
Kerala woman
More stories
-
in Featured, Inspiration
‘തൊടക്കിന്റെ’ കുരുക്കില്‍ നിന്നും കുതറിമാറി കടലാഴങ്ങളിലേക്ക്: മുങ്ങിപ്പോയ കപ്പലും കടലറിവുകളും തേടി മുങ്ങാംകുഴിയിടുന്ന തീരദേശ വനിതയുടെ ജീവിതം
Promotion “തൊടക്കില് കുരുങ്ങിയ ജീവിതമായിരുന്നു എന്റേതും, പ്ലസ്ടു കഴിയുന്നതുവരെ,” തിരുവനന്തപുരം വലിയതുറ സ്വദേശിനിയും മറൈന്‍ ബയോളജിസ്റ്റുമായ അനീഷാ അനി ബെനഡിക്റ്റ് പറയുന്നു. തൊടക്ക് എന്നാല്‍ കടലോരഗ്രാമങ്ങളിലെ മുക്കുവ വിഭാഗങ്ങള്‍ക്കിടയില്‍ എന്നോ ഉറച്ചുപോയ വിശ്വാസമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വള്ളത്തില്‍ തൊട്ടാല്‍ അന്ന് മീന്‍ കിട്ടില്ലത്രേ. പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, ഒപ്പം സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം: Karnival.com “പുരുഷന്മാരുടെ കുത്തകയാണ് കടല്‍. അതിനപ്പുറം സ്ത്രീകള്‍ക്കു കടക്കാന്‍ കഴിയില്ല. പെണ്ണിന്റെ ആഗ്രഹത്തിന് വിലങ്ങുതടിയായുള്ള ആചാരങ്ങള്‍. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മീന്‍പിടിക്കാനായി പോകുന്ന വള്ളത്തിലോ […] More
-
in Inspiration
ആരോടും പറയാതെ 65 ഇഡ്ഡലിയുണ്ടാക്കി വിറ്റു, പിന്നെ തിരിഞ്ഞുനോക്കിയില്ല: പലഹാരക്കച്ചവടത്തില് റനിതയുടെയും ഷാബുവിന്റെയും വിജയത്തിന് രുചിയൊന്ന് വേറെയാണ്
Promotion വീട് വെച്ചതിന്റെ കടം വീട്ടാന്‍ വീട്ടില്‍ ഇഡ്ഡലിയുണ്ടാക്കിക്കൊണ്ടിരുന്നാല് മതിയോ..? ഇങ്ങനെയൊരു ചോദ്യം അങ്കമാലിക്കാരി റനിതയോടാണ് ചോദിക്കുന്നതെങ്കില്‍ പറയും. മതി, ഇഡ്ഡലി തന്നെ ധാരാളം എന്ന്. ഇഡ്ഡലിക്കൊക്കെ എന്ത് വെറൈറ്റി, എന്ത് മാര്‍ക്കറ്റ്? ഇതോണ്ടൊക്കെ എങ്ങനെ രക്ഷപ്പെടാനാ? എന്നൊക്കെ തുടക്കത്തിലേ ‘നെഗറ്റീവ് അടിപ്പിക്കുന്ന’ ചിലരുണ്ടല്ലോ. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com അങ്ങനെയുള്ളവരെ പേടിച്ച് ആരോടും പറയാതെയാണ് റനിത ഇഡ്ഡലി കച്ചവടത്തിലേക്ക് കടക്കുന്നത്. നാട്ടുകാരോടും ബന്ധുക്കളോടും ഉപദേശം ചോദിച്ചിരുന്നുവെങ്കില്‍ ഇന്നും ദാരിദ്രവും കഷ്ടപ്പാടുകളുമായി കഴിയേണ്ടി […] More
-
in Innovations
മലയാളിയുടെ സ്വന്തം ഈരെഴത്തോര്‍ത്ത് ലോക ഫാഷന്‍വൃത്തങ്ങളിലേക്കെത്തിച്ച അമ്മയും മകളും
Promotion തോര്‍ത്തും മലയാളികളും. ആ അടുപ്പം തുടങ്ങിയിട്ട് എത്ര കാലമായിക്കാണും? വല്യ പിടിയില്ലെങ്കിലും ആ ഒരു കെമിസ്ട്രി എത്രയോ കാലമായുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ ഒട്ടിച്ചേര്ന്നിരിക്കുമോ? അടുക്കളപ്പണിക്കിടെ കൈ തുടയ്ക്കാന്‍, തുണി നനയ്ക്കുമ്പോള്‍ എപ്രണ്‍ പോലെ കെട്ടാന്‍, തലയില്‍ കെട്ടാന്‍, കുളിച്ചു തോര്‍ത്താന്‍.. എന്തിന് മലയാളികളുടെ സ്വന്തം പൊറോട്ടയ്ക്ക് മാവുകുഴച്ച് പരുമവാവാന് തോര്‍ത്തുകൊണ്ട് മൂടി വെയ്ക്കും. തോര്‍ത്തിന്റെ കാര്യം പറഞ്ഞു തുടങ്ങിയാല്‍ പിന്നെ തീരില്ല… പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com തനി നാടനായ ഈരിഴത്തോര്ത്തിനെ […] More
-
in Culture, Featured, Inspiration
പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്ഷന് കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’
Promotion കാസര്‍ഗോഡ് പുല്ലൂരിലെ ആ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ശ്രീദേവി ടീച്ചര്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കി ഭരണിയിലാക്കി വെയ്ക്കുകയായിരുന്നു. ഒരു സാധാരണ വീട്. രണ്ടു കട്ടിലും ഒരു ടി വിയും മാത്രമാണ് ആകെയുള്ള ആര്‍ഭാടങ്ങള്‍. സാധാരണ കോട്ടണ്‍ മുണ്ടും ബ്ലൗസും ധരിച്ച ഒരു അമ്മ. തലമുഴുവന്‍ നരച്ചിരിക്കുന്നു. 77-ാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടന്ന് വീട്ടിലെ പണികളും കൃഷിയുമൊക്കെ നോക്കുന്ന ശ്രീദേവി ടീച്ചര്‍. സ്വന്തമായുള്ള പത്തേക്കര്‍ സ്ഥലത്ത് തെങ്ങും വാഴയും കശുമാവും പച്ചക്കറികളും… അതൊക്കെ ഒന്ന് ചുറ്റിനടന്ന് […] More