
പ്രളയം
More stories
-
in Environment
700 പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് മനോഹരമായ ബസ് ഷെല്‍റ്റര്‍! 2 ടണ്‍ ന്യൂസ്പേപ്പര്‍ ശേഖരിച്ച് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക്
Promotion തൃപ്പൂണിത്തുറയില്‍ നിന്നു പൂത്തോട്ടയ്ക്ക് യാത്ര ചെയ്യുന്നവരില്‍ പലരും പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കണ്ടിട്ടുണ്ടാകും. പാഴ്ക്കുപ്പികളില് തീര്‍ത്ത ഈ ബസ് സ്റ്റോപ്പില്‍ പൂച്ചെടികളും ടയര്‍ കൊണ്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്. കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. തൃപ്പൂണിത്തുറ – പൂത്തോട്ട റൂട്ടില്‍ പാവംകുളങ്ങര കിണര്‍ സ്റ്റോപ്പാണിത്. ഈ റീസൈക്കിള്‍ഡ് ബസ് ഷെല്‍റ്ററിന് പിന്നില്‍ ഒരുമിച്ചു പഠിച്ചും കളിച്ചും വളര്‍ന്ന 16 കൂട്ടുകാര്‍ ചേര്‍ന്നുള്ള ബി എസ് ബി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബാണ്. കുപ്പി പെറുക്കലും ചെടി നടലും ടയറിന് […] More
-
‘ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പല ദിവസങ്ങളും പട്ടിണിയായിരുന്നു, കടല വിറ്റ് നടന്നിട്ടുണ്ട്’: നൂറിലേറെ വീടുകളും ഭൂമിയില്ലാത്തവര്‍ക്കായി 20 ഏക്കറും നല്കിയ നാസര്‍ മാനുവിന്റെ കഥ
Promotion “മഴ പെയ്താല്‍ വീടിനകത്ത് നിറയെ വെള്ളമായിരിക്കും. ആ മഴവെള്ളം നിറഞ്ഞ വീട്ടില്‍ വിശന്നിരിന്നിട്ടുണ്ട്. ഒന്നും രണ്ടും അല്ല, ദിവസങ്ങളോളം പട്ടിണി അറിഞ്ഞിട്ടുണ്ട്. “മഴക്കാറ് കണ്ടാല്‍ പേടിയാണ്… പൊട്ടിയ ഓടിന് താഴെ പാളക്കീറ് തിരുകി വച്ചിട്ടുണ്ട് ഉമ്മ. പക്ഷേ, മഴയ്ക്കുണ്ടോ വല്ല ദയയും. വെള്ളം വീണ് നനഞ്ഞ മുറിയിലിരുന്ന് ഉറങ്ങാതെ നേരം വെളുപ്പിച്ചിട്ടുണ്ട്,” മറക്കരുതെന്നാഗ്രഹിക്കുന്ന ഓര്‍മ്മകള്‍ അബ്ദുല്‍ നാസര്‍ എന്നാ മാനു പറഞ്ഞു തുടങ്ങിയപ്പോഴേക്കും വീണ്ടും മഴ പെയ്തു തുടങ്ങി. ആ മഴയുടെ തണുപ്പിലും മാനുവിന്റെ ഉള്ളം […] More
-
ലോക്ക്ഡൗണ്‍ ദുരിതത്തില്‍പ്പെട്ട 650 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മേസ്തിരിപ്പണിക്കായി 17-ാം വയസ്സില്‍ കേരളത്തിലെത്തിയ രാജസ്ഥാന്കാരന്
Promotion 16 വര്‍ഷം മുന്‍പ് ജോലി തേടി കേരളത്തിലേക്കെത്തിയ രാജസ്ഥാന്കാരന് ജോലി മാത്രമല്ല നിറയെ സ്നേഹം കൂടി നല്‍കിയാണ് കോഴിക്കോട്ടുകാര്‍ സ്വീകരിച്ചത്. മനസ്സുകൊണ്ട് കോഴിക്കോട്ടുകാരനായി മാറിക്കഴിഞ്ഞ ദേശ്രാജ് അവസരം കിട്ടിയപ്പോള്‍ ആ സ്നേഹം നൂറിരട്ടിയായി തിരിച്ചു നല്‍കുകയാണ്. ലോക്ക്ഡൗണ്കാല ദുരിതത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചനിലേക്കും നാട്ടുകാര്ക്കുമൊക്കെയായി പച്ചക്കറിക്കിറ്റുകള് സൗജന്യമായി നല്‍കിയാണ് ആ 33-കാരന് കേരളീയരോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ജോലി അന്വേഷിച്ച് കേരളത്തിലേക്കെത്തുമ്പോള്‍ ദേശ്രാജിന് 17 വയസ്. ടൈല്‍ പണിയും മേസ്തിരിപ്പണിയുമൊക്കെയായി കുറേക്കാലം. ഇതിനിടയില്‍ ചെറിയ […] More
-
കടലിരമ്പം കേട്ടാല്‍ ഭയക്കുന്ന മത്സ്യത്തൊഴിലാളികള്‍, കുളിക്കാന്‍ പോലും പേടിക്കുന്ന കുട്ടികള്‍… ഓഖിയിലും പ്രളയത്തിലും മരവിച്ചുപോയ നൂറുകണക്കിനാളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഹൃദയസ്പര്‍ശം
Promotion 2017നവംബര്‍ അവസാനവാരത്തില്‍ കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് എങ്ങനെ മറക്കും? നൂറുകണക്കിന് കുടുംബങ്ങളെയാണ് അത് അനാഥമാക്കിയത്. കേരളത്തില്‍ മാത്രം 140-ലേറെ മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. അതില്‍ പകുതിയില്‍ താഴെ പേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാനായുള്ളു. ഉറ്റവര്‍ കടലില്‍ നിന്നും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ, തകര്‍ന്ന മനസ്സോടെ ഒരുപാട് കുടുംബങ്ങള്‍ ആഴ്ചകളോളം ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. ജീവന് തിരിച്ചുകിട്ടിയ തൊഴിലാളികല്‍ കടലില്‍ പോകാന്‍ ഭയന്ന് പകച്ചുനിന്നു. വീടുകള്‍ വറുതിയിലായി. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com […] More
-
അങ്ങനെയുള്ള യാത്രക്കാരെ വഴിയില്‍ ഇറക്കിവിടും, ഒരു വിട്ടുവീഴ്ചയുമില്ല: ഈ കെ എസ് ആര് ടി സി കണ്ടക്റ്ററുടെ ‘പിടിവാശി’ കയ്യടി നേടുന്നു
Promotion വഴിയോരത്തുള്ള ബിവെറിജസ് ഷോപ്പില്‍ നിന്നു മദ്യവും വാങ്ങി ആനവണ്ടി പിടിച്ച് വീട്ടിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ബസില്‍ പോകുന്നതൊക്കെ കൊള്ളാം… പക്ഷേ, അതില്‍ ഷെഫീഖ് ഉണ്ടേല്‍ പണി പാളും. എടത്വാ ഡിപ്പോയിലെ എറണാകുളം-കായംകുളം റൂട്ടിലോടുന്ന കെ എസ് ആര് ടി സി ബസിലെ കണ്ടക്റ്ററാണ് ഷെഫീഖ് ഇബ്രാഹീം. മദ്യക്കുപ്പിയുമായി ബസില്‍ സഞ്ചരിക്കുന്നത് കണ്ടാല്‍ പുള്ളി പാതിവഴിയില്‍ ഇറക്കി വിടും, അക്കാര്യത്തില്‍ ഒരു ദയയുമില്ല. ലഹരിവസ്തുക്കളുമായി കെ എസ്ആര്‍ ടി സി ബസില്‍ യാത്ര ചെയ്യാന്‍ അദ്ദേഹം ആരെയും അനുവദിക്കില്ല. […] More
-
in Featured, Inspiration
പഠിച്ചത് പത്രപ്രവര്‍ത്തനം, തെരഞ്ഞെടുത്തത് പട്ടിപിടുത്തം: സാലി വിളിച്ചാല്‍ തെരുവുനായ്ക്കള്‍ മിണ്ടാതെ വണ്ടിയില്‍ കയറും… ആ സ്നേഹത്തിന് പിന്നില്‍
Promotion കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ നായ പിടുത്തക്കാരി ആരാണ്?… “മ്മ്ടെ തൃശ്ശൂരുകാരി സാലി കണ്ണന്. അതിപ്പോ ആര്‍ക്കാ അറിയാത്തേ,” എന്നാവും. ഇനിയും കേട്ടിട്ടില്ലാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഒരു ചെറിയ വിശദീകരണം: കേരളത്തില്‍ നായ പിടുത്തം തൊഴിലായി സ്വീകരിച്ച ഏക വനിത, ഊട്ടിയിലെ വേള്‍ഡ് വെറ്റിനറി സെന്ററില്‍ നിന്ന് നായ പിടുത്തത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, രാഷ്ട്രപതിയുടെ പുരസ്കാരം. വെറ്റിനറി ഡോക്റ്ററാകാന് ആഗ്രഹിച്ചു. പക്ഷേ, പഠിച്ചത് ജേണലിസം. തൊഴില്‍ നായ പിടുത്തം. പതിവ് റൂട്ടിലൂടെയല്ല സാലിയുടെ സഞ്ചാരമെന്നു മനസ്സിലായല്ലോ. ആ വ്യത്യാസം […] More
-
in Welfare
സൈക്കിളില്‍ നാടുചുറ്റി പ്രളയബാധിതര്‍ക്കായി 3 ടണ്‍ അരിയും വസ്ത്രങ്ങളും ശേഖരിച്ച കൊച്ചുമിടുക്കി
Promotion പേ ര്‍ ശ്വേത എന്നാണെങ്കിലും നാട്ടുകാരും വീട്ടുകാരും വിളിക്കുന്നത് അമ്മിണി എന്നാണ്. തൃശൂര്‍ ചേര്‍പ്പിനടുത്ത് ചെറുവത്തേരിയിലാണ് അഞ്ചാംക്ലാസ്സുകാരിയുടെ വീട്. നാട്ടിലെ ഹീറോയാണിപ്പോള്‍ ഈ മിടുക്കിക്കുട്ടി! 2018 ജൂണില്‍ മഴ കനത്തപ്പോള്‍ ചേര്‍പ്പിലെ പല പ്രദേശങ്ങളെയും വെള്ളത്തിലായി, ജനങ്ങള്‍ ദുരിതത്തിലും. അമ്മിണിയുടെ അച്ഛന് സുനിലും അമ്മ രതിയും നാട്ടുകാര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. “2018 ജൂണിലെ പ്രളയകാലത്ത് ചില സംഘടനകളോടൊപ്പം ചേര്‍ന്ന് നാട്ടുകാരില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ട സാധനങ്ങള്‍ക്കായി ശേഖരണം തുടങ്ങി. ബക്കറ്റു പിടിച്ചായിരുന്നു ശേഖരണം,” സുനില്‍ […] More
-
in Featured, Inspiration
വാപ്പയ്ക്കും തുണിക്കച്ചവടമായിരുന്നു, എല്ലാരേം സഹായിക്കുമായിരുന്നു; ആ വാപ്പയെപ്പോലെയാണ് ഈ മകനും
Promotion മട്ടാഞ്ചേരിക്കാരുടെ പ്രിയപ്പെട്ടവന്. മുഹമ്മദ് എന്നാണ് പേര്. തുണിക്കച്ചവടക്കാരനായിരുന്നു. ആരെയും എപ്പോഴും സഹായിച്ചിരുന്നൊരു മനുഷ്യന്. മുഹമ്മദിന് പക്ഷേ ബിസിനസില്‍ അടി പറ്റി. പലരും കടത്തിനാണ് മുഹമ്മദില്‍ നിന്നു തുണിത്തരങ്ങള്‍ വാങ്ങിയിരുന്നത്. ‘പൈസ ഇപ്പോ ഇല്ലാ.. പിന്നെ തരാട്ടാ…’ ഈ വാക്കിനെ വിശ്വസിച്ച മുഹമ്മദിന് പക്ഷേ പലരും പൈസയൊന്നും തിരികെ കൊടുത്തില്ല. അത് ചോദിക്കാനും അദ്ദേഹത്തിന് വിഷമമായിരുന്നു. ഒടുവില്‍ തുണിക്കട പൂട്ടേണ്ടി വന്നു. ഭാര്യ റുഖിയയും എട്ട് മക്കളുമുള്ള കുടുംബത്തെ കഷ്ടപ്പെട്ടാണ് മുഹമ്മദ് പോറ്റിയത്. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും കാരുണ്യപ്രവര്‍ത്തികളിലും സജീവമായിരുന്നു. […] More