
Government
More stories
-
in Government
ഡി ആര് ഡി ഒ-യില്‍ 167 ഒഴിവുകള്‍: ആര്‍ക്കൊക്കെ അപേക്ഷിക്കാം, അവസാന തിയ്യതി
Promotion പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ)വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 167 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘ബി’ വിഭാഗം സൈന്റിസ്റ്റ് തസ്തികയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ജിനിയറിംഗിലും സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദക്കാര്ക്കും അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഗേറ്റ്, നെറ്റ് (GATE, NET) സ്കോറിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജൂലൈ10. വിവിധ വിഭാഗങ്ങളിലെ ഒഴിവുകളും എണ്ണവും താഴെ: ഇലക്ട്രോണിക്സ് & […] More
-
in Government
ഫാസ്റ്റാഗ് ഉപയോഗിക്കുന്നുണ്ടോ? ഈ പുതിയ ചട്ടം പാലിച്ചില്ലെങ്കില്‍ നിങ്ങള്‍ ഇരട്ടി തുക നല്‍കേണ്ടി വരും
Promotion കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം (Ministry of Road Transport Highways) 2020 മേയ് 15-ന് പുറത്തിറക്കിയ പരിഷ്കരിച്ച ഫാസ്റ്റ്ടാഗ് (FASTag) ചട്ടപ്രകാരം, ഒരു വാഹനത്തില്‍ ഫാസ്റ്റാഗ് ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പ്രവര്‍ത്തനക്ഷമമല്ലാത്തതോ അസാധുവായതോ ആണെങ്കില്‍, വാഹന ഉടമയില്‍നിന്നും ഇരട്ടി ഫീസ് വരെ ഈടാക്കാം. വാഹനം ഏത് വിഭാഗത്തില്‍ പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പിഴയിലെ ഏറ്റക്കുറിച്ചിലുകള്‍. 2020 മേയ് 15-നു കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ജിഎസ്ആര് 298 ഇ വിജ്ഞാപനത്തിന് അനുസൃതമായാണു […] More
-
in Government
എഫ് എസ് എസ് എ ഐ-യില്‍ 50 ഒഴിവുകള്‍! ആര്‍ക്കൊക്കെ അപേക്ഷിക്കാം, അപേക്ഷാഫോം, അവാസന തീയ്യതി
Promotion ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ(FSSAI) യില്‍ അഡൈ്വസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലുള്പ്പടെ വിവിധ അഡമിനിസ്ട്രേറ്റീവ്, മാനേജേരിയല് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഗുവാഹത്തി, കൊച്ചി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ഗാസിയാബാദ്, ചെന്നൈ മുംബൈ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ളവര് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 മെയ് 31-നകം ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആകെ 59 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ശമ്പള സ്കെയില്‍ (തസ്തികയ്ക്കനുസരിച്ച്) 47,600 മുതല്‍ 2,15,900 വരെയാണ്. ശ്രദ്ധിക്കാന്‍ വിദ്യാഭ്യാസ യോഗ്യത: ബിടെക്/ബി.ഇ, എല്‍ […] More
-
in Government
എങ്ങനെയാണ് ഒരാള്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വം കിട്ടുന്നത്?
Promotion 1955-ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് (പൗരത്വനിയമം) അനുസരിച്ച് ഇന്‍ഡ്യന്‍ പൗരത്വം നേടാന്‍ നാല് വഴികളാണ് ഉള്ളത്. ജനനം പാരമ്പര്യം രെജിസ്ട്രേഷന് നാച്വറലൈസേഷന്‍ ഇതു സംബന്ധിച്ച കൂടുതല്‍ വ്യവസ്ഥകള്‍ പൗരത്വനിയമം 1955-ന്റെ 3,4,5,6 സെക്ഷനുകളിലാണ് കൊടുത്തിരിക്കുന്നത്. 1. ജനനം വഴിയുള്ള പൗരത്വം. (സെക്ഷന്‍ 3) i) 1950 ജനുവരി 26-നു ശേഷവും 1987 ജൂലൈ 1-ന് മുമ്പും ഇന്‍ഡ്യയില്‍ ജനിച്ച ഏതൊരാളും–അയാളുടെ മാതാപിതാക്കള്‍ ഏത് രാജ്യക്കാരായാലും–ഇന്‍ഡ്യന്‍ പൗരനാണ്. ii) 1987 ജൂലൈ 1-ന് ശേഷവും 2004 ഡിസംബര്‍ 3-ന് […] More
-
in Featured, Government
കുമരകത്തിന്റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക്
Promotion “സ്നേഹം ചേര്‍ത്ത് വിളമ്പിയ രുചികരമായ ഭക്ഷണം. വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന ജീവനക്കാര്‍. വളരെ വളരെ നന്ദി,” ഇംഗ്ലണ്ടുകാരനായ ടൂറിസ്റ്റ് ഹരോള്‍ഡ് ഗുഡ് വിനും സംഘവും കുമരകത്തെ ആ ചെറിയ റെസ്റ്റോറന്റിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു ചെറിയ റെസ്റ്റോറന്റ് ആണ് സമൃദ്ധി. എന്നാല്‍ രുചിയുടെ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല. കുമരകത്തിന്റെ തനതുരുചികള്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ തീന്മേശയിലെത്തിക്കുന്നതിനൊപ്പം ഗ്രീന്‍ പ്രോട്ടോകോള്‍ (പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍) പാലിക്കുകയും ചെയ്യുന്നു ഈ […] More
-
in Featured, Government
‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്’: നിപ വൈറസ് ബാധയെക്കുറിച്ച് അറിയേണ്ടതെല്ലാം
Promotion ക ഴിഞ്ഞ വര്‍ഷം കേരളം നിപ വൈറസ് ബാധയെ നേരിട്ടത് ലോകത്തിന്റെ പ്രശംസ നേടിയിരുന്നു. ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനം ആയിരുന്നിട്ടുകൂടി പൊതു ആരോഗ്യ സംവിധാനവും ആരോഗ്യപ്രവര്‍ത്തകരും വളരെ ജാഗ്രതയോടെ നടത്തിയ കഠിനശ്രമത്തിലൂടെ ഒരുപക്ഷേ, വലിയൊരു ദുരന്തമാകുമായിരുന്ന നിപാ ബാധയെ പിടിച്ചുകെട്ടാന്‍ കേരളത്തിന് കഴിഞ്ഞു. എങ്കിലും പതിനേഴ് പേരെ നഷ്ടമായി. അന്നുമുതല്‍ സംസ്ഥാനത്തെ ആരോഗ്യസംവിധാനം ജാഗ്രതയിലായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, വീണ്ടും നിപാ കേരളത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എറണാകുളത്തെ ഒരു വിദ്യാര്‍ത്ഥിക്ക് നിപ ബാധയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചൊവ്വാഴ്ച […] More