More stories

 • in ,

  യുവസംരംഭകരുടെ മാസ് എന്‍ട്രി! കൊറോണക്കാലത്തും ₹23 കോടി നിക്ഷേപം, വരുമാനവർദ്ധന 150%

  Promotion എന്‍ട്രന്‍സിനും കോച്ചിങ്ങിനും നൂറായിരം ടെസ്റ്റുകള്‍ക്കും വേണ്ടി തയ്യാറെടുക്കുന്ന ഗ്രാമീണ മേഖലയില്‍ നിന്നുള്ള സാധാരണക്കാര്‍ക്കറിയാം, ഇംഗ്ലീഷ് എന്ന കടമ്പ കടക്കാനുള്ള പെടാപ്പാട്. മുഹമ്മദ് ഹിസാമുദ്ദീനും കൂട്ടര്‍ക്കും അതിന്‍റെ പാട് നന്നായി അറിയാം. കാരണം, അവരെല്ലാം എന്‍ജിനീയറിങ്ങ് കഴിഞ്ഞിറങ്ങിയവരാണ്. “എന്‍ജിനീയറിംഗ് പഠിച്ചയാള്‍ക്കാരാണ് ഞങ്ങളെല്ലാവരും. അതിനാല്‍ തന്നെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പോയിട്ടുണ്ട്, എന്‍ട്രന്‍സ് എക്‌സാമിനെല്ലാം. ഒരു ക്ലാസില്‍ 60 പേരെല്ലാമുണ്ടാകും അന്ന്. എന്നാല്‍ ക്ലാസിന്‍റെ ഗുണം അഞ്ചോ പത്തോ പേര്‍ക്കേ കാര്യമായി ലഭിക്കൂ. അതായിരുന്നു അവസ്ഥ. ആ ന്യൂനത ഞങ്ങള്‍ക്കറിയാമായിരുന്നു,” […] More

 • in

  ബോറന്‍ സമൂസയിൽ നിന്നൊരു ബിസിനസ് ഐഡിയ! 1,800-ലേറെ സ്ത്രീകളെ സംരംഭകരാക്കിയ സെലിബീസ്

  Promotion പൂജ്യം നിക്ഷേപത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കുമോ? അല്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഒഴിവുസമയത്ത് എന്തേലും ചെയ്താല്‍ വരുമാനം കിട്ടുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മുടെയെല്ലാം മനസില്‍ എപ്പോഴുമുണ്ട്.  അതിനുത്തരം തേടി ഗൂഗിളില്‍ തപ്പുന്നവരുടെ എണ്ണത്തിന് പരിധിയില്ല. എന്നാല്‍ കൊച്ചിയില്‍ താമസമാക്കിയ ഒരു കുടുംബം  ആയിരക്കണക്കിന് സ്ത്രീകളെ സംരംഭകരാക്കിയിരിക്കയാണ്, അതും ആ സ്ത്രീകള്‍ക്ക് ഒരു മുടക്കുമുതലും ഇല്ലാതെ തന്നെ. ഒരു ലക്ഷം സ്ത്രീകളെ സംരംഭകരാക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ഇത് ഫൈസല്‍ എം ഖാലിദിന്‍റെയും സുനിതയുടെയും സെലിബീസ് എന്ന വേറിട്ട സംരംഭത്തിന്‍റെ […] More

 • in ,

  എന്‍റെ ജീവിതം മാറ്റിമറിച്ച ബണ്ണി: ഡോ. മേരി അനിത ആ കഥ പറയുന്നു

  Promotion മോഹന്‍ലാലിന്‍റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയുടെ റിലീസ് ദിനം. ഷോ കാണാന്‍ ഭിന്നശേഷിക്കാരായ അനേകം കുട്ടികളെ കണ്ട ഫാന്‍സ് ആദ്യമൊന്ന് ഞെട്ടി. രസംകൊല്ലിയാകുമോ അവരെന്നായിരുന്നു ഫാന്‍സിന്‍റെ മുഖഭാവം. എന്നാല്‍ ഡ്രം കൊട്ടി ഫാന്‍സ് ആഘോഷം തുടങ്ങിയപ്പോ പല കുട്ടികളും നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നീട് ഫാന്‍സ് അവരെ ഏറ്റെടുക്കുന്ന കാഴ്ച്ചയായിരുന്നു. പി എ മേരി അനിതയുടെ വാക്കുകളാണിത്. മുഖ്യധാരയുടെ എല്ലായിടങ്ങളും ഭിന്നശേഷിക്കുട്ടികളുടേത് കൂടിയാണെന്ന സന്ദേശം നല്‍കാനായിരുന്നു മേരി അനിത അവരേയും കൂട്ടി റിലീസ് ഷോയ്ക്ക് തന്നെ പോയത്. […] More

 • in ,

  2 മാസത്തിനുള്ളില്‍ 40 ദശലക്ഷം പേര്‍ വായിച്ച കോവിഡ്-19 ലേഖനം! ‘വാട്ട്സാപ്പ് യൂനിവേഴ്സിറ്റി’യിലെ കള്ളങ്ങള്‍ പൊളിച്ചടുക്കിയ മലയാളി ഡോക്റ്റര്‍ക്ക് ലോകത്തിന്‍റെ അംഗീകാരം

  Promotion “അടുത്തിടെതന്നെ നടന്നതാണ്. അധികമാരും കേള്‍ക്കാത്ത ഏതോ ഒരു പഴം കഴിച്ച് കുറച്ച് പേര്‍ ആശുപത്രിയിലായി. വിഷാംശമുണ്ടായിരുന്നു അതില്‍. അവരത് കഴിച്ചതാകട്ടെ കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിച്ചും. ആ വിവരം അവര്‍ക്ക് കിട്ടിയതോ ഇന്‍റെര്‍നെറ്റില്‍ നിന്ന്,” ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിറയുന്ന, ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഡോ. നത ഹുസൈന്‍ ഈയിടെ നടന്ന ഒരു സംഭവം പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അവിടെയാണ് വിക്കിപീഡിയയെന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തി ഈ യുവമലയാളി ഡോക്റ്റര്‍ നടത്തുന്ന […] More

 • in ,

  ടോര്‍ച്ച് വെളിച്ചത്തിലെ സിസേറിയന്‍! 34 വര്‍ഷം, ലക്ഷത്തിലേറെ പ്രസവങ്ങള്‍ക്ക് കാവലാള്‍… ഇത് മണ്ണാര്‍ക്കാട്ടുകാരുടെ കമ്മപ്പ ഡോക്റ്ററുടെ റെക്കോഡ്

  Promotion “ടോര്‍ച്ച് വെളിച്ചത്തില്‍ സിസേറിയന്‍ ചെയ്ത കാലമായിരുന്നു അത്. ഗര്‍ഭിണിയുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന ലിസ്റ്റില്‍ അവസാനം എഴുതുന്ന ഒരു കാര്യമുണ്ട്, രണ്ട് ലിറ്റര്‍ മണ്ണെണ്ണ. ഉപകരണങ്ങള്‍ സ്റ്റെറിലൈസ് ചെയ്യാനുള്ള വെള്ളം തിളപ്പിക്കാനാണ്,” സ്വന്തമായി ഒരു ആശുപത്രി തുടങ്ങാന്‍ കാരണമെന്തെന്ന ചോദ്യത്തിന് ഡോ. കെ എ കമ്മപ്പ പറയുന്ന ഉത്തരമാണിത്. പണ്ട്, എണ്‍പതുകളുടെ അവസാനം ഇപ്പറഞ്ഞതുപോലെ ഒക്കെയായിരുന്നു ഉള്‍നാടുകളില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ. ഇത് മടുത്താണ് സര്‍ക്കാര്‍ ഡോക്റ്ററായ കമ്മപ്പ ജോലി രാജിവെച്ച് സ്വന്തം ആശുപത്രി തുടങ്ങിയത്. മണ്ണാര്‍ക്കാട്ടുകാരുടെ […] More

 • in ,

  എ ടി എം വേണ്ട, കടകളില്‍ നിന്ന് എവിടെയും തൊടാതെ പണം പിന്‍വലിക്കാം: സിംഗപ്പൂരില്‍ തരംഗമായി മലയാളിയുടെ സ്റ്റാര്‍ട്ട് അപ്

  Promotion നമ്മുടെ അടുത്തുള്ള ചില്ലറ വില്‍പ്പനക്കടകള്‍ എടിഎമ്മുകളുടെ പണി ഏറ്റെടുത്താല്‍ എങ്ങനെയുണ്ടാകും? എവിടെയും തൊടാതെ പണം പിന്‍വലിച്ച് തിരിച്ചുപോരാന്‍ സാധിച്ചാലോ? പ്രത്യേകിച്ചും ഈ കൊറോണ കാലത്ത്? എന്തായാലും അത്തരത്തിലൊരാശയമാണ് തൃശ്ശൂരുകാരനായ ഹരി ശിവന്‍ സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നത്. ചില്ലറ വില്‍പനക്കാരും കഫേകളും മതല്‍ പലചരക്കുകടകള്‍ വരെ ഡിജിറ്റല്‍ എടിഎമ്മുകളായി മാറുന്നു എന്നതാണ് ഹരി ശിവന്‍ അവതരിപ്പിച്ച ‘സോക്യാഷ്’ എന്ന ഇന്നവേഷന്‍റെ പ്രത്യേകത. ഇത് സിംഗപ്പൂരിലെ ഡിജിറ്റല്‍ ബാങ്കിങ് മേഖലയിലും ജനങ്ങളുടെ പണമിടപാട് രീതികളിലും വലിയ മാറ്റങ്ങളാണ് […] More

 • in ,

  പുരുഷന്മാര്‍ അടക്കി വാണിരുന്ന സ്റ്റോക്ക് ബ്രോക്കിങ്ങ് രംഗത്തേക്ക് 23 വര്‍ഷം മുന്‍പ് ധൈര്യപൂര്‍വ്വം കടന്നുചെന്ന മലയാളി വനിത

  Promotion “പൈസേടെ കാര്യം ആണുങ്ങള്‍ സംസാരിക്കും. പെണ്ണുങ്ങള്‍ അടുക്കളേലെ കാര്യം നോക്ക്യാ മതി,” ഇങ്ങനെ പറഞ്ഞിരുന്ന കാലം. ഇന്നും അങ്ങനെ പറയുന്നവര്‍ ഒരുപാടുണ്ടല്ലോ. എന്നാല്‍ രണ്ട് പതിറ്റാണ്ട് മുമ്പ്, ആ പറച്ചിലിന് ശക്തി കൂടുതലുള്ള സമയത്ത്, ഓഹരി വിപണി മേഖലയില്‍ ഒരു മലയാളി സ്ത്രീ സംരംഭം തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? 23 വര്‍ഷം മുമ്പ് ആ സാഹസത്തിന് മുതിര്‍ന്നു ഉത്തര രാമകൃഷ്ണന്‍. “ഒന്നും അറീലായിരുന്നു. വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയില്‍ ഇതിലേക്ക് ഇറങ്ങീതാണ്. സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് വല്യ ധാരണയൊന്നുമില്ലായിരുന്നു […] More

 • in

  ഉരലില്‍ ഇടിച്ച് കറിപ്പൊടിയുണ്ടാക്കി വിറ്റു; ഇന്ന് ദേവകിയുടെ സംരംഭം 13 കുടുംബങ്ങള്‍ക്ക് താങ്ങാവുന്നു

  Promotion സി കെ ദേവകിയെന്ന സാധാരണക്കാരിയുടെ വലിയ അവകാശവാദങ്ങളില്ലാത്ത കഥയാണിത്. ജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ അവര്‍ ഒരു ചെറിയ സംരംഭം തുടങ്ങുന്നു. 16 വര്‍ഷം മുന്‍പാണത്. 60,000 രൂപ മുതല്‍ മുടക്കിലായിരുന്നു പരീക്ഷണം. ഇന്നത് പതിമൂന്ന് കുടുംബങ്ങള്‍ക്കുകൂടി താങ്ങായി മാറിയ ഒരു വിജയമായിത്തീര്‍ന്നു. തുടങ്ങിയത് കുന്നോളം സ്വപ്‌നങ്ങളുമായൊന്നുമല്ലെങ്കിലും ഇന്ന് ഈ സംരംഭക വളര്‍ച്ചയുടെ പുതിയ ഉയരങ്ങളാണ് ലക്ഷ്യമിടുന്നത്. ഒപ്പം കൂടെയുള്ളവരുടെ ശാക്തീകരണവും. “മകനെ വളര്‍ത്താന്‍ വഴികണ്ടെത്തണം. പിന്നെ, പ്രദേശത്തുള്ള കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കണം,” എങ്ങനെ […] More