
കൊല്ലം
More stories
-
വീടില്ല, അമ്മയേയും രണ്ട് മക്കളേയും ഒറ്റയ്ക്ക് വേണം പോറ്റാന്‍… എന്നിട്ടും കൊറോണയെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍ക്ക് സൗജന്യമായി മാസ്ക് തയ്ച്ചു നല്കുന്ന മഞ്ജുവിനെ പരിചയപ്പെടാം
Promotion മഞ്ജു മധു ഒരു സെലിബ്രിറ്റിയൊന്നും അല്ല. കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവിലെ യദുമാധവത്തിലെ യദു കൃഷ്ണന്റെയും മാധവ് കൃഷ്ണന്റെയും അമ്മ. എന്നെയും നിങ്ങളെയും പോലെ ഒരു സാധാരണക്കാരി. അച്ഛനെ നഷ്ടപ്പെട്ട രണ്ടു മക്കളെയും അമ്മയെയും തയ്യല്‍ ജോലി ചെയ്തു പോറ്റാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീ. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി സ്വന്തം വീട് പോലും വില്‍ക്കേണ്ടി വന്നവള്‍. അല്ലല്ലും കഷ്ടപ്പാടുകളുമൊക്കെ ഏറെയുണ്ട് മഞ്ജുവിന്. അതുപോലെ നല്ല മനസ്സുമുണ്ട്. ആരോരുമില്ലാതെ റോഡില്‍ അലയുന്നവര്‍ക്ക് സ്വന്തം കടയില്‍ നിന്നു സോപ്പും തോര്‍ത്തും മുണ്ടുമൊക്കെ നല്കുന്ന മഞ്ജുവിനെ […] More
-
in Welfare
ഒരു പൊലീസുകാരന്റെ നന്മ: ലോണെടുത്തുവെച്ച മൂന്ന് കെട്ടിടങ്ങളില്‍ സൗജന്യ ലഹരി മുക്തി കേന്ദ്രം, ഓട്ടിസ്റ്റിക് കുട്ടികള്‍ക്കായി സെന്റര്‍, സ്ത്രീകള്‍ക്കായി തൊഴില്‍ പരിശീലനം, അംഗന്‍വാടി
Promotion ഏതെങ്കിലും സ്കൂളില്‍ ഇക്കണോമിക്സ് മാഷ് ആകേണ്ടയാളാണ് ഡി. ശ്രീകുമാര്‍ എന്ന കൊല്ലംകാരന്. എന്നാല്‍ എത്തിപ്പെട്ടത് കാക്കിക്കുപ്പായത്തിനുള്ളില്‍. 22 വര്‍ഷം മുന്‍പാണ് അദ്ദേഹം കേരള പൊലീസില്‍ കയറുന്നത്. ഇപ്പോള്‍ കൊല്ലം നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്റ്ററാണ്. ഇത്രയും കാലത്തെ സമ്പാദ്യവും കുറെ കടവുമൊക്കെയെടുത്ത് കുടുംബസ്വത്തായി കിട്ടിയ അരയേക്കര്‍ വസ്തുവില്‍ അദ്ദേഹം മൂന്ന് കെട്ടിടങ്ങള്‍ പണിതിട്ടു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com വാടകയ്ക്ക് കൊടുത്ത് ശിഷ്ടകാലം സുഖമായി ജീവിക്കാനല്ല. ആ കെട്ടിടത്തില്‍ […] More
-
in Environment
പശയില്ലാത്ത സോംപാടി വരിക്ക തേടിപ്പോയ കൊല്ലംകാരന് ഇന്ന് കര്‍ണാടകയില്‍ 7 ഏക്കറില്‍ പ്ലാവ് നഴ്സറി; രുദ്രാക്ഷ വരിക്ക മുതല്‍ 80 കിലോ വരുന്ന വാളിച്ചക്ക വരെ സംരക്ഷിക്കുന്ന ജാക്ക് അനില്‍
Promotion ചക്ക തേടി പോയൊരാള്… കൊല്ലത്ത് നിന്ന് കര്‍ണാടകയിലേക്ക് ചക്കപ്പൊരുളുകള് തേടി ഈ യുവാവ് പോയത് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കേട്ടവര്‍ക്ക് അമ്പരപ്പും കൗതുകവും. പ്ലാവും ചക്കയുമൊക്കെ ആവോളമുള്ള നാട്ടില്‍ നിന്ന് എന്തിന് കര്‍ണാടക വരെ പോണം? പക്ഷേ ആ യാത്രയാണ് കൊല്ലം പാരിപ്പിള്ളിക്കാരന് അനിലിന്റെ ജീവിതം തന്നെ മാറ്റിയെഴുതുന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com കറയില്ലാത്ത ചക്ക പിടിക്കുന്ന സോംപാടി വരിക്കയുടെ തൈ അന്വേഷിച്ചുള്ള ആ യാത്ര കര്‍ണാടകയിലെ പുത്തൂരിലെത്തിയാണ് നിന്നത്. ആ […] More