
Ernakulam news
More stories
-
in Inspiration
ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ
Promotion എന്നും രാത്രി ആലുവാക്കാരന് കോട്ടയ്കകത്ത് അലിയാര് സിദ്ദീഖ് വീട്ടില്‍ നിന്നിറങ്ങും. ഒരു കൈയ്യില്‍ പത്തുവയസ്സുകാരി മകളുടെ കൈ ചേര്‍ത്തു പിടിച്ചിരിക്കും. മറ്റേ കൈയിലൊരു പെട്രോമാക്സുമുണ്ടാകും. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ഇരുട്ടിനെ വകഞ്ഞുമാറ്റി കമ്പനിപ്പടിയിലൂടെ നടക്കും. ആ യാത്രയില്‍ വഴിയോരങ്ങളില്‍ അലയുന്നവരെയും മാനസികപ്രശ്നങ്ങളുള്ളവരെയുമൊക്കെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. അവര്‍ക്കുള്ള കഞ്ഞി ആ വീട്ടില്‍ റെഡിയായിരിക്കും. 35 വര്‍ഷക്കാലം തെരുവില്‍ അലയുന്നവരുടെ വിശപ്പകറ്റിയ മനുഷ്യനാണ് സിദ്ദീഖ്. ആ രാത്രികളില്‍ വാപ്പച്ചിയുടെ കൈകളില്‍ത്തൂങ്ങി വിശന്ന വയറോടെ തെരുവിലുറങ്ങുന്നവരെ തേടിയിറങ്ങിയ ആ മകളിന്ന് പിതാവിന്റെ വഴിയിലൂടെ […] More
-
in Featured, Inspiration
അഞ്ചര ദിവസത്തെ കയറ്റം, ഒന്നര ദിവസം ഇറക്കം, ഐസ് വഴുക്കുന്ന പാറകളില്‍ അള്ളിപ്പിടിച്ച് രാത്രി കൊടുമുടിയിലേക്ക്; ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കിയ നീരജിന്റെ അനുഭവങ്ങള്‍
Promotion ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി–താന്‍സാനിയയിലെ കിളിമഞ്ജാരോ. സ്കൂളിലെ പാഠപുസ്തകത്തില്‍ നിന്നാണ് കിളിമഞ്ജാരോ എന്ന കേള്‍ക്കാനൊരു ഇമ്പമുള്ള ആ വാക്ക് ആദ്യമായി കേള്‍ക്കുന്നത്. ദാ, ഇപ്പോ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആ കൊടുമുടി. ഓറഞ്ച് നിറമുള്ള മുണ്ടുടുത്ത് കിളിമഞ്ജാരോയുടെ 19,341 അടി ഉയരത്തില്‍ ഇരുകൈകളിലും ക്രച്ചസ് ഉയര്‍ത്തി നില്ക്കുന്ന ഒരു ചെറുപ്പക്കാരന്. ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കുന്ന ആദ്യ മലയാളിയാണ് ഈ ആലുവക്കാരന്‍. പ്രകൃതിയോടൊത്ത് ജീവിക്കാം, പ്രകൃതിസൗഹൃദ ഉല്പന്നങ്ങള് ശീലമാക്കാം. karnival.com നീരജ് ജോര്‍ജ് ബേബി. ക്യാന്‍സര്‍ ബാധിച്ച് നാലാം ക്ലാസ്സില്‍ […] More
-
in Agriculture, Featured
പൊലീസുകാര്‍ കൃഷി തുടങ്ങി, നാട്ടില്‍ 11 ആഴ്ച പൂര്‍ണ്ണ സമാധാനം: തെളിവെടുപ്പ് മാത്രമല്ല വിളവെടുപ്പും വഴങ്ങുമെന്ന് തെളിയിച്ച കാക്കിക്കുള്ളിലെ കര്‍ഷകര്‍
Promotion പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം..!? അഴകിയ രാവണന് എന്ന സിനിമയില്‍ പൊലീസ് വേഷത്തിലെത്തുന്ന ഇന്നസെന്റിനോട് സൈനുദ്ദീന്‍ ചോദിക്കുന്ന ഈ ചോദ്യം ഓര്‍മ്മയില്ലേ? ‘ജനമൈത്രി’ ആയെന്നൊക്കെ പറഞ്ഞാലും പൊലീസുകാര്‍ വീട്ടില്‍ക്കയറി വന്നാല്‍ ജീവിതത്തിലും ഇങ്ങനെയൊക്കെ തന്നെയാകും ആളുകള്‍ ചോദിക്കുക–മനസ്സിലേ ചോദിക്കൂ എന്ന് മാത്രം. കാക്കിയിട്ടവരോട് പൊതുവെയുള്ള ഒരു പേടി. പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പോകാന്‍ പോലും ഇന്നും പലര്‍ക്കും ഭയമാണ്. എന്നാല്‍ കൂത്താട്ടുകുളംകാര്‍ക്ക് അന്ത ഭയം ഇല്ല. ഇവിടെ പൊലീസും നാട്ടുകാരും തമ്മില്‍ കട്ട ദോസ്തി […] More
-
in Agriculture
അഞ്ച് സെന്റില്‍ വീട്, ടെറസില്‍ 40 ഇനം മാവുകള്‍, ബിലാത്തിപ്പഴം, മാംഗോസ്റ്റിന്, റംബുട്ടാന്, പ്ലാവ്, പച്ചക്കറികള്‍, ഓര്‍ക്കിഡ്, മീന്‍കുളത്തില്‍ കരിമീന്‍
Promotion അല്‍ഫോന്‍സ്, ചന്ദ്രക്കാരന്‍, നീലം, മല്‍ഗോവ, പട്രീഷ്യ…അങ്ങനെ പലതരം മാവുകള്‍. പിന്നെ പ്ലാവുകള്‍, കരിമീനും തിലാപ്പിയയുമൊക്കെ നിറയുന്ന മീന്‍ കുളങ്ങള്‍. പലതരം പച്ചക്കറികള്‍. പേരയ്ക്കയും സീതപ്പഴവും റംമ്പൂട്ടാനുമൊക്കെയായി കുറേ പഴങ്ങളും. ഇതിനൊപ്പം ഈ കൃഷിത്തോട്ടത്തിന്റെ മൊഞ്ച് കൂട്ടാന്‍ ഓര്‍ക്കിഡ് ചെടികള്‍, പ്രാവുകള്‍. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമായുള്ള ആരുടെയോ പറമ്പിനെക്കുറിച്ചല്ല. ജൈവ ഉല്പന്നങ്ങള് വാങ്ങാം, സന്ദര്‍ശിക്കുക: KARNIVAL.COM അഞ്ച് സെന്റ് ഭൂമിയില്‍ ഒരു 1800 സ്ക്വയര്‍ ഫീറ്റ് വീടും പിന്നെ മാവും പ്ലാവും മത്സ്യവും പച്ചക്കറി കൃഷികളുമൊക്കെയായി ജീവിതം ആഘോഷിക്കുകയാണ് […] More
-
in Environment
‘മരത്തൈകളുമായി അമേരിക്കയില്‍ ചെന്നിറങ്ങിയ എന്നെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു’: കേരളത്തിലും വിദേശത്തും മരം നടുന്ന യോഗ അധ്യാപകന്റെ അനുഭവങ്ങള്‍
Promotion മോന്റെ ഒന്നാം പിറന്നാളിന് ഈ അച്ഛന് കുഞ്ഞിന് സമ്മാനിച്ചത് ഒരു വൃക്ഷത്തൈയാണ്. അതൊരു തുടക്കമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകന് വളര്‍ന്ന് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നു. ഒന്നാം പിറന്നാളിന് വാക മരം നട്ടതിന്റെ ഓര്മയൊന്നും ഒരു പക്ഷേ കുട്ടിയ്ക്കുണ്ടാകില്ല. എന്നാല്‍ ആ അച്ഛന് ഇന്നും വൃക്ഷത്തൈകള്‍ നട്ടുകൊണ്ടേയിരിക്കുന്നു. വീട്ടുമുറ്റത്ത് നിന്നാരംഭിച്ച് ന്യൂയോര്‍ക്കില്‍ വരെയെത്തിയിരിക്കുകയാണ് ആ അച്ഛന്റെ പ്രകൃതി സ്നേഹം. എറണാകുളത്ത് എരൂര്‍ പിഷാരി ഗോവിന്ദ് റോഡില്‍ താമസിക്കുന്ന അയ്യപ്പന് എന്ന യോഗ അധ്യാപകനാണ് കടലുകള്‍ക്കപ്പുറത്തേക്കും മരം നട്ടു തുടങ്ങിയിരിക്കുന്നത്. […] More
-
in Featured, Innovations
എം.ടെക്കുകാരന്റെ പലചരക്കുകട ആറുമാസം കൊണ്ട് ഒഴിവാക്കിയത് 2 ലക്ഷം പ്ലാസ്റ്റിക് കവര്‍, 12,000-ലധികം പ്ലാസ്റ്റിക് ബോട്ടില്‍
Promotion എ യറോനോട്ടിക്കല് എന്‍ജിനീയറിങ്ങില്‍ എം. ടെക്ക്, ബാംഗ്ലൂരില്‍ നല്ലൊരു ജോലി. ഇതൊക്കെ മാറ്റിവെച്ച് 31-കാരന് നാട്ടിലെത്തി പലചരക്ക് കച്ചവടം തുടങ്ങി. ഇതു കേട്ടാല്‍ പലരും മൂക്കത്ത് വിരല്‍ വച്ച് കണ്ണ് മിഴിച്ച് ചോദിക്കും. ഇതെന്താപ്പാ.. എംടെക്ക് വരെ പഠിച്ചത് പലചരക്ക് കച്ചവടം നടത്താനാണോ. ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോയെന്നു അറിയുന്നവരും ഒരു പരിചയമില്ലാത്തവരും വരെ അഭിപ്രായം പറഞ്ഞു കളയും. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com എന്നാല്‍, ഈ എയറോനോട്ടിക്കല്‍ എന്‍ജിനീയറുടെ സൂപ്പര്‍മാര്‍ക്കറ്റിനെപ്പറ്റി അത്ര സിംപിളായിട്ട് […] More
-
in Innovations
രണ്ട് മണിക്കൂര്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍! മടക്കിയെടുക്കാം, ചവിട്ടിക്കൊണ്ടുപോകാം. ഇന്ത്യയിലെ ആദ്യ പോര്‍ട്ടബിള്‍ ഇ-ബൈക്കുമായി മലയാളി യുവഎന്‍ജിനീയര്‍മാര്‍
Promotion കൈ യില്‍ കൊണ്ടു നടക്കാവുന്ന ഒരു ഇ-ബൈക്ക്… കാറിന്റെ ഡിക്കിയില്‍ ഒടിച്ചുമടക്കി കൊണ്ടുപോകാം. . വേണമെങ്കില്‍ മെട്രോ ട്രെയ്നിലോ ബസിലോ കയറുമ്പോള്‍ മടക്കിയെടുത്ത് കൊണ്ടുപോകാം.. സാധാരണ സൈക്കിള്‍ പോലെ ചവിട്ടി നടക്കുകയും ചെയ്യാം. ഇന്ത്യയിലെ ആദ്യത്തെ പോര്‍ട്ടബിള്‍ ഇ-ബൈക്ക് ഇതാണ് എന്നാണ് ഇതുണ്ടാക്കിയ മൂന്നു മലയാളി യുവ എന്‍ജിനീയര്‍മാര്‍ പറയുന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നു വരുന്ന ഈ കൂട്ടുകാരുടെ ലക്ഷ്യം വെറുമൊരു ജോലി ആയിരുന്നില്ല. അവര്‍ […] More
-
in Innovations
മലയാളിയുടെ സ്വന്തം ഈരെഴത്തോര്‍ത്ത് ലോക ഫാഷന്‍വൃത്തങ്ങളിലേക്കെത്തിച്ച അമ്മയും മകളും
Promotion തോര്‍ത്തും മലയാളികളും. ആ അടുപ്പം തുടങ്ങിയിട്ട് എത്ര കാലമായിക്കാണും? വല്യ പിടിയില്ലെങ്കിലും ആ ഒരു കെമിസ്ട്രി എത്രയോ കാലമായുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ ഒട്ടിച്ചേര്ന്നിരിക്കുമോ? അടുക്കളപ്പണിക്കിടെ കൈ തുടയ്ക്കാന്‍, തുണി നനയ്ക്കുമ്പോള്‍ എപ്രണ്‍ പോലെ കെട്ടാന്‍, തലയില്‍ കെട്ടാന്‍, കുളിച്ചു തോര്‍ത്താന്‍.. എന്തിന് മലയാളികളുടെ സ്വന്തം പൊറോട്ടയ്ക്ക് മാവുകുഴച്ച് പരുമവാവാന് തോര്‍ത്തുകൊണ്ട് മൂടി വെയ്ക്കും. തോര്‍ത്തിന്റെ കാര്യം പറഞ്ഞു തുടങ്ങിയാല്‍ പിന്നെ തീരില്ല… പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com തനി നാടനായ ഈരിഴത്തോര്ത്തിനെ […] More
-
മഴാന്ന് മാത്രം എഴുതിയാ മതിയോ ടീച്ചറേ, മഴ പെയ്തൂന്ന് എഴുതണ്ടേ? എറണാകുളത്ത് നടക്കുന്ന നിശ്ശബ്ദവിപ്ലവത്തിന്റെ കഥ
Promotion “ഒരു ദിവസം മാവുമരത്തിന്റടുത്ത് ഒരു മിന്നു എന്ന കുട്ടി ഉണ്ടായിരുന്നു. അപ്പോളാണ് അപ്പു അവളുടെ കൂട്ടുകാരന് വന്നത്. അവര്‍ മരത്തില്‍ ഒരു മാമ്പഴം കണ്ടു. അപ്പോളാണ് ഒരു പപ്പുക്കാക്ക വന്നത്. അവന് ആ കുട്ടികളെ മാമ്പഴം പറിക്കുന്നത് കണ്ടു. ആ മരത്തില്‍ കുറേ അണ്ണാന് കുഞ്ഞുങ്ങളുണ്ടായി. കാക്കയുടെ പുറകില്‍ തേനീച്ചക്കൂടുണ്ടായിരുന്നു. രണ്ടുമുയലുകള് കളിക്കുന്നുണ്ടായിരുന്നു. കാക്കകള്‍ ആകാശത്തില്‍ പറക്കുന്നുണ്ടായിരുന്നു.” ഈ കഥയിലെ അക്ഷരത്തെറ്റുകളും വ്യാകരണവും നോക്കി മാര്‍ക്കിടാന്‍ വരട്ടെ. ഇത് എറണാകുളം ജില്ലയിലെ അല്ലപ്ര ഗവണ്മെന്റ് സ്കൂളിലെ […] More