Promotion ആശുപത്രിയ്ക്ക് മുന്നില്‍ ഡോക്ടറെ കാണാന്‍ കാത്തുനില്ക്കുന്നവരുടെ നീണ്ടനിര. തൃശൂരിലെ തിരക്കേറിയ പാലസ് റോഡിന്റെ നടപ്പാതയിലേക്കും നീണ്ടു ആ നില്‍പ്പ്. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് കണ്‍സള്‍ട്ടിംഗ് സമയം. ഇതിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഡോക്ടറെ കാണാന്‍ അവസരമുണ്ടെങ്കിലും തിരക്കിന് ഒരു കുറവുമില്ല. രോഗം നിര്‍ണ്ണയിക്കാം, ചികിത്സിക്കാം, പൂര്‍ണ്ണ ശമനത്തോടെ മടങ്ങാം. പക്ഷെ ഈ ആശുപത്രിക്ക് ഒരു പ്രത്യേകതയുണ്ട്. പേനകളുടെ രോഗങ്ങള്‍ മാത്രമാണ് ഇവിടെ ചികിത്സിക്കാറുള്ളത്. കേരളത്തിലെ ഏക ‘പെന്‍ ഹോസ്പിറ്റല്‍’. അവിടെ നാല്‍പ്പത് വര്‍ഷത്തിലേറെയായി […] More