
സ്ത്രീ ശക്തി
More stories
-
in Innovations
വൈദ്യുതി ആവശ്യമില്ലാത്ത ഫ്രിഡ്ജ് എളുപ്പത്തില്‍ ഉണ്ടാക്കാം: പരീക്ഷിച്ച് വിജയിച്ച അറിവുകള്‍ സിന്ധു പങ്കുവെയ്ക്കുന്നു
Promotion ഇഷ്ടികയും മണ്ണും മണലും മാത്രം ഉപയോഗിച്ച് സ്വന്തമായി ഒരു ഫ്രിഡ്ജ് തയ്യാറാക്കാം. പഴവും പാലും പച്ചക്കറിയുമൊക്കെ കേടുകൂടാതെ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുടിക്കാന്‍ കുറച്ച് വെള്ളം തണുപ്പിക്കണമെങ്കിലും ഇത് ധാരാളം. ചെലവ് കുറഞ്ഞതും വൈദ്യുതി ആവശ്യമില്ലാത്തതുമായി ഈ ഫ്രിഡ്ജിന് ഇടയ്ക്കിടെ വെള്ളം നനച്ചു കൊടുത്താല്‍ മാത്രം മതി. കേട്ടിട്ട് സംഭവം കൊള്ളാമെന്നു തോന്നുന്നില്ലേ..? ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരുന്നപ്പോഴാണ് തൃശ്ശൂര്‍ വേലൂര്‍ സ്വദേശി സിന്ധു ഇങ്ങനെയൊരു ഫ്രിഡ്ജുണ്ടാക്കിയത്, വെറും നാലു ദിവസം കൊണ്ട്! […] More
-
in Featured, Inspiration
ഏഴാം ക്ലാസ്സില്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി, വിവേചനങ്ങള്‍ ഒരുപാട് അനുഭവിച്ചു, പൊരുതി: 100-ലേറെ പെണ്‍കുട്ടികളുടെ ‘അമ്മ’ സജിനിയുടെ ജീവിതം
Promotion 20 വര്‍ഷം മുന്‍പ് ബസ് യാത്രയ്ക്കിടെയാണ് സജിനി മാത്യൂസ് ഒരമ്മയേയും രണ്ടു പെണ്ക്കളേയും കണ്ടുമുട്ടുന്നത്. “കല്യാണ ശേഷം മാത്യൂവിന്റെ കുടുംബസ്വത്തില്‍ നിന്നുള്ള ഷെയര്‍ ഞങ്ങള്‍ക്ക് കിട്ടി. ആ തുകയ്ക്ക് കുറച്ച് സ്ഥലം വാങ്ങാമെന്ന ആഗ്രഹത്തോടെയാണ് അടിമാലിയ്ക്ക് ബസ് കയറുന്നത്,” സജിനി മാത്യൂസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ആ ഓര്‍മ്മ പങ്കുവെയ്ക്കുന്നു. “സാരി കൊണ്ട് തുന്നിയ പെറ്റിക്കോട്ട് ധരിച്ച രണ്ട് കുഞ്ഞുപെണ്‍കുട്ടികള്‍. അമ്മയുടെ വേഷം നൈറ്റിയാണ്. ആ മക്കളുടെ കരച്ചില് കേട്ടാണ് അവരെ ശ്രദ്ധിച്ചത്. “മക്കളെയും ചേര്‍ത്തിരുത്തി […] More
-
പുരുഷന്മാര് അടക്കി വാണിരുന്ന സ്റ്റോക്ക് ബ്രോക്കിങ്ങ് രംഗത്തേക്ക് 23 വര്‍ഷം മുന്‍പ് ധൈര്യപൂര്‍വ്വം കടന്നുചെന്ന മലയാളി വനിത
Promotion “പൈസേടെ കാര്യം ആണുങ്ങള് സംസാരിക്കും. പെണ്ണുങ്ങള് അടുക്കളേലെ കാര്യം നോക്ക്യാ മതി,” ഇങ്ങനെ പറഞ്ഞിരുന്ന കാലം. ഇന്നും അങ്ങനെ പറയുന്നവര്‍ ഒരുപാടുണ്ടല്ലോ. എന്നാല്‍ രണ്ട് പതിറ്റാണ്ട് മുമ്പ്, ആ പറച്ചിലിന് ശക്തി കൂടുതലുള്ള സമയത്ത്, ഓഹരി വിപണി മേഖലയില്‍ ഒരു മലയാളി സ്ത്രീ സംരംഭം തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? 23 വര്‍ഷം മുമ്പ് ആ സാഹസത്തിന് മുതിര്‍ന്നു ഉത്തര രാമകൃഷ്ണന്. “ഒന്നും അറീലായിരുന്നു. വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയില്‍ ഇതിലേക്ക് ഇറങ്ങീതാണ്. സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് വല്യ ധാരണയൊന്നുമില്ലായിരുന്നു […] More
-
in Featured, Inspiration
’14-ാം വയസ്സു മുതല്‍ അമ്മ ചുമടെടുക്കാന്‍ തുടങ്ങി… ആ അധ്വാനമാണ് എന്നെ ഡോക്റ്ററാക്കിയത്’: മകന്റെ ഹൃദയം തൊടുന്ന കുറിപ്പ്
Promotion ചന്തയില്‍ ചുമടെടുത്താണ് പതിനാലാം വയസ്സു മുതല്‍ തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി വാസന്തി ജീവിതം തള്ളിനീക്കിയിരുന്നത്. രണ്ട് മക്കളെ ഒറ്റയ്ക്ക് പോറ്റിയതും ആ കരുത്തിലായിരുന്നു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അസുഖം ബാധിച്ച് ചുമടെടുക്കാന്‍ വയ്യാതായി. പച്ചക്കറിയും പഴവുമെടുത്ത് ഉന്തുവണ്ടിയില്‍ വെച്ച് വഴിയോരത്ത് തിരുവനന്തപുരം നഗരത്തില്‍ വില്ക്കാന് തുടങ്ങി. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ആ അധ്വാനത്തിനിടയിലാണ് മകന് വേണു ഡോക്റ്ററാകണമെന്ന ആഗ്രഹം പറയുന്നത്. നഗരസഭാ അധികൃതരുടെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് അതല്ലെങ്കില്‍ അവര്‍ കണ്ണടയ്ക്കുന്നതുകൊണ്ട് റോഡില്‍ കച്ചവടം നടത്തിക്കിട്ടുന്ന പണം കൊണ്ട് മകനെ […] More
-
in Featured, Inspiration
പഠിപ്പില്ല, പണവുമില്ല, വിശന്നുകരഞ്ഞ മോന് പാലില്‍ വെള്ളം ചേര്‍ത്തുകൊടുക്കേണ്ടി വന്നിട്ടുണ്ട്: അവിടെ നിന്നാണ് ലക്ഷങ്ങള്‍ നേടുന്ന വിജയത്തിലേക്ക് ശില്പയെത്തുന്നത്
Promotion ശില്പയുടേതൊരു വലിയ പോരാട്ടത്തിന്റെ കഥയാണ്. വെറും പോരാട്ടമല്ല അതിജീവനത്തിനായുള്ള നിരന്തര സമരത്തിന്റെ വിജയം കൂടിയാണത്. അതിനായി അവര്‍ താണ്ടിയ വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പക്ഷെ ആ വഴികളിലൊന്നിലും അവര്‍ തളര്‍ന്നു വീണില്ല. വിജയിക്കേണ്ടത് അവരുടെയും കുടുംബത്തിന്റേയും ആവശ്യമായിരുന്നു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മംഗലാപുരത്തെ ‘ഹാലേ മാനേ റോട്ടി’എന്ന മൊബൈല്‍ ഫാസ്റ്റ് ഫുഡ് ട്രക്കിന്റെ ഉടമ ശില്പ വെറുമൊരു സംരഭകയല്ല. പണമോ വിദ്യാഭ്യാസമോ ഇല്ല. സഹായിക്കാന്‍ കാര്യമായി ആരുമില്ല. […] More
-
in Featured, Inspiration
സ്പെഷ്യല്‍ കുഞ്ഞുങ്ങള്‍ക്കായി ജോളിയുടെ സ്പെഷ്യല്‍ സ്ഥാപനം; എന്താവശ്യത്തിനും 12,000 ചെറുപ്പക്കാരുടെ സന്നദ്ധ സംഘം
Promotion “എങ്ങനെയാണാവോ ആ ആഗ്രഹം മനസില്‍ കടന്നു കൂടിയത്. ചിലപ്പോ ടീച്ചര്‍മാരും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ പറഞ്ഞതൊക്കെ കേട്ട് കേട്ട് മനസില്‍ തോന്നിയതാകും. അല്ലാതെ ഇങ്ങനെയൊക്കെ ആഗ്രഹിക്കാന്‍ വേറെ വഴിയില്ല,” തിരുവനന്തപുരംകാരി ജോളി ജോണ്സണ് ഒരു പൊട്ടിച്ചിരിയോടെ പറയുന്നു. “സ്കൂളില്‍ പഠിക്കുന്ന നാളില്‍ എന്റെ ആഗ്രഹം സിസ്റ്ററാകണമെന്നായിരുന്നു,” ആ ചിരി വീണ്ടും. ജോളി എന്നും ഇങ്ങനെയായായിരുന്നു. ചിരിയോടെ മറ്റുള്ളവരുടെ നൊമ്പരങ്ങളെ മായ്ക്കണമെന്നാഗ്രഹിക്കുന്നവളാണ്. “കന്യാസ്ത്രീയായാല്‍ ഒരുപാട് ആളുകളെയൊക്കെ സഹായിക്കാന്‍ പറ്റുമല്ലോ. കഷ്ടപ്പെടുന്നവരെയൊക്കെ എങ്ങനെയെങ്കിലും നോക്കണമെന്നൊക്കെയായിരുന്നു കുട്ടിക്കാലത്തെ ചിന്തകളും ആഗ്രഹങ്ങളും,” ജോളി […] More
-
in Inspiration
90-ാം വയസ്സില്‍ സംരംഭകയായ മുത്തശ്ശി: ഇതുവരെ സ്വയം സമ്പാദിക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശ തീര്‍ത്ത് ഹര്ഭജന്
Promotion ഹര്ഭജന് കൗര്‍ മകള്‍ രവീണ സൂരിയോട് ചുമ്മാ മിണ്ടിയും പറഞ്ഞുമിരിക്കുകയാണ്. പലതും പറഞ്ഞ കൂട്ടത്തില്‍ രവീണ അമ്മയോട് ചോദിച്ചു. “ഈ ജീവിതത്തില്‍ അമ്മയ്ക്ക് എപ്പോഴെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ?” “എന്റെ ജീവിതം വളരെ സംതൃപ്തി നിറഞ്ഞതായിരുന്നു,” ഹര്ഭജന് കൗര്‍ പറഞ്ഞു. “ആകെയുള്ള നിരാശ ഞാനിതുവരെ സ്വന്തമായി ഒരു രൂപ പോലും ഉണ്ടാക്കിയിട്ടില്ല എന്നത് മാത്രമാണ്.” ആ സംസാരം അവിടെ അവസാനിച്ചു. എന്നാല്‍ അത് മറ്റൊരു തുടക്കം കൂടിയായിരുന്നു. അമ്മയുടെ ഉള്ളിലുള്ള ആ നിരാശ ഒഴിവാക്കാനായി രവീണ ആലോചന […] More
-
in Featured, Inspiration
‘തൊടക്കിന്റെ’ കുരുക്കില്‍ നിന്നും കുതറിമാറി കടലാഴങ്ങളിലേക്ക്: മുങ്ങിപ്പോയ കപ്പലും കടലറിവുകളും തേടി മുങ്ങാംകുഴിയിടുന്ന തീരദേശ വനിതയുടെ ജീവിതം
Promotion “തൊടക്കില് കുരുങ്ങിയ ജീവിതമായിരുന്നു എന്റേതും, പ്ലസ്ടു കഴിയുന്നതുവരെ,” തിരുവനന്തപുരം വലിയതുറ സ്വദേശിനിയും മറൈന്‍ ബയോളജിസ്റ്റുമായ അനീഷാ അനി ബെനഡിക്റ്റ് പറയുന്നു. തൊടക്ക് എന്നാല്‍ കടലോരഗ്രാമങ്ങളിലെ മുക്കുവ വിഭാഗങ്ങള്‍ക്കിടയില്‍ എന്നോ ഉറച്ചുപോയ വിശ്വാസമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വള്ളത്തില്‍ തൊട്ടാല്‍ അന്ന് മീന്‍ കിട്ടില്ലത്രേ. പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, ഒപ്പം സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം: Karnival.com “പുരുഷന്മാരുടെ കുത്തകയാണ് കടല്‍. അതിനപ്പുറം സ്ത്രീകള്‍ക്കു കടക്കാന്‍ കഴിയില്ല. പെണ്ണിന്റെ ആഗ്രഹത്തിന് വിലങ്ങുതടിയായുള്ള ആചാരങ്ങള്‍. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മീന്‍പിടിക്കാനായി പോകുന്ന വള്ളത്തിലോ […] More
-
in Culture
ഉച്ചക്കഞ്ഞി വെയ്ക്കുന്ന തൊഴിലാളി മുതല്‍ ഡോക്ടര്‍മാര്‍ വരെ: ചിന്തകള്‍ പങ്കുവെയ്ക്കാന്‍ മലയാളി സ്ത്രീകളുടെ കൂട്ടം, പ്രളയകാലത്ത് ആഴ്ചകളോളം ഉണര്‍ന്നിരുന്ന പെണ്‍പട
Promotion നിഷാ രാമചന്ദ്രന് കഴിഞ്ഞ വര്‍ഷമാണ് എസ് എസ് എല്‍ സി പാസായത്. കഴിഞ്ഞ വര്‍ഷം തന്നെയാണ് അവരുടെ മകനും എസ് എസ് എല്‍ സി പാസായത്. നിഷ ആലപ്പുഴ ജില്ലയിലെ പാണാവള്ളിയ്ക്കടുത്തുള്ള ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഉച്ചക്കഞ്ഞി വെയ്ക്കുന്ന പാചകക്കാരിയാണ്. പഠിക്കാനൊന്നും സാഹചര്യമില്ലാതിരുന്ന നിഷ കഴിഞ്ഞ വര്‍ഷം പത്താംക്ലാസ് തുല്യതാ പരീക്ഷ പാസായാണ് മകനൊപ്പം ആ കടമ്പ കടന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കൊച്ചിയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘കാണാമറയത്തെ കയ്യൊപ്പുകള്‍’ എന്ന […] More
-
in Welfare
കാലിഫോര്‍ണിയയില്‍ നിന്ന് കൊല്ലങ്കോട്ടേക്ക്: കേരളത്തിലെ അരലക്ഷത്തിലധികം ഗ്രാമീണസ്ത്രീകളുടെ ജീവിതവഴി മാറ്റിവരച്ച കണ്ണൂരുകാരന്
Promotion “ചോദിച്ചാല്‍ തിരികെ കിട്ടുമോ എന്ന സംശയം കാരണം ഒരാളും നമുക്ക് കടം തരില്ല, പക്ഷേ പ്രഭാകര്‍ സാര്‍ തന്നു,” പാലക്കാട് കൊല്ലങ്കോട്ടെ പ്രേമ നന്ദിയോടെ ഓര്‍ക്കുന്നു. ഈടോ വീടിന്റെ ആധാരമോ ഒന്നും അദ്ദേഹം ചോദിച്ചില്ല. “ആ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷിന് കൊണ്ടാണ് കുടുംബം പുലര്‍ത്തിയതും കുട്ടികളെ പഠിപ്പിച്ചതും. അവരിപ്പോള്‍ വലുതായി, രണ്ടുപേര്‍ക്കും ജോലിയുമായി.” രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കേ ഭര്‍ത്താവ് മരിച്ചു പോയപ്പോള്‍ ആകെ തളര്‍ന്നുപോയതാണ് പ്രേമ. പിന്നീട് ശ്രീ നല്കിയ ചെറിയ ധനസഹായം […] More