
Kerala Police
More stories
-
‘ഒന്ന് പിഴച്ചാൽ ഞങ്ങള്‍ പൊലീസുകാര്‍ക്ക് മാത്രമല്ല രോഗം പകരുക’: ഈ കൊറോണക്കാലത്ത് അവധിയില്ലാതെ പണിയെടുക്കുന്ന അവര്‍ക്കും പറയാനുണ്ട്
Promotion കോവിഡ്-19 ഭീതി വിതയ്ക്കാൻ തുടങ്ങുന്ന സമയം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ ഒരു ഇന്റെര്‍സ്റ്റേറ്റ് വണ്ടി വന്നുനിന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികളും വിദേശികളുമൊക്കെ അടങ്ങുന്ന യാത്രക്കാർ… റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം ഒരു കൂട്ടം പോലീസുകാരുണ്ട്. അവരുടെ പ്രധാന ചുമതല, ഈ വരുന്ന യാത്രക്കാരെയെല്ലാം പരിശോധിക്കണം. ടെമ്പറേച്ചറിൽ വ്യതിയാനം ഉണ്ടെങ്കിൽ, അതു പോലെ , രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, ക്വാറന്റൈന് ചെയ്യുന്നതിനായി അവരെയെല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റണം. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് […] More
-
ഈ കനല്‍ത്തരി കെടാതെ കാത്തത് കൂലിപ്പണിക്കാരിയായ അമ്മ, സഹായമായെത്തിയ പൊലീസുകാര്‍: ആ സ്നേഹം ജോഷ്ന തിരിച്ചുനല്‍കുന്നത് ഇങ്ങനെയാണ്
Promotion എന്തുകൊണ്ട് പഠിച്ചില്ലെന്ന് ചോദിച്ചാല്‍ പറയാന്‍ ഏറെക്കാരണങ്ങള് ജോഷ്നയ്ക്കുണ്ടായിരുന്നു. എന്നാല്‍ ആ ഒഴിവുകഴിവുകള്‍ പറഞ്ഞ് സ്വയം തോറ്റുകൊടുക്കാന്‍ അവള് തയ്യാറല്ലായിരുന്നു. അമ്മ അവളുടെ മനസ്സില്‍ വിതച്ച ഒരുതരി കനലുണ്ടായിരുന്നു. അത് കെടാതെ അവള് മനസ്സില്‍ സൂക്ഷിച്ചു. അമ്മ ഉഷ കൂലിവേലയെടുത്താണ് ജോഷ്നയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. ഭര്‍ത്താവ് നേരത്തേ തന്നെ ഉപേക്ഷിച്ച് പോയിരുന്നു. നിങ്ങളുടെ ചെറിയ തീരുമാനങ്ങള്‍ സാമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ അതിജീവനസമരത്തില്‍ കൈത്താങ്ങായേക്കാം. സന്ദര്‍ശിക്കൂ Karnival.com “ഒന്നു മുതല്‍ നാലാം ക്ലാസ് വരെ നാട്ടില്‍ […] More
-
in Agriculture, Featured
പൊലീസുകാര്‍ കൃഷി തുടങ്ങി, നാട്ടില്‍ 11 ആഴ്ച പൂര്‍ണ്ണ സമാധാനം: തെളിവെടുപ്പ് മാത്രമല്ല വിളവെടുപ്പും വഴങ്ങുമെന്ന് തെളിയിച്ച കാക്കിക്കുള്ളിലെ കര്‍ഷകര്‍
Promotion പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം..!? അഴകിയ രാവണന് എന്ന സിനിമയില്‍ പൊലീസ് വേഷത്തിലെത്തുന്ന ഇന്നസെന്റിനോട് സൈനുദ്ദീന്‍ ചോദിക്കുന്ന ഈ ചോദ്യം ഓര്‍മ്മയില്ലേ? ‘ജനമൈത്രി’ ആയെന്നൊക്കെ പറഞ്ഞാലും പൊലീസുകാര്‍ വീട്ടില്‍ക്കയറി വന്നാല്‍ ജീവിതത്തിലും ഇങ്ങനെയൊക്കെ തന്നെയാകും ആളുകള്‍ ചോദിക്കുക–മനസ്സിലേ ചോദിക്കൂ എന്ന് മാത്രം. കാക്കിയിട്ടവരോട് പൊതുവെയുള്ള ഒരു പേടി. പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പോകാന്‍ പോലും ഇന്നും പലര്‍ക്കും ഭയമാണ്. എന്നാല്‍ കൂത്താട്ടുകുളംകാര്‍ക്ക് അന്ത ഭയം ഇല്ല. ഇവിടെ പൊലീസും നാട്ടുകാരും തമ്മില്‍ കട്ട ദോസ്തി […] More
-
in Inspiration
22 വര്‍ഷമായി കരിക്കും തേന്വെള്ളവും വേവിക്കാത്ത പച്ചക്കറികളും മാത്രം ഭക്ഷണം: ഈ 61-കാരന്റെ സൗജന്യ പരിശീലനത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ ജോലി നേടിയത് നൂറോളം പേര്
Promotion കണ്ണൂര്‍ വെള്ളോറ കാര്യപ്പള്ളിയിലെ പി സി ഡൊമിനിക്കിനിപ്പോള് 85 വയസ്സുണ്ട്. എല്ലാ ദിവസവും രാവിലെ അദ്ദേഹം കര്യാപ്പള്ളിയില് നിന്നും ബസുപിടിച്ച് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തും. രണ്ട് മണിക്കൂറിലധികം യാത്ര ചെയ്യണം അവിടെയെത്താന്‍. അതുകൊണ്ട് രാവിലെ 5.30-ന് തന്നെ ഡൊമിനിക് പുറപ്പെടും. തൃക്കരിപ്പൂരിലെത്തുമ്പോള് അവിടെ ഗ്രൗണ്ടില്‍ ഒരുപത്തിരുപത് ചെറുപ്പക്കാര്‍ എത്തിയിട്ടുണ്ടാവും കായികപരിശീലനത്തിന്. കര്‍ഷകനായ ഡൊമിനിക്കിന് വെറ്ററന്‍സ് കായികമേളകളില്‍ മത്സരിക്കണം; അതിനാണ് സ്ഥിരമായുള്ള പരിശീലനം. അവിടെക്കൂടിയിരിക്കുന്ന ചെറുപ്പക്കാര്‍ക്കാവട്ടെ പരിശീലനം ജീവിതപ്രശ്നമാണ്. അധികം വൈകാതെ തന്നെ മെലിഞ്ഞുനീണ്ട ഒരു […] More
-
തെരുവിലെ ജീവന് കനിവായി ഒരു പൊലീസുകാരി
Promotion പൊലീസ് എന്ന് കേട്ടാല്‍ ഒരു കാര്യവുമില്ലെങ്കിലും അല്പം ഭയം. എന്തുകൊണ്ടോ അതങ്ങനെയാണ്. കാക്കിക്കുള്ളിലെ കവി ഹൃദയം എന്നൊക്കെപ്പറഞ്ഞ് സംഗതി ഇത്തിരി മയപ്പെടുത്താനൊക്കെ നോക്കുമെങ്കിലും കാക്കി യൂണിഫോം കണ്ടാല്‍ ഉള്ളിലൊരു പരുങ്ങല് അറിയാതെ പതുങ്ങിവരും… അതോ അതെന്റെ മാത്രം പ്രശ്നമാണോ? എന്നാല്‍ ഇവിടെ, പാലക്കാട് ഒരു പൊലീസുകാരിയുണ്ട്. പേര് റീന ജീവന്. തൊഴില്‍ കൊണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണ് റീന. എന്നാല്‍ തന്റെ കര്‍മം കൊണ്ട് അഗതികളുടെ അമ്മയാണ്. നിയമപാലനത്തിനൊപ്പം സ്നേഹവും കാരുണ്യവും കൊണ്ട് മനസ്സു കീഴടക്കിയവള്‍. […] More
-
in Welfare
ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്
Promotion അമ്പലത്തിലെ ഭണ്ഡാരം ആരോ കവര്‍ച്ച നടത്തിയെന്ന വിവരം കിട്ടിയാണ് പൊലീസ് ബേക്കലിലെ നെല്ലിടുക്കത്ത് എത്തുന്നത്. ഇക്കഴിഞ്ഞ നവംബര്‍ മാസം പകുതിയിലാണ് സംഭവം. നാട്ടുകാരില്‍ പലരേയും പൊലീസ് ചോദ്യം ചെയ്തു. അവിടെ അടുത്തായി ആരോടും സംസാരിക്കാതെ, വീടിന് പുറത്തുപോലും ഇറങ്ങാത്ത വൃദ്ധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരുടെയും വാക്കുകളില്‍ സംശയത്തിന്റെ മുനയുണ്ടായിരുന്നു. അന്വേഷിച്ചുചെന്നപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന ഒരു വീട്. നിറം മങ്ങി, പിഞ്ചിത്തുടങ്ങിയ നൈറ്റിയായിരുന്നു അവരുടെ വേഷം, ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എ സുരേഷ് കുമാര്‍ ആ […] More