
writer
More stories
-
in Inspiration
9-ാം ക്ലാസ്സില്‍ പഠനം നിര്‍ത്തി, ക്വാറിയിലും കൊപ്രക്കളത്തിലും ജോലിയെടുത്തു… ഫേസ്ബുക്കില്‍ ജീവിതാനുഭവങ്ങള്‍ കോറിയിട്ട് എഴുത്തുകാരനായ ഓട്ടോഡ്രൈവര്‍
Promotion സ്കൂളിൽ പഠിക്കുന്ന കാലത്ത് മലയാളമായിരുന്നു മുസ്തഫയ്ക്ക് ഏറ്റവും ഇഷ്ടം. മലയാളം രണ്ടാം പേപ്പറിന് ഫുള്‍ മാർക്ക് സ്വന്തമാക്കിയിരുന്നവൻ. പക്ഷേ, ഇംഗ്ലീഷിനും ഹിന്ദിക്കും കണക്കിനും രണ്ടും മൂന്നുമൊക്കെയാണ്. സ്കൂളിൽ പോകാതെ ഐസ് മിഠായി കച്ചവടത്തിനും ഉപ്പയുടെ ബേക്കറിയിലെ പലഹാരങ്ങൾ വിൽക്കാനും നടന്ന മുസ്തഫയ്ക്ക് പഠിക്കാനത്ര ഇഷ്ടം പോരായിരുന്നു. കളിയും സിനിമയും കച്ചവടവുമൊക്കെയായി മിക്ക ദിവസങ്ങളിലും സ്കൂളിൽ പോകില്ല. എങ്കിലും എഴുതാനും വായിക്കാനും ഇഷ്ടമായിരുന്നു. മുസ്തഫ എഴുതുന്ന യാത്രാവിവരണങ്ങളും ജീവിതാനുഭവങ്ങളുമൊക്കെ അധ്യാപകർക്കും ഇഷ്ടമായിരുന്നു. മുസ്തഫ ഒമ്പതാം ക്ലാസിൽ പഠനം […] More
-
in Culture
ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ട് 20 വര്‍ഷമായി സാഹിത്യ മാസിക ഇറക്കുന്ന പത്താം ക്ലാസ്സുകാരന്
Promotion മലപ്പുറത്തിനും മഞ്ചേരിക്കുമിടയിലെ ഒരു ഗ്രാമമാണ് പാണായി. ഇവിടെയാണ് അനിലിന്റെ വീട്. പാണായി ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ കുസുമപ്രിയ എന്ന ഓട്ടോറിക്ഷയാണ് ആകെയുള്ള ജീവിതമാര്‍ഗ്ഗം. പക്ഷേ, ഓട്ടോറിക്ഷ ഡ്രൈവര്‍ അനില്‍ എന്നു പറയുന്നതിനെക്കാള്‍ പാണായിക്കാര്ക്ക് അദ്ദേഹം കവിയും എഴുത്തുകാരനും സിനിമാക്കാരനുമൊക്കെയാണ്. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ കവിതയെഴുത്തും വായനയുമൊക്കെയായി വീട്ടിലിരിക്കുകയാണ് അനില്‍ പാണായി. കഥയും കവിതയുമൊക്കെ എഴുതുക മാത്രമല്ല, സ്വന്തമായി ഒരു സാഹിത്യമാസിക തന്നെ പ്രസിദ്ധീകരിക്കുന്നുണ്ട് അദ്ദേഹം. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മലയാള […] More
-
in Innovations
അധ്യാപകന് വികസിപ്പിച്ച തെങ്ങോല സ്ട്രോകള്‍ക്ക് വിദേശങ്ങളില്‍ നിന്നും ലക്ഷങ്ങളുടെ ഓര്‍ഡര്‍
Promotion പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ വീണുകിടന്ന് നശിച്ചുപോകുന്ന തെങ്ങോലകള്‍ക്ക് ഇപ്പോള്‍ വിദേശത്ത് വരെ ആവശ്യക്കാരായി. ബെംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സജി വര്‍ഗ്ഗീസ് ആണ് തെങ്ങോലയ്ക്ക് പുതിയ ഉപയോഗ സാധ്യത വികസിപ്പിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. തെങ്ങോല സംസ്കരിച്ച് സ്ട്രോ നിര്‍മ്മിച്ചാണ് ആലപ്പുഴ വെണ്മണി സ്വദേശിയായ സജി വര്‍ഗീസ് ഉണക്ക ഓലകള്‍ കൊണ്ട് പ്ലാസ്റ്റിക് സ്ട്രോകള്‍ക്ക് പ്രകൃതി സൗഹൃദ ബദല്‍ മുന്നോട്ടുവെയ്ക്കുന്നത്. “നാലു വര്‍ഷമായി ബെംഗളൂരുവിലാണ്. ക്രൈസ്റ്റ് […] More
-
in COVID-19
കോവിഡ് 19 രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സ്വന്തം വീട് വിട്ടു നല്കി പത്തനംതിട്ടക്കാരന്
Promotion എഴുത്തുകാരനാകാന്‍ മോഹിച്ച ഒരു പ്രവാസിയാണ് ഇരവിപേരൂര്‍ തോട്ടപ്പുഴ പേള്‍ ഹില്‍സ് കണ്ടത്തില്‍ മാത്യു വര്‍ഗീസ്. വാഹനപ്രേമി കൂടിയാണ് ഈ പത്തനംതിട്ടക്കാരന്. എന്നാല്‍ ഈ പ്രവാസിയുടെ തീരുമാനത്തിന് കൈയടിക്കുകയാണിപ്പോള്‍ നവമാധ്യമങ്ങളും മലയാളികളും. ലോകത്തെയാകെ ഭീതിയുടെ മുനമ്പിലേക്കെത്തിച്ച കോവിഡ് 19-നെ നേരിടാന്‍ സ്വന്തം വീട് നല്കാന് തയാറായിരിക്കുകയാണ് മാത്യു. കൊറോണ വൈറസിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ മാത്രമായി ജീവിക്കുമ്പോള്‍ സ്വന്തം വീട് തന്നെ ഐസൊലേഷന്‍ വാര്‍ഡിനായി പ്രയോജനപ്പെടുത്തിക്കോളൂവെന്നാണ് മാത്യു പറയുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More
-
in Featured, Inspiration
കൂട്ടുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും ധൈര്യം പകരുന്ന 15-കാരി ഹന്നയും അവള്‍ക്കുവേണ്ടി ബ്രെയില്‍ പഠിച്ച അമ്മയും
Promotion കുഞ്ഞായിരിക്കുമ്പോ ഹന്നയ്ക്ക് എന്നും സങ്കടമായിരുന്നു. ആരും കളിക്കാന്‍ കൂടെ കൂട്ടുന്നില്ല, കണ്ടാല്‍ തന്നെ പലരും ഓടിക്കളയും. ചിലരൊക്കെ കളിയാക്കും. പ്രേതം എന്നു വിളിച്ചു പരിഹസിക്കും. ആ സങ്കടങ്ങളില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ അവള് പ്രാര്‍ഥിച്ചു. “ദൈവമേ, കുഞ്ഞനിയനെ തരണേ”യെന്ന്. “അമ്മയാ പറഞ്ഞത്, ‘നീയൊരു അനിയനെ കിട്ടാന്‍ പ്രാര്‍ഥിക്കൂ.. അങ്ങനെയൊരാളുണ്ടേല് ആരും നിന്നെ കളിയാക്കാന്‍ അവന് സമ്മതിക്കില്ലല്ലോ’ എന്ന്.” ഹനോക്കിനെയും ഡാനിയേലിനെയും അങ്ങനെയാണ് കിട്ടിയതെന്നു ചിരിയോടെ ഹന്ന പറയുന്നു. പെരുമ്പാവൂരുകാരനായ സൈമണിന്റെയും തൃശൂര്‍ സ്വദേശി ലിജയുടെ മൂത്തമകളാണ് ഹന്ന ആലീസ് സൈമണ്‍(15) […] More
-
in Environment, Featured
1,600 മുളംതൈകള്‍ നട്ടുപിടിപ്പിച്ച, സ്വന്തമായൊരു ബാംബൂ മ്യൂസിക് ബാന്റുള്ള 10-ാംക്ലാസ്സുകാരി: നാടന്‍ പാട്ടുപാടിയും ചെണ്ടകൊട്ടിയും കിട്ടുന്ന പണം മുഴുവന്‍ മുളയ്ക്ക് വേണ്ടി
Promotion സാധാരണ കുട്ടികള്‍ ചോക്ലേറ്റിനും കളിപ്പാട്ടങ്ങള്‍ക്കുമൊക്കെ വാശി പിടിക്കുമ്പോള്‍ ഉണ്ണിമോള്‍ക്ക് അതൊന്നും വേണ്ടായിരുന്നു. ചെടിയും തൈകളുമൊക്കെയാണ് ഉണ്ണി മോള് പപ്പയോടും ഉമ്മച്ചിയോടും ആവശ്യപ്പെട്ടിരുന്നത്. ഉണ്ണിമോള്… ഇതവളുടെ വിളിപ്പേരാണ്. നൈന ഫെബിന് എന്നാണ് യഥാര്‍ഥ പേര്. ഉണ്ണി മോളെന്നു പറഞ്ഞാലേ നാട്ടാരൊക്കെ അറിയൂ. മാഷ്മാരു പോലും ഉണ്ണി മോളെന്നാ വിളിക്കുന്നത്. എന്നാല്‍ അവള് അവളെ തന്നെ വിളിക്കുന്നത് ഇതൊന്നുമല്ല. ‘മുളയുടെ തോഴി’ അങ്ങനെ ആളുകള്‍ വിളിക്കുന്നതിനായി കാത്തിരിക്കുകയാണ് ഈ പത്താം ക്ലാസുകാരി. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, ഒപ്പം […] More