
transgender
More stories
-
‘ഇതാണ് ഞങ്ങളുടെ കുടുംബം’: 200-ലധികം കുഞ്ഞുങ്ങള്‍ക്ക് ‘ചില്ല’യൊരുക്കി അനിലും റോജയും
Promotion തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്പില് ഒരു ഉപവാസം നടക്കുകയാണ്. നഴ്സും സര്‍ക്കാരിന്റെ എച്ച് ഐ വി എയ്ഡ്സ് ബോധവല്‍ക്കരണ പരിപാടിയില്‍ സന്നദ്ധ പ്രവര്‍ത്തകയുമായ റോജ അതില്‍ പങ്കെടുക്കുന്നുണ്ട്. അപ്പോഴാണ് സെക്രട്ടറിയേറ്റിനു മുന്നിലൂടെ ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് പോകുന്നത്. പെട്ടെന്ന് അവര്‍ സമരപ്പന്തലിലേക്ക് കടന്നു വന്നു. ആ സ്ത്രീ അപ്പോഴും കരയുന്നുണ്ടായിരുന്നു. ജീവിതം മടുത്ത് ട്രെയിനിനു മുന്നില്‍ ചാടി മരിക്കാനായിരുന്നു അവരുടെ പാച്ചില്‍. അതു മനസിലാക്കിയ റോജ ആ കുഞ്ഞുങ്ങളെ അവരുടെ കൈയ്യില്‍ നിന്നു പിടിച്ചു […] More
-
in Inspiration
‘അമ്മ എന്നെ രണ്ട് വട്ടം പ്രസവിച്ചു’: അമൃതയുടെ ധീരമായ അതിജീവനകഥ
Promotion പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ഉള്ളില്‍ ഒരു സ്ത്രീയുടെ മനസുണ്ട് എന്ന് അമൃത തിരിച്ചറിയുന്നത്. പിന്നീട് അങ്ങോട്ടുള്ള ജീവിതം ഒരു പോരാട്ടമായിരുന്നു. “ഒരു ആണ് ശരീരത്തിനകത്തെ പെണ്മനസ്സ് എന്നെ ഏറെ വേദനിപ്പിച്ചു. ഞാന്‍ സ്ത്രീയായിട്ടാണോ പുരുഷനായിട്ടാണോ ജീവിക്കേണ്ടത് എന്ന് മനസിലാക്കാന്‍ കഴിയാത്ത അവസ്ഥ,” അമൃത ആ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ഒടുവില്‍ ഇരുപതാം വയസ്സില്‍ ഞാന്‍ കൃത്യമായ വൈദ്യ പരിശോധന നടത്തി മനസിലാക്കി, ആണിന്റെ ശരീരവുമായി ജീവിക്കുന്ന മനസുകൊണ്ട് പെണ്ണായ, പെണ്ണിന്റേതായ എല്ലാ ചിന്തകളുമുള്ള […] More
-
in Inspiration
“അതുങ്ങളാണെന്റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം
Promotion “എനിക്കെന്തു വിഷമം വന്നാലും എന്റെ ആടുകളോടും പശുക്കളോടും കോഴികളോടും മിണ്ടിയും പറഞ്ഞും ഇരുന്നാല്‍ എന്റെ എല്ലാ ഏനക്കേടും മാറും. ഞാന്‍ നല്ല ഹാപ്പി ആകും. ഈ മിണ്ടാപ്രാണികളാണ് എന്റെ ജീവനും ലോകവും,” കോട്ടയം വൈക്കത്തെ വള്ളൂരില് ചെന്ന് അജീഷിനെ ചോദിച്ചാല്‍ ഒരു പക്ഷേ, ഇന്ന് ആരും അറിയില്ല. പേരൊന്നു മാറ്റിപിടിച്ചു നോക്കൂ. ശ്രേയ എന്നോ മണിക്കുട്ടിയെന്നോ അന്വേഷിച്ചാല്‍ വെള്ളൂര്കാര് സ്നേഹത്തോടെ ആ കുഞ്ഞുവീട്ടിലേക്കുള്ള വഴിപറഞ്ഞു തരും. എല്ലാവരുടെയും മണിക്കുട്ടിയാണിന്ന് ശ്രേയ. പ്രകൃതിസൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, ഗ്രാമീണ […] More