എജ്ജാതി തോട്ടം! സ്വന്തം വീട്ടുപേരിലൊരു ജാതി. ഒപ്പം മംഗോസ്റ്റിനും റംബുട്ടാനും 20 ഇനം മാവും നെല്ലും… ഈ 77-കാരന് കൃഷി തന്നെയാണ് സന്തോഷം
‘വാഴച്ചേട്ട’ന്റെ തോട്ടത്തില്‍ നാടനും വിദേശിയുമടക്കം 430 ഇനം! അപൂര്‍വ്വ വാഴകള്‍ തേടി അരുണാചലും മണിപ്പൂരുമൊക്കെ അലഞ്ഞ പാറശ്ശാലക്കാരന്റെ കഥ
തേങ്ങയില്‍ നിന്ന് 24 ഉല്പന്നങ്ങള്, ആറ് കോടി രൂപ വരുമാനം! 6,000 പേരുടെ ജീവിതം സുരക്ഷിതമാക്കിയ സ്ത്രീകളുടെ സ്വന്തം കമ്പനി
ഒരുതിരിയില്‍ 1,000 കുരുമുളക് മണികള്‍! കാഞ്ചിയാര്‍ വനത്തില്‍ നിന്നും തോമസ് കണ്ടെടുത്ത് വികസിപ്പിച്ച തെക്കനെത്തേടി വിദേശികള്‍ എത്തുന്നു
18 ഏക്കറില്‍ എലിഫന്റ് ആപ്പിളും ബര്‍മ്മീസ് ഗ്രേപ്സുമടക്കം അപൂര്‍വ്വ പഴങ്ങള്‍ വിളയുന്ന തോട്ടം: മലബാറിലെ ഊട്ടിയില്‍ പോകുമ്പോള്‍ ഇനി ഇവിടെയുമൊന്ന് കയറാം
പ്രദീപിന്റെ സൗജന്യ പി എസ് സി കോച്ചിങിലൂടെ ജോലി നേടിയത് 372 പേര്, റാങ്ക് ലിസ്റ്റുകളില്‍ കയറിയത് 700-ലധികം പേര്!
പാമ്പിനെക്കണ്ടാലുള്ള ആ ‘നാട്ടുനടപ്പ്’ മാറ്റി രാജി എന്ന ട്രക്ക് ഡ്രൈവര്‍; 1,400-ലധികം പാമ്പുകളെ രക്ഷിച്ച സ്ത്രീയുടെ അനുഭവങ്ങള്‍
ഇതാണ് ‘തിരുത്തി’ക്കര: പ്ലാസ്റ്റിക്കിനെ തുരത്തി, കിണറുകള്‍ ജലസമൃദ്ധമാക്കി… ശീലങ്ങള്‍ സ്വയം തിരുത്തിയ ഹരിതഗ്രാമം
കീടങ്ങളെ കൂട്ടത്തോടെ തുരത്താനും എളുപ്പത്തില്‍ മണ്ണ് നിറയ്ക്കാനും യന്ത്രങ്ങള്‍: തരിശടക്കം 150 ഏക്കറിലധികം കൃഷിയിറക്കാന്‍ മുന്നിട്ടിറങ്ങിയ കര്‍ഷകന്റെ കണ്ടുപിടുത്തങ്ങള്‍
ജോലിയും കളഞ്ഞ് കുരുമുളകിനും കശുമാവിനും പിന്നാലെ ഒരു മെക്കാനിക്കല്‍ എന്‍ജിനീയര്‍: ഈ കണ്ണൂര്‍ക്കാരന്റെ തോട്ടത്തില്‍ 43 ഇനം കുരുമുളക്, പലതരം കശുമാവ്, പഴവര്‍ഗ്ഗങ്ങള്‍
തേങ്ങാവെള്ളത്തില്‍ നിന്ന് ബാഗ്, ഷൂസ്, വസ്ത്രങ്ങള്‍! സൂസന്നയും സുസ്മിതും ലെതറിന് പകരം കണ്ടെത്തിയ ഉല്പന്നം ലോകശ്രദ്ധയിലേക്ക്
കാന്‍സര്‍ എന്നെ ജൈവ കര്‍ഷകനാക്കി: ഒഴിഞ്ഞ പറമ്പുകളില്‍ നാടന്‍ കിഴങ്ങുകളും വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും വിളയിക്കുന്ന ടെക്നീഷ്യന്
മഞ്ജു വാര്യരുടെ സിനിമ കണ്ട ആവേശത്തില്‍ ടെക്നോപാര്‍ക്കിലെ ജോലി രാജിവെച്ച മുന്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്റെ കൃഷിവിശേഷങ്ങള്‍
നാല്പത് വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ ഉണ്ണിയുടെ ജീവിതം വഴിമാറിയതിന് പിന്നില്‍ ഒരു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയാണ്
മലയും പുഴയും നൂറ്റാണ്ടുകളായി കാത്തുപോന്നവര് ‘അടാവി’യും കടന്നുവരുന്നു; കാട്ടില്‍ നിന്നും ആവശ്യത്തിന് മാത്രമെടുത്ത്, പ്രകൃതിയെ നോവിക്കാത്ത ഉല്പന്നങ്ങളുമായി
“…പക്ഷേ, അന്നുണ്ടായിരുന്നതൊക്കെയും ഇന്നും കൂടെയുണ്ട്. എന്റെ സന്തോഷങ്ങളും സ്വപ്നങ്ങളുമെല്ലാം”: ഷൂട്ടിങ്ങില്‍ സ്വര്‍ണം വാരിക്കൂട്ടി സിദ്ധാര്‍ഥ്, ഇനി ലക്ഷ്യം പരാലിംപിക്സ് മെഡല്‍
ക്ലാസ് കഴിയും മുന്‍പേ പൂനെയില്‍ ജോലി, 20-ാം ദിവസം രാജിവെച്ച് നാട്ടിലെത്തിയ ഈ എം.ബി.എക്കാരന് ജൈവകൃഷിയിലൂടെ നേടുന്നത് മാസം ഒരു ലക്ഷം രൂപ, അതിലേറെ സന്തോഷവും
‘മരത്തൈകളുമായി അമേരിക്കയില്‍ ചെന്നിറങ്ങിയ എന്നെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു’: കേരളത്തിലും വിദേശത്തും മരം നടുന്ന യോഗ അധ്യാപകന്റെ അനുഭവങ്ങള്‍
ആരോടും പറയാതെ 65 ഇഡ്ഡലിയുണ്ടാക്കി വിറ്റു, പിന്നെ തിരിഞ്ഞുനോക്കിയില്ല: പലഹാരക്കച്ചവടത്തില് റനിതയുടെയും ഷാബുവിന്റെയും വിജയത്തിന് രുചിയൊന്ന് വേറെയാണ്