സ്വയം അസംബിള്‍ ചെയ്ത കംപ്യൂട്ടറുമായി ആകാശ് മൊബൈല്‍ ഫോണ്‍ അത്ര പോര! സ്വന്തമായി കംപ്യൂട്ടര്‍ അസെംബിള്‍ ചെയ്ത് 9-ാം ക്ലാസുകാരന്
“അങ്ങനെയെങ്കില്‍ തമിഴ് നാടൊക്കെ എന്നേ മുടിഞ്ഞേനേ!”: 14 നാരകങ്ങളില്‍ നിന്ന് ലക്ഷം രൂപ നേടിയ ആവേശത്തില്‍ 2 ഏക്കറിലേക്ക് നാരങ്ങാക്കൃഷി വ്യാപിപ്പിച്ച പാലാക്കാരന്
കൊറോണയെത്തടയാന്‍ റോഡും വാഹനങ്ങളും അണുനാശിനി കൊണ്ട് കഴുകി മീന്‍ കച്ചവടക്കാരന്: “തിരികെക്കിട്ടിയ ഈ ജന്മം ഇനി നാടിന് വേണ്ടിയാണ്”
ഗള്‍ഫില്‍ നിന്ന് മടങ്ങി, പറമ്പിലെ റബറെല്ലാം വെട്ടി കൃഷി തുടങ്ങി; യൂറോപ്പിലേക്ക് കപ്പയും കാച്ചിലും ചേനയും നനകിഴങ്ങും കയറ്റിയയ്ക്കുന്ന സൂപ്പര്‍ ജൈവകര്ഷകന്!
9 കുട്ടികളില്‍ നിന്ന് 48-ലേക്ക്! വിശുദ്ധ അല്ഫോണ്സാമ്മ പഠിച്ച ഗവ. സ്കൂളിനെ 3 വര്‍ഷംകൊണ്ട് പച്ചപിടിപ്പിച്ച പ്രകാശന് മാഷും സംഘവും
യുട്യൂബിലും ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും താരം; ‘സിമ്പിളായി’ ലക്ഷങ്ങള്‍ വരുമാനം നേടുന്ന വിദ്യാര്‍ത്ഥിയുടെ വിശേഷങ്ങള്‍
68 ഇനം കുരുമുളക്, രുദ്രാക്ഷവും തക്കോലവുമടക്കം അരയേക്കറില്‍ ഔഷധവൃക്ഷങ്ങള്‍ മാത്രം: കൃഷിക്കാരനാവാന്‍ ഗള്‍ഫ് ജോലിയുപേക്ഷിച്ചുപോന്ന ഇലക്ട്രോണിക്സ് എന്‍ജിനീയറുടെ പരീക്ഷണത്തോട്ടത്തില്‍
സ്വാതന്ത്ര്യ സമരക്കാലത്തെ വിദ്യാര്‍ത്ഥി നേതാവ്, അലിഗഡില്‍ നിന്ന് എം എ നേടി സര്‍ക്കാര്‍ ജോലിയില്‍, അതുവിട്ട് കൃഷി: 6 ഏക്കറില്‍ കാട് വളര്‍ത്തി അതിനുള്ളില്‍ ഈ വൃദ്ധന്റെ അസാധാരണ ജീവിതം