
ecofriendly
More stories
-
ഈ ഐ എഫ് എസ് ഓഫീസറുടെ ‘മുള മാജിക്കിന്’ 40,000 മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക്ക് മണ്ണിലെത്തുന്നത് തടയാന്‍ കഴിയും
Promotion പ്ലാ സ്റ്റിക്കിനെതിരെ വമ്പന്‍ യുദ്ധത്തിലാണ് നമ്മള്. അതില്‍ തര്‍ക്കമേതുമില്ല. ദൈനംദിന ജീവിതത്തില്‍ നിന്ന് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാന്‍ പല പണിയും നോക്കുന്നുണ്ട് സാധാരണക്കാരും സംരംഭകരും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പലതും ഒഴിവാക്കുന്നതില്‍ വിജയം കണ്ടെങ്കിലും ചൂലിന്റെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ലായിരുന്നു. ഇപ്പൊ അതും ആയി. ചൂലിന്റെ പിടി പ്ലാസ്റ്റിക്കാണെന്നത് പ്രകൃതി സ്നേഹികളെ കുറച്ചൊന്നുമല്ല കുഴക്കിയത്. ഏകദേശം 40,000 മെട്രിക് ടണ്‍ പ്ലാസ്റ്റിക്കാണ് ചൂലിന്റെ പിടിക്കായി മാത്രം ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ചൂല് ഉപയോഗിക്കാന്‍ പറ്റാതാവുമ്പോള്‍ അതെല്ലാം മണ്ണിലെത്തും.ഈ പ്രശ്നത്തിന് ഒരു […] More
-
in Environment, Featured
ഗള്‍ഫിലെ ജോലി വിട്ട് പാളപ്പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍ജിനീയര്‍ ദമ്പതികള്‍; സ്ത്രീകള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്കും നേട്ടം
Promotion “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ,” എന്ന് നാടോടിക്കാറ്റ് എന്ന സിനിമയില്‍ വിജയന് (ശ്രീനിവാസന്) ദാസനോട് (മോഹന്‍ലാല്‍) പറഞ്ഞത് എങ്ങനെ മറക്കും!? യു എ ഇ-യില്‍ നല്ല ശമ്പളം ഉണ്ടായിരുന്ന എഞ്ചിനീയറിംഗ് ജോലി വേണ്ടെന്നു വച്ച് നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച നാട്ടുകാരോടും കൂട്ടുകാരോടും കാസര്‍ഗോഡ് മടിക്കെ സ്വദേശിയായ ദേവകുമാറും ഭാര്യ ശരണ്യയും പറഞ്ഞത് ഇത് തന്നെയാണ്, പകുതി കളിയായും, കാര്യമായും. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. കോര്‍പ്പറേറ്റ് […] More
-
in Innovations
9 വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച ബാംബൂ കാര്‍; ലീറ്ററിന് 77 കി.മി. മൈലേജ്
Promotion ഷെല്‍ ഇകോ-മാരത്തോണിന് വെറും രണ്ട് ദിവസം മുന്‍പാണ് തിരുവനന്തപുരത്തുനിന്നുള്ള ആ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുണ്ടാക്കിയ കാര്‍ മത്സരത്തിന് അയക്കാന്‍ കഴിഞ്ഞത്. അവരുടെ ഹൃദയങ്ങള്‍ പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു അപ്പോള്‍. ഏകദേശം ഒരാഴ്ചയായി അവര്‍ ശരിക്കും ഭക്ഷണമൊന്നും കഴിച്ചിട്ടില്ലായിരുന്നു. ഉറക്കവുമില്ല. എന്നാല്‍ അവര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. “മത്സരത്തിന് മൂന്ന് മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഞങ്ങളുടെ മെന്റര്‍ വന്ന് കാറിന്റെ ബോഡിക്ക് ഏതെങ്കിലും ബദല്‍ മെറ്റീരിയല്‍ ആലോചിക്കാന്‍ ആവശ്യപ്പെടുന്നത്. ഭാരം കൂടുതല്‍ പാടില്ല. കാര്‍ബണ്‍ ഫൈബറായിരുന്നു ഏറ്റവും […] More
-
in Innovations
പെട്രോള്‍ ബൈക്കുകളോട് കൊമ്പുകോര്‍ക്കാന്‍ ഒരു ഇലക്ട്രിക് ബൈക്ക്: സ്റ്റാര്‍ട്ടാക്കാന്‍ ഹെല്‍മെറ്റിലൂടെ വോയ്സ് കമാന്‍ഡ്, ഒറ്റച്ചാര്‍ജ്ജില്‍ 150 km
Promotion ഇലക്ട്രിക് ബൈക്കിനൊന്നും പെട്രോള്‍ ബൈക്കിന്റത്ര ‘ഒരിതില്ല.’ ഒരു മിണ്ടാപ്രാണി. കാണാനും ലുക്കില്ല. ഈ പരാതിക്കൊന്നും ഇനി സ്കോപ്പില്ല. കാരണം റിവോള്‍ട്ട് ആര് വി 400 എത്തിക്കഴിഞ്ഞു. ഇലക്ട്രിക് ബൈക്കുകളുടെ കൂട്ടത്തിലെ സൂപ്പര്‍ താരം വരുന്നത് ഗുരുഗ്രാമിലെ റിവോള്‍ട്ട് ഇന്റെലികോര്പില് നിന്നാണ്. ഏതൊരു 125 സി സി പെട്രോള്‍ ബൈക്കിനോടും ഒരു കൈനോക്കിയാലോ എന്ന ചോദ്യവുമായാണ് റിവോള്‍ട്ട് ആര് വി സീരീസിന് വരവ്. ഊര്‍ജ്ജക്ഷമതയേറിയ ഫാനുകള്‍ വാങ്ങാം, വരുന്ന വേനലില്‍ കറന്റ് ചാര്‍ജ്ജ് 65 ശതമാനം വരെ കുറയ്ക്കുകയും […] More