
അട്ടപ്പാടി
More stories
-
in Environment
9 ലക്ഷം രൂപയ്ക്ക് സിമെന്റ് തൊടാത്ത 1,090 സ്ക്വയര്‍ ഫീറ്റ് വീട്
Promotion സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഏതെങ്കിലും ബസില്‍ കയറി പോകും… അവസാന സ്റ്റോപ്പിലാകും ഇറങ്ങുന്നത്. കുറേ നേരം ഒരു പരിചയവുമില്ലാത്ത ആ നാട്ടിലെ കാഴ്ചകളൊക്കെ കണ്ട്, നാട്ടുകാരോട് വര്‍ത്തമാനമൊക്കെ പറഞ്ഞ് നടക്കും. ആ നാട്ടില്‍ നിന്ന് പട്ടണത്തിലേക്കുള്ള അവസാന ബസ് എത്തും വരെ ചുറ്റിക്കറങ്ങലായിരിക്കും. സ്കൂള്‍ കുട്ടി ചുമ്മാ ചുറ്റിത്തിരിയുന്നത് കാണുമ്പോള്‍ ചിലരൊക്കെ അടുത്തേക്ക് വരും. പിന്നെ ചോദ്യം ചെയ്യലാണ്. പേര് എന്താ, നാട് എവിടാ, എന്തിന് വന്നു, ഇവിടെയെന്തിനാ ചുറ്റിക്കറങ്ങുന്നേ.. നൂറു നൂറു ചോദ്യങ്ങള്‍. നാട് […] More
-
in Featured, Inspiration
വീട്ടിലെ കഷ്ടപ്പാടുകൊണ്ട് സ്കൂള്‍ പഠനം നിലച്ചു, കടയില്‍ 700 രൂപയ്ക്ക് പണിക്കുനിന്നു; പ്രതിസന്ധികളെ അതിജീവിച്ച് അട്ടപ്പാടി ഊരില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമിയുടെ ജീവിതകഥ
Promotion പ്ലസ്ടു കഴിഞ്ഞു നില്ക്കുമ്പോ രങ്കസ്വാമിയോട് നാട്ടുകാരും കൂട്ടുകാരുമൊക്കെ ചോദിച്ചു ഇനിയെന്താ പരിപാടി? “ഡിഗ്രിക്ക് ചേരുകയാണ്. ബി എ ഹിന്ദിക്ക് പാലക്കാട് വിക്റ്റോറിയ കോളെജില്‍ കിട്ടിയിട്ടുണ്ട്.” രങ്കസ്വാമി പറഞ്ഞതു കേട്ട് പലരുടെയും നെറ്റി ചുളിഞ്ഞു. ഹിന്ദിക്കോ…? പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചവന് ഹിന്ദി പഠിക്കാന്‍ പോകുന്നോ? ഹിന്ദി പഠിച്ചിട്ട് ഇപ്പോ എന്താ കിട്ടാനാ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍. പക്ഷേ അതൊന്നും രങ്കസ്വാമി മൈന്‍ഡ് ചെയ്തില്ല. “ചെറിയേട്ടന് പറഞ്ഞിരുന്നു. ഹിന്ദിക്ക് ഷുവര്‍ കാര്‍ഡല്ലേ വന്നേക്കുന്നത്. അതെടുത്തു പഠിക്കാന്‍ […] More
-
വിശന്ന കുഞ്ഞുങ്ങളുടെ കരച്ചില് ഇനി കേള്‍ക്കാതിരിക്കാന്‍ അട്ടപ്പാടിയിലെ അമ്മമാര്‍; കേരളം കേള്‍ക്കാനാഗ്രഹിക്കുന്ന കാര്‍ത്തുമ്പിയുടെ വിജയകഥ
Promotion പനി മൂര്‍ച്ഛിച്ചപ്പോള്‍ ഒന്ന് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, വിശന്നു കരഞ്ഞപ്പോള്‍ ഒരു പിടി ചോറു കൊടുക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ അട്ടപ്പാടിയിലെ ലക്ഷ്മിയുടെ രണ്ടര വയസ്സുകാരിയായ മകള്‍ മരണപ്പെടില്ലായിരുന്നു. എന്നാല്‍ വീട്ടിലെ സ്ഥിതി അതിനനുവദിച്ചില്ല. അട്ടപ്പാടിയില്‍ ഇതുപോലുള്ള ഒരു പാട് നിസ്സഹായരായ അമ്മമാരെ കാണാനാകും. കേരള വികസനമാതൃകയ്ക്ക് എന്നും പുറത്തുനിന്ന ആദിവാസികളുടെ ഹൃദയഭൂമി. പട്ടിണിയും ശിശുമരണങ്ങളും അടയാളപ്പെടുത്തുന്ന നാട്. എന്നാല്‍, 2016-ല്‍ അട്ടിപ്പാടിയിലെ ഒരു കൂട്ടം അമ്മമാര്‍ പട്ടിണിക്കെതിരെ സ്വയം ഉണര്‍ന്നു. ഇന്നവര്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് […] More