
free food
More stories
-
in COVID-19
ദിവസവും 3,000-ലേറെ പേര്‍ക്ക് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്ത് സിനിമാ പ്രവര്‍ത്തകരുടെ കോവിഡ് കൂട്ടായ്മ കിച്ചന്
Promotion ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ആരും വിശന്നിരിക്കരുത്. ഭക്ഷണം നല്‍കിയും അരിയും പച്ചക്കറിയുമൊക്കെ വീടുകളിലെത്തിച്ചും കരുതലോടെ ചേര്‍ത്തുനിര്‍ത്താന്‍ സമൂഹത്തിന്റെ പല മേഖലകളില്‍ നിന്നുമുള്ളവര്‍ മുന്നോട്ടുവരികയാണ്. പണമായും വിശക്കുന്ന വയറിന് ഭക്ഷണമായും സേവനമായുമൊക്കെ… ആവുന്നതുപോലെ സഹായിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഓട്ടോമൊബീല്‍ മെക്കാനിക്കുകളും പൊലീസുകാരുമൊക്കെ എല്ലാം മറന്ന് പരിശ്രമിക്കുകയാണ്. മലയാളസിനിമാ പ്രവര്‍ത്തകരും സമൂഹ അടുക്കള തയ്യാറാക്കി ഒരുപാട് പേര്‍ക്ക് ഭക്ഷണം നല്‍കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 250 പേര്‍ക്ക് ഭക്ഷണം നല്കി തുടങ്ങിയതാണ്. ഇപ്പോള്‍ മൂവ്വായിരത്തിലേറെ പേര്‍ക്കാണിവര്‍ ദിവസവും ഭക്ഷണപ്പൊതികള്‍ […] More
-
in Featured, Inspiration
വിദ്യാര്‍ത്ഥികള്‍ക്ക് 25 രൂപയ്ക്ക് ഊണ്, പട്ടിണിക്കാര്ക്ക് ഫ്രീ: എന്നിട്ടും മിച്ചം പിടിക്കുന്ന തുക കൊണ്ട് നിര്‍മ്മലേച്ചി സഹായിക്കുന്നത് നിരവധി കുടുംബങ്ങളെ
Promotion “പറയാന്‍ കുറെയുണ്ട്…” എന്ന മുഖവുരയോടെയാണ് നിര്‍മ്മലേച്ചി സംസാരിച്ചു തുടങ്ങിയത്. നിര്മ്മലേച്ചിയെക്കുറിച്ചും ഒരുപാട് പറയാനുണ്ട്. മലപ്പുറം വണ്ടൂരിലെ ആ ചെറിയ ഹോട്ടലില്‍ തിരക്കൊന്ന് ഒഴിഞ്ഞ നേരത്താണ് ചേച്ചി സംസാരിക്കാനിരുന്നത്. ഈ ഹോട്ടലിന് ഒരുപാട് പ്രത്യേകതകളുണ്ട്. ആ പ്രദേശത്തെ സാധാരണക്കാരുടെ അത്താണിയാണത്. “ഭക്ഷണത്തിന്റെയും വിശപ്പിന്റെയുമൊക്കെ വില അറിഞ്ഞാണ് ഞാന്‍ ജീവിച്ചത്. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാകണം ഹോട്ടലെന്നു ഉറപ്പിച്ചിരുന്നു,” എന്ന് ചേച്ചി. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. അങ്ങനെയാണ് 2005-ല്‍ ഹോട്ടല്‍ […] More
-
in Featured, Inspiration
‘വെറുംവയറോടെയാണ് പോവുക. ഉച്ചയാവുമ്പോ വിശക്കാന് തുടങ്ങും… അപ്പോ ചാലിയാറിലെ വെള്ളം കുറെ കുടിക്കും’: ഒരു രൂപ പോലും വാങ്ങാതെ പാവങ്ങള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും നല്കുന്ന ഡോക്റ്ററുടെ ജീവിതകഥ
Promotion മലപ്പുറം മഞ്ചേരിയ്ക്ക് സമീപം കാവന്നൂര്‍ പഞ്ചായത്തില്‍ നിന്ന് ഒന്നര മൈല്‍ ദൂരത്തൊരു കൊച്ചുഗ്രാമമുണ്ട്. ഇരുവേറ്റി. ആ നാട്ടിലെ ആദ്യത്തെ എസ് എസ് എല്‍ സിക്കാരനായിരുന്നു ഗോവിന്ദന്. ചാലിയാര്‍ പുഴയില്‍ നിന്നു വെള്ളം കോരിക്കുടിച്ച് സ്കൂളിലേക്ക് പോയവന്. അലവിക്കാക്കടെ കൈയില്‍ നിന്നു വലപ്പോഴും ഒരണയ്ക്ക് ചായയും വടയും വാങ്ങിക്കഴിഞ്ഞു വിശപ്പകറ്റിയവന്‍. ഇരുവേറ്റിക്കാരുടെ ഗോവിന്ദന് അന്നാട്ടിലെ ആദ്യ ഡോക്റ്ററായതിന് പിന്നില്‍ കയ്പും മധുരവും കിനിയുന്ന ഒരുപാട് കഥകളുണ്ട്. ഡോക്റ്ററായപ്പോഴും അദ്ദേഹം നാടിനെയും നാട്ടുകാരെയും മറന്നില്ല, നടന്നുപോയ വഴികളും. അരികിലെത്തുന്ന […] More