
differently abled
More stories
-
in Innovations
ഭിന്നശേഷിക്കാര്‍ക്കും വയസ്സായവര്‍ക്കും വേദനയില്ലാത്ത കാര്‍ യാത്ര! യുവ എന്‍ജിനീയര്‍ തയ്യാറാക്കിയ കരുണ സീറ്റുകള്‍
Promotion റോഡ് യാത്രകള്‍ നമുക്ക് എന്നും മധുരതരമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. യാത്രക്കിടെയുള്ള നേരമ്പോക്കുകള്‍, റോഡരുകിലെ തട്ടുകടകളിലും ധാബകളിലും നിര്‍ത്തി നിര്‍ത്തിയുള്ള പോക്ക്… ഒക്കെക്കൊണ്ട് തന്നെ കാറിലുള്ള യാത്രയാണ് പലപ്പോഴും കൂടുതല്‍ സൗകര്യപ്രദം. നിര്‍ഭാഗ്യവശാല്‍ ഈ യാത്രകള്‍ ചിലര്‍ക്ക് എങ്കിലും വളരെ വേദനാജനകവും കഠിനവും ആയിത്തീരാറുണ്ട്. ”പ്രായമായവര്‍ക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്കും ഒരു കാറിനുള്ളിലേക്ക് കയറുകയും തിരിച്ച് ഇറങ്ങുകയും എത്ര പ്രയാസകരമെന്ന് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. ആദ്യം ഇടുപ്പ് കുനിച്ച് പിന്നെ മുട്ട് വളച്ച് ഒറ്റക്കാലില്‍ ശരീരത്തെ മുഴുവന്‍ താങ്ങി […] More
-
‘പിന്നെ ഒട്ടും വൈകിയില്ല, ആരെയും കാത്തുനിൽക്കാതെ പോരാട്ടം തുടങ്ങി’: വിവരാവകാശത്തിലൂടെയും സമരങ്ങളിലൂടെയും ഭിന്നശേഷിക്കാര്‍ക്കായി നീതി പിടിച്ചു വാങ്ങിയ റഷീദിനൊപ്പം
Promotion പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ ഭിന്നശേഷിക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണത്തിനായുള്ള മുറി. മുൻപിൽ ഒരു നീണ്ട നിര തന്നെയുണ്ട്. നൂറിലധികം ആളുകൾ… പലരും അക്ഷമരാണ്. കാരണം, മണിക്കൂറുകളായി സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. വരിയുടെ ഏറ്റവും ഒടുവിലായി റഷീദ് ആനപ്പാറ എന്ന ഇരുപത്തിമൂന്നുകാരൻ. തൊണ്ണൂറു ശതമാനവും ശാരീരിക വൈകല്യമുള്ള ഒരാൾ. അരയ്ക്കു താഴെ തളർന്നിട്ടാണ്. ആ 23-കാരനെ അമ്മ എടുത്തുകൊണ്ടാണ് അത്രയും മണിക്കൂറുകളായി വരിയില്‍ കാത്തുനിന്നിരുന്നത്. പ്രീ-ഡിഗ്രി വരെ പഠിച്ച റഷീദിനെ പഠനകാലത്തുള്ള യാത്രകളെല്ലാം അമ്മയുടെ ഒക്കത്തിരുന്നായിരുന്നു. പ്രകൃതി […] More
-
in Welfare
‘ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് തുടക്കം’: നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന പത്രപ്രവര്‍ത്തകയുടെയും ഹാന്ഡിക്രോപ്സിന്റെയും കഥ
Promotion വിശക്കുന്നവര്‍ക്ക് മീന്‍ നല്‍കുന്നതിന് പകരം അവരെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുക എന്ന ഒരു പഴയ ചൊല്ലില്ലേ? ഇടുക്കി നെടുങ്കണ്ടംകാരിയായ ലേഖ എസ് കുമാര്‍ എന്ന മുന്‍ മാധ്യമ പ്രവര്‍ത്തക ചെയ്യുന്നത് അതുതന്നെയാണ്. 2017 മുതല്‍ ഭിന്നശേഷിക്കാരായ മനുഷ്യരെ “മീന്‍ പിടിക്കുന്നവരാക്കി” മാറ്റുകയാണ് ലേഖ. ഒപ്പം ഈ ഭൂമിയെ കൂടുതല്‍ സുന്ദരമാക്കാനുള്ള പരിശ്രമങ്ങളും. പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com അപ്രതീക്ഷിതമായാണ് ലേഖ ഈയൊരു മേഖലയിലേക്ക് എത്തിപ്പെടുന്നതും നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതിന് നിമിത്തമാകുന്നതും. […] More
-
in Featured, Inspiration
‘പറക്കാന്‍ ചിറകുവേണമെന്നില്ല, ഉള്ളിലൊരു ആകാശമുണ്ടായാലും മതി’: കൈപ്പുണ്യം കൊണ്ട് ഫേസ്ബുക്ക് കീഴടക്കുന്ന ദീജയുടെ സ്വപ്നങ്ങള്‍
Promotion “സ്വന്തം കാശുകൊണ്ട് വീട് വയ്ക്കണം. ചെറുതു മതി. ഒരുകിളിക്കൂട് പോലെ നിറയേ പച്ചപ്പില്‍ ഒരുവീട്. അകത്തു രണ്ടുമുറിയും വല്യ ബാത്റൂമും വേണം,” ദീജയുടെ വലിയൊരു സ്വപ്നമാണിത്. “എന്റെ വീല്‍ ചെയര്‍ കൂടി കയറണം.” അതുകൊണ്ടാണ് വലുപ്പമുള്ള ബാത്റൂം. “പിന്നെയാണ് എന്റെ സ്വപ്നം പൂക്കുന്നിടം, അടുക്കള…,” ആ സ്വപ്നം വിവരിക്കുമ്പോള്‍ ആ കണ്ണുകള്‍കൂടുതല്‍ തിളങ്ങി. “മനോഹരമായ ആ അടുക്കളയില്‍ എനിക്ക് മരണം വരെ അച്ചാറുണ്ടാക്കിയും അധ്വാനിച്ചും ജീവിക്കണം…” ആരും വിചാരിച്ചില്ല, പോളിയോ ആ കുഞ്ഞിനെ ഇങ്ങനെ കിടത്തിക്കളയുമെന്ന്. […] More