
welfare
More stories
-
പട്ടിണിയിലും ലഹരിയിലും തെരുവിന്റെ കെണികളിലും വീണുകിടന്നിരുന്ന 110 കുട്ടികളെ രക്ഷിച്ച സ്ത്രീ
Promotion “നിങ്ങളെന്തിനാണ് എപ്പോഴും ഡെന്‍ഡ്രൈറ്റ് മണപ്പിക്കുന്നത്?” മൊയ്ത്രേയി ആ കുട്ടികളോട് ചോദിച്ചു. ഏഴിനും 11-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു അവര്‍. കൊല്‍ക്കത്തയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഷെറോഫൂലി റെയില്‍വേ ജങ്ഷനിലാണ് മൊയ്ത്രേയി അവരെ കണ്ടത്. ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം. Karnival.com “അത് മണപ്പിച്ചോണ്ടിരുന്നാല് വിശപ്പ് തോന്നില്ല, തണുപ്പും,” അവരിലൊരാള്‍ പറഞ്ഞു. “പിന്നെ, ഉറക്കം വരുന്നപോലെ തോന്നും. ഉറക്കംവന്നാല്‍ പിന്നെ വയറ് കത്തുന്നത് അറിയില്ല. ഭക്ഷണം വാങ്ങിക്കഴിക്കുന്നതിനേക്കാള്‍ ചെലവും കുറവാണ്. ഭിക്ഷയെടുത്താല്‍ മൂന്ന് നേരം ഭക്ഷണത്തിനുള്ള […] More
-
in Welfare
വാട്സാപ്പില്‍ ഒരു ‘റേഡിയോ’ സ്റ്റേഷന്! പുസ്തകങ്ങളും പി എസ് സി ചോദ്യോത്തരങ്ങളും വാര്‍ത്തകളും വായിച്ചുകേള്‍പ്പിക്കുന്ന ചാനല്‍, അതിനായി കാതുകൂര്‍പ്പിച്ചിരിക്കുന്ന നൂറുകണക്കിന് പേര്
Promotion രാവിലെ ഉണര്‍ന്നയുടന്‍ കൈകള്‍ പരതിയത് ഫോണിനു വേണ്ടിയായിരുന്നു. വാര്‍ത്തകളറിഞ്ഞ് ദിവസം തുടങ്ങുക എന്നത് പണ്ടു മുതലേയുള്ള ശീലമാണ്. ഫോണെടുത്ത് നെറ്റ് ഓണാക്കി വാട്ട്സാപ്പിലെ ‘അക്ഷരനാദം’ കൂട്ടായ്മയില്‍ അതിരാവിലെ തന്നെ എത്തിയ ഓഡിയോ ഫയല്‍ പ്ലേ ചെയ്തു. ‘നമസ്കാരം ഇന്നത്തെ വാര്‍ത്തയിലേക്ക് അക്ഷരനാദത്തിലെ ശ്രോതാക്കള്‍ക്ക് സ്വാഗതം…’ സാദിയയുടെ പരിചിതമായ ശബ്ദം. തിരുവനന്തപുരം വഴുതക്കാട് അന്ധവിദ്യാലയത്തിലെ കംപ്യൂട്ടര്‍ അധ്യാപകനായ രജനീഷിന്റെ ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. കാഴ്ചക്ക് പരിമിതി ഉള്ള അദ്ദേഹം ഇന്ന് തന്നെപ്പോലെയുള്ള നൂറുകണക്കിനു പേര്‍ക്ക് സഹായിയും വഴികാട്ടിയുമാണ്. […] More
-
എട്ടുവയസ്സില്‍ അമ്മ ഉപേക്ഷിച്ചു, ഇരട്ടി പ്രായമുള്ള ഒരാളുടെ നാലാം ഭാര്യയായി, 26-ാം വയസ്സില്‍ വിധവ: ഇന്ന് ആയിരങ്ങളെ സ്പര്‍ശിക്കുന്ന കാരുണ്യത്തിന്റെ കരുത്ത്
Promotion എം ബി ബി എസിന് ചേര്‍ന്ന് മൂന്ന് മാസം തികയുമ്പോഴേക്കും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബാലകൃഷ്ണന് അതുപേക്ഷിക്കേണ്ടി വന്നു. പാലക്കാട്ടെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. “എം ബി ബി എസിന് ചേര്‍ന്ന് മൂന്ന് മാസമായപ്പോഴേക്കും അച്ഛന്റെ അമ്മാവന് പോയിട്ട് അതൊന്നും പഠിക്കണ്ട, വീട്ടില്‍ കൃഷി നോക്കാനാളില്ല എന്ന് പറഞ്ഞ് ചെന്നൈയില്‍ നിന്ന് വിളിച്ചുകൊണ്ടുവരികയായിരുന്നു,” ബാലകൃഷ്ണന്റെ മകള്‍ ഉമാ പ്രേമന് ഓര്‍ക്കുന്നു. ജീവിതം മറ്റൊരുവഴിക്ക് തിരിഞ്ഞുപോയെങ്കിലും വൈദ്യശാസ്ത്രത്തോടുള്ള മോഹവും അതിന്റെ അടിസ്ഥാനമായ കരുണയും […] More
-
in Welfare
ഈ ചായയ്ക്ക് സ്നേഹം ഇത്തിരി കൂടും: 94-കാരന്റെ ചായക്കടയില്‍ ദിവസവും 200-ലധികം യാചകര്‍ക്ക് സൗജന്യ ഭക്ഷണം
Promotion എ ല്ലാ ദിവസവും അതിരാവിലെ മൂന്ന് മണിക്ക് അയാള്‍ ഉറക്കമുണരും. അധികം വൈകാതെ സ്വന്തം കടയിലേക്ക്. അപ്പോഴേക്കും കടയ്ക്ക് മുന്നില്‍ നല്ല ആള്ക്കൂട്ടമായിക്കാണും. അവര്‍ക്കിടയിലൂടെ കടന്ന് കടയുടെ ഷട്ടര്‍ തുറന്ന് അന്നത്തെ ജോലികള്‍ തുടങ്ങും. നാലരയാവുമ്പോഴേക്കും അദ്ദേഹത്തിന്റെ പ്രസിദ്ധമായ കടക് മസാല ചായ് റെഡിയായിട്ടുണ്ടാവും. കഴിഞ്ഞ 73 വര്‍ഷമായി ഗുലാബ് സിങ്ജി ധീരാവതിന്റെ പതിവ് ഇതാണ്–ജയ്പൂരിന്റെ ഏറ്റവും പ്രിയങ്കരനായ ചായ്വാല! മിര്‍സാ ഇസ്മായില്‍ റോഡിലെ ഗണപതി പ്ലാസയുടെ ഇടുങ്ങിയ പാര്‍ക്കിങ്ങ് ഏരിയയിലാണ് ഗുലാബ് ജി ചായ്വാലെ എന്ന […] More
-
in uncategorized, Welfare
‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും
Promotion സ്കൂളില്‍ പോവുമ്പോള്‍ മീനാക്ഷിയെ നാട്ടുകാര്‍ പലരും കളിയാക്കുമായിരുന്നു, കാസര്‍ഗോഡ് മഞ്ചേശ്വരം കൊറഗ കോളനിയിലെ മീനാക്ഷിയുടെ കൂലിവേലക്കാരായ അച്ഛനും അമ്മയും പക്ഷേ അവളെ പ്രോത്സാഹിപ്പിച്ചു. ആ പിന്തുണകൊണ്ട് മീനാക്ഷി ബഡ്ഡോഡി പഠിച്ചു. സാമൂഹ്യവും സാമ്പത്തികവുമായ പരാധീനതകളൊക്കെ മറികടന്ന് എം എയും എം ഫിലും നേടി. സമുദായത്തിലെ ആദ്യ എം ഫില്‍ മീനാക്ഷിയുടേതായിരുന്നു. പക്ഷേ, എന്നിട്ടും പ്രാക്തന ഗോത്രവിഭാഗത്തില്‍ പെട്ട മീനാക്ഷിക്ക് ജോലിയൊന്നും ലഭിച്ചില്ല. അപ്പോള്‍ വീണ്ടും ആ പഴയ പരിഹാസങ്ങള്‍ ഉയര്‍ന്നു: “അല്ലെങ്കിലും കൊറഗര്‍ പഠിച്ചിട്ടെന്തുകാട്ടാനാ… ദേ […] More
-
ആരുമില്ലാത്തവര്‍ക്ക്, മനസ് കൈവിട്ടവര്‍ക്ക് അഭയമായി കൃഷ്ണേട്ടന്; അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ 30 ഏക്കറില്‍ ജൈവകൃഷി
Promotion അ നാഥക്കുട്ടികളും വൃദ്ധരും മാനസികമായ വെല്ലുവിളികള്‍ നേരിടുന്നവരും രോഗികളുമടക്കം നൂറോളം പേര്‍ക്ക് അഭയമൊരുക്കി അവര്‍ക്കിടയില്‍ ഒരാളായി കഴിയുകയാണ് കൃഷ്ണേട്ടന് എന്ന മുന്‍ ബാങ്കുദ്യോഗസ്ഥന്. സ്വന്തമായി സ്വത്തോ ഭൂമിയോ ഇല്ല. എല്ലാം അഭയമില്ലാത്ത മനുഷ്യര്‍ക്കായി മാറ്റിവെച്ചു. അവര്‍ക്ക് നല്ല ഭക്ഷണം ഒരുക്കാന്‍ ഏക്കറുകണക്കിന് ഭൂമിയില്‍ ജൈവ കൃഷി നടത്തി വിഷമില്ലാത്ത പച്ചക്കറികളും നെല്ലും വിളയിച്ചു. അങ്ങനെ കൃഷിക്ക് ജൈവവളത്തിനൊപ്പം കാരുണ്യവും സ്നേഹവും പോഷകങ്ങളായി. ഏകദേശം ഇരുപത് വര്‍ഷം മുമ്പ്, പെന്ഷന് പറ്റാന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ ശേഷിക്കെ കൃഷ്ണേട്ടന് […] More
-
in Welfare
ക്വട്ടേഷനെടുത്ത ഗുണ്ട പോലും സുനിതയെ ആക്രമിക്കാതെ പിന്മാറി: ‘ക്രിമിനല്‍ ഗോത്ര’ങ്ങളെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്കുവേണ്ടി ഉയര്‍ന്ന സ്ത്രീശബ്ദം
Promotion സു നിതയുടെ അച്ഛന് ഏക്നാഥ് ചെറിയ പക്ഷികളെയും മൃഗങ്ങളേയും വേട്ടയായിക്കൊണ്ടുവരും. അമ്മ ശാന്താ ബായി ഭക്ഷണത്തിനായി ഭിക്ഷ യാചിക്കും. അങ്ങനെയായിരുന്നു അവരുടെ ജീവിതം. ദാരിദ്ര്യത്തിലും അവഗണനയിലും കഴിയുന്ന ഫന്‍സെ പാര്‍ഥി എന്ന ആദിവാസി സമൂഹത്തിലൊരാളായാണ് സുനിത ബോസ്ലെ ജനിച്ചത്, പൂനെ ജില്ലയിലെ ആംബ്ലേ ഗ്രാമത്തില്‍. ഗ്രാമത്തിന് പുറത്ത് തകരഷീറ്റ് കൊണ്ട് മേഞ്ഞ ഒരു കൂരയിലായിരുന്നു അവര്‍ താമസം ശാന്താ ബായി ഏക്നാഥിനെ കല്യാണം കഴിക്കുന്നത് പത്താം വയസ്സിലാണ്. അച്ഛന് അമ്മയുടെ കൈ അടിച്ചൊടിക്കുമ്പോള് സുനിതയ്ക്ക് വെറും മൂന്ന് […] More