
അങ്കാരിക ഗൊഗോയ്
More stories
-
in Agriculture
മുന്തിരിയും സ്ട്രോബെറിയും വീട്ടില്‍ എളുപ്പം വിളയിക്കാം; വിജയസൂത്രം സുജാത പറഞ്ഞുതരും
Promotion പ്രകൃതിയുടെ മാധുര്യമാണ് പഴങ്ങളെന്നാണ് ചൊല്ല്. പഴങ്ങളുടെ മധുരവും ചാറുമെല്ലാം ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയ കലവറയാണ്. എന്നാല്‍ മായം ചേര്‍ക്കാത്ത പഴങ്ങള്‍ കണ്ടെത്തുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. മിക്ക പഴങ്ങളും കൃഷിചെയ്യുന്നത് വലിയ തോതില്‍ കീടനാശിനികള്‍ ഉപയോഗിച്ചാണ്. അതിന് പുറമെയാണ് കാല്‍സ്യം കാര്‍ബൈഡ് പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ പഴങ്ങളില്‍ കുത്തിവെച്ച് വിപണിയിലെത്തിക്കുന്നത്. അതായത്, കഴിക്കാനായി നമ്മുടെ കൈയില്‍ കിട്ടുന്ന പഴങ്ങളില്‍ നല്ലൊരു ശതമാനവും പ്രകൃതിദത്തമല്ലെന്ന് സാരം. അപ്പോള്‍, എന്താണ് പരിഹാരം? വീട്ടില്‍ തന്നെ വിവിധയിനം പഴങ്ങള്‍ […] More
-
in Agriculture
വീട്ടില്‍ 80-ലധികം ഇനം പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും! ആ കൃഷിരഹസ്യം അനു പങ്കുവെയ്ക്കുന്നു
Promotion “ജീവിതം പോലെത്തന്നെയാണ് വീട്ടിലൊരു തോട്ടം വളര്‍ത്തിയെടുക്കുന്നതും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള് ഒരു വിത്ത് പാവുന്നു, നമ്മുടെ കണ്മുന്നില് തന്നെ അത് വളര്‍ന്നു വരുന്നു. മണ്ണില്‍ തൊടുന്നതും മണ്ണുമായുള്ള ഇടപെടലും മനസിനെ ശാന്തമാക്കുന്നു, ഒരു തെറപ്പിയുടെ ഗുണം തരുന്നു. ഒരിക്കല്‍ നിങ്ങള്‍ അത് തുടങ്ങികഴിഞ്ഞാല്‍ നിങ്ങളത് അങ്ങേയറ്റം ആസ്വദിക്കും, പിന്നെ ഒരു തിരിഞ്ഞുനോട്ടം ഉണ്ടാവില്ല,” ബെംഗളുരുവില്‍ നിന്നുള്ള അനു ഗണപതി പറയുന്നു. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം ശരിയായ […] More
-
in Agriculture
സൂപ്പര്‍ ഫുഡ് ആയ മൈക്രോഗ്രീന്‍സ് എങ്ങനെ എളുപ്പം വളര്‍ത്തിയെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Promotion ലോക്ക്ഡൗണില്‍ ലോകം വീടിനുള്ളിലേക്ക് ചുരുങ്ങിയപ്പോള്‍ കുടുംബവുമായി ചെലവഴിക്കാന്‍ നമുക്ക് ധാരാളം സമയം കിട്ടിയെന്നത് നല്ല കാര്യം. എന്നാല്‍ ഇക്കാലത്തുണ്ടായ നഷ്ടങ്ങള്‍ (സമയനഷ്ടം അടക്കം) കുറച്ചൊന്ന് കുറയ്ക്കാന്‍ പലരും കൃഷിയടക്കം പലതും പരീക്ഷിക്കുകയാണ്. ഈ സമയം വീട്ടിലിരുന്ന് എളുപ്പം ചെയ്യാവുന്ന ഒരുഗ്രന്‍ ഐഡിയയാണ് മൈക്രോഗ്രീനുകള്‍ (സൂക്ഷ്മസസ്യങ്ങള്) വളര്‍ത്തുക എന്നത്. കൃഷി ചെയ്യാന്‍ സമയമില്ല, സ്ഥലമില്ല, തുടങ്ങിയ പരാതികള്‍ ഇനി വേണ്ട. വിഷമയ പച്ചക്കറിയെന്ന ആശങ്കയും വേണ്ട. എല്ലാം പരിഹരിക്കാന്‍ നട്ടുവളര്‍ത്തലിന്റെ നല്ലൊരു സൂത്രം കൂടിയാണിത്. വെറും പത്തു […] More
-
in Environment, Featured
മരിച്ചുകൊണ്ടിരുന്ന 110 ഏക്കര്‍ വനം വീണ്ടെടുത്ത് സേജലും വിപുലും; അവിടേക്ക് മടങ്ങിവന്നത് പുള്ളിപ്പുലിയും കരടിയുമടക്കം നിരവധി മൃഗങ്ങള്‍
Promotion കുട്ടിയായിരിക്കുമ്പോള്‍ സേജല്‍ വോറ മിസ്സൂറിയിലെ ജബര്‍ഖേതിലെ ആ വനഭൂമിയില്‍ പല തവണ പോയിട്ടുണ്ട്. “കുടുംബത്തോടൊപ്പം ജബര്‍ഖേതില്‍ പോയിരുന്നത് പ്രിയപ്പെട്ട ഓര്‍മ്മകളിലൊന്നായിരുന്നു,” 56-കാരിയായ സേജല്‍ ഓര്‍ക്കുന്നു. “കാട്ടുവഴികളിലൂടെയുള്ള നടത്തം, മനോഹരമായ പക്ഷികള്‍…” പക്ഷേ, വളരെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും അവിടെയെത്തിയപ്പോള്‍ അവര്‍ ശരിക്കും തകര്‍ന്നുപോയി. “15 വര്‍ഷം വിദേശത്ത് കഴിഞ്ഞതിന് ശേഷം തിരിച്ച് ഞാന്‍ അവിടെച്ചെന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിടെ മുഴുവന്‍ മാലിന്യക്കൂമ്പാരം, മരങ്ങളൊന്നൊന്നായി വെട്ടിക്കൊണ്ടിരിക്കുന്നു. മൃഗങ്ങളെ വേട്ടയാടുന്നതും പതിവായിരുന്നു.” ജീവിതത്തിന്റെ പകുതിയിലധികവും സേജല്‍ ചെലവഴിച്ചത് പരിസ്ഥിതി സംരക്ഷണ […] More
-
in Innovations
വായുവില്‍ വിളയുന്ന പച്ചക്കറികള്‍! മണ്ണ് വേണ്ട, വെള്ളം പേരിന് മാത്രം… എയറോപോണിക്സിലൂടെ 15 ഇരട്ടി വിളവ് നേടി എന്‍ജിനീയര്‍
Promotion അക്വാപോണിക്സ്, മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്സ്, വീട്ടിലെ മുറിക്കുള്ളിലെ കൃഷിരീതികള്‍ അങ്ങനെ പലതും നമ്മള് പരിചയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതൊന്നുമല്ലാത്ത, നമുക്കധികം പരിചയമില്ലാത്ത ഒരു കൃഷി രീതി കഴിഞ്ഞ പത്തുവര്‍ഷമായി പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് കോയമ്പത്തൂരുകാരനായ പ്രഭു ശങ്കര്‍. അദ്ദേഹത്തിന്റെ ഫാമില്‍ വായുവിലാണ് പച്ചക്കറികള്‍ വളരുന്നത്! എയറോപോണിക്സ് എന്ന ഈ കൃഷി രീതി പക്ഷേ, അത്ര പുതിയതൊന്നുമല്ല, കേട്ടോ. 1940-കളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വികസിപ്പിച്ചെടുത്ത ഒന്നാണിത്. പക്ഷേ, ഇന്‍ഡ്യയില്‍ അത്രയ്ക്ക് പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നുമാത്രം. വീടുകളില്‍ നിന്ന് പുറംതള്ളുന്ന […] More
-
in Agriculture
വീട്ടിലെ കുഞ്ഞുമുറിയില്‍ മൈക്രോഗ്രീന്‍സ് കൃഷി; വിദ്യാധരന് നേടുന്നത് മാസം 80,000 രൂപ!
Promotion വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയില്‍ പെട്ടിരിക്കുമ്പോഴാണ് വിദ്യാധരന് നാരായണന് എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ എന്തെങ്കിലുമൊരു ചെറിയ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്. നമ്മളിലധികം പേരും ആലോചിക്കുന്നതുപോലെ കുറഞ്ഞ മുടക്കുമുതല്‍, തെറ്റില്ലാത്ത വരുമാനം…അതൊക്കെ ഒത്തുവരുന്ന ഒരു സംരംഭം തേടിയായിരുന്നു അന്വേഷണങ്ങള്‍. ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കിറ്റുകള്‍ വാങ്ങാം. Karnival.com അങ്ങനെയിരിക്കുമ്പോഴാണ് മൈക്രോഗ്രീന്‍സ് വളര്‍ത്തി വിറ്റാലോ എന്നൊരു ഐഡിയ തോന്നുന്നത്. 15,000 രൂപ ചെലവിട്ടാണ് വിദ്യാധരന് തുടങ്ങിയത്, 2014-ല്‍. മൈക്രോഗ്രീന്‍സ് വളര്‍ത്താന്‍ തുടങ്ങിയതോടെ അതിന്റെ സാധ്യതകള്‍ വലുതാണെന്ന് മനസ്സിലായി. 2018 ഒക്ടോബറിലാണ് ശരിക്കുമൊരു കച്ചവടമായി തുടങ്ങുന്നതും […] More
-
in Environment, Featured
സിമെന്റ് തൊടാതെ 3,200 ച. അടി വീട്; ഉറപ്പിന് ശര്‍ക്കരയും കുമ്മായവും, ചുമര് തിളങ്ങാന്‍ കോഴിമുട്ട, ചിതലിനെ പായിക്കാന്‍ വാഴയില
Promotion മുല്ലപ്പെരിയാര്‍ ഡാമും പഴയ ബംഗ്ലാവുകളും മറ്റും നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന സുര്‍ക്കി മിശ്രിതത്തെക്കെക്കുറിച്ച് മലയാളികള്‍ കേട്ടിട്ടുണ്ടാവും. ചുണ്ണാമ്പും ശര്‍ക്കരയും ചുട്ടെടുത്ത മണ്ണും ചേര്‍ത്താണത്രേ സിമന്റിന് പകരമായി ഈ നിര്‍മ്മിതികളില്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും സുര്‍ക്കി മിശ്രിതം പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ തിരുപ്പൂര്‍ നിന്നുള്ള എന്‍ജിനീയര്‍ ഇതിനോട് സാമ്യമുള്ള ഒരു രീതിയാണ് പരീക്ഷിക്കുന്നത്. മുട്ടയുടെ വെള്ളയും ശര്‍ക്കരയും കുമ്മായവും ചേര്‍ത്താണ് വീട് നിര്‍മ്മിക്കുന്നത് സിമെന്റ് പൂര്‍ണ്ണമായും ഒഴിവാക്കുന്നു. 3,200 സ്ക്വയര്‍ ഫീറ്റ് വലുപ്പമുള്ള ഒരു വീട് സിമെന്റില്ലാതെ ഈ സുര്‍ക്കി […] More
-
in Innovations
ലക്ഷക്കണക്കിന് പേര്‍ക്ക് അനുഗ്രഹമാകുന്ന, രാസവസ്തുക്കള്‍ ആവശ്യമില്ലാത്ത മലിനജല സംസ്കരണ സംവിധാനം പരിചയപ്പെടാം
Promotion ഞാന്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്നാണ് വരുന്നത്. അവിടെ മഴയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. അതുകൊണ്ട് ജലക്ഷാമത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടുമില്ല. എന്നാല്‍ ഈയടുത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അത്ര നല്ല സൂചനകളല്ല നല്‍കുന്നത്. മഴ കുറയുന്നു, കൃഷി നശിക്കുന്നു, ഭൂഗര്‍ഭജലവിതാനം കുറയുന്നു… ജലക്ഷാമം ലോകമെങ്ങും പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. യുനൈറ്റഡ് നാഷന്‍സിന്റെ വേള്‍ഡ് വാട്ടര്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട് പറയുന്നത് ലോകത്ത് രണ്ട് ബില്യണ്‍ ആളുകള്‍ ജലക്ഷാമവും തുടര്‍ന്നുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുവെന്നാണ്. പ്രശ്നം സങ്കീര്‍ണവും രൂക്ഷവുമാണെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇതിനെന്തൊക്കെയാണ് പരിഹാരം? […] More
-
in Innovations
വെള്ളം വേണ്ടാത്ത ഒരു ലക്ഷം ശുചിമുറികള്‍ സ്ഥാപിച്ച 70-കാരന്! പരിസരം വൃത്തിയാവും, കര്‍ഷകര്‍ക്ക് സൗജന്യമായി വളവും കിട്ടും
Promotion തമിഴ് നാട്ടിലെ തിരുച്ചിറപ്പിള്ളിയില്‍ നിന്നും 42 കിലോമീറ്റര്‍ മാറിയാണ് മുസിരി പഞ്ചായത്ത്. കാവേരി നദിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം. ജലസമൃദ്ധം. നല്ല വിളവുതരുന്ന പാടങ്ങള്‍. പച്ചക്കറികൃഷിയും ധാരാളം. ഭൂഗര്‍ഭജലവിതാനം ഉയര്‍ന്നാണിരിക്കുന്നത്. അതുകൊണ്ടൊരു പ്രശ്നമുണ്ട്. സാധാരണ കക്കൂസുകള്‍ ഗുണത്തേക്കാളേറെ ദോഷമാണിവിടെ ചെയ്യുന്നത്. ശരിയായ വിധത്തില്‍ സംസ്കരിക്കപ്പെട്ടില്ലെങ്കില്‍ വെള്ളം മലിനപ്പെടാനുള്ള സാധ്യത ഏറെയാണ്. വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന രാസവിഷവസ്തുക്കള്‍ ഒഴിവാക്കാം… പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ഉല്പന്നങ്ങള് വാങ്ങാം. Karnival.com ഈ പ്രശ്നത്തിന് പരിഹാരമായാണ് സൊസൈറ്റി ഫോര്‍ കമ്മ്യൂണിറ്റി ഓര്ഗനൈസേഷന് ആന്റ് പീപിള്‍സ് എജ്യുകേഷന്‍ (SCOPE) ഇകോസാന്‍ […] More
-
in Culture
കാവിയിട്ട തിളങ്ങുന്ന പഴയ നിലം ഓര്‍മ്മയുണ്ടോ? റെഡ് ഓക്സൈഡ് ഫ്ളോറിങ്ങ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന യുവ ആര്‍കിടെക്റ്റിനെ പരിചയപ്പെടാം
Promotion കേരളത്തിലെ ഒരു വീട്ടില്‍ പോയപ്പോഴാണ് ഞാന്‍ ആദ്യമായി റെഡ് ഓക്സൈഡ് ഇട്ട നിലം കാണുന്നത്. അന്നത് വലിയ കൗതുകമായിരുന്നു. ആ നിലത്ത് ചവിട്ടാനും നല്ല സുഖമായിരുന്നു. ഓക്സൈഡ് ഫ്ളോറിങ്ങ്–കാവിയിടല്‍ എന്ന് നാടന്‍ ഭാഷയില്‍ പറയും–വളരെപ്പഴക്കമുള്ള ഒരു രീതിയാണ്. സാധാരണമായ നിറങ്ങളും അവയുടെ സങ്കലനങ്ങളുമാണ് ഇതിന്റെ ലാളിത്യം. ഉപയോഗിക്കും തോറും തിളക്കം കൂടി വരും. രാജ്യത്ത് പലയിടത്തും ഈ ശൈലി വ്യാപകമായിരുന്നുവെങ്കിലും മാര്‍ബിളും ടൈലുകളും നിര്‍മ്മാണ മേഖല കയ്യടക്കിയപ്പോള്‍ ഇത്തരം നിലങ്ങളും പഴമയായി. വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന […] More
-
in Innovations
സ്വയം ‘ക്ലീന്‍ ആവുന്ന’ 798 സ്മാര്‍ട്ട് ശുചിമുറികള്‍ സ്ഥാപിച്ച ദമ്പതികള്‍; ഡെല്‍ഹി മെട്രോ മുതല്‍ തുര്‍ക്കി സര്‍ക്കാര്‍ വരെ ആവശ്യപ്പെട്ട മാതൃക
Promotion പൊതുടോയ്ലെറ്റുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് നമ്മളില്‍ പലരും രണ്ടുവട്ടം ചിന്തിക്കും. കാരണം മറ്റൊന്നുമല്ല, പലതും ഭയങ്കര വൃത്തികേടായിരിക്കും. അതിന് പല കാരണങ്ങള്‍ ഉണ്ടായിരിക്കാം–ഉപയോഗിക്കുന്നവരുടെ അശ്രദ്ധ മുതല്‍ വൃത്തിയാക്കുന്നവരുടെ അനാസ്ഥ വരെ പലതും. എന്നാല്‍ സ്വയം വൃത്തിയാക്കുന്ന ടോയ്ലെറ്റുകള് ഉണ്ടെങ്കിലോ? ‘ഗര്‍വ് ടോയ്ലെറ്റുകള്’ അതുതന്നെയാണ്. പല ക്ലീനിങ്ങ് ഉല്പന്നങ്ങളും ആരോഗ്യവും പരിസ്ഥിതിയും ഒരുപോലെ നശിപ്പിക്കും. പ്രകൃതി സൗഹൃദ ഡിഷ് വാഷിലേക്കും ടോയ്ലെറ്റ് ക്ലീനറിലേക്കും മാറൂ. Karnival.com നിര്‍മ്മിത ബുദ്ധിയും (artificial intelligence) ഇന്റെര്‍നെറ്റ് ഓഫ് തിങ്സും (IOT) ഈ […] More
-
in Innovations
പോര്‍ട്ടബിള്‍ ബാറ്ററി, ഒറ്റച്ചാര്‍ജ്ജില്‍ 100 കിലോമീറ്റര്‍! ഇലക്ട്രിക് സൈക്കിളുകളുമായി സഹോദരന്മാര്
Promotion ഇലക്ട്രിക് കാറുകള്‍ക്കും ബൈക്കുകള്‍ക്കുമൊപ്പം ഇലക്ട്രിക് സൈക്കിളുകളും പതിയെ ആണെങ്കിലും ഇന്‍ഡ്യന്‍ വിപണിയിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. തിരക്കുപിടിച്ച നഗരങ്ങളില്‍ ഇ-സൈക്കിളുകള്‍ ഒരുപാട് പേര് ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ട്രാഫിക്ക് ജാമിലും അതിനിടയിലൂടെ നിശ്ശബ്ദമായി കുതിക്കുന്ന സൈക്കളുകള്‍ ഒരു കാഴ്ചയാണ്. ഇനിയല്പം വ്യായാമം വേണമെന്നാണെങ്കില്‍ ഇലക്ട്രിക് മോഡ് ഓഫാക്കി ചവിട്ടിക്കൊണ്ട് പോകുകയും ചെയ്യാം. ഇ-സൈക്കിളുകള്‍ക്ക് പ്രധാന പ്രശ്നം ചാര്‍ജ്ജിങ്ങാണ്. ഒറ്റച്ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധിയാണ് മറ്റൊന്ന്. എന്നാല്‍ ഇത് പരിഹരിക്കുന്നതാണ് റാഹില്‍, റുഷാദ് രൂപാവാലാ സഹോദരന്മാരുടെ സ്റ്റാര്‍ട്ട് അപ് പുറത്തിറക്കിയ ലൈറ്റ്സ്പീഡ് സൈക്കിളുകള്‍. ഒറ്റച്ചാര്‍ജ്ജില്‍ […] More