More stories

 • in

  സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ പഠിക്കാം, മാസം ഒരു ലക്ഷം രൂപ സ്റ്റൈപന്‍റോടെ: ദ്വിവര്‍ഷ ഫെലോഷിപ്പിന് അപേക്ഷിക്കാം

  Promotion കലാറി ക്യാപിറ്റൽ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു പ്രാരംഭ ഘട്ട വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമാണ്. യുവ പ്രൊഫഷണലുകള്‍ക്ക് ഇന്‍ഡ്യന്‍ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച്  ആഴത്തിലുള്ള ധാരണ വികസിപ്പിക്കുന്നതിനും  ആദ്യ അനുഭവം നേടുന്നതിനുമായി ഈ സ്ഥാപനം ഒരു ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. വെഞ്ച്വർ ക്യാപിറ്റൽ, സംരംഭകത്വം എന്നിവയെക്കുറിച്ച് അറിയുന്നതിനും ഇന്‍ഡ്യന്‍ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിനും രണ്ട് വർഷത്തെ ഈ പ്രോഗ്രാം അവസരമൊരുക്കുന്നു. സെക്ടർ റിസർച്ച്, പോർട്ട്‌ഫോളിയോ മാനേജ്മെന്‍റ്, നിക്ഷേപ പിന്തുണ എന്നിവ ഉൾപ്പെടെയുള്ളവയെക്കുറിച്ച് ഘടനാപരമായ അറിവ് ഫെല്ലോകള്‍ക്ക് നല്‍കുന്ന […] More

 • in

  അടച്ചിട്ട കാറില്‍ മരിച്ച നിലയില്‍ ഒരു ചെറുപ്പക്കാരന്‍, എ സി ഓണ്‍! ഇത്തരം അപകടം ഒഴിവാക്കാന്‍ എന്തുചെയ്യണം?

  Promotion നമ്മളില്‍ പലർക്കും കാര്‍ ഒരു വാഹനം മാത്രമല്ല. അത് ഒരു മൊബൈൽ‌ ബെഡ് പോലെയാണ് നമ്മളില്‍ പലരും പലപ്പോഴും കാര്‍ ഉപയോഗിക്കുന്നത്. പ്രൊഫഷണൽ ഡ്രൈവർമാരടക്കം കാറില്‍ കിടന്ന് മയങ്ങുന്നവര്‍ ധാരാളമുണ്ട്. കാറില്‍ കിടന്നുറങ്ങുമ്പോള്‍ കൂടുതല്‍ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഡോര്‍ ഗ്ലാസ്സ് എല്ലാം ഉയര്‍ത്തിയിട്ട് എയർ കണ്ടീഷനിങ്ങ് (എസി) പ്രവര്‍ത്തിപ്പിക്കാന്‍ പലരും ഇഷ്ടപ്പെടുന്നു. ഇത് എത്രത്തോളം മാരകമാണെന്ന് നിങ്ങൾക്കറിയാമോ? അടുത്തിടെ, നോയിഡയില്‍ മദ്യലഹരിയിലായിരുന്ന ഒരാൾ കാറിനുള്ളിൽ എസി ഓണാക്കി ബേസ്മെന്‍റില്‍ പാർക്ക് ചെയ്തു. പിറ്റേന്ന് രാവിലെ 30-കാരനെ […] More

 • in

  പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് AICTE-യുടെ പ്രതിമാസ സ്കോളര്‍ഷിപ്പ്: എങ്ങനെ അപേക്ഷിക്കാം

  Promotion സാങ്കേതിക വിദ്യാഭ്യാസം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അഖിലേന്‍ഡ്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ( All India Council for Technical Education – എ.ഐ.സി.ടി.ഇ)  2020-2021 വർഷത്തേക്കുള്ള എംടെക്, എം ഇ, എം.ആര്‍ക്ക്, എംഫാം വിദ്യാർത്ഥികൾക്കായി ഒരു ബിരുദാനന്തര സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം, എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 24 മാസത്തേക്ക് പ്രതിമാസം 12,400 രൂപ സ്‌കോളർഷിപ്പ് ലഭിക്കും.ആർക്കൊക്കെ അപേക്ഷിക്കാം: എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങൾ / സർവകലാശാല […] More

 • in

  ബി.ഇ.എല്‍ എന്‍ജിനീയര്‍മാരെ വിളിക്കുന്നു: 17 ഒഴിവുകള്‍, 1,20,000 രൂപ വരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

  Promotion ഇന്‍ഡ്യന്‍ സേനാ വിഭാഗങ്ങള്‍ക്ക് ആധുനിക  ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങല്‍ നിർമ്മിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) 17 ഒഴിവുകളിലേക്ക് എഞ്ചിനീയർമാരെ നിയമിക്കുന്നു. ബെംഗളൂരുവിലെ നേവൽ സിസ്റ്റംസ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റിലും കൊച്ചിയിലെ സോനാർ ഡെവലപ്‌മെന്‍റ് ആന്‍ഡ് സപ്പോർട്ട് സെന്‍ററിലുമാണ് റിക്രൂട്ട്മെന്‍റ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,20,000 രൂപ വരെ ശമ്പളം ലഭിക്കും ഒഴിവുകൾ സീനിയർ അസിസ്റ്റന്‍റ് എഞ്ചിനീയർ ഒഴിവുകൾ – 3 പോസ്റ്റിങ്ങ് ബെംഗളുരുവിലായിരിക്കും. യോഗ്യത –   ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ, ടെലി-കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് സ്ട്രീമിലോ  മൂന്ന് […] More

 • in ,

  ചുരുങ്ങിയ ബജറ്റില്‍ ഭൂമിയിലെ ഏറ്റവും വലിയ ദൂരദര്‍ശിനികള്‍ ഇന്‍ഡ്യയില്‍ നിര്‍മ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ച മനുഷ്യന്‍

  Promotion ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് ഗോവിന്ദ് സ്വരൂപ് ലോകത്തോട് വിട പറഞ്ഞത്. ആ പേരിന് ഇന്‍ഡ്യയിലെയും ലോകത്തെയും തന്നെ ശാസ്ത്ര ലോകത്ത് വലിയ മാനങ്ങളുണ്ട്. അസാധാരണ ശാസ്ത്രദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച അല്‍ഭുത മനുഷ്യനെന്നാണ് അദ്ദേഹത്തെ മറ്റ് രാജ്യങ്ങളിലെ ശാസ്ത്ര സമൂഹം പോലും വിലയിരുത്തുന്നത്. റേഡിയോ ആസ്‌ട്രോണമിയുടെ ആദ്യകാല ഗവേഷകരിലൊരാളായ ഗോവിന്ദ് സ്വരൂപ് തന്നെയാണ് ഇന്‍ഡ്യന്‍ റേഡിയോ ആസ്‌ട്രോണമിയുടെ പിതാവെന്നറിയപ്പെടുന്നതും. 91 വര്‍ഷം ജീവിതത്തിനിടയില്‍ ജ്യോതിശാസ്ത്രത്തിന്‍റെ മായികലോകത്ത് അദ്ദേഹം കടന്നുചെല്ലാത്ത മേഖലകള്‍ ചുരുക്കമാണ്. ഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, നക്ഷത്രങ്ങള്‍, താരാപഥങ്ങള്‍ […] More

 • in ,

  ഈ മരപ്പണിക്കാരന്‍ തടികൊണ്ടുണ്ടാക്കിയ കിടിലന്‍ സൈക്കിളിന് വിദേശത്തുനിന്ന് വരെ ആവശ്യക്കാര്‍

  Promotion ഏപ്രില്‍ മാസത്തിലായിരുന്നു അത്. വീട്ടുവളപ്പില്‍ കിടന്നിരുന്ന കുറച്ച് പ്ലൈവുഡും ഒരു ഈര്‍ച്ചവാളും സ്പാനറും എടുത്ത് 40-കാരനായ ധനി റാം സഗ്ഗു ഒരു സൈക്കിള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പൂര്‍ണമായും തടികൊണ്ടുള്ള സൈക്കിളായിരുന്നു ലക്ഷ്യം. രണ്ട് തവണ പരാജയപ്പെട്ടു, എന്നാല്‍ നാല് മാസത്തിനുള്ളില്‍ തന്നെ തടിയിലുണ്ടാക്കിയ സൈക്കിള്‍ പുറത്തിറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 15,000 രൂപ വില വരുന്ന ഈ സൈക്കിള്‍ ഇന്ന് ചൂടപ്പം പോലെ വിറ്റുപോകുന്നു. വെറുതെ ഹോബിക്ക് സൈക്കിളുണ്ടാക്കിയതല്ല ധനി റാം. മരപ്പണിയാണ് കക്ഷിക്ക്. എന്നാല്‍ കോവിഡ് […] More

 • in

  സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍! റിസര്‍വ്വ് ബാങ്ക്, എച്ച് എ എല്‍ തുടങ്ങിയവയില്‍ ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം

  Promotion മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ AISHE റിപ്പോർട്ട് അനുസരിച്ച് ഇന്‍ഡ്യയില്‍ വര്‍ഷം തോറും 3.66 കോടി ബിരുദധാരികള്‍ പുറത്തിറങ്ങുന്നുണ്ട്. ഇതിനർത്ഥം, ഈ പുതിയ ബിരുദധാരികൾക്കൊപ്പം, ലോക്ക്ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ട 5 ദശലക്ഷം സാലറീഡ് പ്രൊഫഷണലുകൾ പുതിയ അവസരങ്ങൾ തേടി തൊഴില്‍ കമ്പോളത്തിലേക്ക് ഇറങ്ങുമെന്നു കൂടിയാണ്. തൊഴിലുടമകളെയും തൊഴിലന്വേഷകരെയും ബന്ധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരുകളും സ്വകാര്യ സംഘടനകളും വ്യക്തികളുമൊക്കെ നടത്തുന്ന നിരവധി തൊഴിൽ പോർട്ടലുകൾ ഉണ്ട്. എന്നാല്‍ നിങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയുന്ന സര്‍ക്കാര്‍ തലത്തിലെ 6 ഒഴിവുകൾ […] More

 • in , ,

  കലക്റ്റർ ആരെന്നുപോലുമറിയാത്ത ആദിവാസി ​ഗ്രാമത്തിലെ കുടിലിൽ വളർന്ന ഡോക്റ്റർ-ഐ എ എസുകാരൻ

  Promotion “ജീവിതത്തിലെ മോശം സാഹചര്യങ്ങളെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കരുത്. പ്രശ്‌നങ്ങളെ കുറിച്ച് മാത്രം എപ്പോഴും ചിന്തിക്കാതിരിക്കുക. അവയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക. പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന് ചിന്തിക്കുക. അത് നിങ്ങളെ ശക്തരാക്കും. അത് മാത്രമാണ് മുന്നോട്ട് പോകാനുള്ള ഏകമാര്‍ഗം, വിജയിക്കാനും,” മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഡോ. രാജേന്ദ്ര ബരുദ് പറയുന്നു. വെറുതെ മോട്ടിവേഷണല്‍ ട്രെയ്‌നര്‍മാര്‍ പറയുന്നതുപോലുള്ള പറച്ചിലല്ല കേട്ടോ ഇത്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും വിജയം വെട്ടിപ്പിടിച്ച് വളര്‍ന്നയാളാണ് അദ്ദേഹം.  ഇത് പറയാനുള്ള അനുഭവവും […] More

 • in

  ആയിരക്കണക്കിന് തൊഴിലവസരങ്ങളിലേക്ക് വഴി തുറന്ന് ഗൂഗിള്‍ കോര്‍മോ ജോബ്സ് ആപ്പ്

  Promotion ജോ ലികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തകൃതിയായി നടക്കുമ്പോള്‍ അയച്ച അപേക്ഷകളുടെയും പ്രധാനപ്പെട്ട ഫയലുകളുടെയും ട്രാക്ക് സൂക്ഷിക്കുന്നത് പ്രയാസമാണ്. ഈ ജോലി എളുപ്പമാക്കുന്നതിനും ദശലക്ഷക്കണക്കിന് ചെറുപ്പക്കാരെ കൊറോണക്കാലത്തിന് ശേഷം എൻട്രി ലെവൽ ജോലികളിലേക്ക് പ്രവേശനം നേടുന്നതിന് സഹായിക്കുന്നതിനുമായി ടെക് ഭീമനായ ഗൂഗിളിന്‍റെ കോര്‍മോ എന്ന ആപ് സഹായിക്കും. 2018-ല്‍ പുറത്തുവന്ന ഒരു ആപ്ലിക്കേഷനാണിത്. റിപ്പോർട്ടുകൾ പ്രകാരം ഈ അപ്ലിക്കേഷൻ വരുന്നത് ബംഗ്ലാദേശില്‍ നിന്നാണ്. വിജയകരമായ പൈലറ്റിംഗിന് ശേഷം ഇത് ഇന്‍ഡോനേഷ്യയിലെത്തി. പിന്നീടാണ് ഇന്‍ഡ്യയില്‍ ഇത് Google Pay- ൽ ഒരു സ്പോട്ടായി (അപ്ലിക്കേഷനുള്ളിലെ […] More

 • in ,

  ഉപേക്ഷിക്കുന്ന പിപിഇ കിറ്റുകളും മാസ്‌കുകളും ഇഷ്ടികയാക്കി മാറ്റി ഇന്‍ഡ്യയുടെ ‘റീസൈക്കിള്‍ മാന്‍’

  Promotion ഗുജറാത്ത് സ്വദേശിയാണ് ബിനീഷ് ദേശായ്. ആ പേര് നമ്മള്‍ മലയാളികളില്‍ പലര്‍ക്കും അത്ര പരിചിതമായേക്കില്ല. എന്നാല്‍ കക്ഷി ആഗോള പ്രശസ്തനാണ്. ഇന്‍ഡ്യയിലെ ഇന്നവേറ്റര്‍മാരുടെ മുന്‍നിരയിലുള്ള ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ ‘റീസൈക്കിള്‍ മാന്‍ ഓഫ് ഇന്‍ഡ്യ’ എന്നാണ്. പാഴ്‌വസ്തുക്കളില്‍ റീസൈക്കിള്‍ ചെയ്യലല്ലേ എന്ന് അദ്ദേഹം ചെയ്യുന്ന കാര്യത്തെ ലളിതമായി അങ്ങനെ പറയാനുമൊക്കില്ല. അതുക്കും മേലെയാണ് ഇന്നവേഷന്‍ അഭിനിവേശമായ ഈ യുവാവിന്‍റെ ചിന്ത. കാരണം, ബയോ വേസ്‌റ്റെന്ന വലിയ തലവേദനയ്ക്ക് കൂടുതല്‍ ക്രിയാത്മകമായി പരിഹാരം കണ്ടെത്തുകയാണ് ബിനീഷ്. ബിനീഷിന്‍റെ […] More

 • in ,

  35 രൂപയുടെ ഈ ആന്‍റി വൈറല്‍ ഗുളിക കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്നതെങ്ങനെ?

  Promotion ഇന്‍ഡ്യയില്‍ കോവിഡ്-19 വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ ചികിത്സയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ആശങ്കയേറുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ചികില്‍സാച്ചെലവ് താങ്ങാവുന്നതിലപ്പുറമാകുമെന്നും മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍, കോവിഡ്-19 ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയും രോഗികളുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുകയുമാണ് ഫവിപിരവിര്‍-200എംജി (Favipiravir 200mg) മരുന്ന് വിപണിയിലിറക്കാന്‍ സണ്‍ ഫോര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിനെ പ്രേരിപ്പിച്ചത്. ഫ്‌ളുഗാര്‍ഡ് എന്ന പേരില്‍ ഇറങ്ങുന്ന ഈ ഓറല്‍ (വായിലൂടെ കഴിക്കാവുന്ന) ആന്‍റി വൈറല്‍ ഗുളിക ഒന്നിന് 35 രൂപ മാത്രമാണ് വില. […] More