More stories

  • in ,

    വീട് വയ്ക്കാന്‍ സ്വരൂപിച്ച 8 ലക്ഷം രൂപയ്ക്ക് പുഴയോരത്ത് മുള വെച്ച ഓട്ടോ ഡ്രൈവര്‍

    Promotion 20 വര്‍ഷം ബെഹ്റൈനിലായിരുന്നു ദാമോദരന്‍. ഇതിനിടയില്‍ നാട്ടിലേക്ക് വന്നിട്ടില്ല. കുറച്ചു കാശൊക്കെയായി വീട് എന്ന സ്വപ്നവുമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വരുന്നത്. ആ മോഹവുമായി മരുഭൂമിയില്‍ നിന്ന് കോഴിക്കോട് മുക്കത്ത് ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ള വീട്ടിലേക്കെത്തിയിട്ടിപ്പോള്‍ കാലം കുറേയായി. പക്ഷേ ദാമോദരന്‍ ഇന്നും പഴയ ആ തറാവാട് വീട്ടിലാണ് താമസം. മണലാരണ്യത്തില്‍ വൃക്ഷങ്ങളും പൂച്ചെടികളുമൊക്കെ നട്ടുപിടിപ്പിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം കൊണ്ട് ഇന്നും ആ പ്രവാസി വീട് വച്ചിട്ടില്ല. വീട് ഉണ്ടാക്കാനായി വെച്ച കാശിന് ദാമോദരന്‍ ഇരുവഴിഞ്ഞി […] More

  • in ,

    രണ്ട് പ്രളയങ്ങളെയും അതിജീവിച്ച് 22-കാരന്‍റെ ജൈവ നെല്‍കൃഷി: വര്‍ഷങ്ങളോളം തരിശുകിടന്ന ഭൂമിയില്‍ നൂറുമേനി

    Promotion വ ര്‍ഷങ്ങളോളം ഇതൊരു തരിശ് ഭൂമിയായിരുന്നു. വിത്ത് വിതയ്ക്കല്ലില്ല, കൊയ്ത്തില്ല… അങ്ങനെ കുറേക്കാലം. നൂറുമേനി വിളവ് കിട്ടിയിരുന്ന ഒരു കാലത്തിന്‍റെ ഓര്‍മ്മകളും തരിശുകിടന്നു. ആ ഭൂമിയിലേക്കാണ് മുഹമ്മദ് ഷഹിന്‍ഷാ എത്തുന്നത്. ഒരിക്കല്‍ വല്ലുപ്പായുടെ കൈയും പിടിച്ച് നടന്ന ആ പാടവരമ്പിലൂടെ അവന്‍ വീണ്ടും നടന്നു. പക്ഷേ പഴയ സ്കൂള്‍ കുട്ടിയല്ല ഷഹിന്‍ഷാ… വളര്‍ന്നു വലുതായിരിക്കുന്നു. കൃഷിയില്ലാതെ കിടന്ന ആ പാടത്ത് വിത്തിറക്കാനാണ് ഇക്കുറി ആ  22-കാരനെത്തിയത്. വീട്ടില്‍ ജലം പാഴാവുന്നത് 95%  വരെ കുറയ്ക്കുന്ന ടാപ്പ് അഡാപ്റ്ററുകള്‍ വാങ്ങാം. […] More

  • in ,

    പ്രദീപിന്‍റെ സൗജന്യ പി എസ് സി കോച്ചിങിലൂടെ ജോലി നേടിയത് 372 പേര്‍, റാങ്ക് ലിസ്റ്റുകളില്‍ കയറിയത് 700-ലധികം പേര്‍!

    Promotion പി എസ് സി പരീക്ഷയെഴുതി ഒരു ലിസ്റ്റിലെങ്കിലും പേര് വന്നാല്‍ മതിയെന്നാഗ്രഹിക്കുന്ന എത്രയോ പേരുണ്ടാവും കേരളത്തില്‍. കഷ്ടപ്പെട്ട് പഠിച്ച്  സര്‍ക്കാര്‍ ജോലി കിട്ടിയാലോ..? പിന്നെ ജോലിയും തിരക്കുമായി. എന്നാല്‍ ജോലിത്തിരക്കിനിടയിലും പി എസ് സി കോച്ചിങ്ങ് സെന്‍റര്‍ നടത്തുകയാണ് ഈ ചെറുപ്പക്കാരന്‍. സര്‍ക്കാര്‍ ജോലിയ്ക്കൊപ്പം പി എസ് സി കോച്ചിങ്ങ് സെന്‍ററും.. നല്ല കാശുണ്ടാക്കുന്നുണ്ടാകുമല്ലോ…? അങ്ങനെ സ്വയം അറിയാതെയെങ്കിലും അസൂയപ്പെട്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്. പ്രദീപ് മുഖത്തല എന്ന ഈ കൊല്ലംകാരന്‍ ആരോടും ഫീസ് വാങ്ങുന്നില്ല. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  […] More

  • Damodaran Nair donated nearly an acre of land for rehabilitation of Kerala flood victims
    in ,

    കപ്പ നടാന്‍ പോലും സ്ഥലമില്ലാതെ നാടുവിട്ട ചെങ്ങന്നൂരുകാരന്‍ പ്രളയബാധിതര്‍ക്കായി നല്‍കിയത് അധ്വാനിച്ചുണ്ടാക്കിയ 90 സെന്‍റ്  ഭൂമി

    Promotion കഷ്ടപ്പാടിന്‍റെയും ദുരിതത്തിന്‍റെയും ചെറുപ്പകാലം താണ്ടാനാണ് ദാമോദരന്‍ നായര്‍ പതിനേഴാം വയസ്സില്‍ മുംബൈയിലേക്ക് വണ്ടി കയറിയത്, ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതിരുന്ന ഒരു കാലത്ത്. ആറ് പതിറ്റാണ്ട് മുമ്പാണത്. എട്ടാം ക്ലാസ്സും എത്ര അധ്വാനം ചെയ്തും ജീവിക്കാനുള്ള മനസ്സും മാത്രമായി മുംബൈയിലെത്തിയ ആ ചെറുപ്പക്കാരന് അവിടെയും ജീവിതം എളുപ്പമല്ലായിരുന്നു. നാട്ടില്‍ അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളും പിന്നെ പട്ടിണിയും കഷ്ടപ്പാടും. എല്ലാമോര്‍ത്തപ്പോള്‍ ദാമോദരന്‍ നായര്‍ എന്തുദുരിതവും സഹിക്കാന്‍ തയ്യാറായി. കൂലിപ്പണിയുള്‍പ്പെടെ പല ജോലികളും എടുത്തു. ഇതുകൂടി വായിക്കാം:പത്രം […] More