വെറും 50 രൂപയുടെ ഈ ഉപകരണം നിങ്ങളുടെ വീട്ടിലെ ജല ഉപഭോഗം 80% വരെ കുറയ്ക്കും

പ്ലംബര്‍ ആവശ്യമില്ല! വൈദ്യുതിയും വേണ്ട!!

മ്മുടെ വീട്ടിലെല്ലാം ടാപ്പുണ്ടാവും. അതുപയോഗിക്കുമ്പോഴൊക്കെ ഒരുപാട് വെള്ളം പാഴാവുകയും ചെയ്യും.

ഓരോ തവണ ടാപ്പ് തുറക്കുമ്പോഴും, ഉദാഹരണത്തിന് ഒരു പ്ലേറ്റ് കഴുകാനെടുക്കുമ്പോള്‍, വെള്ളം കുറച്ചൊന്നുമല്ല ഒഴുകിപ്പോവുന്നത്. ടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിന്‍റെ എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ പാഴ്‌ച്ചെലവ് നിയന്ത്രിക്കാന്‍ കഴിഞ്ഞാലോ?

ജലം ലാഭിക്കുന്ന അഡാപ്റ്ററുകള്‍

അവിടെയാണ് ജലോപയോഗം കുറയ്ക്കുന്ന ഈ ഉപകരണങ്ങള്‍ പ്രസക്തമാകുന്നത്.

ഇത് നിങ്ങളുടെ ടാപ്പില്‍ എളുപ്പത്തില്‍ ഘടിപ്പിക്കാം. സാധാരണഗതിയില്‍ വെറുതെ ഒഴുകിപ്പോവുന്ന വെള്ളത്തിന്‍റെ 80% ഇത് ലാഭിക്കും.

കൂടുതല്‍ അറിയാനും ഈ ഉപകരണം വാങ്ങാനും ക്ലിക്ക് ചെയ്യൂ.

വ്യത്യാസം തിരിച്ചറിയൂ

ഇത് ഘടിപ്പിച്ചാല്‍ അതിന്‍റെ ഫലം നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മനസ്സിലാവും. നിങ്ങളുടെ ടാപ്പിന്‍റെ പ്രത്യേകതകളനുസരിച്ച് ദൈനംദിന ജല ഉപയോഗത്തില്‍ 80% വരെ കുറവുണ്ടാകും, ഈ ഉപകരണം ഫിറ്റ് ചെയ്ത് അധികം വൈകാതെ തന്നെ.

ഘടിപ്പിക്കുന്നത് എങ്ങനെ?

ഈ ഉപകരണം വളരെ എടുപ്പത്തില്‍ ടാപ്പില്‍ ഫിറ്റ് ചെയ്യാം; ഒരു മിനിറ്റ് പോലും വേണ്ട. ഒരു പ്ലംബറിന്‍റെ സഹായം ആവശ്യമില്ല, വൈദ്യുതിയും വേണ്ട.

ഫിറ്റ് ചെയ്യുന്നതെങ്ങനെയെന്നറിയാന്‍ ഈ ഗൈഡ് നോക്കൂ:

കൂടുതല്‍ വിവരങ്ങള്‍ക്കും ഈ ഉപകരണം വാങ്ങുന്നതിനും ക്ലിക്ക് ചെയ്യൂ.

മറ്റ് വിവരങ്ങള്‍

എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന  ശക്തമായ സ്‌പ്രേയുള്ള ഇത് വളരെ ലളിതമായ ഉപകരണമാണ്. ഒപ്പം, സാധാരണ ഉയര്‍ന്ന പ്രെഷര്‍ ഉള്ള ടാപ്പുകള്‍ ഉപയോഗിക്കുന്ന അതുപോലെ തന്നെയാണിതും. ജലക്ഷാമവും വെള്ളമില്ലാത്ത ടാപ്പുകളും നമുക്കുമേല്‍ ഭീഷണിയുയര്‍ത്തുന്ന കാലത്ത് ഈ ഉപകരണം എല്ലാ വീട്ടിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

മറ്റൊന്നുകൂടി: ഈ പ്രോഡക്ട് ഇഷ്ടപ്പെടാന്‍ ഞങ്ങള്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ട്: പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കി റീസൈക്കിള്‍ ചെയ്ത കാര്‍ഡ്‌ബോര്‍ഡ് ഉപയോഗിച്ചാണ് ഇതിന്‍റെ പാക്കിങ്!

ഈ ഉപകരണം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം