More stories

 • in

  ലോക്ക്ഡൗണില്‍ ഒരു ഹരിത ദൗത്യം: പേപ്പര്‍ ബാഗ് ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയും അമ്മാവനും

  Promotion പാട്ടു പാടിയും ചിത്രം വരച്ചും നൃത്തം ചെയ്തും പൂന്തോട്ടമൊരുക്കിയും പുസ്തകങ്ങള്‍ വായിച്ചും മാത്രമല്ല വീട്ടുമുറ്റത്ത് പുതിയൊരു കിണര്‍ കുത്തിയും ലോക്ക്ഡൗണ്‍ ദിനങ്ങള്‍ പ്രയോജപ്പെടുത്തുന്നവരുണ്ട്. കൊറോണ വൈറസ് പടരാതിരിക്കാന്‍ മാസ്കുകളും ഹാന്‍റ് സാനിറ്റൈസറുകളുമൊക്കെ ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്തവരുമുണ്ട്. അവര്‍ക്കൊപ്പം ഇതാ ഒരു അമ്മാവനും മരുമകനും. ലോക്ക്ഡൗണ്‍ ദിനങ്ങളെ കടലാസ് കവറുകളിലാക്കുകയാണ് പത്തനംത്തിട്ട കൊടുമണ്‍തട്ട സ്വദേശിയായ ശ്രീജിത്തും സഹോദരീപുത്രന്‍ ഏഴാം ക്ലാസുകാരന്‍ ധനുഷും വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. പഴയ പത്രക്കടലാസുകള്‍ക്ക് […] More

 • in

  കോവിഡ് 19 രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സ്വന്തം വീട് വിട്ടു നല്‍കി പത്തനംതിട്ടക്കാരന്‍

  Promotion എഴുത്തുകാരനാകാന്‍ മോഹിച്ച ഒരു പ്രവാസിയാണ് ഇരവിപേരൂര്‍ തോട്ടപ്പുഴ പേള്‍ ഹില്‍സ് കണ്ടത്തില്‍ മാത്യു വര്‍ഗീസ്.  വാഹനപ്രേമി കൂടിയാണ് ഈ പത്തനംതിട്ടക്കാരന്‍. എന്നാല്‍ ഈ പ്രവാസിയുടെ തീരുമാനത്തിന് കൈയടിക്കുകയാണിപ്പോള്‍ നവമാധ്യമങ്ങളും മലയാളികളും. ലോകത്തെയാകെ ഭീതിയുടെ മുനമ്പിലേക്കെത്തിച്ച കോവിഡ് 19-നെ നേരിടാന്‍ സ്വന്തം വീട് നല്‍കാന്‍ തയാറായിരിക്കുകയാണ് മാത്യു. കൊറോണ വൈറസിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ മാത്രമായി ജീവിക്കുമ്പോള്‍ സ്വന്തം വീട് തന്നെ ഐസൊലേഷന്‍ വാര്‍ഡിനായി പ്രയോജനപ്പെടുത്തിക്കോളൂവെന്നാണ് മാത്യു പറയുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More

 • in

  86-ാം വയസ്സിലും 12 ഏക്കറില്‍ പാടത്തും പറമ്പിലും ഇറങ്ങി ജൈവകൃഷി ചെയ്യുന്ന നാരായണേട്ടന്‍ 

  Promotion വരമ്പു വെട്ടലും വിതയ്ക്കലും വളമിടലും നടലും വിളവെടുക്കലുമൊക്കെയായി പകലന്തിയോളം പാടത്തും പറമ്പിലുമൊക്കെയാണ് ആര്യാട്ട് നാരായണന്‍. നെല്ലും പച്ചക്കറിയുമൊക്കെയായി 12 ഏക്കറിലേറെ കൃഷിയുണ്ട്. പ്രായം 86 ആയി. കഴിഞ്ഞ 38 വര്‍ഷമായി കൃഷി മാത്രമാണ് ഈ പന്തളംകാരന്‍റെ ജീവിതം. പ്രായമൊക്കെയായില്ലേ ഇനി നാരായണന്‍ ചേട്ടന് വിശ്രമിക്കാലോ എന്നൊന്നും ചേദിക്കേണ്ട. വിശ്രമജീവിതം എന്നൊരു വാക്ക് പോലും അദ്ദേഹത്തിന്‍റെ ഡിക്ഷ്ണറിയില്‍ ഇല്ലെന്നാകും മറുപടി. അച്ഛനും ചേട്ടനും പിന്നാലെ കൃഷിയിലേക്കെത്തിയ നാരായണന് കൃഷിയോട് വെറും കമ്പമല്ല. മനസു നിറഞ്ഞ ഇഷ്ടവും സ്നേഹവുമാണ്. […] More

 • in ,

  മുന്‍ കലാതിലകം, ഭരതനാട്യത്തില്‍ എം എ, മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്! മീനും പച്ചക്കറിയും വിളയുന്ന 10 സെന്‍റിലെ തോട്ടം കാണാന്‍ പല ജില്ലകളില്‍ നിന്നും ആളുകളെത്തുന്നു

  Promotion പെരിങ്ങനാടാണ് സുമയുടെ വീട്. പാടവും തോടും പറമ്പുമൊക്കെയായി പത്തനംതിട്ടയിലെ ഒരു ഗ്രാമം. നെല്ലും പച്ചക്കറിയും കശുമാവിന്‍ തോട്ടവും ഒക്കെയുണ്ട് സുമയുടെ വീട്ടില്‍. സ്കൂള്‍ പഠനകാലത്ത് കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു സുമ, കലാതിലകപ്പട്ടവും നേടിയിട്ടുണ്ട്. നൃത്തം തന്നെ പഠനത്തിനും തെരഞ്ഞെടുത്തു.  ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദം, എംഎയ്ക്കും നൃത്തം തന്നെ. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com ഇപ്പോള്‍ ഭരതനാട്യത്തില്‍ എം ഫില്‍ ചെയ്യുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സ്വന്തമായൊരു ഡാന്‍സ് സ്കൂളും ആരംഭിച്ച ആളാണിത്. […] More