
ടി ബി ഐ ടീം
More stories
-
in Culture
സ്വര്ണ്ണപ്രേമത്തില് നമ്പര്‍-1! റോമാ സാമ്രാജ്യത്തെ അമ്പരപ്പിച്ച സ്വര്‍ണ്ണത്തിന്റെ ഒഴുക്ക്
Promotion രാജ്യങ്ങള്‍ക്കിടയിലെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള വേവലാതികള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. റോമന്‍ യാത്രികനായ പ്ലിനി (എഡി. 23-79) ഇന്‍ഡ്യയുമായി റോമാ സാമ്രാജ്യവുമായുണ്ടായിരുന്ന കച്ചവട മൂല്യത്തിലെ അന്തരത്തെക്കുറിച്ച് വേവലാതിപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ കുറിപ്പുകളിലുണ്ട്. സ്വര്‍ണ്ണക്കടത്തിനെപ്പറ്റി പറയുമ്പോള്‍ എന്തിനാണ് പ്ലിനിയിലേക്കും റോമിലേക്കും പോകുന്നതെന്നല്ലേ ചോദ്യം? പറയാം. അക്കാലത്തേ ഉണ്ട്, ഇന്‍ഡ്യയിലേക്കുള്ള സ്വര്‍ണ്ണത്തിന്റെ ഒഴുക്ക്. അത് റോമന്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നായിരുന്നു പ്ലിനിയുടെയും അവിടെയുണ്ടായിരുന്ന അന്നത്തെ നേതാക്കളുടെയും വിലയിരുത്തല്‍. റോമന്‍ സ്വര്‍ണ്ണനാണയങ്ങളും അമൂല്യമായ സ്വര്‍ണ്ണ ശേഖരവുമെല്ലാം പെട്ടെന്ന് നശിച്ചുപോകുന്ന […] More
-
in Welfare
മുതിര്‍ന്നവര്‍ക്ക് മാസവരുമാനം ഉറപ്പുനല്‍കുന്ന പദ്ധതികളുമായി എല്‍ ഐ സിയും എസ് ബി ഐയും
Promotion ഈ ഓട്ടപ്പാച്ചിലിനിടയില്‍ പലരും വാര്ദ്ധക്യകാലത്തെ ജീവിതത്തെക്കുറിച്ചു മറക്കുന്നു. പഴയ പോലെ മക്കളെ ആശ്രയിച്ചു ജീവിക്കുന്ന കാലവും കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് വരുമാനമുള്ളപ്പോള്‍ തന്നെ വാര്‍ദ്ധക്യ കാലത്തേക്കു കൂടി ചെറിയ തുക മാറ്റി വെച്ച് സമ്പാദ്യ പദ്ധതികളില്‍ ചേരാം. ഇത്തരത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി എസ്ബിഐയും എല്‍ഐസിയും മുന്നോട്ടുവെയ്ക്കുന്ന വിവിധ തരം പെന്ഷന്, നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങള്‍ ചുവടെ 1. പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY) മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ നേട്ടമുറപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന […] More
-
ഇര്ഫാന് ഖാന്: അസാധാരണമായ കഥകള്‍ക്ക് പിന്നാലെ പാഞ്ഞ മനുഷ്യന്
Promotion “ഞാന്‍ വിചാരിക്കുന്നത്…, ജീവിതമെന്നാല്‍ എല്ലാറ്റിനുമൊടുവില്‍ എല്ലാം കൈവിടുക എന്നതാണ്. എന്നാല്‍, ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് വിട പറയാന്‍ പോലും ഒരു നിമിഷം ചെലവാക്കാതെ പോകുന്നതാണ്,” ലൈഫ് ഓഫ് പൈ-യില്‍ ഇര്ഫാന് ഖാന് അവതരിപ്പിച്ച കഥാപാത്രം പറയുന്നുണ്ട്. രോഗത്തിന്റെ പിടിയില്‍ പെട്ട് മൗനത്തിലായിപ്പോയ കുറേക്കാലത്തിന് ശേഷം അദ്ദേഹം എഴുതി. “എന്റെ വാക്കുകള്‍ക്ക് വേണ്ടി കാത്തിരുന്നവരോട്.., കൂടുതല്‍ കഥകള്‍ പറയാന്‍ തിരിച്ചുവരുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.” പക്ഷേ, വിട ചോദിക്കാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. അതാണ് ഏറ്റവും കൂടുതല്‍ […] More
-
in Agriculture
ഒരു സെന്റ് കുളത്തില്‍ 4,000 മീന്‍, മൂന്നു സെന്റില്‍ നിറയെ പച്ചക്കറി: ജലക്ഷാമത്തെ തോല്പിച്ച് രേഖയുടെ അക്വാപോണിക്സ് പരീക്ഷണം
Promotion ഗണിതത്തില്‍ ബിരുദം നേടിയതിന് ശേഷം കോഴിക്കോട്ടെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ഡെവലപര്‍ ആയി ജോലി ചെയ്യുകയായിരുന്നു രേഖ രശ്മിക്. മകന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നതും ജോലിയും എല്ലാം കൂടി ആകെ തിരക്കായപ്പോള്‍ ജോലി ഉപേക്ഷിച്ചു. എന്നുവെച്ച് രേഖ വെറുതെ വീട്ടിലിരുന്നില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആലോചനയില്‍ പലതും പഠിക്കാന്‍ ശ്രമിച്ചു. “കൃഷിയോടും ഗാര്ഡനിങ്ങിനോടുമൊക്കെ പണ്ടേ താല്പര്യം ഉണ്ടായിരുന്നു,” രേഖ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “അങ്ങനെ, കൃഷി നോക്കിയാലോ എന്ന തോന്നലില്‍ പല ഫാമുകളും സന്ദര്‍ശിച്ചു. […] More
-
in Innovations
വെറും 50 രൂപയുടെ ഈ ഉപകരണം നിങ്ങളുടെ വീട്ടിലെ ജല ഉപഭോഗം 80% വരെ കുറയ്ക്കും
Promotion നമ്മുടെ വീട്ടിലെല്ലാം ടാപ്പുണ്ടാവും. അതുപയോഗിക്കുമ്പോഴൊക്കെ ഒരുപാട് വെള്ളം പാഴാവുകയും ചെയ്യും. ഓരോ തവണ ടാപ്പ് തുറക്കുമ്പോഴും, ഉദാഹരണത്തിന് ഒരു പ്ലേറ്റ് കഴുകാനെടുക്കുമ്പോള്, വെള്ളം കുറച്ചൊന്നുമല്ല ഒഴുകിപ്പോവുന്നത്. ടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിന്റെ എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ പാഴ്ച്ചെലവ് നിയന്ത്രിക്കാന്‍ കഴിഞ്ഞാലോ? ജലം ലാഭിക്കുന്ന അഡാപ്റ്ററുകള്‍ അവിടെയാണ് ജലോപയോഗം കുറയ്ക്കുന്ന ഈ ഉപകരണങ്ങള്‍ പ്രസക്തമാകുന്നത്. ഇത് നിങ്ങളുടെ ടാപ്പില്‍ എളുപ്പത്തില്‍ ഘടിപ്പിക്കാം. സാധാരണഗതിയില്‍ വെറുതെ ഒഴുകിപ്പോവുന്ന വെള്ളത്തിന്റെ 80% ഇത് ലാഭിക്കും. കൂടുതല്‍ അറിയാനും ഈ ഉപകരണം […] More
-
in Environment
വീടിനു തൊട്ടടുത്തുള്ള ‘ദുരൂഹത’ നിറഞ്ഞ വെള്ളച്ചാട്ടം അവര്‍ ആദ്യമായി കണ്ടു, അത് സംരക്ഷിക്കാന്‍ ഒരുമിച്ചു
Promotion കൊ ല്ലത്ത് ഏരൂര്‍ പഞ്ചായത്തില്‍ ആര്‍ച്ചല്‍ ഗ്രാമം കാട്ടിലൊളിപ്പിച്ചുവെച്ച ഒരു മനോഹരമായ വെള്ളച്ചാട്ടമുണ്ട്, അതിനെ ചുറ്റിപ്പറ്റി കാട്ടിബ്രായി, അലവറ എന്നൊക്കെ പേരുകളുള്ള ഒരുപാട് ദുരൂഹതകളും. നാട്ടിലുള്ളവര്‍ ആ വെള്ളച്ചാട്ടത്തെ എരപ്പ് എന്നാണ് വിളിക്കുന്നത്–ആര്‍ച്ചല്‍ ഓലിയരുക് എരപ്പ്. അഞ്ചല്‍ ടൗണില്‍ നിന്ന് നാല് കിലോമീറ്റര്‍ കാണും അവിടേക്കെത്താന്‍. ചെന്തരുണി-കുളത്തൂപ്പുഴ വനമേഖലയിലൂടെ ഒഴുകിവന്ന് പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ‘എരപ്പില്‍’ ആര്‍ക്കും ഒന്നും കേള്‍ക്കാനാവില്ല. അങ്ങനെയാണ് ആ പേര് വരുന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല […] More
-
in Featured, Government
‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്’: നിപ വൈറസ് ബാധയെക്കുറിച്ച് അറിയേണ്ടതെല്ലാം
Promotion ക ഴിഞ്ഞ വര്‍ഷം കേരളം നിപ വൈറസ് ബാധയെ നേരിട്ടത് ലോകത്തിന്റെ പ്രശംസ നേടിയിരുന്നു. ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനം ആയിരുന്നിട്ടുകൂടി പൊതു ആരോഗ്യ സംവിധാനവും ആരോഗ്യപ്രവര്‍ത്തകരും വളരെ ജാഗ്രതയോടെ നടത്തിയ കഠിനശ്രമത്തിലൂടെ ഒരുപക്ഷേ, വലിയൊരു ദുരന്തമാകുമായിരുന്ന നിപാ ബാധയെ പിടിച്ചുകെട്ടാന്‍ കേരളത്തിന് കഴിഞ്ഞു. എങ്കിലും പതിനേഴ് പേരെ നഷ്ടമായി. അന്നുമുതല്‍ സംസ്ഥാനത്തെ ആരോഗ്യസംവിധാനം ജാഗ്രതയിലായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, വീണ്ടും നിപാ കേരളത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എറണാകുളത്തെ ഒരു വിദ്യാര്‍ത്ഥിക്ക് നിപ ബാധയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചൊവ്വാഴ്ച […] More
-
in Innovations
കുളവാഴകൊണ്ട് സാനിറ്ററി നാപ്കിന് വെറും മൂന്ന് രൂപയ്ക്ക്; സ്കൂള്‍ കുട്ടികളും അധ്യാപകനും ചേര്‍ന്ന് വികസിപ്പിച്ച ഉല്പന്നം നിര്‍മ്മിക്കാന്‍ കുടുംബശ്രീ
Promotion കു ളവാഴയെക്കൊണ്ടുള്ള ശല്യമെത്രയാണെന്ന് ആലപ്പുഴയിലേയും എറണാകുളത്തേയും കര്‍ഷകരും കായലോരവാസികളും പറഞ്ഞുതരും. കുളവാഴയെ മെരുക്കാന്‍ സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നല്ല തുക മുടക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് കുട്ടനാട് പാക്കേജില്‍ മാത്രം 30 കോടി രൂപ നീക്കിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുളവാഴ എല്ലാവരെയും തോല്പിച്ച് പച്ചവിരിച്ചുമുന്നേറുക തന്നെയാണ്. കുളവാഴപ്പൂക്കള്‍ വിരിഞ്ഞുനില്ക്കുമ്പോള് കാണാന്‍ നല്ല ഭംഗിയൊക്കെയാണെങ്കിലും ഇതുകൊണ്ടുള്ള പൊല്ലാപ്പുകള്‍ കുറച്ചൊന്നുമല്ല. ജലാശയങ്ങളെ ശരിക്കും ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ഈ ചെറുസസ്യങ്ങള്‍–കുളവാഴ മൂടിക്കിടക്കുന്നതുകൊണ്ട് വെള്ളത്തില്‍ സൂര്യപ്രകാശം പതിക്കുന്നത് കുറയുന്നു. ജലത്തില്‍ […] More
-
in Featured, Inspiration
ഇത് ലോകാവസാനമൊന്നുമല്ലല്ലോ: 10-ാം ക്ലാസ്സിലെ മാര്‍ക്ക് പങ്കുവെച്ച് ഐ എ എസുകാരന്റെ വൈറല്‍ കുറിപ്പ്
Promotion പ ത്താം ക്ലാസ്, പ്ലസ് ടു റിസല്‍ട്ടുകള്‍ വന്നതിന്റെ ബഹളം ഇനിയും കെട്ടടങ്ങിയിട്ടില്ല. ‘തിളക്കമാര്‍ന്ന വിജയങ്ങള്‍’ക്കിടയില് മാര്ക്കുകുറഞ്ഞുപോയവരെയും പരാജയപ്പെട്ടവരെയും മറക്കാതിരിക്കാനുള്ള വിവേകം സമൂഹത്തില്‍ രൂപപ്പെട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. പരീക്ഷകളിലെ പരാജയം ഒന്നിന്റെയും അവസാനമല്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് നിരവധി പേരാണ് ഈ ബോര്‍ഡ് എക്സാം ഫലങ്ങള്‍ വന്നതിന് ശേഷം സോഷ്യല്‍ മീഡിയയടക്കമുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. രണ്ട് തവണ ശ്രമിച്ചിട്ടും ബോര്‍ഡ് എക്സാം കടമ്പ കടക്കാനാവാത്തതായിരുന്നു അപകടകരമായ നിരാശയിലേക്ക് ആ കുട്ടിയെ തള്ളിവിട്ടത്. എങ്കിലും ചിലര്‍ക്കെങ്കിലും പരാജയത്തിന്റെ ആഘാതം താങ്ങാന്‍ […] More
-
in Inspiration
ആവേശം പകരുന്ന സ്ത്രീ ജീവിതങ്ങള്‍: കനിവിന്റെയും പ്രത്യാശയുടെയും ധീരതയുടെയും കഥകള്‍
Promotion ദ് ബെറ്റര്‍ ഇന്‍ഡ്യക്ക് വേണ്ടി എഴുതുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരില്‍ പത്രപ്രവര്‍ത്തകരുണ്ട്, എഴുത്തുകാരുണ്ട്, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്നവരുണ്ട്… കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി സ്ത്രീകളുടെ ജീവിതകഥകള്‍ അവര്‍ കഴിഞ്ഞ കുറച്ചാഴ്ചകളായി പങ്കുവെച്ചു –അവരില്‍ ജൈവകൃഷി നടത്തുന്നവരുണ്ട്, തെരുവില്‍ക്കഴിയുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങാവുന്നവരുണ്ട്, ദുരന്തങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട് ജീവിതം തിരിച്ചുപിടിച്ചവരുണ്ട്, കേരളത്തിന് മുഴുവന്‍ മാതൃകയായ കുന്നത്തുകാലിലെ പെണ്‍പടയുണ്ട്. ആവേശം പകരുന്ന അവരുടെ കഥകള്‍ ഒന്നുകൂടി വായിക്കാം: വാച്ച് നന്നാക്കുന്ന സ്ത്രീകളെ അറിയാമോ? 45 വര്‍ഷം മുമ്പ് ഈ ആണ്‍തട്ടകത്തിലേക്ക് കയറിച്ചെന്ന […] More
-
in Featured, Inspiration
പ്രവാസി മറന്നുവെച്ച പാസ്പോര്‍ട്ടുമായി ഓടിക്കിതച്ചെത്തിയ രാത്രിവണ്ടി; ‘ലൈക്കു’കളുടെ കളക്ഷന്‍ റെക്കോഡ് തകര്‍ത്ത് സ്വന്തം ആനവണ്ടി
Promotion ഇനിയെന്തുചെയ്യുമെന്നറിയാതെ ഹൃദയം വിങ്ങിനിന്ന ആ നേരത്ത് ആ കെ എസ് ആര് ടി സി ബസിന്റെ ഹോണടി വീണ്ടും കേട്ടപ്പോൾ മൊയ്തീന്റെ ഹൃദയത്തിൽ ഏതൊക്കെ വികാരങ്ങൾ നിറഞ്ഞിട്ടുണ്ടാവുമെന്ന് ഊഹിക്കാനാവില്ല. പാസ്പോർട്ടും ടിക്കറ്റും അടങ്ങിയ ബാഗ് എവിടെ നഷ്ടപ്പെട്ടുവെന്നറിയാതെ, വിദേശത്തേക്കുള്ള യാത്ര മുടങ്ങുമെന്നുറപ്പിച്ച്, പാതിരയോടടുക്കുന്ന നേരത്ത് എന്തു ചെയ്യണമെന്നറിയാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിരാശനായി നിൽക്കുകയായിരുന്നു മൊയ്തീൻ. അപ്പോഴാണ് പാസ്പോർട്ടുമായി കെ യു ആർ ടി സിയുടെ വോൾവോ ബസ് വിമാനത്താവളത്തില്‍ അയാളെ തിരക്കിയെത്തുന്നത്. ഹൃദയം നിറയ്ക്കുന്ന ആ […] More
-
അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ട തൃശ്ശൂര്‍ക്കാരന്‍: വൈറലായ ആയുര്‍ ജാക്കിന്റെ കഥ
Promotion കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുമാല്‍ കുന്നിലെ അഞ്ചേക്കര്‍ റബര്‍ തോട്ടം മുഴുവനായും വെട്ടി അവിടെ പ്ലാവ് നടാന്‍ വര്‍ഗീസ് തരകന് തീരുമാനിച്ചപ്പോള്‍ പല തൃശ്ശൂര്‍ക്കാരും ചിരിച്ചു, “ആ ഗെഡിക്ക് കിളി പോയാ?” എങ്ങനെ പറയാതിരിക്കും. ആറുമുതല്‍ 12 വര്‍ഷം വരെ പ്രായം ചെന്ന റബര്‍ മരങ്ങളാണ് അടിയോടെ വെട്ടിക്കളഞ്ഞത്. അതില്‍ പലതും ടാപ്പിങ്ങ് തുടങ്ങിയതായിരുന്നു. വര്‍ഗീസ് തരകന്റെ തന്നെ വാക്കുകളില്‍ അവിടെ നിന്ന് മാസം ഒന്നര ലക്ഷം വരെ വരുമാനം കിട്ടുമായിരുന്നു. വട്ടല്ലെങ്കില്‍ പിന്നെ എന്ത് എന്നല്ലെ…? […] More