More stories

  • in

    9-ാം ക്ലാസ്സില്‍ പഠനം നിര്‍ത്തി, ക്വാറിയിലും കൊപ്രക്കളത്തിലും ജോലിയെടുത്തു… ഫേസ്ബുക്കില്‍ ജീവിതാനുഭവങ്ങള്‍ കോറിയിട്ട് എഴുത്തുകാരനായ ഓട്ടോഡ്രൈവര്‍

    Promotion സ്കൂളിൽ പഠിക്കുന്ന കാലത്ത് മലയാളമായിരുന്നു മുസ്തഫയ്ക്ക് ഏറ്റവും ഇഷ്ടം. മലയാളം രണ്ടാം പേപ്പറിന് ഫുള്‍ മാർക്ക് സ്വന്തമാക്കിയിരുന്നവൻ. പക്ഷേ, ഇംഗ്ലീഷിനും ഹിന്ദിക്കും കണക്കിനും രണ്ടും മൂന്നുമൊക്കെയാണ്. സ്കൂളിൽ പോകാതെ ഐസ് മിഠായി കച്ചവടത്തിനും ഉപ്പയുടെ ബേക്കറിയിലെ പലഹാരങ്ങൾ വിൽക്കാനും നടന്ന മുസ്തഫയ്ക്ക് പഠിക്കാനത്ര ഇഷ്ടം പോരായിരുന്നു. കളിയും സിനിമയും കച്ചവടവുമൊക്കെയായി മിക്ക ദിവസങ്ങളിലും സ്കൂളിൽ പോകില്ല. എങ്കിലും എഴുതാനും വായിക്കാനും ഇഷ്ടമായിരുന്നു. മുസ്തഫ എഴുതുന്ന യാത്രാവിവരണങ്ങളും ജീവിതാനുഭവങ്ങളുമൊക്കെ അധ്യാപകർക്കും ഇഷ്ടമായിരുന്നു. മുസ്തഫ ഒമ്പതാം ക്ലാസിൽ പഠനം […] More

  • in

    കോവിഡ് 19 രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സ്വന്തം വീട് വിട്ടു നല്‍കി പത്തനംതിട്ടക്കാരന്‍

    Promotion എഴുത്തുകാരനാകാന്‍ മോഹിച്ച ഒരു പ്രവാസിയാണ് ഇരവിപേരൂര്‍ തോട്ടപ്പുഴ പേള്‍ ഹില്‍സ് കണ്ടത്തില്‍ മാത്യു വര്‍ഗീസ്.  വാഹനപ്രേമി കൂടിയാണ് ഈ പത്തനംതിട്ടക്കാരന്‍. എന്നാല്‍ ഈ പ്രവാസിയുടെ തീരുമാനത്തിന് കൈയടിക്കുകയാണിപ്പോള്‍ നവമാധ്യമങ്ങളും മലയാളികളും. ലോകത്തെയാകെ ഭീതിയുടെ മുനമ്പിലേക്കെത്തിച്ച കോവിഡ് 19-നെ നേരിടാന്‍ സ്വന്തം വീട് നല്‍കാന്‍ തയാറായിരിക്കുകയാണ് മാത്യു. കൊറോണ വൈറസിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ മാത്രമായി ജീവിക്കുമ്പോള്‍ സ്വന്തം വീട് തന്നെ ഐസൊലേഷന്‍ വാര്‍ഡിനായി പ്രയോജനപ്പെടുത്തിക്കോളൂവെന്നാണ് മാത്യു പറയുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More

  • in ,

    ലോകം ചുറ്റിയ സൈനികന്‍റെ കൃഷി ഖത്തറിലെ ടെറസില്‍ നിന്നും കാരപ്പറമ്പിലേക്ക് വളര്‍ന്നതിങ്ങനെ: 460 കര്‍ഷകരുള്ള കമ്പനി,തേന്‍ സംഭരണം, വളം നിര്‍മ്മാണം

    Promotion 16 വര്‍ഷങ്ങള്‍ പല നാടുകളിലായിരുന്നു ഈ ബാലുശ്ശേരിക്കാന്‍റെ ജീവിതം. പാക്കിസ്ഥാന്‍, ശ്രീലങ്ക, ദുബായ്, സൗദി അറേബ്യ, ആഫ്രിക്ക അങ്ങനെ ലോകം ചുറ്റി. പക്ഷേ ലോകം കാണാനിറങ്ങിയ സഞ്ചാരിയായിരുന്നില്ല. പട്ടാളക്കാരനായിരുന്നു. റിട്ട. ക്യാപ്റ്റന്‍ സുരേഷ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ പഠനം പൂര്‍ത്തിയാക്കിയാണ് പട്ടാളത്തിലേക്കെത്തുന്നത്. ഒടുവില്‍ 2013-ല്‍ വിആര്‍എസ് എടുത്തു. പിന്നീട് ഖത്തറിലെ ഒരു കമ്പനിയില്‍ സീനിയര്‍ എച്ച് ആര്‍ ഉദ്യോഗസ്ഥന്‍. ഈ സമയത്താണ് കൃഷിയിലേക്കെത്തുന്നത്. വിദേശത്ത് കൃഷി ചെയ്തു വിജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് അദ്ദേഹം നാട്ടിലേക്ക് […] More

  • in ,

    17-ാം വയസില്‍ അമ്മയായി, 20-ാം വയസില്‍ വിധവ…ഇന്ന് നൂറുകണക്കിന് മനുഷ്യര്‍ക്ക് താങ്ങായ സിഫിയ എന്ന ചിതല്‍

    Promotion “പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ കല്യാണം. 17-ാം വയസില്‍ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഇരുപതാമത്തെ വയസില്‍ വിധവയുമായി. അതോടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് നാട്ടിലേക്ക്… “ഉപ്പയ്ക്കും ഉമ്മയ്ക്കും അരികിലേക്ക്. പക്ഷേ, രണ്ടു കൈകുഞ്ഞുങ്ങളുമായി ഭര്‍ത്താവ് മരിച്ച മോള് വീട്ടില്‍ വന്നു നില്‍ക്കുന്നത് അത്ര നല്ലതല്ല. ചീത്തപേരാണത്രേ!” സിഫിയ ഹനീഫ എന്ന ആ ചീത്തപ്പേരുകാരി പറയുന്നു. ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com എന്നാല്‍ ആ പഴയ ചീത്തപ്പേരുകാരിയിപ്പോള്‍ ഉപ്പയ്ക്കും ഉമ്മയ്ക്കും മാത്രമല്ല നാടിനൊന്നാകെ അഭിമാനമാണ്. 60 കുടുംബങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചും […] More