Promotion നമ്മുടെ വീട്ടിലെല്ലാം ടാപ്പുണ്ടാവും. അതുപയോഗിക്കുമ്പോഴൊക്കെ ഒരുപാട് വെള്ളം പാഴാവുകയും ചെയ്യും. ഓരോ തവണ ടാപ്പ് തുറക്കുമ്പോഴും, ഉദാഹരണത്തിന് ഒരു പ്ലേറ്റ് കഴുകാനെടുക്കുമ്പോള്, വെള്ളം കുറച്ചൊന്നുമല്ല ഒഴുകിപ്പോവുന്നത്. ടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിന്റെ എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ പാഴ്ച്ചെലവ് നിയന്ത്രിക്കാന്‍ കഴിഞ്ഞാലോ? ജലം ലാഭിക്കുന്ന അഡാപ്റ്ററുകള്‍ അവിടെയാണ് ജലോപയോഗം കുറയ്ക്കുന്ന ഈ ഉപകരണങ്ങള്‍ പ്രസക്തമാകുന്നത്. ഇത് നിങ്ങളുടെ ടാപ്പില്‍ എളുപ്പത്തില്‍ ഘടിപ്പിക്കാം. സാധാരണഗതിയില്‍ വെറുതെ ഒഴുകിപ്പോവുന്ന വെള്ളത്തിന്റെ 80% ഇത് ലാഭിക്കും. കൂടുതല്‍ അറിയാനും ഈ ഉപകരണം […] More