More stories

 • in ,

  ഭര്‍ത്താവിന്‍റെ രോഗം, മരണം, കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍… എല്ലാം മറികടന്ന് രണ്ട് മക്കളെയും സിവില്‍ സര്‍വീസിലെത്തിച്ച അമ്മ

  മക്കളുടെ വിജയം രാജ്യം ആഘോഷിച്ചപ്പോള്‍ പര്‍വീണ്‍ അക്തര്‍ അവര്‍ക്ക് പുറകില്‍ അമിതമായ ആഹ്ളാദമില്ലാതെ ഒതുങ്ങി നിന്നു; നിശ്ശബ്ദയായിരുന്നെങ്കിലും ആ അമ്മ ആഴത്തില്‍ സന്തോഷിച്ചു, അതിലേറെ അഭിമാനിച്ചു. “എന്‍റെ കുട്ടികള്‍ നന്നായി വരുന്നതും ജീവിതത്തില്‍ വിജയിക്കുന്നതും കാണുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല,” പര്‍വീണ്‍ പറഞ്ഞു. മക്കള്‍ ഡോ. രഹാന ബഷീറിനെയും അമീര്‍ ബഷീറിനെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ആ അമ്മ തന്നെ. രെഹാന ഇപ്പോള്‍ ഐ എ എസ് ഓഫീസറാണ്, അമീര്‍ ഇന്‍ഡ്യന്‍ റെവന്യൂ സര്‍വീസിലും. അവരെ  അവിടെയെത്തിച്ചതിന് പിന്നില്‍ […] More

 • in ,

  കൊറോണ വൈറസ്: COVID-19 ടെസ്റ്റ് ചെയ്യാന്‍ ഇന്‍ഡ്യയിലെ 52 അംഗീകൃത കേന്ദ്രങ്ങള്‍ ഇവയാണ്

  കൊറോണയെ ലോക ആരോഗ്യ സംഘടന ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളമടക്കം ഇന്‍ഡ്യയുടെ പല സംസ്ഥാനങ്ങളില്‍ നിന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും നിതാന്ത ജാഗ്രതയിലാണ്. കൊറോണ (COVID-19) വൈറസ് ബാധ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ രാജ്യത്ത് 52 കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ആ കേന്ദ്രങ്ങളുടെ മുഴുവന്‍ പട്ടികയും താഴെ. കേരളത്തില്‍ കൊറോണ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് എന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. കൊറോണ സംബന്ധിച്ച […] More

 • in

  90-ാം വയസ്സില്‍ സംരംഭകയായ മുത്തശ്ശി: ഇതുവരെ സ്വയം സമ്പാദിക്കാന്‍ കഴിയാതിരുന്നതിന്‍റെ നിരാശ തീര്‍ത്ത് ഹര്‍ഭജന്‍

  ഹര്‍ഭജന്‍ കൗര്‍ മകള്‍ രവീണ സൂരിയോട് ചുമ്മാ മിണ്ടിയും പറഞ്ഞുമിരിക്കുകയാണ്. പലതും പറഞ്ഞ കൂട്ടത്തില്‍ രവീണ അമ്മയോട് ചോദിച്ചു. “ഈ ജീവിതത്തില്‍ അമ്മയ്ക്ക് എപ്പോഴെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ?” “എന്‍റെ ജീവിതം വളരെ സംതൃപ്തി നിറഞ്ഞതായിരുന്നു,” ഹര്‍ഭജന്‍ കൗര്‍ പറഞ്ഞു. “ആകെയുള്ള നിരാശ ഞാനിതുവരെ സ്വന്തമായി ഒരു രൂപ പോലും ഉണ്ടാക്കിയിട്ടില്ല എന്നത് മാത്രമാണ്.” ആ സംസാരം അവിടെ അവസാനിച്ചു. എന്നാല്‍ അത് മറ്റൊരു തുടക്കം കൂടിയായിരുന്നു. അമ്മയുടെ ഉള്ളിലുള്ള ആ നിരാശ ഒഴിവാക്കാനായി രവീണ ആലോചന തുടങ്ങിയിരുന്നു. […] More

 • in

  10 രൂപയ്ക്ക് ഒരു ‘പ്ലേറ്റ് സന്തോഷം’! പാവപ്പെട്ട 37,000 തൊഴിലാളികളെ ഊട്ടിയ സ്നേഹം

  പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ രണ്ട് വലിയ ഇന്‍ഡസ്ട്രിയല്‍ ഏരിയകള്‍ക്കടുത്താണ് സഞ്ജയ് ദൊദ്രാജ്ക (47) താമസിക്കുന്നത്. ദിവസവേതനക്കാരും റിക്ഷ വലിക്കുന്നവരും തൊഴിലാളികളുമെല്ലാം തിങ്ങിനിറഞ്ഞ സ്ഥലമാണത്. ഇവര്‍ക്ക് കുറഞ്ഞ ചെലവില്‍ നല്ല ഭക്ഷണം കിട്ടുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് സഞ്ജയ് മനസ്സിലാക്കി. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com “ഞാന്‍ പടിഞ്ഞാറന്‍ഡെല്‍ഹിയിലെ മായാ എന്‍ക്ലേവിലാണ് താമസം… ഈ പ്രദേശത്ത് നാല്‍പത് രൂപയില്‍ കുറഞ്ഞ ഭക്ഷണം അവര്‍ക്ക് കിട്ടില്ല. അതും വളരെ മോശവും മായംകലര്‍ന്നതുമൊക്കെയായിരിക്കും,” സഞ്ജയ് പറയുന്നു. ഈ പാവപ്പെട്ട മനുഷ്യര്‍ക്ക് […] More

 • in

  15-ാം വയസ്സില്‍ കയ്യില്‍ 300 രൂപയുമായി വീടുവിട്ടു, വീടുതോറും നടന്ന് സാധനങ്ങള്‍ വിറ്റു; ഇന്ന് 7.5 കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ ഉടമ

  അവള്‍ക്കന്ന് 15 വയസ്സ്. വീടില്ല. കയ്യില്‍ പണവും ഇല്ല. ആകെയുണ്ടായിരുന്നത് എന്തും നേടിയെടുക്കാനുള്ള ആത്മവിശ്വാസം മാത്രം. ഇനിയൊരു ദിവസം പോലും വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റില്ലെന്നായപ്പോള്‍ ആ കൗമാരക്കാരി വീടുവിട്ടിറങ്ങി. അപ്പോള്‍ കയ്യില്‍ ആകെയുണ്ടായിരുന്നത് 300 രൂപ. വീടുതോറും കയറിയിറങ്ങി സാധനങ്ങള്‍ വിറ്റു, വെയ്ട്രസ് ആയി ജോലി ചെയ്തു. ഇപ്പോള്‍ റൂബന്‍സ് ആക്‌സസറീസ് എന്ന കമ്പനിയുടെ ഉടമ. ചിനു കാല വീട്ടില്‍ നിന്നിറങ്ങി ഒരുപാട് ദൂരം പിന്നിട്ടു കഴിഞ്ഞു. “എനിക്കിത്രയും ധൈര്യം എവിടെ നിന്ന് കിട്ടെയന്ന് ചോദിച്ചാല്‍ […] More

 • in

  60-കാരി വിദ്യ ഇതുവരെ രക്ഷിച്ചത് ആയിരത്തിലധികം പാമ്പുകളെ: ‘അതിന് പുരുഷനാവണ്ട, നല്ല മനസ്സാന്നിദ്ധ്യവും പാമ്പുകളോട് സ്നേഹവും മതി’

  ‘വേ ഗം ഒരു വടിയെടുത്തേ..’ ‘വിടരുത്, തല്ലിക്കൊല്ലടാ അതിനെ…’ ഒരു പാമ്പിനെക്കണ്ടാല്‍ നമ്മുടെ ആദ്യത്തെ പ്രതികരണങ്ങള്‍ പൊതുവെ ഇങ്ങനെയൊക്കെയാവും. പക്ഷേ, അറുപതുകാരി വിദ്യാ രാജു പറയും, ‘അതിനെ രക്ഷിക്കൂ’ എന്ന്. ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ജീവികളാണ് അവയെന്നാണ് പാമ്പുകളെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന അവര്‍ പറയുന്നത്. “പാമ്പുകളെ കൊല്ലുന്നവര്‍ക്ക് നമ്മുടെ പരിസ്ഥിതിവ്യൂഹത്തില്‍ അവയുടെ ശരിക്കുള്ള പ്രാധാന്യം അറിഞ്ഞുകൂടാ,” വിദ്യാ രാജു തുടരുന്നു. “സ്വയം പ്രതിരോധിക്കാന്‍ വേണ്ടിയാണ് അവ ചിലപ്പോള്‍ അക്രമകാരികളാവുന്നത്. ചെറുപ്പത്തില്‍ നാട്ടുകാര്‍ പാമ്പുകളെ കൊല്ലുന്നത് ഞാന്‍ ഒരുപാട് […] More

 • in

  പത്തില്‍ തോറ്റപ്പോള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ച് എങ്ങോട്ടേക്കോ ബസ് കയറി, അത് ചെന്നുനിന്നത് 500 കിലോമീറ്റര്‍ അകലെ: ഇന്ന് ആയിരങ്ങളെ ഊട്ടുന്ന ഓട്ടോ ഡ്രൈവറുടെ ജീവിതം

  “എല്ലാം ഞാന്‍ പ്ലാന്‍ ചെയ്ത പോലെ നടന്നിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല,” 45-കാരനായ ബി മുരുകന്‍ പറയുന്നു. 1992-ല്‍ പത്താംക്ലാസ്സ് പരീക്ഷയില്‍ മുരുകന്‍ തോറ്റു. അന്നാണ് ജീവനൊടുക്കാന്‍ തീരുമാനിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്കിപ്പുറം മുരുകന്‍റെ സംഘടന വീടും അഭയവുമില്ലാത്ത നൂറുകണക്കിന് പേര്‍ക്ക് ആശ്വാസമാണ്, അവര്‍ക്ക് എല്ലാ ആഴ്ചയും ഭക്ഷണം കൊടുക്കുന്നു. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ജീവിതം മാറ്റിമറിച്ച ആ ദിവസത്തെപ്പറ്റി മുരുകന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “എന്നെക്കൊണ്ടാവുന്ന പോലെയൊക്കെ ഞാന്‍ […] More