More stories

 • in ,

  ‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്‍കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു

  Promotion കല്‍പ്പറ്റയ്ക്കടുത്ത് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്ന മനോഹരമായ പ്രദേശം. മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്തുവും ഭാര്യ നബീസയും ഇവിടെ പശുക്കളെ വളര്‍ത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷം 50 കഴിഞ്ഞു. ഏഴ് പശുക്കള്‍. ദിവസം അന്‍പതു ലിറ്ററോളം പാല്‍ തരിയോട് ക്ഷീര സംഘത്തില്‍ അളക്കും. എഴുപത്തിയഞ്ചുകാരനായ മൊയ്തു അവശനായതോടെ നബീസയും, മകന്‍ അഷറഫും സഹായിച്ചാണ് പശുക്കളെ വളര്‍ത്തിപ്പോന്നിരുന്നത്. വയനാടന്‍ കുന്നുകളുടെ സൗന്ദര്യവും സമൃദ്ധിയും. നല്ലപോലെ അധ്വാനിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നതെങ്കിലും സന്തോഷമായിരുന്നു. പ്രകൃതിക്ക് പോറലേല്‍പിക്കാത്ത ഷോപ്പിങ്ങ്, ഒപ്പം ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com […] More

 • in

  കുട്ടയും വട്ടിയും മാത്രം നെയ്തിരുന്നവര്‍ ഇന്ന് മുളകൊണ്ട് കെട്ടിടങ്ങളും പാലങ്ങളും പണിയുന്നു: മുളയുടെ സൗന്ദര്യവുമായി ലോകവേദികളിലെത്തിയ ഉറവിന്‍റെ വിശേഷങ്ങള്‍

  Promotion കേ രളത്തില്‍ ഒരു മുള ഗ്രാമമുണ്ട്. പച്ചപ്പിന്‍റെ നിറസൗന്ദര്യവുമായി നില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍. മുളയില്‍ തീര്‍ത്ത കേട്ടേജുകള്‍…അവിടെയിരുന്ന് പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാം. ഹരിതസ്വര്‍ണ്ണം കൊണ്ടു തീര്‍ത്ത കട്ടിലും മേശകളും കസേരകളും മുളപ്പാത്രങ്ങളും, ലാംപ് ഷേയ്ഡുകള്‍…മുള ചീന്തിയെടുത്തുണ്ടാക്കിയ മാലയും വളയും കമ്മലും.  മുളയില്‍ തീര്‍ത്ത പൂപ്പാത്രങ്ങള്‍, മുളയിലെ ചിത്രംവരകള്‍, അല്‍ഭുതപ്പെടുത്തുന്ന ശില്‍പങ്ങള്‍…  ഇവിടെ തൊടുന്നതെല്ലാം മുളയാണ്. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com വയനാട്ടിലെ തൃക്കൈപ്പറ്റ എന്ന കൊച്ചുഗ്രാമത്തിലാണ് മുളയുടെ ഈ അല്‍ഭുതക്കാഴ്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരു […] More

 • in

  ‘പശുക്കിടാങ്ങളേയും പട്ടികളേയും രാത്രി കടുവ കൊണ്ടുപോകും. പരാതിയില്ല, അവര്‍ക്കും അവകാശപ്പെട്ടതല്ലേ’: കാടിറമ്പില്‍, പ്രകൃതിയിലലിഞ്ഞ് ഒരു കര്‍ഷകന്‍

  Promotion മാ നന്തവാടിയില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരം. തിരുനെല്ലി ബസ് സ്റ്റോപ്പിലിറങ്ങി ഏതാണ്ട് ഒരു കിലോമീറ്റര്‍ നടക്കണം. കാടും കാട്ടാറും ഒന്നിക്കുന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെത്താം.. ഇവിടെ നിന്നു കടുവയും പുലിയും ആനയും കാട്ടുപന്നിയൊക്കെ ഇടയ്ക്കിടെ ഇറങ്ങിവരുന്ന കീഴേപ്പാട്ടില്ലത്തിന്‍റെ മുറ്റത്തേക്ക് ഏറെ നടക്കാവുന്ന ദൂരമേയുള്ളൂ. വയലിനക്കരെ കവുങ്ങും കാപ്പിയും നിറഞ്ഞുനില്‍ക്കുന്ന ഒരു ജൈവകര്‍ഷകന്‍റെ വീട്ടിലേക്കാണ് ഈ ദൂരം താണ്ടിയെത്തുന്നത്. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com കീഴേപ്പാട്ടില്ലം സുകുമാരനുണ്ണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവധിക്കാലമാഘോഷിക്കാന്‍, മുത്തശ്ശിക്കൊപ്പം കൃഷി […] More

 • in ,

  കാച്ചില്‍ 28 തരം, ചേമ്പ് 22, മഞ്ഞള്‍ 12: കേരളം മറന്ന കാട്ടുകിഴങ്ങുകളും നെല്ലിനങ്ങളുമായി വയനാടന്‍ ജൈവകര്‍ഷകന്‍

  Promotion പത്താംക്ലാസ്സ് കഴിഞ്ഞപ്പോള്‍ ചാച്ചന്‍ പറഞ്ഞു, “പഠിച്ചതൊക്കെ മതി, നീയും പറമ്പിലേക്കിറങ്ങ്…” അങ്ങനെ വയനാട് എടവക ചേമ്പോത്തെ പി ജെ മാനുവലും അഞ്ച് ചേട്ടന്മാര്‍ക്കൊപ്പം പാടത്തേക്കിറങ്ങി. പിന്നീടങ്ങോട്ട് പാടത്തും പറമ്പിലുമായി മാനുവലിന്‍റെ ജീവിതം. പക്ഷേ, മാനുവലിന് അതില്‍ പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയില്ല. എന്ന് മാത്രമല്ല, ചേറിന്‍റെ മണവും പാടത്തെ പണിയും ഒത്തിരി ഇഷ്ടവുമായിരുന്നു. “1964 ല്‍ എസ് എസ് എല്‍ സി പഠനം കഴിഞ്ഞാണ് കൃഷിയിലേക്ക് ഇറങ്ങുന്നത്. കൃ്ഷിയോട് പഠിച്ചോണ്ടിരിക്കുമ്പോഴേ ഇഷ്ടമായിരുന്നു. ഏറ്റവും ഇഷ്ടം കന്നുപൂട്ട് കാണാനായിരുന്നു…കന്നുപൂട്ടിനിടയില്‍ […] More

 • in

  വയനാടിന്‍റെ ഇരട്ടച്ചങ്കുള്ള രക്ഷകര്‍

  Promotion ഇരുപത്തിയാറ് വർഷങ്ങൾക്ക് മുമ്പുള്ള ഒരു മഴക്കാലം. കബനി കുത്തിക്കലങ്ങി പായുകയാണ്. കാടുംമലയും ഇളക്കിയൊഴുക്കി കലിതുള്ളിപ്പാഞ്ഞുവന്ന പുഴ മാനന്തവാടി വാളാട് ടൗണിലെ ചെറിയ മരപ്പാലവും മുക്കിക്കളഞ്ഞു. അക്കരെക്കടക്കാൻ തോണി മാത്രമായി നാട്ടുകാരുടെ ആശ്രയം. 1992 ജൂൺ 26. നിലക്കാതെ മഴ പെയ്തു, അന്നും. വാളാട് ​ഗവ. ഹൈസ്കൂളിലെ കുട്ടികൾ വൈകുന്നേരം വീടുകളിലേക്ക് പോവുകയായിരുന്നു. തോണിയിൽ മുപ്പതിലേറെ കുട്ടികളുണ്ടായിരുന്നു. നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് തോണി മറിഞ്ഞു. ​ഗ്രാമം പകച്ചുനിന്നു–മുപ്പതിലേറെ ജീവൻ… ഇതുകൂടി വായിക്കാം: ‘കൊക്കുകളെ എന്നും കാണണം, ഭക്ഷണം കൊടുക്കണം’: പത്രം […] More