കോവിഡ് കാലത്ത് വീട്ടിലിരുന്ന് മികച്ച കോഴ്സുകള്‍ പഠിക്കാനും യോഗ്യത നേടാനും രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍ നല്‍കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താം.
അത്തരത്തിലൊ
ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍ക്ക് ഐഐടി പ്രൊഫസര്‍മാരായ രഘുനാഥന്‍ രംഗസ്വാമി ,ശങ്കര്‍ നരസിംഹന്‍ എന്നിവര്‍ നേതൃത്വം നല്‍കും
ദേശീയ മാനവ വിഭവശേഷി വികനസമന്ത്രാലയത്തിന്‍റെ നാഷണല്‍ പ്രോഗ്രാം ഓണ്‍ ഓണ്‍ ടെക്‌നോളജി എന്‍ഹാന്‍സ്ഡ് ലേണിംഗ്(എന്‍പിടിഎല്‍) പോര്‍ട്ടലായ സ്വയം വഴിയാണ് എട്ടാഴ്ച ദൈര്‍ഘ്യമുള്ള കോഴ്‌സ് നടത്തുന്നത്.
പരിശീലകരെക്കുറിച്ച്
പ്രൊഫസര്‍ രഘുനാഥന്‍ രംഗസ്വാമി: നിലവില്‍ മദ്രാസ് ഐഐടി അധ്യാപകനായ പ്രൊഫ.രഘുനാഥന്‍ അമേരിക്കയിലെ ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റിയിലെ (ലബ്ബോക്ക്)മുന്‍ കെമിക്കല്‍ എന്‍ജിനിയറിംഗ് പ്രൊഫസറും പ്രൊസസ് കണ്‍ട്രോള്‍ &ഒപ്റ്റിമൈസേഷന്‍ സണ്‍സോള്‍ഷ്യം കോര്‍ഡിനേറ്ററുമായിരുന്നു.
പ്രൊഫ.ശങ്കര്‍ നരസിംഹന്‍: ഡാറ്റാ റീകണ്‍സൈലേഷന്‍ & ഗ്രോസ് എറര്‍ ഡിറ്റക്ഷന്‍ എന്ന ബുക്കിന്‍റെ സഹ രചയിതാവ്, ആന്‍ ഇന്‍റെലിജന്‍റ് യൂസ് ഓഫ് പ്രോസസ് ഡേറ്റാ എന്ന പുസ്തകം വ്യാപക നിരൂപ പ്രശംസ നേടി.
പഠന ലക്ഷ്യം
1. R പ്രോഗ്രാമിംഗ് ലാംഗ്വേജ് ആയി പരിചയപ്പെടുത്തുക.
2.ഡാറ്റാ സയന്‍സിന് ആവശ്യമായ ഗണിതശാസ്ത്ര അടിത്തറ നല്‍കുക.
3.ഫസ്റ്റ് ലെവല്‍ ഡാറ്റാ സയന്‍സ് അല്‍ഗോരിതംസ് പരിചയപ്പെടുത്തുക.
4.ഡാറ്റാ അനലിറ്റിക്‌സ് പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തുക.
5.പ്രാക്റ്റിക്കല്‍ കാപ്‌സ്സ്റ്റോണ്‍ കേസ് സ്റ്റഡി പരിചയപ്പെടുത്തുക.
ആര്‍ക്കൊക്കെ പങ്കെടുക്കാം
- ഡാറ്റാ സയന്‍സിനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പങ്കെടുക്കാം. യാതൊരു ഉപാധികളുമില്ല.
- കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ വെബ്‌സൈറ്റില്‍ ലഭ്യമായ പത്തുമണിക്കൂര്‍ പ്രീ കോഴ്സ് മെറ്റീരിയലുകള്‍ പരിശോധിക്കേണ്ടതുണ്ട്.
- എട്ട് ആഴചകളിലായി അവതരിപ്പിക്കുന്ന കോഴ്‌സില്‍ സാറ്റആ സയന്‍സിന്‍റെ വിവിധ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
- കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ആയിരം രൂപ അടക്കണം.
- സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍, ആകെയുള്ള എട്ട് അസൈന്‍മെന്‍റുകളില്‍ ആറെണ്ണത്തില്‍ 25 ശമാനവും പ്രോജക്റ്റ് സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയില്‍ 75 ശതമാനം സ്‌കോറും നേടിയിരിക്കണം.
- പ്രോഗ്രാമിന്‍റെ വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓര്‍മ്മിക്കേണ്ട തീയതികള്‍
- രജിസറ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി- 27 ജൂലൈ, 2020
- കോഴ്‌സ് ആരംഭിക്കുന്നത്- 20 ജൂലൈ, 2020
- അവസാനിക്കുന്നത് – 11 സെപ്റ്റംബര്‍ 2020
പരീക്ഷ ആരംഭിക്കുന്നത് – സെപ്റ്റംബര്‍ 27 (രണ്ടുസെഷനുകളിലായി,രാവിലെ 9 മുതല്‍ 12 വരെ,ഉച്ചയ്ക്കു ശേഷം 2 മുതല്‍ 5 വരെ)
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റ് ചില ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചുവടെ
1.ഡാറ്റാ സയന്‍സ്;ആര്‍ ബേസിക്‌സ്
ഹാര്‍വാര്‍ഡ് എക്‌സ് വാഗ്ദാനം ചെയ്യുന്ന എട്ടാഴ്ച നീളുന്ന കോഴ്‌സ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2.ജോണ്‍ ഫോപ്കിന്‍സ് യൂണിവേഴ്‌സിറ്റി നടത്തുന്ന രണ്ടു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ്
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
3.മോഡല്‍ തിങ്കിങ്ങ്
മിഷിഗണ്‍ യൂണിവേഴ്‌സിറ്റി,42 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഇതുകൂടി വായിക്കാം: എ ടി എം വേണ്ട, കടകളില്‍ നിന്ന് എവിടെയും തൊടാതെ പണം പിന്‍വലിക്കാം: സിംഗപ്പൂരില്‍ തരംഗമായി മലയാളിയുടെ സ്റ്റാര്‍ട്ട് അപ്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.