കറ്റാർവാഴ പശ ആദ്യ വൃക്ഷയും ബോധി വൃക്ഷയുടെ കൂടെ പണ്ഡിതപ്പേട്ടിലെ മണ്‍വീട്ടുകാര്‍; കൈകൊണ്ട് മെനയുന്ന മനോഹരമായ വീടുകളുമായി സിന്ധുവും ബിജു ഭാസ്കറും
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിവാഹവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്ന ബൂട്ടീക്കുമായി ഒരുകൂട്ടം സ്ത്രീകള്‍
നാട്ടിലെ പുഴയോരം സംരക്ഷിക്കാന്‍ ഒരു സാധാരണ കര്‍ഷകന്റെ ശ്രമങ്ങള്‍; തുടക്കത്തില്‍ മടിച്ചുനിന്നവര്‍ ഇന്ന് പൂര്‍ണ്ണ പന്തുണയുമായി ഒപ്പം
‘എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി നില്‍ക്കാനാണ് തീരുമാനം’: തന്നെ പലര്ക്കു മുന്നിലും കാഴ്ചവെച്ച ഉപ്പയടക്കം 11 പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുത്ത ധീരയായ മകള്‍ പറയുന്നു.
ആ രണ്ട് സംഭവങ്ങളാണ് അത്താഴക്കൂട്ടം തുടങ്ങാന്‍ കാരണം: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കാന് ഫൂഡ് ഫ്രീസറുകളുമായി കണ്ണൂരിലെ ചങ്ങാതിമാര്‍
‘രാത്രിയാണേലും അനുശ്രീ ദൂരെയുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നുപോകും’; ഇത് ശ്രീജയന്‍ ഗുരുക്കളുടെ സൗജന്യ കളരി നല്കിയ ധൈര്യം
50 വര്‍ഷം മുമ്പ് 7,000 ഗ്രാമീണര്‍ ചേര്‍ന്ന് 17 കിലോമീറ്റര്‍ റോഡുവെട്ടി; ഇന്ന് അവരുടെ 3,000 പിന്മുറക്കാര് ഒറ്റദിവസം കൊണ്ട് പുഴ വൃത്തിയാക്കി, ടണ്‍ കണക്കിന് മാലിന്യം നീക്കി
കാറ്റും കോളും കണ്ടാല്‍ ഉദ്യോഗസ്ഥര്‍ റോണിയെ വിളിക്കും, റോണി കടലിലെ ബോട്ടുകാരേയും: ഈ താല്കാലിക ബസ് ഡ്രൈവര്‍ രക്ഷിക്കുന്നത് ഒരുപാട് മീന്‍പിടുത്തക്കാരെ
പോളിയോ തളര്‍ത്തിയിട്ട 15 വര്‍ഷം, എഴുന്നേറ്റത് ഏത് മരവും കയറാനുള്ള മനക്കരുത്തുമായി; കൈകളില്‍ നടന്ന് 5 ഏക്കറില്‍ പൊന്നുവിളയിച്ച ഷാജി മാത്യു എന്ന അല്‍ഭുതം
ജോലിയും കളഞ്ഞ് കുരുമുളകിനും കശുമാവിനും പിന്നാലെ ഒരു മെക്കാനിക്കല്‍ എന്‍ജിനീയര്‍: ഈ കണ്ണൂര്‍ക്കാരന്റെ തോട്ടത്തില്‍ 43 ഇനം കുരുമുളക്, പലതരം കശുമാവ്, പഴവര്‍ഗ്ഗങ്ങള്‍
നേട്ടങ്ങളുടെ ക്രെഡിറ്റെല്ലാം കണ്ണൂരിലെ ഈ ഗ്രാമത്തിനും കര്‍ഷകര്‍ക്കും: ഉപ്പുവെള്ളത്തിലും നല്ല വിളവ് തരുന്ന 4 നെല്ലിനങ്ങളും ജൈവകൃഷിക്കായി ‘ജൈവ’ യും വികസിപ്പിച്ച കൃഷിശാസ്ത്രജ്ഞ
വല്ലാത്തൊരു പൊഞ്ഞാറ്: നാട്ടുകാരെ ഉമിക്കരികൊണ്ട് പല്ലുതേപ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ചേട്ടനും അനിയനും