കൊറോണ വൈറസ്: COVID-19 ടെസ്റ്റ് ചെയ്യാന്‍ ഇന്‍ഡ്യയിലെ 52 അംഗീകൃത കേന്ദ്രങ്ങള്‍ ഇവയാണ്

കൊറോണ (COVID-19) വൈറസ് ബാധ പരിശോധിച്ച് ഉറപ്പുവരുത്താന്‍ രാജ്യത്ത് 52 സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങള്‍ ഉണ്ട്. ആ കേന്ദ്രങ്ങളുടെ മുഴുവന്‍ പട്ടിക

കൊറോണയെ ലോക ആരോഗ്യ സംഘടന ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളമടക്കം ഇന്‍ഡ്യയുടെ പല സംസ്ഥാനങ്ങളില്‍ നിന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും നിതാന്ത ജാഗ്രതയിലാണ്.

കൊറോണ (COVID-19) വൈറസ് ബാധ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ രാജ്യത്ത് 52 കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ആ കേന്ദ്രങ്ങളുടെ മുഴുവന്‍ പട്ടികയും താഴെ.

കേരളത്തില്‍ കൊറോണ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് എന്ന് സര്‍ക്കാര്‍ അറിയിക്കുന്നു.

കൊറോണ സംബന്ധിച്ച സംശയങ്ങള്‍ക്കും വിളിക്കാം.  0471 2552056 / 1056

എങ്ങനെയാണ് കൊറോണ വൈറസ് ടെസ്റ്റ് നടത്തുന്നത്.

1. സ്വാബ് ടെസ്റ്റ്:  തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ പഞ്ഞിയുപയോഗിച്ച് എടുക്കുന്ന സ്രവം പരിശോധിക്കുന്നു.

2. മറ്റൊരു മാര്‍ഗ്ഗം മൂക്കിലേക്ക് സലൈന്‍ സൊല്യൂഷന്‍ ഒഴിച്ചശേഷം അത് സിറിഞ്ചുകൊണ്ട് വലിച്ചെടുത്ത് പരിശോധിക്കുക എന്നതാണ്. 

3. ബ്രോങ്കോസ്കോപ് എന്ന ഒരു ട്യൂബ് ഇറക്കി ശ്വാസകോശത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് ടെസ്റ്റ് ചെയ്യുന്നു.

4. കഫം പരിശോധിച്ച്. ഇത് മൂക്കില്‍ നിന്നെടുക്കുന്ന സാംപിളോ ചുമച്ചെടുക്കുന്ന കഫമോ ടെസ്റ്റ് ചെയ്തോ.

5. രക്തസാംപിളുകള്‍ പരിശോധിച്ച്. കൊറോണ വൈറസ് അടക്കമുള്ള എല്ലാത്തരം വൈറസുകള്‍ക്കും വേണ്ടിയുള്ള പൊതുപരിശോധനയോ അതല്ലെങ്കില്‍ നോവല്‍ കൊറോണ വൈറസിനായുള്ള സ്പെഷ്യലൈസ്ഡ് ജീന്‍ സ്വീക്വന്‍സിങ് ടെസ്റ്റോ ആവാം.

കൊറോണ ടെസ്റ്റ് ചെയ്യുന്ന സ്ഥലങ്ങള്‍

ആന്ധ്ര പ്രദേശ്: 

ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുപ്പതി. ‌
ഫോണ്‍– +91-8772287777

ആന്ധ്ര മെഡിക്കല്‍ കോളെജ്, വിശാഖ പട്ടണം
ഫോണ്‍ – +91- 89127 12258

ഗവ. മെഡിക്കല്‍ കോളെജ്, അനന്തപൂര്‍.
ഫോണ്‍ – +91 85542 49115

ആന്‍ഡമാന്‍-നികോബാര്‍ ദ്വീപുകള്‍

റീജ്യണല്‍ മെഡിക്കല്‍ റിസേര്‍ച്ച് സെന്‍റര്‍, പോര്‍ട്ട് ബ്ലെയര്‍

ഫോണ്‍:  03192 251158/59

അസ്സാം

ഗുവഹാത്തി മെഡിക്കല്‍  കോളെജ്, ഗുവഹാത്തി

ഫോണ്‍: 03612132751

റീജ്യണല്‍ മെഡിക്കല്‍ റിസേര്‍ച്ച് സെന്‍റര്‍, ദിബ്രുഗഡ്.

ഫോണ്‍: 03732381494

ബിഹാര്‍

രാജേന്ദ്ര മെമ്മോറിയല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാറ്റ്ന. ഫോണ്‍:  06122636651

ചണ്ടിഗഢ് 

പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച്, ചണ്ഡിഗഢ്. ഫോണ്‍:  01722747585

ചത്തിസ് ഗഡ്

ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, റായ്പൂര്‍.

ഫോണ്‍: 07712572240

ഡെല്‍ഹി-എന്‍ സി ആര്‍

ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഡെല്‍ഹി

ഫോണ്‍: 01126588500

നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി.

ഫോണ്‍: 01123913148

ഗുജറാത്ത്

ബി ജെ മെഡിക്കല്‍ കോളെജ്, അഹമ്മദാബാദ്.
ഫോണ്‍: 07922680074

എം പി ഷാ ഗവണ്‍മെന്‍റ്  മെഡിക്കല്‍ കോളെജ്, ജാംനഗര്‍.

ഫോണ്‍: 02882553515

ഹരിയാന

പണ്ഡിറ്റ്. ബി ഡി ശര്‍മ്മ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, റോഹ്തക്, ഹരിയാന. ഫോണ്‍: 01262211307

ബി പി എസ് ഗവ. മെഡിക്കല്‍ കോളെജ്, സോനിപ്പത്ത്,

ഫോണ്‍: 01263 283 025

ഹിമാചല്‍ പ്രദേശ്

ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളെജ്, ഷിംല

ഫോണ്‍: 01772654713

ഡോ. രാജേന്ദ്ര പ്രസാദ് ഗവ. മെഡിക്കല്‍ കോളെജ്,കാന്‍ഗ്ര,  തന്‍ഡ.
ഫോണ്‍: 01892287187

ജമ്മു-കശ്മീര്‍
ഷേര്‍- ഇ- കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ശ്രീനഗര്‍.
ഫോണ്‍:  01942401013

ഗവ. മെഡിക്കല്‍ കോളെജ്, ജമ്മു.
ഫോണ്‍: 01912584247

ഝാര്‍ഖണ്ഡ്

എം ജി എം മെഡിക്കല്‍ കോളെജ്,  ജാംഷെഡ്പൂര്‍,

ഫോണ്‍:  06572360859

കര്‍ണ്ണാടക

ബെംഗളുരു മെഡിക്കല്‍ കോളെജ് ആന്‍റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബെംഗളുരു.

ഫോണ്‍: 08026700810

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂനിറ്റ്, ബെംഗളുരു.
ഫോണ്‍: 08026654084

മൈസൂര്‍ മെഡി. കോളെജ് ആന്‍റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മൈസൂര്‍.
ഫോണ്‍:  08212520512

ഹാസ്സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി. സയന്‍സസ്, ഹാസ്സന്‍.

ഫോണ്‍:  08172231699

ഷിമോഗ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് . മെഡി. സയന്‍സസ്, ശിവമൊഗ്ഗ.

ഫോണ്‍: 08182229933

കേരളം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂനിറ്റ്.
ഫോണ്‍.  04772970004

ഗവ. മെഡിക്കല്‍ കോളെജ്,  തിരുവന്തപുരം,

ഫോണ്‍:  04712528300

ഗവ. മെഡി. കോളെജ്, കോഴിക്കോട്.

ഫോണ്‍: 04952350216

മധ്യപ്രദേശ്
ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഭോപ്പാല്‍

ഫോണ്‍:  07552672322

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ഇന്‍ ട്രൈബല്‍ ഹെല്‍ത്ത്, ജബല്‍പൂര്‍
ഫോണ്‍: 07612370800

മേഘാലയ
എന്‍ ഇ ഐ ജി ആര്‍ ഐ എച്ച് എം എസ് ഓഫ് ഹെല്‍ത്ത് ആന്‍റ് മെഡി. സയന്‍സസ്, ഷില്ലോങ്ങ്.
ഫോണ്‍: 03642538013

മഹാരാഷ്ട്ര

ഇന്ദിരാ ഗാന്ധി ഗവ. മെഡി. കോളെജ്. നാഗ്പൂര്‍.

ഫോണ്‍: 07122725423

കസ്തൂര്‍ബാ ഹോസ്പിറ്റല്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ്, മുംബൈ.
ഫോണ്‍:  022300432333

മണിപൂര്‍

ജെ. എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി. സയന്‍സസ് ഹോസ്പിറ്റല്‍, ഇംഫാല്‍-ഈസ്റ്റ്.
ഫോണ്‍: 03852443144

ഒഡിഷ

റീജ്യണല്‍ മെഡി. റിസേര്‍ച്ച് സെന്‍റര്‍, ഭുവനേശ്വര്‍.
ഫോണ്‍: 06742301322

പുതുച്ചേരി

ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡി. എജ്യുക്കേഷന്‍ ആന്‍റ് റിസേര്‍ച്ച്, പുതുച്ചേരി.
ഫോണ്‍: 04132271301

പഞ്ചാബ്
ഗവ. മെഡി. കോളെജ്, പാട്യാല

ഫോണ്‍:  01752212018

ഗവ. മെഡി. കോളെജ്, അമൃത്സര്‍
ഫോണ്‍:  01832426918

രാജസ്ഥാന്‍

സവായി മാന്‍ സിങ്, ജയ്പൂര്‍.
ഫോണ്‍:  01412744283

ഡോ. എസ് എന്‍. മെഡി.കോളെജ്,  ജോഥ്പൂര്‍
ഫോണ്‍: 02912434374

ഝലാവര്‍ മെഡി. കോളെജ്, ഝലാവര്‍.
ഫോണ്‍:  07432233388

എസ് പി മെഡി. കോളെജ്,ബിക്കാനീര്‍.
ഫോണ്‍: 01512220115

തമിഴ് നാട്

കിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവെന്‍റീവ് മെഡിസിന്‍ ആന്‍റ് റിസേര്‍ച്ച്, ചെന്നൈ.
ഫോണ്‍:  04422501520

ഗവ. മെഡി. കോളെജ്, തേനി.
ഫോണ്‍: 04546244502

ത്രിപുര

ഗവ. മെഡി. കോളെജ്, അഗര്‍ത്തല

ഫോണ്‍:  03812357130

തെലങ്കാന

ഗാന്ധി മെഡിക്കല്‍ കോളെജ്, സെക്കന്തരാബാദ്

ഫോണ്‍: 04027505566

ഉത്തര്‍ പ്രദേശ്

കിങ്സ് ജോര്‍ജ്ജ് മെഡി. യൂനിവേഴ്സിറ്റി, ലഖ്നൗ.
ഫോണ്‍. 05222257540

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി. സയന്‍സസ്, ബനാറസ് ഹിന്ദു യൂനി. വാരാണസി.
ഫോണ്‍. 05422367568

ജവഹര്‍ലാല്‍ നെഹറു മെഡി. കോളെജ്, അലിഗഡ്.

ഫോണ്‍. 05712721165

ഉത്തരാഖണ്ഡ്

ഗവ. മെഡി. കോളെജ്, ഹല്‍ദ്വാനി

ഫോണ്‍. 05946282824

വെസ്റ്റ് ബെംഗാള്‍ 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളെറാ ആന്‍റ് എന്‍റെറിക് ഡിസീസെസ്, കൊല്‍ക്കത്ത. ഫോണ്‍.  03323633373

ഐ പി ജി എം ഇ ആര്‍, കൊല്‍ക്കത്ത.
ഫോണ്‍.  03322041101


ഇതുകൂടി വായിക്കാം: കൊറോണ വൈറസ് പ്രതിരോധത്തിന് ഓഫീസിലും വീട്ടിലും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍: ലോക ആരോഗ്യ സംഘടനയും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം