More stories

 • in ,

  ‘ഫിനിഷിങ്ങ് കഴിഞ്ഞ മണ്‍വീടിന് 7-സ്റ്റാര്‍ ലുക്കാണ്’: കേരളത്തിലും പുതുച്ചേരിയിലും നിരവധി മണ്‍വീടുകള്‍ നിര്‍മ്മിച്ച തൃശ്ശൂര്‍ക്കാരന്‍

  Promotion എത്ര ദൂരേക്ക് സഞ്ചരിച്ചാലും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുമ്പോ തോന്നുന്ന സന്തോഷത്തിന് അതിരുകളില്ല. മണ്ണിന്‍റെ നിറവും മണവുമൊക്കെയുള്ള കാറ്റും വെട്ടവും വലിയ ജനല്‍പ്പാളിയിലൂടെ മുറികളിലേക്കെത്തുന്ന ഒരു മണ്‍‍വീടാണെങ്കിലോ..? ആ ആനന്ദം പറഞ്ഞറിയിക്കാന്‍ സാധിച്ചെന്നു വരില്ല. ഒരിക്കലെങ്കിലും ഇങ്ങനെയൊരു വീട് ആഗ്രഹിക്കാത്തവരുണ്ടോ? ആ സന്തോഷം മാത്രമല്ല മണ്‍വീടുകള്‍ സമ്മാനിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്കൊക്കെയും ആശ്രയിക്കാവുന്നതാണ് മണ്‍വീടുകള്‍. പ്രകൃതിയെ നോവിക്കാതെ വീട് എന്ന സ്വപ്നം സഫലമാക്കണമെന്നുണ്ടെങ്കില്‍ തൃശ്ശൂരിലേക്ക് പോന്നോളൂ. വാസ്തുകം ദി ഓര്‍ഗാനിക് ആര്‍ക്കിടെക്റ്റ്സ്-ന്‍റെ സാരഥി പി കെ ശ്രീനിവാസന്‍. […] More

 • in ,

  ​ഗ്രീൻപീസ് വിട്ട് വയനാട്ടിലേക്ക്; 193 ഏക്കറില്‍ ജൈവനെല്‍കൃഷി വ്യാപിപ്പിച്ച യുവാവ്

  Promotion നമ്മളിൽ പലരുടെയും ജീവിതത്തിൽ സഫലമാകാത്ത എത്രയോ സ്വപ്നങ്ങളുണ്ട്. പഠനവും ജോലിയും കുടുംബവുമൊക്കെയായി തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആ സ്വപ്നങ്ങൾ മറവിയിലേക്ക് മായും. അങ്ങനെയൊരു സ്വപ്നമുണ്ടായിരുന്നു തിരുവല്ലക്കാരൻ ഉണ്ണിക്കൃഷ്ണനും. ജന്മനാട് തിരുവല്ലയാണെങ്കിലും ഉണ്ണികൃഷ്ണന്‍റെ ജീവിതം തലസ്ഥാന ന​ഗരിയിലായിരുന്നു. സെക്രട്ടറിയേറ്റിലായിരുന്നു ജോലി. പക്ഷേ ആ തിരക്കുകൾക്കിടയിലും ഉണ്ണികൃഷ്ണൻ സ്വപ്നങ്ങളെ കൈവിട്ടില്ല. ഒരിക്കൽ സാക്ഷാത്ക്കരിക്കാനാകുമെന്ന പ്രതീക്ഷയോടെ ആ കൊച്ചു മോഹത്തെക്കുറിച്ച് മക്കളോടും പറഞ്ഞുകൊണ്ടേയിരുന്നു. ഉണ്ണികൃഷ്ണന്‍റെ സ്വപ്നങ്ങളുടെ അരികിൽ ആ മോഹങ്ങളെ താലോലിച്ച് മക്കളും ഭാര്യയും ഒപ്പം കൂടിയിരുന്നു. പക്ഷേ ആ […] More

 • in ,

  കവുങ്ങ് കൊണ്ട് ഇരുനില വീട്, കോൺക്രീറ്റില്ല! 2,640 സ്ക്വയർ ഫീറ്റ്, ചെലവ് ₹18 ലക്ഷം

  Promotion കണ്ടാല്‍ ആരും നോക്കി നിന്നുപോവും, അത്ര ഭംഗിയാണ് ഈ വീടിന്. മരങ്ങളും ചെടികളുമൊക്കെയായി പച്ചപ്പ് നിറഞ്ഞ പറമ്പിലെ വെളുത്ത കൊട്ടാരം- തൂവെളുപ്പുള്ള മകുടങ്ങളോടുകൂടിയ സ്വപ്നവീട്. വയനാട്ടുകാരന്‍ പി ജെ ജോര്‍ജ്ജ് ഒരുപാട് നാളുകള്‍ മനസിലിട്ട് താലോലിച്ച സ്വപ്നമാണ്, ഈ കവുങ്ങ് വീട്. വയനാടന്‍ പ്രകൃതിഭംഗി നിറയുന്ന കാരാപ്പുഴ ഡാമിന് സമീപമാണ് ഈ വീട്. അഞ്ച് വര്‍ഷം മുന്‍പാണ് അദ്ദേഹം ഈ വീട് നിര്‍മ്മിക്കുന്നത്. ഇഷ്ടികയും വെട്ടുകല്ലും കമ്പിയുമില്ലാതെ കവുങ്ങ് ചീളുകളും ഫെറോ സിമന്‍റും ഉപയോഗിച്ച് പണിത […] More

 • in ,

  ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളുടെ രക്ഷകൻ! പരുക്കേറ്റവയടക്കം 55 പൂച്ചകളുള്ള വീട്

  Promotion വീട്ടുമുറ്റം നിറയെ പൂച്ചകള്‍. പല നിറങ്ങളിലുള്ള കുഞ്ഞിപ്പൂച്ചകളും കണ്ടന്‍പൂച്ചകളും അമ്മപ്പൂച്ചകളുമൊക്കെ വയനാട്ടുകാരന്‍ മടയകുന്നേല്‍ തങ്കച്ചന്‍റെ വിശാലമായ വീട്ടുമുറ്റത്ത് കളിച്ച് രസിച്ച് നടക്കുകയാണ്. പൂച്ചകളോടുള്ള ഇഷ്ടം തങ്കച്ചന് കുട്ടിക്കാലം മുതലുണ്ട്. എന്നാല്‍ വെറുമൊരു ഇഷ്ടം മാത്രമല്ല. വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുപൂച്ചകളെയും, അപകടത്തില്‍ പരുക്കേറ്റ പൂച്ചകളേയുമാണ് അദ്ദേഹം വീട്ടില്‍ സംരക്ഷിക്കുന്നത്. കൂട്ടത്തില്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഏതാനും നായകളെയും പോറ്റുന്നുണ്ട്. ചിക്കനും ചോറും നല്‍കി വളര്‍ത്തുന്ന അരുമകള്‍ക്ക് മരുന്നിനും ഡോക്റ്ററെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനുമൊക്കെയായി നല്ല തുക ചെലവുമുണ്ട്. ഇപ്പോള്‍ 55 […] More

 • in

  മുന്‍പ് പത്രവിതരണക്കാരന്‍, ഇന്ന് സ്വന്തം പേരിലും മകളുടെ പേരിലും സസ്യങ്ങളുള്ള ഗവേഷകന്‍

  Promotion കാട്ടിലേക്കൊരു യാത്ര… മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്ന് കാട്ടരുവിയിലെ തണുത്ത വെള്ളം കോരിക്കുടിച്ച്, ഇടയ്ക്കൊന്ന് തണലില്‍ വിശ്രമിച്ച് വീണ്ടും നടന്ന്,… അങ്ങനെയങ്ങനെയൊരു യാത്ര ആരാണ് ഇഷ്ടപ്പെടാത്തത്? പ്രകൃതിയെ അറിഞ്ഞുള്ള ഈ സഞ്ചാരങ്ങളില്‍ പലര്‍ക്കും കാട് കാണാനും വന്യമൃഗങ്ങളെയും പക്ഷികളെയുമൊക്കെ ക്യാമറയില്‍ പകര്‍ത്താനുമൊക്കെയാകും ഇഷ്ടം തോന്നുക. എന്നാല്‍ ചിലരുണ്ട്, കാട്ടിലേക്കുള്ള സഞ്ചാരങ്ങളില്‍ അപൂര്‍വ സസ്യങ്ങളെ തേടിപ്പോകുന്നവര്‍. അങ്ങനെയൊരാളാണ് വയനാട്ടുകാരന്‍ സലിം പിച്ചന്‍. ഈ യാത്രകളിലൂടെ സലിം പഠിച്ചെടുത്തത് അത്ര സുപരിചിതമല്ലാത്ത ഒരുപാട് സസ്യങ്ങളെക്കുറിച്ചാണ്. ഒട്ടുമിക്ക അപൂര്‍വ ഇനം സസ്യങ്ങളുടെ പേരും […] More

 • in ,

  വീട് വയ്ക്കാന്‍ സ്വരൂപിച്ച 8 ലക്ഷം രൂപയ്ക്ക് പുഴയോരത്ത് മുള വെച്ച ഓട്ടോ ഡ്രൈവര്‍

  Promotion 20 വര്‍ഷം ബെഹ്റൈനിലായിരുന്നു ദാമോദരന്‍. ഇതിനിടയില്‍ നാട്ടിലേക്ക് വന്നിട്ടില്ല. കുറച്ചു കാശൊക്കെയായി വീട് എന്ന സ്വപ്നവുമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വരുന്നത്. ആ മോഹവുമായി മരുഭൂമിയില്‍ നിന്ന് കോഴിക്കോട് മുക്കത്ത് ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ള വീട്ടിലേക്കെത്തിയിട്ടിപ്പോള്‍ കാലം കുറേയായി. പക്ഷേ ദാമോദരന്‍ ഇന്നും പഴയ ആ തറാവാട് വീട്ടിലാണ് താമസം. മണലാരണ്യത്തില്‍ വൃക്ഷങ്ങളും പൂച്ചെടികളുമൊക്കെ നട്ടുപിടിപ്പിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം കൊണ്ട് ഇന്നും ആ പ്രവാസി വീട് വച്ചിട്ടില്ല. വീട് ഉണ്ടാക്കാനായി വെച്ച കാശിന് ദാമോദരന്‍ ഇരുവഴിഞ്ഞി […] More

 • in

  ഉരലില്‍ ഇടിച്ച് കറിപ്പൊടിയുണ്ടാക്കി വിറ്റു; ഇന്ന് ദേവകിയുടെ സംരംഭം 13 കുടുംബങ്ങള്‍ക്ക് താങ്ങാവുന്നു

  Promotion സി കെ ദേവകിയെന്ന സാധാരണക്കാരിയുടെ വലിയ അവകാശവാദങ്ങളില്ലാത്ത കഥയാണിത്. ജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ അവര്‍ ഒരു ചെറിയ സംരംഭം തുടങ്ങുന്നു. 16 വര്‍ഷം മുന്‍പാണത്. 60,000 രൂപ മുതല്‍ മുടക്കിലായിരുന്നു പരീക്ഷണം. ഇന്നത് പതിമൂന്ന് കുടുംബങ്ങള്‍ക്കുകൂടി താങ്ങായി മാറിയ ഒരു വിജയമായിത്തീര്‍ന്നു. തുടങ്ങിയത് കുന്നോളം സ്വപ്‌നങ്ങളുമായൊന്നുമല്ലെങ്കിലും ഇന്ന് ഈ സംരംഭക വളര്‍ച്ചയുടെ പുതിയ ഉയരങ്ങളാണ് ലക്ഷ്യമിടുന്നത്. ഒപ്പം കൂടെയുള്ളവരുടെ ശാക്തീകരണവും. “മകനെ വളര്‍ത്താന്‍ വഴികണ്ടെത്തണം. പിന്നെ, പ്രദേശത്തുള്ള കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കണം,” എങ്ങനെ […] More

 • in ,

  മകളുടെ ഓര്‍മ്മയ്ക്കായി 60,000 രൂപയുടെ കുരുമുളക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ഒരു സാധാരണ കര്‍ഷക കുടുംബം

  Promotion വയനാട്ടിലെ മുള്ളന്‍ക്കൊലിക്കാര്‍ മറക്കില്ല, സാനിയയെ. ആ കൊച്ചുമോള്‍ക്കു വേണ്ടി ഈ നാട് ഒന്നാകെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അവളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നാടും നാട്ടുകാരും ഒരുപാട് പരിശ്രമിച്ചു. സാനിയയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വലിയ തുക വേണമായിരുന്നു. അത്രയും തുക ഒറ്റയ്ക്ക് സ്വരൂപിക്കാന്‍ പിതാവ് ഷെല്‍ജന് കഴിയുമായിരുന്നില്ല. മുള്ളന്‍കൊല്ലിയിലെ 11 സ്വകാര്യ ബസ്സുകള്‍ അവരുടെ ഒരു ദിവസത്തെ വരുമാനം ആ കുട്ടിയുടെ ചികിത്സയ്ക്കായി നല്‍കി. പിന്നെ സ്കൂളുകള്‍, ഇടവക പള്ളി, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍, വ്യക്തികള്‍… അങ്ങനെ ഒരുപാട് പേരാണ് […] More

 • in ,

  5 വര്‍ഷമായി ഒരു ദിവസവും മുടങ്ങാതെ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണമെത്തിക്കുന്ന വയനാട്ടിലെ കര്‍ഷകന്‍

  Promotion ഏതാനും വര്‍ഷങ്ങളായി വയനാട്ടിലെ ബത്തേരി ഗവ. ആയൂര്‍വേദ ആശുപത്രിയിലെ പതിവുകാരനാണ് രാജഗോപാല്‍. എന്നും ഉച്ചയ്ക്ക് കൃത്യം 12.30-ന് രാജഗോപാല്‍ ആശുപത്രി മുറ്റത്തുണ്ടാകും. തനിച്ചല്ല, രവികുമാറും ഒപ്പമുണ്ടാകും. ആശുപത്രി മുറ്റത്തും വരാന്തകളിലും ജനല്‍പാളികള്‍ക്കുമപ്പുറം ഒരുപാട് പേരാണ് ഇവരുടെ വരവും കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങായി ആശുപത്രിയിലെ വിശക്കുന്ന വയറുകള്‍ക്ക് ഉച്ചയൂണുമായാണ് രാജഗോപാല്‍ വരുന്നത്. നല്ല കുത്തരിച്ചോറും സാമ്പാറും അവിയലുമൊക്കെയായി രാജഗോപാലും രവികുമാറും ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയാല്‍ പിന്നെയൊരു മേളമാണ്. സ്റ്റീല്‍ പാത്രങ്ങളും തൂക്കുപാത്രങ്ങളുമൊക്കൊയി ആശുപത്രി മുറിക്കുള്ളില്‍ നിന്ന് പലരും ഓടി […] More

 • in

  50 വര്‍ഷം മുമ്പ് 7,000 ഗ്രാമീണര്‍ ചേര്‍ന്ന് 17 കിലോമീറ്റര്‍ റോഡുവെട്ടി; ഇന്ന് അവരുടെ 3,000 പിന്‍മുറക്കാര്‍ ഒറ്റദിവസം കൊണ്ട് പുഴ വൃത്തിയാക്കി, ടണ്‍ കണക്കിന് മാലിന്യം നീക്കി 

  Promotion 1969 ഒക്റ്റോബര്‍ 6 കണ്ണൂരിന്‍റെ ചരിത്രത്തില്‍ വലിയൊരു ജനകീയ മുന്നേറ്റത്തിന്‍റെ ഓര്‍മ്മദിനമാണ്. അന്നാണ് പേരാവൂരിനടുത്ത മണത്തണയില്‍ നിന്ന് കൊട്ടിയൂരിലെ അമ്പായത്തോട്ടിലേക്ക് 7,000-ലേറെ ആളുകള്‍ ഒത്തുപിടിച്ച് റോഡ് നിര്‍മ്മിച്ചത്. മലയോരമേഖലയിലെ യാത്രാദുരിതത്തിന് അറുതി വരുത്താന്‍ നാട്ടുകാര് തന്നെ ഇറങ്ങുകയായിരുന്നു. മണത്തണയെ വയനാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അമ്പായത്തോടുമായി ബന്ധിപ്പിക്കുന്ന 17 കിലോമീറ്റര്‍ റോഡാണ് അന്ന് ഒറ്റ ദിവസം കൊണ്ട് നാട്ടുകാര്‍ ചേര്‍ന്ന് വെട്ടിയത്. അരനൂറ്റാണ്ടിനിപ്പുറം അവരുടെ പിന്‍മുറക്കാര്‍ വീണ്ടും ഒന്നിച്ചു. ഇത്തവണ റോഡ് നിര്‍മിക്കാനല്ല, ഒരു പുഴയെ വീണ്ടെടുക്കാനാണവര്‍ […] More

 • in ,

  അഞ്ചര ദിവസത്തെ കയറ്റം, ഒന്നര ദിവസം ഇറക്കം, ഐസ് വഴുക്കുന്ന പാറകളില്‍ അള്ളിപ്പിടിച്ച് രാത്രി കൊടുമുടിയിലേക്ക്; ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കിയ നീരജിന്‍റെ  അനുഭവങ്ങള്‍

  Promotion ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി–താന്‍സാനിയയിലെ കിളിമഞ്ജാരോ. സ്‍കൂളിലെ പാഠപുസ്തകത്തില്‍ നിന്നാണ് കിളിമഞ്ജാരോ എന്ന കേള്‍ക്കാനൊരു ഇമ്പമുള്ള ആ വാക്ക് ആദ്യമായി കേള്‍ക്കുന്നത്. ദാ, ഇപ്പോ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആ കൊടുമുടി. ഓറഞ്ച് നിറമുള്ള മുണ്ടുടുത്ത് കിളിമഞ്ജാരോയുടെ 19,341 അടി ഉയരത്തില്‍ ഇരുകൈകളിലും ക്രച്ചസ് ഉയര്‍ത്തി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍. ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കുന്ന ആദ്യ മലയാളിയാണ് ഈ ആലുവക്കാരന്‍. പ്രകൃതിയോടൊത്ത് ജീവിക്കാം, പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ ശീലമാക്കാം. karnival.com നീരജ് ജോര്‍ജ് ബേബി. ക്യാന്‍സര്‍ ബാധിച്ച് നാലാം ക്ലാസ്സില്‍ […] More

 • in ,

  ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് സരസ്വതിക്ക് രോഗം സ്ഥിരീകരിച്ചത്. ആ വേദനയും ദുരിതങ്ങളുമെല്ലാം സഹിച്ച് അവര്‍ അരിവാള്‍ രോഗികള്‍ക്കായി പൊരുതി

  Promotion കഠിനമായ ശരീരവേദനയാല്‍ ഇരിക്കാനോ കിടക്കാനോ പോലുമാകാതെ തളര്‍ന്നുപോകുന്നവര്‍. മരണം വരെ സംഭവിച്ചേക്കാവുന്ന നിമിഷങ്ങളെ നേരിടുന്നവര്‍. വയനാടന്‍ മലനിരകളുടെ സൗന്ദര്യം കാണാനെത്തുന്നവര്‍ മഴയും തണുപ്പുമൊക്കെ ആഘോഷമാക്കുമ്പോള്‍ ഇവിടുത്തെ ആദിവാസി ഊരുകളിലെ പല വീടുകളിലും ഇതൊരു പതിവ് കാഴ്ചയാണ്. മരുന്നും ചികിത്സയൊന്നും ഇല്ലാത്ത അരിവാള്‍ രോഗത്തിന്‍റെ വേദനകളില്‍ കരഞ്ഞും തളര്‍ന്നുമിരിക്കുന്നവര്‍. ശ്വാസംമുട്ടലും കൈകാലുകളില്‍ വേദനയും പനിയും വയറുവേദനയുമൊക്കെ സഹിച്ചുകഴിയാന്‍ വിധിക്കപ്പെട്ടവര്‍. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഒപ്പം സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം: Karnival.com ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ […] More

Load More
Congratulations. You've reached the end of the internet.