
Thrissur
More stories
-
in Environment, Featured
‘ഫിനിഷിങ്ങ് കഴിഞ്ഞ മണ്‍വീടിന് 7-സ്റ്റാര്‍ ലുക്കാണ്’: കേരളത്തിലും പുതുച്ചേരിയിലും നിരവധി മണ്‍വീടുകള്‍ നിര്‍മ്മിച്ച തൃശ്ശൂര്‍ക്കാരന്‍
Promotion എത്ര ദൂരേക്ക് സഞ്ചരിച്ചാലും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുമ്പോ തോന്നുന്ന സന്തോഷത്തിന് അതിരുകളില്ല. മണ്ണിന്റെ നിറവും മണവുമൊക്കെയുള്ള കാറ്റും വെട്ടവും വലിയ ജനല്‍പ്പാളിയിലൂടെ മുറികളിലേക്കെത്തുന്ന ഒരു മണ്വീടാണെങ്കിലോ..? ആ ആനന്ദം പറഞ്ഞറിയിക്കാന്‍ സാധിച്ചെന്നു വരില്ല. ഒരിക്കലെങ്കിലും ഇങ്ങനെയൊരു വീട് ആഗ്രഹിക്കാത്തവരുണ്ടോ? ആ സന്തോഷം മാത്രമല്ല മണ്‍വീടുകള്‍ സമ്മാനിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാഗ്രഹിക്കുന്നവര്ക്കൊക്കെയും ആശ്രയിക്കാവുന്നതാണ് മണ്‍വീടുകള്‍. പ്രകൃതിയെ നോവിക്കാതെ വീട് എന്ന സ്വപ്നം സഫലമാക്കണമെന്നുണ്ടെങ്കില് തൃശ്ശൂരിലേക്ക് പോന്നോളൂ. വാസ്തുകം ദി ഓര്‍ഗാനിക് ആര്‍ക്കിടെക്റ്റ്സ്-ന്റെ സാരഥി പി കെ ശ്രീനിവാസന്. […] More
-
in Agriculture, Featured
5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ്
Promotion സഹോദരിമാരുടെ വിവാഹത്തിനായെടുത്ത കടങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെയായി 21-ാം വയസില്‍ സൗദി അറേബ്യയിലേക്ക് പോയതാണ് തൃശ്ശൂര്‍ മതിലകം സ്വദേശി നൗഷാദ്. അവിടെ അമ്മാവന്മാര്ക്കൊപ്പം അലക്കുകടയിലായിരുന്നു ജോലി. ഇടയ്ക്ക് അവധിക്ക് നാട്ടിലേക്ക് വരുമ്പോഴെല്ലാം വാപ്പ അബ്ദുല്‍ ഖാദറിനൊപ്പം കൃഷിയും നോക്കിയിരുന്നു. ഗള്‍ഫിലെ ജോലിയൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയിടിപ്പോള് വര്‍ഷം എട്ടായി. രണ്ട് പശുവിന്റെ പാല് വിറ്റ് ജീവിതമാര്‍ഗ്ഗം തേടി. പിന്നീട് പച്ചക്കറി കൃഷിയും ആടും കോഴിയും പശുവുമൊക്കൊയി ജീവിക്കുന്നതിനിടയില്‍ ഒരുപാട് ട്വിസ്റ്റുകളും ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു. നൗഷാദിന്റെ […] More
-
in Environment, Featured
‘മാപ്ലാ അച്ചന്റെ’ വല്ലാത്തൊരു പ്രേമം! കോളെജിന്റെ വൈസ് പ്രിന്‍സിപ്പല്‍, കായികാധ്യാപകന്…പക്ഷേ, പ്രണയം മരങ്ങളോട്
Promotion തൃ ശ്ശൂര് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന്റെ വൈസ് പ്രിന്‍സിപ്പലും കായിക അധ്യാപകനുമായ ഫാ. ജോയി പീണിക്കപ്പറമ്പില്‍ അറിയപ്പെടുന്നത് പ്ലാവ് അച്ചനെന്നും, മാവ് അച്ചനെന്നും മാപ്ലാ അച്ചനെന്നുമൊക്കെയാണ്. മാവും, പ്ലാവും അച്ചന് വലിയ ഇഷ്ടമാണ്. ഈ ഇഷ്ടം പക്ഷേ, അച്ചനില്‍ മുളപൊട്ടാന്‍ കാരണമായതാകട്ടെ 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ ഒരു കായിക മാമാങ്കമായിരുന്നു. നാട്ടുമാവിനോടും, പ്ലാവിനോടും ഇഷ്ടം മൂത്ത് ഒരു ക്യാംപസിനെയാകെ ഹരിതാഭമാക്കിയിരിക്കുകയാണ് ഫാ. ജോയ് പീണിക്കപ്പറമ്പില്‍. 60 ഏക്കറോളം വരുന്ന ക്യാംപസില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചത് 1,500-ഓളം […] More
-
in Agriculture, Featured
നേരംപോക്കിന് തുടങ്ങിയ ഓര്‍ക്കിഡ് കൃഷിയിൽ നിന്ന് സാബിറ നേടുന്നത് മാസം 3 ലക്ഷം രൂപ
Promotion നേരംപോക്കിന് ഓര്‍ക്കിഡും മുല്ലയും ആന്തൂറിയവുമൊക്കെ വീട്ടുമുറ്റത്ത് നട്ടുതുടങ്ങിയ സാബിറ മൂസ ഇന്ന് ഈ പൂച്ചെടികളിലൂടെ മാസം ലക്ഷങ്ങളാണ് സ്വന്തമാക്കുന്നത്. വിദേശ ഇനങ്ങളടക്കം പലതരം ഓര്‍ക്കിഡുകളാണ് സാബിറയുടെ തൃശ്ശൂര്‍ മൂന്നുപീടികയിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്. വെറുമൊരു രസത്തിന് ആരംഭിച്ചതാണെങ്കിലും 2006-ല്‍ മികച്ച പുഷ്പ കര്‍ഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം (ഉദ്യാനശ്രേഷ്ഠ) കിട്ടിയതോടെ കൃഷി വിപലുമാക്കി. കൂട്ടായി ഭര്‍ത്താവും എന്‍ജിനീയറിങ്ങ് ജോലി അവസാനിപ്പിച്ചു മകനും ഒപ്പമുണ്ട്. ഒന്നരയേക്കറില്‍ ഓര്‍ക്കിഡുകള്‍ കൃഷി ചെയ്ത് വില്‍ക്കുന്ന സാബിറ (53) പൂന്തോട്ട വിശേഷങ്ങള്‍ ദ് […] More
-
‘പച്ചരി നനച്ചുതിന്ന് ഞാനും മോളും കഴിഞ്ഞിട്ടുണ്ട്’: കൂലിപ്പണിയെടുത്ത് പാവങ്ങളെ ഊട്ടുന്ന വിജി
Promotion പ്രായത്തിന്റെ അവശതകളില്‍ തനിച്ചായിപ്പോയവര്‍, നാടും വീടും ഏതെന്നറിയാതെ അലഞ്ഞുതരിഞ്ഞു നടക്കുന്നവര്‍, കാഴ്ച ഇല്ലാത്തവരും കൈകാല്‍ നഷ്ടപ്പെട്ടവരുമായി വേറെയും ചിലര്‍. ചോറും ചിക്കന്‍കറിയുമുണ്ടാക്കി ഇങ്ങനെ ആരുമില്ലാത്തവരെ ഊട്ടുന്ന ഒരു തമിഴ്നാട്ടുകാരി. വിജി എന്ന 48- കാരിയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ക്ക് രുചിയേറിയ ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിക്കുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം തഞ്ചാവൂരില്‍ നിന്ന് കേരളത്തിലെത്തുമ്പോള്‍ വിജിയ്ക്ക് വെറും ആറു മാസം പ്രായം. കഷ്ടപ്പാടും പട്ടിണിയും സങ്കടങ്ങളുമൊക്കെ നിറഞ്ഞ ജീവിതത്തില്‍ തോല്ക്കാന് തയാറല്ലാത്ത മനസുമായി വിജി ജീവിച്ചു. […] More
-
in Agriculture
സലീമിന്റെ ജൈവ മഞ്ഞളിന് വിദേശത്തു നിന്നുവരെ ആവശ്യക്കാർ! ഈ കർഷകൻ മഞ്ഞള്‍ പ്രചാരകനായ കഥ
Promotion തെങ്ങും വാഴയും കമുകും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന തൃശൂര്ക്കാരന് മുഹമ്മദ് സലീം നാട്ടില്‍ അറിയപ്പെടുന്നത് മഞ്ഞള്‍ കര്‍ഷകനായാണ്. കാരണം മറ്റൊന്നുമല്ല, ഒരു തികഞ്ഞ മഞ്ഞള്‍ പ്രേമിയാണ് ഈ വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടംകാരന്. അഞ്ചേക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട് മഞ്ഞള്‍ പ്രചാരകന് കൂടിയായ ഈ 68-കാരന്. കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപ്പെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോള്‍ തുണയായ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്റെ ഗുണങ്ങള്‍ ശരിക്കുമറിയുന്നത്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ […] More
-
in Innovations
വൈദ്യുതി ആവശ്യമില്ലാത്ത ഫ്രിഡ്ജ് എളുപ്പത്തില്‍ ഉണ്ടാക്കാം: പരീക്ഷിച്ച് വിജയിച്ച അറിവുകള്‍ സിന്ധു പങ്കുവെയ്ക്കുന്നു
Promotion ഇഷ്ടികയും മണ്ണും മണലും മാത്രം ഉപയോഗിച്ച് സ്വന്തമായി ഒരു ഫ്രിഡ്ജ് തയ്യാറാക്കാം. പഴവും പാലും പച്ചക്കറിയുമൊക്കെ കേടുകൂടാതെ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുടിക്കാന്‍ കുറച്ച് വെള്ളം തണുപ്പിക്കണമെങ്കിലും ഇത് ധാരാളം. ചെലവ് കുറഞ്ഞതും വൈദ്യുതി ആവശ്യമില്ലാത്തതുമായി ഈ ഫ്രിഡ്ജിന് ഇടയ്ക്കിടെ വെള്ളം നനച്ചു കൊടുത്താല്‍ മാത്രം മതി. കേട്ടിട്ട് സംഭവം കൊള്ളാമെന്നു തോന്നുന്നില്ലേ..? ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരുന്നപ്പോഴാണ് തൃശ്ശൂര്‍ വേലൂര്‍ സ്വദേശി സിന്ധു ഇങ്ങനെയൊരു ഫ്രിഡ്ജുണ്ടാക്കിയത്, വെറും നാലു ദിവസം കൊണ്ട്! […] More
-
in Innovations
മിനി ട്രാക്റ്റര്‍, നാച്വറല്‍ എയര്‍ കണ്ടീഷനര്‍, മിനി ലിഫ്റ്റ്: 5-ാംക്ലാസ്സില്‍ പഠനം നിര്‍ത്തിയിട്ടും പ്രകൃതിയില്‍ നിന്നും ശാസ്ത്രം പഠിച്ച അഷ്റഫിനെ അടുത്തറിയാം
Promotion അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച തൃശ്ശൂര്‍ക്കാരന്‍ അഷ്റഫ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോജിയില്‍ (എം ഐ ടി) ക്ലാസെടുക്കാന്‍ പോയി. രാത്രി തുടങ്ങിയ ക്ലാസ് അവസാനിക്കുന്നത് വെളുപ്പാന്‍ കാലത്ത്. എം ഐ ടിയിലെ ആളുകള്‍ രസിച്ച് കേട്ടിരുന്ന ആ ക്ലാസ്സില്‍ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും കുട്ടിക്കാലത്തെ ഓര്‍മ്മകളുമൊക്കെയാണ് ആ ഗ്രാമീണ ശാസ്ത്രജ്ഞന് പങ്കുവച്ചത്. പക്ഷേ, അതെല്ലാം ഗഹനമായ ശാസ്ത്രതത്വങ്ങള്‍ നിറയുന്ന കൊച്ചു കൊച്ചു കഥകളുമായിരുന്നു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com കളിപ്പാട്ടങ്ങളുണ്ടാക്കിയും […] More
-
in Featured, Inspiration
‘സ്കൂളില്‍ എന്റെ ഇരട്ടപ്പേര് പഴംപൊരീന്നായിരുന്നു’: പാചക വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വീണാ ജാന്‍
Promotion “പ്രവീണയെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാല്ലേ…” വീണ നിറഞ്ഞ ചിരിയോടെ തുടങ്ങി. “തൃശൂരിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമാണ് എന്റെ നാട്.” കണ്ഫ്യൂഷന് വേണ്ട, ഈ കഥ പറയുന്ന പ്രവീണ തന്നെയാണ് വീണയും. നല്ല നാടന്‍ രുചിരഹസ്യങ്ങള്‍ പറഞ്ഞു തരുന്ന വീണാസ് കറി വേള്‍ഡി-ലെ വീണ ജാന്‍ പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com പാചക വിഡിയോകളിലൂടെ യുട്യൂബിന്റെ ഗോള്‍ഡന്‍ പ്ലേ ബട്ടന് നേടിയ ആദ്യ മലയാളി വനിത. ഏതാനും വര്‍ഷമായി യുട്യൂബില്‍ പാചകവും യാത്രയും ബ്യൂട്ടി ടിപ്സുമൊക്കെയായി നിറഞ്ഞുനില്ക്കുന്ന […] More
-
in Featured, Inspiration
ഇവരല്ലേ ശരിക്കും സൂപ്പര്‍ സ്റ്റാര്‍!? മീന്‍ പിടിച്ചും വാര്‍ക്കപ്പണിയെടുത്തും ഡ്രൈവിങ് പഠിപ്പിച്ചും കുടുംബത്തെ താങ്ങിനിര്‍ത്തിയ താഹിറയുടെ അസാധാരണമായ ജീവിതം സിനിമയായപ്പോള്‍
Promotion “ഈ പണി ആ പണി എന്നൊന്നും ഇല്ല. എന്നെകൊണ്ട് പറ്റുന്ന എല്ലാ പണിയുമെടുക്കും. അതിപ്പോ പെണ്ണുങ്ങള് ചെയ്യുന്നതാണോ ആണുങ്ങള് ചെയ്യോ എന്നൊന്നും നോക്കാറില്ല,” ഷര്‍ട്ടും പാവാടയും തലയിലൊരു തട്ടവുമൊക്കെയിട്ട് ചിരിയോടെ താഹിറ പറയുന്നു. ജീവിതം തള്ളിനീക്കാന്‍ വേറെ വഴിയൊന്നുമില്ലാതായപ്പോള്‍ ചെറുപ്രായത്തില്‍ ചെമ്മീന്‍ കിള്ളാന്‍ പോയിത്തുടങ്ങിയതാണ് താഹിറ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചുങ്കത്ത് വീട്ടില്‍ മുഹമ്മദുണ്ണിയുടെയും ബീപാത്തുവിന്റെയും ആറു പെണ്മക്കളില് നാലാമത്തെയാള്‍. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com “ഏഴാം ക്ലാസ് വരെ പഠിക്കാന്‍ പോയൊള്ളൂ. പിന്നെ ഉമ്മാടെ […] More
-
in Featured, Inspiration
ചാരായത്തില്‍ നിന്ന് ചെസ്സിന്റെ ലഹരിയിലേക്ക് ഒരു ഗ്രാമത്തെ കൊണ്ടുപോയ ചായക്കടക്കാരന്; വിദേശ സ്റ്റാമ്പുകളില്‍ വരെ ഇടംപിടിച്ച ഉണ്ണി മാമ്മനും നാട്ടുകാരും
Promotion കുറേ വര്‍ഷങ്ങളായി തൃശ്ശൂര്‍ മരോട്ടിച്ചാലുകാര്‍ അഭിമാനത്തോടെ പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു കഥയാണിത്. പഴക്കം കൂടുന്തോറൂം വീര്യം കൂടുന്ന വീഞ്ഞു പോലെയാണത്. അതുകൊണ്ട് മരോട്ടിച്ചാലുകാരെയും അവരുടെ സ്വന്തം ഉണ്ണി മാമ്മനേയും പറ്റി കേള്‍ക്കാത്തവര്‍ക്കായി ഒരിക്കല്‍ക്കൂടി. ഉണ്ണി മാമ്മന്‍ എന്നാണ് മരോട്ടിച്ചാലുകാര്‍ ചരളിയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെ എത്രയോ വര്‍ഷങ്ങളായി സ്നേഹത്തോടെ വിളിക്കുന്നത്. ഉണ്ണി മാമ്മന്‍ ഹോട്ടല്‍ ഉടമയാണ് ഇദ്ദേഹം. രുചിയേറുന്ന ഭക്ഷണം വിളമ്പുന്നതു കൊണ്ടു മാത്രമല്ല ഈ 62-കാരനോട് നാട്ടുകാര്‍ക്ക് ഇത്ര ഇഷ്ടം. നിങ്ങളുടെ ചെറിയ തീരുമാനങ്ങള്‍ സാമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ അതിജീവനസമരത്തില്‍ കൈത്താങ്ങായേക്കാം. […] More
-
in Agriculture
പാകിസ്ഥാനില്‍ നിന്നും തായ് ലാന്‍ഡില്‍ നിന്നുമടക്കം 118 അപൂര്‍വ്വ ഇനം നെല്ലിനങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പാടം കാണാന്‍ വയനാട്ടിലേക്ക് പോകാം
Promotion “വീട്ടിലെ ഇളയകുട്ടിയായിരുന്നു… അതുകൊണ്ടാകും ‘അച്ഛന് മോനാ’യിരുന്നു ഞാന്‍. അച്ഛന്റെ കൈയില്‍ തൂങ്ങി പാടത്തും പറമ്പിലുടെയുമൊക്കെ കുറേ നടന്നിട്ടുണ്ട്. അച്ഛനാണേല് കൃഷിയോട് പെരുത്ത് ഇഷ്ടമുള്ള ആളും,” കോഴിക്കോട് ചാത്തമംഗലംകാരന്‍ ജയകൃഷ്ണന് ഓര്‍മ്മകളിലൂടെ നടന്ന് ആ പാടവരമ്പത്ത് വന്നുനില്ക്കുന്നു. “അച്ഛന് കൃഷിയെന്ന് പറഞ്ഞാ ഒരു ലഹരി തന്നെയായിരുന്നു. ആള് പറമ്പിലേക്കിറങ്ങിയാല്‍ ഞാനും കൂടെ പോകും.” അങ്ങനെയൊക്കെയായിരുന്നിട്ടും ജയകൃഷ്ണന് കൃഷിയിലേക്കിറങ്ങിയില്ല. പകരം ഇലക്ട്രീഷ്യനായി, പിന്നെ മാര്‍ബിള്‍ കച്ചവടം തുടങ്ങി. പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com പക്ഷേ, ആ ‘അച്ഛന് കുട്ടി’ […] More