More stories

 • in

  90 ലക്ഷം രൂപയുടെ കുട്ടിയുടുപ്പുകളും 40 ലക്ഷം മാസ്കുകളും സൗജന്യമായി നല്‍കി ഷാജുവും പോപ്പീസും

  Promotion പത്രപ്രവര്‍ത്തകനില്‍ നിന്ന് ബിസിനസുകാരനിലേക്കെത്തിയ കഥയാണ് നിലമ്പൂരുകാരന്‍ ഷാജു തോമസിന്‍റേത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 20 തൊഴിലാളികള്‍ക്കൊപ്പം ഷാജു കുട്ടിയുടുപ്പ് ബിസിനസ്സിന് തുടക്കമിട്ടു. ഇപ്പോള്‍ മലപ്പുറവും കടന്ന് വിദേശങ്ങളില്‍ വരെയെത്തി അദ്ദേഹത്തിന്‍റെ പോപ്പീസ് ബേബി കെയര്‍ പ്രൊഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വിപണി. കൊറോണയും ലോക്ക് ഡൗണും മൂലം വിപണി നിശ്ചലമായപ്പോഴും ദുരിതത്തിലായ നാടിന് കൈത്താങ്ങാകാന്‍ മുന്നോട്ടുവന്ന ഒരുപാട് പേര്‍ക്കൊപ്പം ഷാജുവും  ചേര്‍ന്നു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. സര്‍ക്കാര്‍ ആശുപത്രികളിലടക്കം കുഞ്ഞുടുപ്പുകള്‍ക്ക് […] More

 • in ,

  ആ രണ്ട് സംഭവങ്ങളാണ് അത്താഴക്കൂട്ടം തുടങ്ങാന്‍ കാരണം: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫൂഡ് ഫ്രീസറുകളുമായി കണ്ണൂരിലെ ചങ്ങാതിമാര്‍

  Promotion സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന കഥ മലയാളത്തില്‍ ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒരാര്‍ഭാട വിവാഹത്തിന് ശേഷം ബാക്കിയായ ബിരിയാണി കുഴിവെട്ടിമൂടാന്‍ ഏല്‍പിക്കപ്പെട്ട ഗോപാല്‍ യാദവ് എന്ന തൊഴിലാളിയുടെ മനസ്സിലൂടെയാണ് കഥ വികസിക്കുന്നത്. പഞ്ചാബില്‍ നിന്നും പ്രത്യേകം കൊണ്ടുവന്ന ബസുമതി അരി കൊണ്ടുണ്ടാക്കിയ ബിരിയാണി ദം പോലും പൊട്ടിക്കാതെ നേരെ കുഴിയിലേക്ക് തള്ളുമ്പോള്‍ അയാള്‍  ഭാര്യയെ ഓര്‍ക്കുന്നു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com ഒരിക്കല്‍ ബസുമതി അരി കണ്ട് […] More

 • in ,

  വിശക്കുന്നവര്‍ക്കായി സൗജന്യ ഫൂഡ് ബാങ്ക്: ഈ പ്രവാസിയുടെ വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് വഴിപ്പോക്കര്‍ക്കും കൂടിയാണ്

  Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടി ഗള്‍ഫിലേക്ക് പോയ തൃശ്ശൂര്‍ക്കാരന്‍ അബ്ദുല്‍ ഖാദര്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 40 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് ഈ വരവ്. എംബസി ഖാദര്‍, സലാലക്കാരുടെ ഖാദര്‍ ഭായി, അല്‍ബിലാദ് ഖാദര്‍, അബ്ദുക്ക… ഇങ്ങനെയൊക്കെ ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്ന ഞാവേലിപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍. കഷ്ടപ്പെട്ടും അധ്വാനിച്ചും ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യമുണ്ടാക്കിയ ഖാദറിക്ക നാട്ടിലെത്തി ആദ്യം ചെയ്തത് വീടിന്‍റെ ചുറ്റുമതിലിന്‍റെ ഒരു ഭാഗം പൊളിക്കലായിരുന്നു. കുറേക്കാലമായുള്ള ഒരാഗ്രഹം സാധിക്കുന്നതിന് മതില്‍ പൊളിക്കണമായിരുന്നു. നാലു പതിറ്റാണ്ട് […] More

 • in ,

  91-കാരനായ ‘മരമൗലികവാദി’: ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വയനാട്ടില്‍ നൂറേക്കറില്‍ ജൈവവനം, വഴിയോരത്ത് മരംനടല്‍…

  Promotion പാകിസ്ഥാനില്‍ തേയിലക്കച്ചവടം നടത്തി പണക്കാരനായി.. ഇന്‍ഡ്യ വിഭജിക്കപ്പെടുന്നതിന് മുമ്പാണത്. പിന്നീട് ദുബായിയില്‍ ആദ്യമായി ഹോം ഡെലിവറി സംവിധാനം കൊണ്ടുവന്ന ബിസിനസുകാരനായി… വി എന്‍ കെ അഹമ്മദ് ഹാജി.. കോടികളുടെ ബിസിനസ് നടത്തുന്ന തലശ്ശേരിക്കാരന്‍. ഈ പേര് കേട്ട് പെട്ടെന്ന് മനസിലാകണമെന്നില്ല. വെള്ളയില്‍ പച്ചയും ചുവപ്പും നിറങ്ങളില്‍ അല്‍ മദീന സൂപ്പര്‍മാര്‍ക്കെറ്റ് എന്നെഴുതിയ ഷോപ്പിങ് കവറില്ലേ, ഗള്‍ഫില്‍ നിന്നും വരുന്നവര്‍ കൊണ്ടുവരാറുള്ള ആ കവര്‍… അതറിയാത്ത മലയാളിയുണ്ടാകില്ലല്ലോ. ആ അല്‍ മദീന ഗ്രൂപ്പിന്‍റെ സ്ഥാപകനാണ് അഹമ്മദ് ഹാജി. […] More