
തിരുവനന്തപുരം
More stories
-
in Environment, Featured
‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്
Promotion മണ്ണിന്റെ നിറമുള്ള വീട്… കാഴ്ചയില്‍ മാത്രമല്ല ഈ വീടിന് മണ്ണിന്റെ മണവുമുണ്ട്. മരങ്ങളും പൂച്ചെടികളുമൊക്കെ നിറയുന്ന മുറ്റം പിന്നിട്ട് ഈ മണ്വീടിനുള്ളിലേക്ക് എത്തിയാല്‍ നല്ല തണുപ്പായിരിക്കും. തിരുവനന്തപുരം കരകുളത്തെ ഈ വീട്ടില്‍ കൊടുംചൂടിലും ഇളം തണുപ്പാണ്. മണ്ണും കുമ്മായവും പഴയവീടുകളുടെ ചുടുകട്ടയും കല്ലും ഓടും മരത്തടികളുമൊക്കെ ശേഖരിച്ച് പണിതെടുത്തതാണിത്. മുളംതൂണുകളും നീളന്‍ വരാന്തകളും മരഗോവണിയുമൊക്കെയുള്ള ഗംഭീരമായ ഒരു വീട്. സര്‍ക്കാര്‍ കോളെജുകളിലെ എന്‍ജിനീയറിങ്ങ് അധ്യാപനം പാതിവഴിയില്‍ അവസാനിപ്പിച്ച് നെല്ല് സംരക്ഷണവും പരിസ്ഥിതി പ്രവര്‍ത്തനവും എഴുത്തും വായനയുമൊക്കെയായി […] More
-
in Innovations
ഇ-ബാറ്ററിയുടെ ആയുസ്സ് പല മടങ്ങ് കൂട്ടാൻ സഹായിക്കുന്ന കണ്ടെത്തലുമായി ടി ടി പി എൽ
Promotion ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിലേക്ക് അധികം വൈകാതെ കേരളവും പ്രവേശിക്കും. കൂടുതൽ നേരം ചാർജ്ജ് നിൽക്കുന്ന, പൊട്ടിത്തെറി സാധ്യതകളില്ലാത്ത ബാറ്ററികള്‍ നിര്‍മ്മിക്കാനാണ് പൊതുമേഖല സ്ഥാപനമായ തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡ് (ടിടിപിഎൽ) ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികളുടെ അസംസ്കൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് നിർമ്മിച്ചു കൊണ്ടാണ് ബാറ്ററി നിർമ്മാണത്തിലേക്ക് കമ്പനി കടക്കുന്നത്. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം ലിഥിയം ടൈറ്റനേറ്റ് നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ടിടിപിഎല്ലിലെ ഗവേഷകരുടെ നേതൃത്വത്തിൽ […] More
-
in Featured, Inspiration
164 പുസ്തകങ്ങള്‍, 2,000 ലേഖനങ്ങള്‍! ഈ പത്താം ക്ലാസ്സുകാരന് തയ്യാറാക്കിയത് ചരിത്ര നിഘണ്ടു മുതല്‍ വിജ്ഞാനകോശം വരെ
Promotion ഗ്രേഷ്യസ് ബെഞ്ചമിന്‍ എഴുത്ത് വെറുമൊരു നേരംപോക്കല്ല;എഴുത്താണ് ജീവിതം. രാപ്പകലില്ലാതെ എഴുത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം. പത്താം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. പക്ഷേ സിവില്‍ സര്‍വീസ് എന്‍ട്രന്‍സ് എഴുതുന്നവര്‍ക്കും പി എസ് സി പരീക്ഷയ്ക്ക് പരിശീലിക്കുന്നവര്ക്കുമൊക്കെയുള്ള പുസ്തകങ്ങളാണ് അദ്ദേഹം തയ്യാറാക്കുന്നത്. വിജ്ഞാന പുസ്തകങ്ങള്‍ എഴുതിയെഴുതി ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നൊരു കാലവുമുണ്ട് തിരുവനന്തപുരം ബാലരാമപുരം അക്ഷരംവീട്ടിലെ എഴുത്തുകാരന്. 18-ാം വയസിലാണ് ഗ്രേഷ്യസിന്റെ ആദ്യ പുസ്തകമിറങ്ങുന്നത്. ശിശുപരിപാലനം എന്നു പേരിട്ട ആ പുസ്തകം പ്രകാശനം ചെയ്തത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍ […] More
-
in Inspiration
സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ് ടു പഠിച്ച മിടുക്കന്: “ചെറിയ തുക അപ്പയ്ക്കും അമ്മയ്ക്കും കൊടുക്കാനും കഴിഞ്ഞു”
Promotion അത്ര ചില്ലറക്കാരല്ല പ്ലസ് ടുക്കാരന് അഖിലും അനുജന് ആഷിഷും. ടീച്ചര്മാര് പഠിപ്പിച്ചത് അനുസരിച്ച് സോപ്പ് നിര്‍മ്മിച്ച് അവര്‍ക്ക് തന്നെ വിറ്റ മിടുക്കനാണ് അഖില്‍ രാജ്. ഷീറ്റിട്ട ഒറ്റമുറിവീട്ടിലൊരു സോപ്പ് നിര്‍മ്മാണ യൂനിറ്റുണ്ടാക്കാന് ചേട്ടന് കട്ട സപ്പോര്‍ട്ട് നല്കിയവനാണ് അനുജന് ആഷിഷ് രാജ്. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം സോപ്പുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാല്‍ അത് വിറ്റുണ്ടാക്കിയ വരുമാനം കൊണ്ടാണവന് പ്ലസ് ടുവിന് പഠിക്കാന്‍ പോയതും അമ്മയ്ക്ക് […] More
-
ആത്മഹത്യാ മുനമ്പില്‍ നിന്ന് മടങ്ങി വന്ന പുഞ്ചിരി: വിഷാദവും ഒറ്റപ്പെടലും നീന്തിക്കയറാന്‍ പാടുപെടുന്നവര്‍ക്കായി ജോലിയുപേക്ഷിച്ച എന്‍ജിനീയര്‍
Promotion ചുറ്റുമൊരു ആള്‍ക്കൂട്ടം തന്നെയുണ്ടെങ്കിലും തനിച്ചായിപ്പോകുന്ന ചില നിമിഷങ്ങളുണ്ടാകും ജീവിതത്തില്‍. കടുത്ത പ്രതിസന്ധികള്‍, വിഷാദം, ഒറ്റപ്പെടല്‍… എല്ലാം ഒരുമിച്ചു വന്ന് വീര്‍പ്പുമുട്ടുന്ന നേരങ്ങള്‍. മനസ്സ് വല്ലാത്തൊരവസ്ഥയിലായിരിക്കും അപ്പോള്‍.., അപകടകരമായ ഒരു മുനമ്പില്‍. എല്ലാ വാതിലുകളും മുറുക്കെയടച്ച് മനസ്സ് സ്വയം ഒറ്റുകൊടുക്കുന്ന നിമിഷങ്ങള്‍. ആ മുനമ്പില്‍ നിന്ന് താഴേക്ക് ഒറ്റക്കുതിപ്പുമതി, കണ്ണടച്ചുതുറക്കുന്ന നേരം മതി, മനോഹരമായ ഈ ജീവിതം ഇല്ലാതാക്കാന്‍. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം എന്നാല്‍ അത്രയും നേരം തന്നെ […] More
-
in Featured, Inspiration
സ്പെഷ്യല്‍ കുഞ്ഞുങ്ങള്‍ക്കായി ജോളിയുടെ സ്പെഷ്യല്‍ സ്ഥാപനം; എന്താവശ്യത്തിനും 12,000 ചെറുപ്പക്കാരുടെ സന്നദ്ധ സംഘം
Promotion “എങ്ങനെയാണാവോ ആ ആഗ്രഹം മനസില്‍ കടന്നു കൂടിയത്. ചിലപ്പോ ടീച്ചര്‍മാരും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ പറഞ്ഞതൊക്കെ കേട്ട് കേട്ട് മനസില്‍ തോന്നിയതാകും. അല്ലാതെ ഇങ്ങനെയൊക്കെ ആഗ്രഹിക്കാന്‍ വേറെ വഴിയില്ല,” തിരുവനന്തപുരംകാരി ജോളി ജോണ്സണ് ഒരു പൊട്ടിച്ചിരിയോടെ പറയുന്നു. “സ്കൂളില്‍ പഠിക്കുന്ന നാളില്‍ എന്റെ ആഗ്രഹം സിസ്റ്ററാകണമെന്നായിരുന്നു,” ആ ചിരി വീണ്ടും. ജോളി എന്നും ഇങ്ങനെയായായിരുന്നു. ചിരിയോടെ മറ്റുള്ളവരുടെ നൊമ്പരങ്ങളെ മായ്ക്കണമെന്നാഗ്രഹിക്കുന്നവളാണ്. “കന്യാസ്ത്രീയായാല്‍ ഒരുപാട് ആളുകളെയൊക്കെ സഹായിക്കാന്‍ പറ്റുമല്ലോ. കഷ്ടപ്പെടുന്നവരെയൊക്കെ എങ്ങനെയെങ്കിലും നോക്കണമെന്നൊക്കെയായിരുന്നു കുട്ടിക്കാലത്തെ ചിന്തകളും ആഗ്രഹങ്ങളും,” ജോളി […] More
-
in COVID-19
‘മിണ്ടാപ്രാണികള്‍ക്കും വേണം കരുതല്‍’: ലോക്ക്ഡൗണ്‍ ദിവസം പശുവിനെയും കുഞ്ഞിനെയും രക്ഷിച്ച ഡോക്റ്റര്‍
Promotion ലോകമെങ്ങും പടര്‍ന്ന കൊറോണ വൈറസിനെ പിടിച്ചു കെട്ടാനുള്ള പരിശ്രമങ്ങളിലാണ് ഡോക്റ്റര്‍മാരും നഴ്സുമാരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം. ലോക്ക് ഡൗണ്‍ വന്നതോടെ ജനങ്ങളെല്ലാം വീടിനുള്ളിലായി. വീടുകളില്ലാത്ത പാവങ്ങള്‍ ദുരിതത്തിലുമായി. മനുഷ്യരെക്കുറിച്ച് മാത്രമല്ല, തെരുവിലലഞ്ഞ് ഭക്ഷണം തേടിയിരുന്ന മൃഗങ്ങള്‍ക്കും ദുരിതകാലമായി. മിണ്ടാപ്രാണികളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന അഭ്യര്‍ത്ഥനകള്‍ നല്ല മനസ്സുള്ളവര്‍ ഒരുപാട് പേര് ഏറ്റെടുക്കുന്നുണ്ട്. അങ്ങനെയൊരു നല്ല വാര്‍ത്തയിലേക്ക്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com തിരുവനന്തപുരം കട്ടാക്കട മാറനല്ലൂര്‍ മൃഗാശുപത്രിയിലെ ഡോക്റ്റര്‍ ജി.എസ്. അരുണ്‍കുമാറിന്റെ […] More
-
കൊറോണയെ ചെറുക്കാന്‍ കുറഞ്ഞ ചെലവില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് കേരളത്തിലെ രണ്ട് കോളെജുകള്‍
Promotion കോവിഡ് 19-നെതിരെയുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ ഏറെ പ്രധാനം കൈകള്‍ കഴുകുക എന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ചും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചുമെല്ലാം കൈകള്‍ ഇടയ്ക്കിടെ അണുമുക്തമാക്കണം. എന്നാല്‍ എത്ര കാശ് നല്കാന് തയാറായാലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ കിട്ടാനില്ലാത്ത സാഹചര്യമാണിപ്പോള്‍. എന്നാല്‍ ആ ക്ഷാമത്തെയും തോല്‍പ്പിക്കുകയാണ് ചിലര്‍. കോട്ടയം സിം എം എസ് കോളെജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെയും വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുറഞ്ഞ വിലയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് ആളുകളിലേക്കെത്തിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More
-
in Featured, Inspiration
‘എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി നില്‍ക്കാനാണ് തീരുമാനം’: തന്നെ പലര്ക്കു മുന്നിലും കാഴ്ചവെച്ച ഉപ്പയടക്കം 11 പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുത്ത ധീരയായ മകള്‍ പറയുന്നു.
Promotion സ്ഥലപ്പേരുകളില്‍ ഒതുങ്ങിപ്പോയ ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം പോലെ ആയിപ്പോകുമായിരുന്നു അവളുടെയും ചരിത്രം. എന്നാല്‍, മുഖം മറയ്ക്കാതെ, തല കുനിക്കാതെ സ്വന്തം പേരുപറഞ്ഞ് പരിചയപ്പെടുത്തിക്കൊണ്ടു തന്നെ രഹ്നാസ് ലോകത്തിന് മുന്നിലെത്തി. മകളെ ലൈംഗിക തൊഴിലാളിയാകാന്‍ നിര്‍ബന്ധിച്ച ഉപ്പ. അയാള്‍ക്കൊപ്പം ചേര്‍ന്ന് ആ 15-കാരിയെ പീഢിപ്പിച്ച പിതാവിന്റെ സുഹൃത്തുക്കള്‍… നിരന്തരമായ മര്‍ദ്ദനവും ഭീഷണിയും… ഇതില്‍ നിന്നെല്ലാം കരകയറാനാണ് രഹ്നാസ് നാടും വീടും ഉപേക്ഷിച്ച് തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തിലേക്കെത്തുന്നത്. സങ്കടങ്ങളില്‍ രഹ്നാസിന് കൂട്ടായി ഉമ്മയുണ്ടായിരുന്നു. ഉമ്മയുടെ സഹോദരങ്ങളുമൊക്കെ അവള്‍ക്കൊപ്പം നിന്നു. […] More
-
ബുട്ടീക്കില്‍ മിച്ചംവന്ന കട്ട്പീസുകള്‍ കൊണ്ട് അനാഥര്‍ക്ക് പുത്തനുടുപ്പുകള്‍ തീര്‍ത്ത് മഞ്ജുഷ; കൂലി വാങ്ങാതെ ഗൗണുകള്‍ തയ്ച്ചുനല്കി ബംഗാളില്‍ നിന്നുള്ള തയ്യല്‍ക്കാര്‍
Promotion ഓരോ ക്രിസ്മസ് കാലത്തും സാന്റാ ക്ലോസിന്റെ സമ്മാനപ്പൊതികള്ക്കായി കാത്തിരിക്കുന്ന എത്രയോ കുട്ടികളുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അങ്ങനെയൊരു സാന്റാ തിരുവനന്തപുരത്ത് എത്തിയത് ആരോരുമില്ലാത്ത ഒരു കൂട്ടം കുഞ്ഞുങ്ങള്ക്കരികിലേക്കാണ്. പ്രകൃതിസൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, ഗ്രാമീണ സ്ത്രീകളുടെ അതിജീവനസമരത്തില്‍ പങ്കാളികളാകാം. സന്ദര്‍ശിക്കൂ- Karnival.com സാന്റാ ക്ലോസിനെ പോലെ ചുവന്ന ഉടുപ്പും പഞ്ഞിത്താടിയും കൊമ്പന് മീശയുമൊന്നുമില്ല. പക്ഷേ ആ മക്കള്‍ക്ക് പുത്തനുടുപ്പും മധുരവും മനസ് നിറയെ സന്തോഷവും സമ്മാനിച്ചാണ് മടങ്ങിയത്. സ്ഫോറ്റ്വെയര് എന്‍ജിനീയറായ മഞ്ജുഷയാണ് തിരുവനന്തപുരത്തെ എല്‍എംഎസ് അനാഥാലയത്തിലെ കുരുന്നുകളുടെ സാന്റാ ആയത്. ഇവിടുത്തെ 48 കുട്ടികള്‍ക്ക് […] More
-
in Innovations
ഈ സോളാര്‍ ബോട്ട് ഓടുമോ എന്ന് ചോദിച്ചവര്‍ക്ക് സന്ദിത്തിന്റെ മറുപടി: 3 വര്‍ഷമായി ഓടുന്നു, 10 ലക്ഷം പേര് സഞ്ചരിച്ചു, ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിച്ചു
Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ കൊറിയയിലെ ജോലിയൊക്കെ അവസാനിപ്പിച്ചാണ് സന്ദിത്ത് തണ്ടാശ്ശേരി നാട്ടിലേക്ക് തിരിച്ചുവരുന്നത്. സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നായിരുന്നു മനസ്സില്‍. “അങ്ങനെയാണ് 2008-ല്‍ നവഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ സ്വന്തമായൊരു സോളാര്‍ ബോട്ടൊക്കെ നിര്‍മ്മിച്ചിരിക്കുന്ന സമയം,” സന്ദിത്ത് പറയുന്നു. ആ സമയത്താണ് സംസ്ഥാന സര്‍ക്കാര്‍ സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുന്നത്. അതിനായി ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ സന്ദിത്തും അപേക്ഷിച്ചു. രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ട് സര്‍വ്വീസ് ആരംഭിച്ചതിന്റെ കഥകള്‍ ഓര്‍ത്തെടുക്കുകയാണ് സന്ദിത്ത് തണ്ടാശ്ശേരി എന്ന […] More
-
in Inspiration
പഠനവൈകല്യമുള്ള മകനുവേണ്ടി സ്വന്തമായി സ്പെഷ്യല്‍ സ്കൂള്‍ തുടങ്ങിയ ഒരമ്മ
Promotion വികൃതിക്കുരുന്നായിരുന്നു തേജസ്. സ്കൂളില്‍ പോകാന്‍ അവന് ഒട്ടും ഇഷ്ടമല്ലായിരുന്നു. ടീച്ചര്‍ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ കടലാസും ക്രയോണുമൊക്കെ എടുത്തു വരയ്ക്കാമെന്നു ടീച്ചര്‍ പറഞ്ഞാലോ… പിന്നെ അവന് ഹാപ്പിയാണ്. പക്ഷേ, ചുവന്ന ക്രയോണ്‍ എടുത്തോളൂവെന്നു ടീച്ചര്‍ പറഞ്ഞാല്‍ തേജസിന് ആ നിറം തിരിച്ചറിയാനാകില്ലായിരുന്നു. എ ബി സി ഡിയൊക്കെ എഴുതാന്‍ പറഞ്ഞാല്‍ അവന് കടലാസില്‍ വെറുതേ കുത്തിവരയ്ക്കും. അക്ഷരങ്ങളൊക്കെ ചിത്രം വരയ്ക്കുന്ന പോലെയാണവന് എഴുതിയിരുന്നത്. ജൈവ ഉല്പന്നങ്ങള് വാങ്ങാം, ഒപ്പം ഗ്രാമീണ സ്ത്രീകളുടെ അതിജീവനത്തിന് ഒരു കൈത്താങ്ങാകാം. സന്ദര്‍ശിക്കുക: KARNIVAL.COM ടീച്ചര്‍ […] More