More stories

 • in

  വീട്ടില്‍ 80-ലധികം ഇനം പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും! ആ കൃഷിരഹസ്യം അനു പങ്കുവെയ്ക്കുന്നു

  Promotion “ജീവിതം പോലെത്തന്നെയാണ് വീട്ടിലൊരു തോട്ടം വളര്‍ത്തിയെടുക്കുന്നതും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ ഒരു വിത്ത് പാവുന്നു, നമ്മുടെ കണ്‍മുന്നില്‍ തന്നെ അത് വളര്‍ന്നു വരുന്നു. മണ്ണില്‍ തൊടുന്നതും മണ്ണുമായുള്ള ഇടപെടലും മനസിനെ ശാന്തമാക്കുന്നു, ഒരു തെറപ്പിയുടെ ഗുണം തരുന്നു. ഒരിക്കല്‍ നിങ്ങള്‍ അത് തുടങ്ങികഴിഞ്ഞാല്‍ നിങ്ങളത് അങ്ങേയറ്റം ആസ്വദിക്കും, പിന്നെ ഒരു തിരിഞ്ഞുനോട്ടം ഉണ്ടാവില്ല,” ബെംഗളുരുവില്‍ നിന്നുള്ള അനു ഗണപതി പറയുന്നു. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം ശരിയായ […] More

 • in

  ഫോട്ടോഗ്രാഫര്‍ ടെറസില്‍ കൃഷി തുടങ്ങി; വിളയിച്ചെടുക്കുന്നത് 120 കിലോയിലധികം ജൈവപച്ചക്കറി

  Promotion വൈറ്റ് മാജിക് ഷൂട്ടിങ് ഫ്ലോര്‍… രാമനാട്ടുകരയിലെ ഈ സ്റ്റുഡിയോയിലേക്ക് വന്നാല്‍ വെറും കൈയോടെ മടങ്ങാന്‍ ഫോട്ടോഗ്രഫര്‍ സമ്മതിക്കില്ല. ഫോട്ടോയെടുക്കാന്‍ വന്നവര്‍ക്ക് കൈ നിറയെ തക്കാളിയും പച്ചമുളകും വെണ്ടയ്ക്കുമൊക്കെ സമ്മാനിച്ചേ പറഞ്ഞുവിടൂ. അതാണ് ഈ ഷൂട്ടിങ് ഫ്ലോറിലെ പതിവ്. കോഴിക്കോട്  വൈദ്യരങ്ങാടിക്കാരന്‍ ഷിബി എം വൈദ്യര്‍ എന്ന ഫോട്ടോഗ്രഫറാണ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം പച്ചക്കറിയും ചെടിയും വിത്തുമൊക്കെ സൗജന്യമായി സമ്മാനിക്കുന്നത്. സ്വന്തം ഓഫീസിന്‍റെ ടെറസില്‍ രാസവളമിടാതെ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറിയൊക്കെ നാട്ടുകാരും കൂടി കഴിക്കട്ടെയെന്നാണ് ഇദ്ദേഹം പറയുന്നത്. ഷിബി […] More

 • in ,

  പഴയ പത്രക്കടലാസുകള്‍ കൊണ്ട് മണ്ണില്ലാകൃഷി, ഒപ്പം തിരിനനയും: മട്ടുപ്പാവ് കൃഷിയുടെ ഭാരം കുറയ്ക്കാനും വിളവ് കൂട്ടാനും ഷിബുകുമാറിന്‍റെ പരീക്ഷണം

  Promotion കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ മണ്ണില്ലാകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കാര്യമായ ഭൂമിയില്ലാത്തവരാണ് അവരിലധികവും. ഓരോ വീട്ടിലേയ്ക്കും ആവശ്യമായ പച്ചക്കറി സ്വയം ഉത്പ്പാദിപ്പിച്ച് പച്ചക്കറിയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെറസില്‍ കൃഷി ചെയ്ത് പരമാവധി പച്ചക്കറികള്‍ വിളയിക്കാനാണ് ശ്രമം. മണ്ണില്ലാകൃഷി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അക്വാപോണിക്‌സും ഹൈഡ്രോപോണിക്‌സുമൊക്കെയല്ലേ. എന്നാലിത് അതൊന്നുമല്ല. മണ്ണിന് പകരം പഴയ ന്യൂസ്‌പേപ്പറുകളാണ് ഉപയോഗിക്കുന്നത്. “സാധാരണ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗില്‍ പോട്ടിങ്ങ് മിശ്രിതം നിറച്ച് […] More

 • in ,

  മുന്‍ കലാതിലകം, ഭരതനാട്യത്തില്‍ എം എ, മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്! മീനും പച്ചക്കറിയും വിളയുന്ന 10 സെന്‍റിലെ തോട്ടം കാണാന്‍ പല ജില്ലകളില്‍ നിന്നും ആളുകളെത്തുന്നു

  Promotion പെരിങ്ങനാടാണ് സുമയുടെ വീട്. പാടവും തോടും പറമ്പുമൊക്കെയായി പത്തനംതിട്ടയിലെ ഒരു ഗ്രാമം. നെല്ലും പച്ചക്കറിയും കശുമാവിന്‍ തോട്ടവും ഒക്കെയുണ്ട് സുമയുടെ വീട്ടില്‍. സ്കൂള്‍ പഠനകാലത്ത് കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു സുമ, കലാതിലകപ്പട്ടവും നേടിയിട്ടുണ്ട്. നൃത്തം തന്നെ പഠനത്തിനും തെരഞ്ഞെടുത്തു.  ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദം, എംഎയ്ക്കും നൃത്തം തന്നെ. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com ഇപ്പോള്‍ ഭരതനാട്യത്തില്‍ എം ഫില്‍ ചെയ്യുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സ്വന്തമായൊരു ഡാന്‍സ് സ്കൂളും ആരംഭിച്ച ആളാണിത്. […] More

 • in

  പഞ്ഞിയെത്തടയാന്‍ ചെസ്നട്ടും അക്കിയുമടക്കം 70 ഇനങ്ങളിലായി 300 മരങ്ങള്‍ കൊണ്ട് കാമ്പസിന് വൃക്ഷകവചം തീര്‍ത്ത അധ്യാപകന്‍

  Promotion രണ്ട് വര്‍ഷം മുന്‍പാണ് ജോര്‍ജ്ജ് സാര്‍ ജോലിയില്‍ നിന്നു വിരമിക്കുന്നത്. ഏതൊരു അധ്യാപകനെയും പോലെ അദ്ദേഹത്തിനും വിദ്യാര്‍ഥികളും അധ്യാപകരുമൊക്കെ ചേര്‍ന്നൊരു യാത്രയയപ്പ് നല്‍കി. സാധാരണ അധ്യാപകര്‍ക്ക് കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത ഒരു സമ്മാനമാണ് സാറിന് അവര്‍ നല്‍കിയത്. സിവില്‍ പഠിപ്പിക്കാനെത്തിയ മാഷ് കൈയില്‍ തൂമ്പായുമെടുത്ത് ക്യാംപസിനെ പച്ചപ്പണിയിച്ചതിനുള്ള ആ സ്നേഹോപഹാരം ഒരു പുസ്തകമായിരുന്നു. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  ഉപകരണങ്ങള്‍ വാങ്ങാം: karnival.com കോളെജ് പരിസരമാകെ തണല്‍ മരങ്ങളാലും ഫലവൃക്ഷങ്ങളാലും സമ്പന്നമാക്കിയ ജോര്‍ജ്ജിന് അദ്ദേഹത്തിന് ആ മരങ്ങളുടെ […] More

 • in

  അ‌ഞ്ച് സെന്‍റില്‍ വീട്, ടെറസില്‍ 40 ഇനം മാവുകള്‍, ബിലാത്തിപ്പഴം, മാംഗോസ്റ്റിന്‍, റംബുട്ടാന്‍, പ്ലാവ്, പച്ചക്കറികള്‍, ഓര്‍ക്കിഡ്, മീന്‍കുളത്തില്‍ കരിമീന്‍

  Promotion അല്‍ഫോന്‍സ്, ചന്ദ്രക്കാരന്‍, നീലം, മല്‍ഗോവ, പട്രീഷ്യ…അങ്ങനെ പലതരം മാവുകള്‍. പിന്നെ പ്ലാവുകള്‍, കരിമീനും തിലാപ്പിയയുമൊക്കെ നിറയുന്ന മീന്‍ കുളങ്ങള്‍. പലതരം പച്ചക്കറികള്‍. പേരയ്ക്കയും സീതപ്പഴവും റംമ്പൂട്ടാനുമൊക്കെയായി കുറേ പഴങ്ങളും. ഇതിനൊപ്പം ഈ കൃഷിത്തോട്ടത്തിന്‍റെ മൊഞ്ച് കൂട്ടാന്‍ ഓര്‍ക്കിഡ് ചെടികള്‍, പ്രാവുകള്‍. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമായുള്ള ആരുടെയോ പറമ്പിനെക്കുറിച്ചല്ല. ജൈവ ഉല്‍പന്നങ്ങള്‍ വാങ്ങാം,  സന്ദര്‍ശിക്കുക: KARNIVAL.COM അഞ്ച് സെന്‍റ് ഭൂമിയില്‍ ഒരു 1800 സ്ക്വയര്‍ ഫീറ്റ് വീടും പിന്നെ മാവും പ്ലാവും മത്സ്യവും പച്ചക്കറി കൃഷികളുമൊക്കെയായി ജീവിതം ആഘോഷിക്കുകയാണ് […] More

 • in ,

  ടെറസ് കൃഷിയിലൂടെ സെറിബ്രല്‍ പാള്‍സിയെ തോല്‍പിച്ച് ബി കോമിന് ഒന്നാം റാങ്ക്, ബാങ്കില്‍ മാനേജര്‍: ‘കൃഷി ചികിത്സ’യുടെ അല്‍ഭുതം പങ്കുവെച്ച് അച്ഛനും മകനും

  Promotion പ ത്താം ക്ലാസില്‍ 85 ശതമാനം മാര്‍ക്ക്, പ്ലസ് ടുവിന് ഫുള്‍ എ പ്ലസ്, ഡിഗ്രിക്ക് ഒന്നാം റാങ്ക്. ഇന്നിപ്പോള്‍ എസ്ബി ഐ ഡെപ്യൂട്ടി മാനേജര്‍. പഠിച്ച് റാങ്കും സ്വര്‍ണമെഡലുമൊക്കെ നേടുന്നവര്‍ക്കിടയില്‍ ഈ യുവാവിന്‍റെ വിജയത്തിന് തിളക്കം അല്‍പം കൂടുതലാണ്. അമിത് എന്ന 27-കാരന്‍ സെറിബ്രല്‍ പാള്‍സിയെ തോല്‍പ്പിച്ചാണ് ഈ വിജയങ്ങളൊക്കെയും നേടിയത്. കൃഷിയിലൂടെയാണ് അമിത് പരിമിതികളെ മറികടന്നത്. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com മറ്റൊരു വിധത്തിലാകുമായിരുന്ന ജീവിതത്തെ കൃഷിയിലൂടെ തിരികെപ്പിടിച്ചാണ് അമിത് ഈ വിജയങ്ങളൊക്കെയും […] More

 • in

  മുറികളിലും കബോർഡിലും വരെ കൃഷി; 4 സെന്‍റില്‍ നിറയെ പച്ചക്കറി വിളയിച്ച കംപ്യൂട്ടര്‍ അസിസ്റ്റന്‍റ്

  Promotion കണ്ണെത്താദൂരത്തോളം പച്ച വിരിച്ചു നില്‍ക്കുന്ന നെല്‍പ്പാടം. പാവലും വെണ്ടയും പയറും ചീരയുമൊക്കെയായി വലിയൊരു പച്ചക്കറി തോട്ടം.. തണല്‍പ്പച്ചയിൽ പ്ലാവും മാവും… ഈ ദൃശ്യങ്ങളൊക്കെ നമ്മുടെ നാട്ടില്‍ നിന്നകന്നു കൊണ്ടിരിക്കുകയാണ്. കൃഷിയും കൃഷിഭൂമിയും ഇല്ലാതായി കൊണ്ടിരിക്കുന്നു. എന്നാൽ ഏക്കറുകണക്കിന് സ്ഥലമില്ലെങ്കിലും കൃഷിയില്‍ വിജയിക്കാമെന്ന് ജീവിതത്തിലൂടെ തെളിയിച്ച ഒരാളാണ് ബീന ജി നായര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്‍റായ ബീന സ്ഥലത്തിന്‍റെയും സമയത്തിന്‍റെയും പരിമിതികളെ തോൽപ്പിച്ച് താരമാകുകയാണ്. വീടിന്‍റെ ടെറസില്‍ മാത്രമല്ല പാരപ്പറ്റിലും മതിലിലും മുറ്റത്തുമെല്ലാം കൃഷിയാണ്. […] More