More stories

 • in ,

  വഴിവെട്ടിയപ്പോള്‍ കണ്ട നീരുറവയെ ദേശാടനപ്പക്ഷികള്‍ വിരുന്നെത്തുന്ന 3 ഏക്കര്‍ തടാകമാക്കി മാറ്റിയ ‘കിറുക്കന്‍’! ചുറ്റും ആയിരക്കണക്കിന് മരങ്ങളും നടുവിലൊരു ദ്വീപും

  Promotion വീട്ടുവളപ്പിലൊരു തടാകം. അതിനു നടുവിലൊരു തുരുത്ത്. ചുറ്റും ആയിരക്കണക്കിന് വന്മരങ്ങള്‍… ഈ തണലില്‍ ഇത്തിരി നേരമിരുന്ന് കാറ്റുകൊള്ളണമെന്നു തോന്നിയാല്‍ നേരെ കല്‍മണ്ഡപത്തിലേക്ക് നടക്കാം. ദേശാടനപ്പക്ഷികളടക്കം വിരുന്നിനെത്തുന്ന തടാകത്തിന് നടുവില്‍ കിളികളുടെ പാട്ടുകേട്ട് മലയിറങ്ങിവരുന്ന കാറ്റേറ്റ് മണ്ഡപത്തിലിരിക്കാം. കോഴിക്കോട് പുതുപ്പാടിക്കടുത്ത് ഈങ്ങാപ്പുഴക്കാരന്‍ സിറിയക്കിന്‍റെ തോട്ടത്തിലെ കാഴ്ചകളാണിതൊക്കെയും. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ഒമ്പത് ഏക്കര്‍ ഭൂമിയില്‍ തടാകവും തുരുത്തും ആയിരത്തിലേറെ മരങ്ങളും 30- ലേറെ ഇനം മുളകളും പനകളുമൊക്കെയായി മലയടിവാരത്ത് […] More

 • in ,

  40 വര്‍ഷം കൊണ്ട് 5,000 മീറ്റര്‍ നീളത്തില്‍ ഒറ്റയ്ക്ക് കയ്യാല കെട്ടി പാറക്കുന്നില്‍ പൊന്നുവിളയിച്ച കുടിയേറ്റ കര്‍ഷകന്‍റെ കഥ

  Promotion തി രക്കുകളില്‍ നിന്നെല്ലാം പാടെ മാറി കണ്ണൂരിലെ ഒരു മലയോരഗ്രാമം. പയ്യാവൂര്‍ ചന്ദനക്കാംപാറയിലേക്കുളള ബസ്സ് മാവുന്തോട് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ചാടിയിറങ്ങി. കൊച്ചേട്ടന്‍റെ വീടെന്നു പറഞ്ഞതും മറുചോദ്യങ്ങളൊന്നുമില്ലാതെ ഡ്രൈവര്‍ ഓട്ടോ വിട്ടു. കരിങ്കല്ലു പാകിയ നടപ്പാത തുടങ്ങുന്നേടത്ത് ഓട്ടോ നിന്നു. മഴ കനത്ത സമയമായതിനാല്‍ വീടുവരെ ഓട്ടോ പോകില്ല. മഴ കഴുകിയെടുത്ത ഭംഗിയുള്ള കരിങ്കല്‍പാതയിലൂടെ മുന്നോട്ടേക്ക് നടന്നു. വഴിയരികില്‍ രണ്ടോ മൂന്നോ വീടുകള്‍ മാത്രം. മുന്നൂറ് മീറ്ററിലധികം നീളമുളള കരിങ്കല്‍പാതയിലൂടെയുളള നടത്തം അവസാനിച്ചത് കോലക്കുന്നേല്‍ വര്‍ഗീസ് എന്ന കൊച്ചേട്ടന്‍റെ […] More

 • in

  ലക്ഷങ്ങള്‍ മുടക്കി ക്വാറി വാങ്ങി കാടുണ്ടാക്കി, അതില്‍ 5 കുളങ്ങളും അരുവിയും നിര്‍മ്മിച്ചു, നൂറുകണക്കിന് മരങ്ങളും ചെടികളും പിടിപ്പിച്ചു

  Promotion പ്രീഡിഗ്രി കഴിഞ്ഞയുടന്‍ ബിസിനസിലേക്കെത്തിയതാണ് ഈ മലപ്പുറംകാരന്‍. കൊച്ചു കൊച്ചു ബിസിനസുകളിലൂടെ മെച്ചപ്പെട്ട നിലയിലെത്തി. തിരക്കുള്ള ബിസിനസ്സുകാരനായിരിക്കുമ്പോഴും മണ്ണിനെ സ്നേഹിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനൊരിഷ്ടം എപ്പോഴും ഉള്ളിലുണ്ടായിരുന്നു. കുറച്ചു ഭൂമി വാങ്ങി അതിലിത്തിരി പച്ചക്കറിയും കൃഷിയും കുളവും അതിലെ മുങ്ങിക്കുളിയുമൊക്കെയായി ഒരു നാടന്‍ ജീവിതം. പി എം മുസ്തഫ. പി എ എം ഗ്രൂപ്പിന്‍റെ എംഡിയാണ്. ബിസിനസിന്‍റെ തിരക്കിനിടയിലും കൃഷിപ്പണിക്കിറങ്ങുന്ന കര്‍ഷകന്‍ പുതിയൊരു വഴിയിലൂടെ സഞ്ചരിക്കുകയാണിപ്പോള്‍. ആറേക്കറിലൊരു വനം സൃഷ്ടിച്ചിരിക്കുകയാണ് മുസ്തഫ. ശരിക്കും കാട് തന്നെ. അരുവിയും […] More

 • in

  ശിവസേനാപതി മുന്നിട്ടിറങ്ങി, 1,500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടാക്കനിയായ ഗ്രാമം ജലസമ്പന്നമായി

  Promotion ജലക്ഷാമം വളരെ രൂക്ഷമായിരുന്നു, ആ വര്‍ഷവും. തിരുപ്പൂരിലെ കുട്ടപ്പാളയം എന്ന ഗ്രാമത്തിലെ കാര്‍ത്തികേയ ശിവസേനാപതി എന്ന ജൈവകര്‍ഷകനെയും അത് വല്ലാതെ അലട്ടി. തിരുപ്പൂര്‍ ജില്ലയില്‍ മാത്രമല്ല, ആ മേഖല മുഴുവനായും വരള്‍ച്ചയുടെ പിടിയിലായിരുന്നു. 2016-ലാണത്. തുടര്‍ച്ചയായി മഴ കിട്ടാതായി. വരള്‍ച്ച മുന്‍വര്‍ഷത്തേക്കാള്‍ കടുത്തു. കൃഷി ചെയ്യാനോ മാടുകള്‍ക്ക് കുടിക്കാനോ വെള്ളമില്ലാതായി. ഗ്രാമത്തിലെ കര്‍ഷകര്‍ വലിയ തുക ചെലവിട്ടാണ് വെള്ളം വാങ്ങിക്കൊണ്ടിരുന്നത്. വെള്ളം വാങ്ങാന്‍ കാശില്ലാത്ത പാവം കര്‍ഷകര്‍ക്ക് മുന്നില്‍ അധികം വഴികള്‍ ഉണ്ടായിരുന്നില്ല–കൃഷി ഉപേക്ഷിക്കുക, തൊഴില്‍ […] More

 • in

  ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’

  Promotion കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ റൂട്ടില്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജപുരത്തിന് സമീപം പൈനിക്കരയിലാണ് ജോര്‍ജ്ജേട്ടന്‍റെ കൃഷിയിടം. ചെങ്കുത്തായ മലമുകളിലാണ് ഭൂമി. കുരുമുളകും കാപ്പിയും കൊക്കോയും കശുമാവും നിറഞ്ഞ തോട്ടത്തില്‍ അങ്ങിങ്ങ് തേനീച്ച കൂടുകള്‍. ചെറുതേനീച്ചകളും വന്‍തേനീച്ചകളും നിറയെ പാറി നടക്കുണ്ട്. ഇരുപത് വര്‍ഷം പ്രായമെത്തിയ ഊത് മരവും ഇവിടെയുണ്ട്. റംമ്പൂട്ടാന്‍ നിറയെ കായ്ച്ചിട്ടുണ്ട്. പാകമെത്താന്‍ ഇനിയും ഒരുമാസമെടുക്കും. വീടിന് മുന്നില്‍ തണല്‍ വിരിച്ച് ഫാഷന്‍ഫ്രൂട്ട് പന്തല്‍…മൊത്തത്തില്‍ സമൃദ്ധിയുടെ സൗന്ദര്യമാണ് ചുറ്റും. കത്തുന്ന വേനലാണെങ്ങും. റോഡെല്ലാം ചുട്ടുപഴുത്ത് […] More

 • Varghese Tharakan promoter of Ayur Jack
  in ,

  അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ട തൃശ്ശൂര്‍ക്കാരന്‍: വൈറലായ ആയുര്‍ ജാക്കിന്‍റെ കഥ

  Promotion കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുമാല്‍ കുന്നിലെ അഞ്ചേക്കര്‍ റബര്‍ തോട്ടം മുഴുവനായും വെട്ടി അവിടെ പ്ലാവ് നടാന്‍ വര്‍ഗീസ് തരകന്‍ തീരുമാനിച്ചപ്പോള്‍ പല തൃശ്ശൂര്‍ക്കാരും ചിരിച്ചു,  “ആ ഗെഡിക്ക് കിളി പോയാ?” എങ്ങനെ പറയാതിരിക്കും. ആറുമുതല്‍ 12 വര്‍ഷം വരെ പ്രായം ചെന്ന റബര്‍ മരങ്ങളാണ് അടിയോടെ വെട്ടിക്കളഞ്ഞത്.  അതില്‍ പലതും ടാപ്പിങ്ങ് തുടങ്ങിയതായിരുന്നു. വര്‍ഗീസ് തരകന്‍റെ തന്നെ വാക്കുകളില്‍ അവിടെ നിന്ന് മാസം ഒന്നര ലക്ഷം വരെ വരുമാനം കിട്ടുമായിരുന്നു. വട്ടല്ലെങ്കില്‍ പിന്നെ എന്ത് എന്നല്ലെ…?  […] More