More stories

 • in ,

  അരലക്ഷം മരങ്ങള്‍ നട്ട പൊലീസുകാരന്‍:  മകളുടെ കല്യാണത്തിന് അതിഥികള്‍ക്ക് നല്‍കിയത് ജൈവസദ്യ, സമ്മാനമായി വിത്തുകളും അവൊക്കാഡോ തൈകളും

  Promotion മകളുടെ കല്യാണത്തിന് സി വി വിദ്യാധരന്‍റെ വീട്ടില്‍ മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങി. അതൊക്കെ സാധാരണം. പക്ഷേ, ഈ വീട്ടിലെ ഒരുക്കം കണ്ട്  ബന്ധുക്കളും നാട്ടുകാരും മൂക്കത്ത് വിരല്‍ വെച്ചു. “ഒരേയൊരു മോളല്ലേയുള്ളൂ.. അതിനെ ഇങ്ങനെയാണോ ഇറക്കിവിടേണ്ടതെ”ന്നു ഭാര്യയും ചില ബന്ധുക്കളുമൊക്കെ ചോദിച്ചു. വിദ്യാധരന്‍ പൊലീസ് അതൊന്നും മൈന്‍ഡ് ചെയ്തില്ല. അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്കരിക്കാം. മൂന്ന് കംപാര്‍ട്ട്മെന്‍റുകളുള്ള കംപോസ്റ്റിങ് കിറ്റ് വാങ്ങാം. Karnival.com ഒരു ഹരിതക്കല്യാണം നടത്തണമെന്നായിരുന്നു വിദ്യാധരന്. പൂക്കളും മാലയുമൊക്കെ ഒഴിവാക്കി. അതിഥികള്‍ക്ക് മരത്തൈകളും പച്ചക്കറി […] More

 • in ,

  ചെറുപുഴയുടെ കാവലാള്‍: ഈ 71-കാരന്‍ പുഴയില്‍ നിന്ന് ആഴ്ചയില്‍ 100 കിലോ മാലിന്യം വാരും; പ്രളയകാലത്ത് 9 ദിവസം കൊണ്ട് പെറുക്കിയെടുത്തത് 1,461 കിലോ പ്ലാസ്റ്റിക്  

  Promotion ഖാദറിക്കയ്ക്ക് പ്രായം എഴുപത് കടന്നു. ഇന്നും പഴയ പതിവുകളൊന്നും മറന്നിട്ടില്ല. എന്നും അതിരാവിലെ ഉണരും. പിന്നെ തോണിയിലേറി ചെറുപുഴയിലൂടെ മെല്ലെ ഒഴുകി തുടങ്ങും. മീനുകളെത്തേടിയാണ് വലയുമായി ഈ തുഴച്ചില്‍. പക്ഷേ മീന്‍ മാത്രമല്ലാട്ടോ ഖാദറിക്കയുടെ വലയില്‍ കുടുങ്ങുന്നത്. കുടുംബം പുലര്‍ത്താനാണ് 65 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖാദറിക്ക തോണി തുഴഞ്ഞു തുടങ്ങുന്നത്. അന്നുതൊട്ടേ ചെറുപുഴയിലെ ബ്രാലും വാളയും കടുങ്ങാലിയും ഏട്ടയുമൊക്കെ പിടിച്ചാണ് ജീവിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇദ്ദേഹത്തിന്‍റെ തോണിയിലൂടെയുള്ള സഞ്ചാരം ജീവിക്കാനുള്ള വകതേടി മാത്രമല്ല. അടുക്കള മാലിന്യം അടുക്കളയില്‍ […] More

 • in

  ഇനി കടയില്‍ നിന്ന് പ്ലാസ്റ്റിക് വീട്ടില്‍ കൊണ്ടുവരേണ്ട; ആറ് അറകളുള്ള കോട്ടണ്‍ബാഗ് 165 രൂപയ്ക്ക്

  Promotion ഒരു തവണ സൂപ്പര്‍മാര്‍ക്കെറ്റിലോ പച്ചക്കറിക്കടയിലോ പോയി വന്നാല്‍ ഒരു കുന്ന് പ്ലാസ്റ്റിക് ബാഗുകള്‍ വീട്ടിലെത്തും. പച്ചക്കറികളാണെങ്കില്‍ അതെല്ലാം വെവ്വേറെ കവറിലാക്കി വേണം ഫ്രിഡ്ജില്‍ കയറ്റാന്‍. എന്നാല്‍ ഈ കോട്ടണ്‍ ഗ്രോസറി ബാഗ് വളരെ സൗകര്യപ്രദമാണ്. കാരണം, വാങ്ങുമ്പോള്‍ തന്നെ ഓരോ പച്ചക്കറിയും ഓരോ പോക്കറ്റിലേക്ക് വെയ്ക്കാം. കൂടുതല്‍ സമയം ഫ്രെഷ് ആയി ഇരിക്കുകയും ചെയ്യും. ആറ് അറകള്‍ ഉള്ള 165 രൂപയുടെ ഗ്രോസറി ബാഗ് വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ. പച്ചക്കറികള്‍ കൂടുതല്‍ ദിവസം എങ്ങനെ പുതുമയോടെ […] More

 • in

  കണ്ണൂരിലെ ഈ ഗ്രാമങ്ങളില്‍ വിവാഹങ്ങള്‍ മാറുകയാണ്; അതിന് നന്ദി പറയേണ്ടത് ഇവര്‍ക്കാണ്

  Promotion പതിനാറ് തരം കറികള്‍, നാലു തരം പായസം. നോണ്‍ വെജുകാര്‍ക്ക് ബിരിയാണിയും ഐസ്ക്രീമും ഫ്രൂട്ട് സാലഡും. ഇതാണിപ്പോഴത്തെ ട്രെന്‍ഡ്. കല്യാണത്തിന് വരുന്ന വെജുകാരെയും നോണ്‍ വെജുകാരെയും പിണക്കണ്ടല്ലോ. എന്നാല്‍ ഈ ബിരിയാണിയും പായസവും ഐസ്ക്രീമുമൊക്കെ വിളമ്പുന്നത് പലപ്പോഴും ഡിസ്പോസ്ബിള്‍ പാത്രങ്ങളിലാകും. ഉപയോഗശേഷം കഴുകാന്‍ നില്‍ക്കേണ്ടല്ലോ. നേരെ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം ശേഖരിക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കും. അല്ലെങ്കില്‍ പറമ്പിന്‍റെ മൂലയ്ക്കിട്ട് കത്തിക്കും. ചിലരെങ്കിലും ഒഴിഞ്ഞ പറമ്പുകളിലേക്ക് വലിച്ചെറിയും. പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യ മാറ്റത്തിന് തുടക്കമിടാം […] More

 • in

  550 വീടുകളിലെ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം എല്ലാ ആഴ്ചയും ആര് വാരും? എല്ലാരും മിണ്ടാതിരുന്നപ്പോള്‍ റൈന ആ ജോലി ഏറ്റെടുത്തു

  Promotion “ആരും പ്ലാസ്റ്റിക് വേസ്റ്റുകളൊന്നും റോഡിലേക്ക് വലിച്ചെറിയരുത്, പ്ലീസ്… നിങ്ങളിതൊക്കെ ഒരു ചാക്കിലോ കവറിലോ ആക്കി സൂക്ഷിച്ചു വയ്ക്കൂ. ഞാന്‍ വന്നു അതെടുത്തോളാം,” പുക്കളത്തുകാരോട് റൈനയ്ക്ക് ഇതേ പറയാനുള്ളൂ. മറ്റുപലരും മുഖംതിരിച്ചു നിന്ന ജോലിക്ക് ചിരിച്ച മുഖത്തോടെ ഇറങ്ങിച്ചെന്നവളാണ് റൈന. കുടുംബശ്രീയിലും തൊഴിലുറപ്പു പദ്ധതിയിലുമൊക്കെ സജീവമായ ഒരു സാധാരണക്കാരി. അധികം വിദ്യാഭ്യാസമൊന്നും അവകാശപ്പെടാനില്ല. മൂന്ന് മക്കളുള്ള കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ചുമക്കുന്ന ഒരു പോരാളി കൂടിയാണ് റൈന. ഒപ്പം നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ചുമതല കൂടി റൈന […] More