നമ്മുടെ വീട്ടിലെല്ലാം ടാപ്പുണ്ടാവും. അതുപയോഗിക്കുമ്പോഴൊക്കെ ഒരുപാട് വെള്ളം പാഴാവുകയും ചെയ്യും.
ഓരോ തവണ ടാപ്പ് തുറക്കുമ്പോഴും, ഉദാഹരണത്തിന് ഒരു പ്ലേറ്റ് കഴുകാനെടുക്കുമ്പോള്, വെള്ളം കുറച്ചൊന്നുമല്ല ഒഴുകിപ്പോവുന്നത്. ടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിന്റെ എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ പാഴ്ച്ചെലവ് നിയന്ത്രിക്കാന്‍ കഴിഞ്ഞാലോ?
ജലം ലാഭിക്കുന്ന അഡാപ്റ്ററുകള്‍
അവിടെയാണ് ജലോപയോഗം കുറയ്ക്കുന്ന ഈ ഉപകരണങ്ങള്‍ പ്രസക്തമാകുന്നത്.
ഇത് നിങ്ങളുടെ ടാപ്പില്‍ എളുപ്പത്തില്‍ ഘടിപ്പിക്കാം. സാധാരണഗതിയില്‍ വെറുതെ ഒഴുകിപ്പോവുന്ന വെള്ളത്തിന്റെ 80% ഇത് ലാഭിക്കും.
കൂടുതല്‍ അറിയാനും ഈ ഉപകരണം വാങ്ങാനും ക്ലിക്ക് ചെയ്യൂ.
വ്യത്യാസം തിരിച്ചറിയൂ
ഇത് ഘടിപ്പിച്ചാല്‍ അതിന്റെ ഫലം നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മനസ്സിലാവും. നിങ്ങളുടെ ടാപ്പിന്റെ പ്രത്യേകതകളനുസരിച്ച് ദൈനംദിന ജല ഉപയോഗത്തില്‍ 80% വരെ കുറവുണ്ടാകും, ഈ ഉപകരണം ഫിറ്റ് ചെയ്ത് അധികം വൈകാതെ തന്നെ.
ഘടിപ്പിക്കുന്നത് എങ്ങനെ?
ഈ ഉപകരണം വളരെ എടുപ്പത്തില്‍ ടാപ്പില്‍ ഫിറ്റ് ചെയ്യാം; ഒരു മിനിറ്റ് പോലും വേണ്ട. ഒരു പ്ലംബറിന്റെ സഹായം ആവശ്യമില്ല, വൈദ്യുതിയും വേണ്ട.
ഫിറ്റ് ചെയ്യുന്നതെങ്ങനെയെന്നറിയാന്‍ ഈ ഗൈഡ് നോക്കൂ:
കൂടുതല്‍ വിവരങ്ങള്‍ക്കും ഈ ഉപകരണം വാങ്ങുന്നതിനും ക്ലിക്ക് ചെയ്യൂ.
മറ്റ് വിവരങ്ങള്‍
എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന ശക്തമായ സ്പ്രേയുള്ള ഇത് വളരെ ലളിതമായ ഉപകരണമാണ്. ഒപ്പം, സാധാരണ ഉയര്‍ന്ന പ്രെഷര്‍ ഉള്ള ടാപ്പുകള്‍ ഉപയോഗിക്കുന്ന അതുപോലെ തന്നെയാണിതും. ജലക്ഷാമവും വെള്ളമില്ലാത്ത ടാപ്പുകളും നമുക്കുമേല്‍ ഭീഷണിയുയര്‍ത്തുന്ന കാലത്ത് ഈ ഉപകരണം എല്ലാ വീട്ടിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
മറ്റൊന്നുകൂടി: ഈ പ്രോഡക്ട് ഇഷ്ടപ്പെടാന്‍ ഞങ്ങള്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ട്: പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കി റീസൈക്കിള്‍ ചെയ്ത കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ചാണ് ഇതിന്റെ പാക്കിങ്!