
Invest
More stories
-
in Invest
ബോറന് സമൂസയിൽ നിന്നൊരു ബിസിനസ് ഐഡിയ! 1,800-ലേറെ സ്ത്രീകളെ സംരംഭകരാക്കിയ സെലിബീസ്
Promotion പൂജ്യം നിക്ഷേപത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കുമോ? അല്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഒഴിവുസമയത്ത് എന്തേലും ചെയ്താല്‍ വരുമാനം കിട്ടുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മുടെയെല്ലാം മനസില്‍ എപ്പോഴുമുണ്ട്. അതിനുത്തരം തേടി ഗൂഗിളില്‍ തപ്പുന്നവരുടെ എണ്ണത്തിന് പരിധിയില്ല. എന്നാല്‍ കൊച്ചിയില്‍ താമസമാക്കിയ ഒരു കുടുംബം ആയിരക്കണക്കിന് സ്ത്രീകളെ സംരംഭകരാക്കിയിരിക്കയാണ്, അതും ആ സ്ത്രീകള്‍ക്ക് ഒരു മുടക്കുമുതലും ഇല്ലാതെ തന്നെ. ഒരു ലക്ഷം സ്ത്രീകളെ സംരംഭകരാക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ഇത് ഫൈസല്‍ എം ഖാലിദിന്റെയും സുനിതയുടെയും സെലിബീസ് എന്ന വേറിട്ട സംരംഭത്തിന്റെ […] More
-
പുരുഷന്മാര് അടക്കി വാണിരുന്ന സ്റ്റോക്ക് ബ്രോക്കിങ്ങ് രംഗത്തേക്ക് 23 വര്‍ഷം മുന്‍പ് ധൈര്യപൂര്‍വ്വം കടന്നുചെന്ന മലയാളി വനിത
Promotion “പൈസേടെ കാര്യം ആണുങ്ങള് സംസാരിക്കും. പെണ്ണുങ്ങള് അടുക്കളേലെ കാര്യം നോക്ക്യാ മതി,” ഇങ്ങനെ പറഞ്ഞിരുന്ന കാലം. ഇന്നും അങ്ങനെ പറയുന്നവര്‍ ഒരുപാടുണ്ടല്ലോ. എന്നാല്‍ രണ്ട് പതിറ്റാണ്ട് മുമ്പ്, ആ പറച്ചിലിന് ശക്തി കൂടുതലുള്ള സമയത്ത്, ഓഹരി വിപണി മേഖലയില്‍ ഒരു മലയാളി സ്ത്രീ സംരംഭം തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? 23 വര്‍ഷം മുമ്പ് ആ സാഹസത്തിന് മുതിര്‍ന്നു ഉത്തര രാമകൃഷ്ണന്. “ഒന്നും അറീലായിരുന്നു. വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയില്‍ ഇതിലേക്ക് ഇറങ്ങീതാണ്. സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് വല്യ ധാരണയൊന്നുമില്ലായിരുന്നു […] More
-
in Invest
അറിയാമോ? അമൃതാഞ്ജന്‍ എന്ന ജനകീയ പെയിന്‍ ബാമിന് പിന്നില്‍ ഈ സ്വതന്ത്ര്യസമര സേനാനിയാണ്
Promotion ചെസ് ഇതിഹാസം ബോബി ഫിഷര്‍ നമ്മുടെ വിശ്വനാഥന് ആനന്ദിനോട് ഒരിക്കല്‍ ചോദിച്ചുവത്രേ..”അമൃതാഞ്ജന്‍ ഉണ്ടോ” എന്ന്. ഐസ്ലന്ഡില് അത് കിട്ടുന്നില്ലെന്ന പരാതിയും കേള്‍ക്കേണ്ടി വന്നു ഇന്ത്യയുടെ ചെസ് ഇതിഹാസം ആനന്ദിന്. പറഞ്ഞുവരുന്നത് കടല്‍ കടന്നും പണ്ടേ പ്രശസ്തമായിരുന്നു അമൃതാഞ്ജനെന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പെയിന്‍ ബാം എന്നാണ്. 80-കളിലും 90-കളിലുമെല്ലാം വളര്ന്നുവന്നവരോട് ചോദിച്ചാല്‍ അമൃതാഞ്ജനില്ലാത്ത വീടുകള്‍ ഇല്ലെന്ന് തന്നെ പറഞ്ഞേക്കും. അത്രയ്ക്ക് പെരുത്തിഷ്ടപ്പെട്ടിരുന്നു നമ്മളീ മരുന്നിന്റെ ‘മാജിക്’. മഞ്ഞ ഗ്ലാസ് ബോട്ടിലിനുള്ളില്‍ എത്ര വലിയ തലവേദനയ്ക്കും സകലമാന ശരീരവേദനകള്‍ക്കുമുള്ള […] More