
വനം
More stories
-
in Environment, Featured
സ്വാതന്ത്ര്യ സമരക്കാലത്തെ വിദ്യാര്‍ത്ഥി നേതാവ്, അലിഗഡില്‍ നിന്ന് എം എ നേടി സര്‍ക്കാര്‍ ജോലിയില്‍, അതുവിട്ട് കൃഷി: 6 ഏക്കറില്‍ കാട് വളര്‍ത്തി അതിനുള്ളില്‍ ഈ വൃദ്ധന്റെ അസാധാരണ ജീവിതം
Promotion “ഭ രണങ്ങാനം സ്കൂളിലാണ് പഠിക്കുന്നത്. വീട്ടില്‍ നിന്നു ദൂരമില്ലേ.. അതുകൊണ്ട് ഹോസ്റ്റലില്‍ നിന്നാണ് സ്കൂളില്‍ പോകുന്നത്. ഒരു ദിവസം രാവിലെ ഹോസ്റ്റലിലേക്ക് അപ്പച്ചന് കയറി വരുന്നു,” മുക്കാല്‍ നൂറ്റാണ്ടോളം മുമ്പ് നടന്ന കാര്യമാണെങ്കിലും ദേവസ്യാച്ചന് അതൊക്കെ ഇന്നലെ നടന്നപോലെ ഓര്‍ക്കുന്നു. “പിന്നെ കുറേ ഒച്ചപ്പാടൊക്കെയെടുത്ത് ഹോസ്റ്റലില്‍ നിന്ന് എന്നെയും വിളിച്ചുകൊണ്ട് അപ്പന് വീട്ടിലേക്ക് പോന്നു. ഒരു മാസം അപ്പച്ചന് എന്നെ എങ്ങും വിട്ടില്ല. വീട്ടിനുള്ളില്‍ തന്നെയായിരുന്നു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com “സ്കൂളില്‍ […] More
-
in Environment
പ്ലാവും തേക്കും ഞാവലുമൊക്കെയായി നൂറിലേറെ മരങ്ങള്‍ നിറഞ്ഞ കാട്ടില്‍ ഒരു ‘ഹരിതമൈത്രി’ പൊലീസ് സ്റ്റേഷന്: പൊലീസുകാര്‍ പോറ്റിവളര്‍ത്തുന്ന കാട്
Promotion പഴയൊരു ഇരുമ്പ് ഗേറ്റ്. മിക്കവാറും ഗേറ്റ് തുറന്നു കിടക്കുകയാകും. മതില്‍ക്കെട്ടിനുള്ളിലേക്ക് നോക്കിയാല്‍ നിറയെ പച്ചപ്പാണ്.. തണല്‍വിരിച്ചു നില്ക്കുന്ന മരങ്ങളാണ് പറമ്പ് നിറയെ. തുറന്നിട്ട ആ ഗേറ്റിലൂടെ അകത്തേക്ക് നടക്കാം. ഇരുവശങ്ങളിലും മരങ്ങളും ചെടികളും പുല്ലുമൊക്കെ വളര്‍ന്നു നില്ക്കുന്നതിനിടയിലെ പാതയിലൂടെ അകത്തേക്ക് കുറച്ചു ദൂരം നടന്നാല്‍ ഒരു കെട്ടിടം. അതൊരു പൊലീസ് സ്റ്റേഷനാണ്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ചീവിടുകള്‍ കരയുന്ന ശബ്ദവും ഇടയ്ക്ക് അപൂര്‍വമായി കാക്കകളുടെ കൂട്ടക്കരച്ചിലുമൊക്കെ കേട്ടെന്നു വരാം. ഈ […] More
-
പെന്ഷനായപ്പോള് ജോണും കൊച്ചുത്രേസ്യയും വാഗമണ്ണില്‍ 8 ഏക്കര്‍ വാങ്ങി കാട്ടിലെ പുല്ലും മരങ്ങളും ചെടികളും വളര്‍ത്തി: അവരുടെ ഹരിതസ്വര്‍ഗത്തില്‍
Promotion തിരിഞ്ഞുനോക്കുമ്പോള്‍ തോമസ് ജോണിന് തന്നെ അല്‍ഭുതം തോന്നുന്നു. ഇത്രയധികം മരങ്ങള്‍, അപൂര്‍വ്വമായ നൂറുകണക്കിന് ചെടികള്‍! കുറഞ്ഞകാലം കൊണ്ട് കാടിന്റെ മനോഹരമായ തുണ്ട് ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു, പല കാരണങ്ങള്‍ കൊണ്ടും പച്ചപ്പും മേല്‍മണ്ണും അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരുന്ന വാഗമണ്ണിലെ ഒരു കുന്നില്‍. “ഇന്ന് പ്രകൃതി പൂര്‍ണമായും ഈ ഫാമിനെ ഏറ്റെടുത്തുകഴിഞ്ഞു. ഇത്രയും കുറഞ്ഞകാലം കൊണ്ട്…തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇപ്പോഴും അതിശയമാണ്,” ലിറ്റില്‍ ഫ്ലവര്‍ ഫാംസിന് വിത്തിട്ട കെ ജെ ജോണിന്റെയും കൊച്ചുത്രേസ്യയുടെയും മകന് തോമസ് ജോണ്‍ ദ് ബെറ്റര്‍ […] More