Promotion സി കെ ദേവകിയെന്ന സാധാരണക്കാരിയുടെ വലിയ അവകാശവാദങ്ങളില്ലാത്ത കഥയാണിത്. ജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ അവര്‍ ഒരു ചെറിയ സംരംഭം തുടങ്ങുന്നു. 16 വര്‍ഷം മുന്‍പാണത്. 60,000 രൂപ മുതല്‍ മുടക്കിലായിരുന്നു പരീക്ഷണം. ഇന്നത് പതിമൂന്ന് കുടുംബങ്ങള്‍ക്കുകൂടി താങ്ങായി മാറിയ ഒരു വിജയമായിത്തീര്‍ന്നു. തുടങ്ങിയത് കുന്നോളം സ്വപ്നങ്ങളുമായൊന്നുമല്ലെങ്കിലും ഇന്ന് ഈ സംരംഭക വളര്‍ച്ചയുടെ പുതിയ ഉയരങ്ങളാണ് ലക്ഷ്യമിടുന്നത്. ഒപ്പം കൂടെയുള്ളവരുടെ ശാക്തീകരണവും. “മകനെ വളര്‍ത്താന്‍ വഴികണ്ടെത്തണം. പിന്നെ, പ്രദേശത്തുള്ള കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കണം,” എങ്ങനെ […] More