More stories

 • in

  10 മിനിറ്റുകൊണ്ട് 225 ലിറ്റര്‍ വെള്ളം, ചെലവ് വെറും 250 രൂപ: ആര്‍ക്കും എളുപ്പം ഉണ്ടാക്കാവുന്ന മഴവെള്ള ശേഖരണ സംവിധാനം

  മഴവെള്ളക്കൊയ്ത്തിലൂടെ ജലക്ഷാമം പരിഹരിക്കാമെന്നൊക്കെ നമ്മള്‍  പറയുമെങ്കിലും അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് പലപ്പോഴും അത്ര എളുപ്പമൊന്നുമല്ല. താഴെ വലിയ ടാങ്ക് നിര്‍മ്മിച്ച് വെള്ളം ശേഖരിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്ന ചെലവ് പലര്‍ക്കും താങ്ങാനാവില്ല. വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും ഫ്‌ളാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കും സ്വന്തമായി അത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കുക ബുദ്ധിമുട്ടായിരിക്കും. ചെന്നൈയിലെ വരള്‍ച്ച നമ്മളെല്ലാവരും കണ്ടതാണല്ലോ. വെള്ളത്തിനായി ഒരു നഗരം മുഴുവന്‍ നെട്ടോട്ടമോടി. ജലക്ഷാമം എല്ലാവരുടെയും കണ്ണുതുറപ്പിച്ചു. മഴവെള്ളം ശേഖരിക്കാനുള്ള പല സംവിധാനങ്ങളും ആളുകള്‍ പരീക്ഷിക്കുകയാണ് അവിടെ. വരള്‍ച്ചയ്ക്ക് തെല്ലൊരു ആശ്വാസമായിപ്പെയ്ത മഴവെള്ളം ഒരു തുള്ളിപോലും […] More

 • in

  ബൈക്കിലെ പെട്രോള്‍ ഉപയോഗം 30% കുറയ്ക്കുന്ന കണ്ടുപിടുത്തവുമായി തുണിക്കച്ചവടക്കാരന്‍

  അ രവിന്ദ് ഘാണ്ഡ്‌കെ ഒരു തുണിവ്യാപാരിയാണ്. മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ കൈത്തറി തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പുണ്ട്. തുണിവ്യാപാരത്തിന്‍റെ ഭാഗമായി ചുറ്റുമുള്ള പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമൊക്കെ അദ്ദേഹം പോയിരുന്നത് മോട്ടോര്‍ സൈക്കിളില്‍ ആണ്. പണ്ട് രാജദൂത് ബൈക്കിലായിരുന്നു യാത്രകള്‍. കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനത്തില്‍ നിന്ന് നല്ലൊരു ഭാഗം പെട്രോളടിക്കാന്‍ മാത്രമായി പോകും. പെട്രോള്‍ വില കുറയ്ക്കാന്‍ നമ്മള് വിചാരിച്ചാല്‍ കഴിയില്ലല്ലോ. യാത്രകള്‍ കുറയ്ക്കാനും കഴിയില്ല. അപ്പോള്‍, പെട്രോളിന്‍റെ ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന ചിന്തയായി. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, […] More

 • in

  1,600 കർഷകര്‍, 80 കോഴ്സുകൾ! കൃഷിയിലൂടെ നല്ല വരുമാനമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ പഠിപ്പിക്കുന്ന ദമ്പതികള്‍

  നല്ല ജോലി…മികച്ച വരുമാനം… ഈ സ്വപ്നം സഫലമാക്കാനാണല്ലോ നാടും വീടും വിട്ട് മരുഭൂമിയിലൊക്കെ പോയി വിയര്‍പ്പൊഴുക്കുന്നത്.  എന്നാൽ വിദേശത്തൊന്നും പോവണ്ട, നാട്ടില്‍ തന്നെ കൃഷി ചെയ്ത് നല്ല വരുമാനം നേടാമെന്നാണ് ദമ്പതികളായ ഈ ശാസ്ത്രജ്ഞര്‍ പറയുന്നത്. “കേരളത്തിലോ? കടംകയറി കുത്തുപാളയെടുക്കും!” എന്നല്ലേ ഇപ്പോള്‍ ഉള്ളില്‍ ചിരിച്ചത്? പക്ഷേ,  ഡോ. രോഹിണി അയ്യരും (75) ഭര്‍ത്താവ് രാജ ദുരൈ അയ്യരും (84) പന്ത്രണ്ട് വര്‍ഷമായി കൊല്ലത്ത് ഇതിനുള്ള സൂത്രങ്ങള്‍ നാട്ടിലെ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കുന്നു.. ഇതിനോടകം 1,600 കർഷകരെ കൃഷിതന്ത്രങ്ങള്‍ […] More

 • in

  ‘മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്‍റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം

  ഒരു ദിവസം രാവിലെ ആന്‍റോജി കൊച്ചി ചെല്ലാനത്തെ വീട്ടുമുറ്റത്ത് ചെടിക്ക് നനച്ചുകൊണ്ടിരുക്കുകയായിരുന്നു. എന്തോ ആലോചനയില്‍ പെട്ട് ഹോസ് കൈയ്യില്‍ നിന്ന് താഴെ വീണുപോയി. ചെല്ലാനത്തെ മണലില്‍ അത് കുത്തി വീണപ്പോള്‍ വള്ളത്തിന്‍റെ ശക്തികൊണ്ട് ഏകദേശം 30 സെന്‍റിമീറ്റര്‍ ആഴത്തില്‍ കുഴിഞ്ഞുപോയി. വെള്ളം അതില്‍ കെട്ടിനിന്നു, പിന്നെ പതിയെ താഴേക്കിറങ്ങി. കുടിവള്ളത്തിനായി വാട്ടര്‍ ആതോറിറ്റിയെ ആശ്രയിക്കാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആഴ്ചയില്‍ ഒരു പത്ത് തവണയെങ്കിലും ആലോചിക്കാറുണ്ടായിരുന്ന ആന്‍റോജിയുടെ മനസ്സില്‍ ഒരു ബള്‍ബ് മിന്നി. പ്രകൃതി സൗഹൃദ […] More