
പാലക്കാട്
More stories
-
in Agriculture, Featured
നേരംപോക്കിന് തുടങ്ങിയ ഓര്‍ക്കിഡ് കൃഷിയിൽ നിന്ന് സാബിറ നേടുന്നത് മാസം 3 ലക്ഷം രൂപ
Promotion നേരംപോക്കിന് ഓര്‍ക്കിഡും മുല്ലയും ആന്തൂറിയവുമൊക്കെ വീട്ടുമുറ്റത്ത് നട്ടുതുടങ്ങിയ സാബിറ മൂസ ഇന്ന് ഈ പൂച്ചെടികളിലൂടെ മാസം ലക്ഷങ്ങളാണ് സ്വന്തമാക്കുന്നത്. വിദേശ ഇനങ്ങളടക്കം പലതരം ഓര്‍ക്കിഡുകളാണ് സാബിറയുടെ തൃശ്ശൂര്‍ മൂന്നുപീടികയിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്. വെറുമൊരു രസത്തിന് ആരംഭിച്ചതാണെങ്കിലും 2006-ല്‍ മികച്ച പുഷ്പ കര്‍ഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം (ഉദ്യാനശ്രേഷ്ഠ) കിട്ടിയതോടെ കൃഷി വിപലുമാക്കി. കൂട്ടായി ഭര്‍ത്താവും എന്‍ജിനീയറിങ്ങ് ജോലി അവസാനിപ്പിച്ചു മകനും ഒപ്പമുണ്ട്. ഒന്നരയേക്കറില്‍ ഓര്‍ക്കിഡുകള്‍ കൃഷി ചെയ്ത് വില്‍ക്കുന്ന സാബിറ (53) പൂന്തോട്ട വിശേഷങ്ങള്‍ ദ് […] More
-
ബസില്‍ ഒരു പച്ചക്കറിക്കട! ലോക്ക് ഡൗണ്‍ ദുരിതത്തിലായ 45 ബസ് ജീവനക്കാര്‍ക്ക് ആശ്വാസം, കര്‍ഷകര്‍ക്കും മെച്ചം
Promotion ലോക് ഡൗണ്‍ കാലത്തെ ഒരു പാലക്കാടന്‍ അതിജീവനക്കഥ. ഒരു ബസ് മുതലാളിയും 45 തൊഴിലാളികളുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. കൊറോണയും ലോക്ക് ഡൗണുമൊക്കെ വന്നതോടെ സഡണ്‍ ബ്രേക്കിട്ട ജീവിതത്തിന്റെ ഗിയര്‍ മാറ്റിയ സംഭവകഥയാണിത്. കൊറോണക്കാലത്തിന് മുന്‍പ് മലമ്പുഴ-പാലക്കാട്- കൊട്ടേക്കാട് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ് ആയിരുന്നു ഇതിഹാസ്. എന്നാലിപ്പോള്‍ അതൊരു പച്ചക്കറിക്കടയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടമായ സ്വന്തം തൊഴിലാളികള്‍ക്ക് ഇങ്ങനെയൊരു ഐഡിയ പറഞ്ഞു കൊടുത്തതും ബസിന്റെ ഉടമസജീവ് തോമസ് തന്നെയാണ്. ആദ്യം തുടങ്ങിയത് […] More
-
in Agriculture, Featured
പി എസ് സി പഠനത്തിനിടയില്‍ പോക്കറ്റ് മണിക്കായി തുടങ്ങിയ കൃഷി തലയ്ക്കു പിടിച്ചപ്പോള്‍
Promotion സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് നടന്നവരാണ് പാലക്കാട്ടുകാരായ അസറദ്ദീനും ഷെരീഫും. എന്നാല്‍ അവര്‍ എത്തിപ്പെട്ടത് കൃഷിയിലാണ്. പി എസ് സി പഠനത്തിനായിരുന്നു ഊന്നല്‍. അതുകൊണ്ട് കൃഷിയുടെ പാഠങ്ങള്‍ ഒന്നും പഠിച്ചിട്ടില്ലായിരുന്നു. അതിനിടയില്‍ നെല്പാടത്തേക്കും പച്ചക്കറിയിലേക്കും അവര്‍ ശ്രദ്ധ തിരിച്ചു. ബിരുദ പഠനമൊക്കെ കഴിഞ്ഞ് സര്‍ക്കാര്‍ ജോലി സ്വന്തമാക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്നതിനിടയില്‍ അവിചാരിതമായാണ് കൃഷിയിലേക്ക് വന്നതെന്നു അവര്‍ പറയുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി എസ് സി പരിശീലനക്ലാസുകള്ക്കിടയില് ചെറിയൊരു പോക്കറ്റ് മണി, അത് മാത്രമായിരുന്നു മനസില്‍. […] More
-
in Environment, Featured
ആ ദിവസങ്ങളില്‍ നടന്നതെന്ത്: കാട്ടാനയുടെ മരണം ലോകത്തെ അറിയിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നു
Promotion “കര്‍ഷകന്റെ കണ്ണീരിന് വിലയില്ലേ… കഷ്ടപ്പെട്ടുണ്ടാക്കുന്ന കപ്പയും വാഴയുമൊക്കെ കാട്ടാനയിറങ്ങി നശിപ്പിക്കുകയാണ്. ഇതിനെതിരേ ആര്‍ക്കും ഒന്നു പറയാനില്ലേ…” ഈ വാദം പറഞ്ഞു തീരും മുന്‍പേ മൃഗസ്നേഹിയെത്തും. “ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിളില്‍ പടക്കം നല്കി കൊല്ലാന്‍ മാത്രം ക്രൂരരാണോ നിങ്ങള്‍… നിങ്ങളെയൊക്കെ മനുഷ്യരെന്നു വിളിക്കാന്‍ പോലും പാടില്ല. മിണ്ടാപ്രാണിയോടാണ് ക്രൂരതകള്‍ മറക്കരുത്.” പ്രകൃതിയെയും മൃഗങ്ങളേയും മറന്നുകൊണ്ട് മനുഷ്യര്‍ക്ക് ജീവിക്കാനാകില്ല. വന്യമൃഗങ്ങളെ ആക്രമിക്കുന്നത് ക്രൂരമാണെന്ന് മാത്രമല്ല, നിയമവിരുദ്ധവുമാണ്. ഒപ്പം, വനപ്രദേശങ്ങളോട് ചേര്‍ന്ന് ജീവിക്കുന്ന ചെറുകിട കര്‍ഷകര്‍ നിരന്തരം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ […] More
-
in Environment, Featured
കയ്യിലൊരു ഒരു വടിയും വാക്കത്തിയും മനസ്സു നിറയെ കാടും… 16-ാം വയസ്സില്‍ നിഗൂഢമായ ‘നിശ്ശബ്ദ താഴ്വര’യില്‍ എത്തിപ്പെട്ട മാരി പറഞ്ഞ കഥകള്‍
Promotion “അന്നത്തെ കാട് വളരെ നിശ്ശബ്ദമായിരുന്നു. കാട്ടിലൂടെ നടക്കുമ്പോള്‍ ഏതു സമയത്തും മഴ പെയ്യുന്ന പോലെ തോന്നും… ചാറ്റല്‍ മഴ പോലെ. ഉച്ചയ്ക്കൊരു രണ്ട് മണിയൊക്കെ കഴിഞ്ഞാല്‍ പിന്നെ നല്ല തണുപ്പായിരിക്കും,” അതുപറയുമ്പോള്‍ സൈലന്റ് വാലിയിലെ ഫോറസ്റ്റ് വാച്ചര്‍ മാരിയുടെ ഉള്ളിലെ നഷ്ടബോധം മുഖത്തും നിഴലിട്ടിരുന്നു. “ഇന്നിപ്പോ ആ തണുപ്പൊന്നും കാട്ടില്‍ ഇല്ല. രണ്ട് മണി നേരത്തും നല്ല ചൂടാണ്,” അദ്ദേഹം സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു. ‘അന്നത്തെ കാട്’ എന്ന് അദ്ദേഹം പറയുന്നത് അത്ര പണ്ടത്തെ കാര്യമൊന്നുമല്ല. കഴിഞ്ഞ ഇരുപത് […] More
-
in Featured, Inspiration
വീട്ടിലെ കഷ്ടപ്പാടുകൊണ്ട് സ്കൂള്‍ പഠനം നിലച്ചു, കടയില്‍ 700 രൂപയ്ക്ക് പണിക്കുനിന്നു; പ്രതിസന്ധികളെ അതിജീവിച്ച് അട്ടപ്പാടി ഊരില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമിയുടെ ജീവിതകഥ
Promotion പ്ലസ്ടു കഴിഞ്ഞു നില്ക്കുമ്പോ രങ്കസ്വാമിയോട് നാട്ടുകാരും കൂട്ടുകാരുമൊക്കെ ചോദിച്ചു ഇനിയെന്താ പരിപാടി? “ഡിഗ്രിക്ക് ചേരുകയാണ്. ബി എ ഹിന്ദിക്ക് പാലക്കാട് വിക്റ്റോറിയ കോളെജില്‍ കിട്ടിയിട്ടുണ്ട്.” രങ്കസ്വാമി പറഞ്ഞതു കേട്ട് പലരുടെയും നെറ്റി ചുളിഞ്ഞു. ഹിന്ദിക്കോ…? പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചവന് ഹിന്ദി പഠിക്കാന്‍ പോകുന്നോ? ഹിന്ദി പഠിച്ചിട്ട് ഇപ്പോ എന്താ കിട്ടാനാ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍. പക്ഷേ അതൊന്നും രങ്കസ്വാമി മൈന്‍ഡ് ചെയ്തില്ല. “ചെറിയേട്ടന് പറഞ്ഞിരുന്നു. ഹിന്ദിക്ക് ഷുവര്‍ കാര്‍ഡല്ലേ വന്നേക്കുന്നത്. അതെടുത്തു പഠിക്കാന്‍ […] More
-
in Agriculture, Featured
രണ്ട് പ്രളയങ്ങളെയും അതിജീവിച്ച് 22-കാരന്റെ ജൈവ നെല്‍കൃഷി: വര്‍ഷങ്ങളോളം തരിശുകിടന്ന ഭൂമിയില്‍ നൂറുമേനി
Promotion വ ര്‍ഷങ്ങളോളം ഇതൊരു തരിശ് ഭൂമിയായിരുന്നു. വിത്ത് വിതയ്ക്കല്ലില്ല, കൊയ്ത്തില്ല… അങ്ങനെ കുറേക്കാലം. നൂറുമേനി വിളവ് കിട്ടിയിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മകളും തരിശുകിടന്നു. ആ ഭൂമിയിലേക്കാണ് മുഹമ്മദ് ഷഹിന്‍ഷാ എത്തുന്നത്. ഒരിക്കല്‍ വല്ലുപ്പായുടെ കൈയും പിടിച്ച് നടന്ന ആ പാടവരമ്പിലൂടെ അവന് വീണ്ടും നടന്നു. പക്ഷേ പഴയ സ്കൂള്‍ കുട്ടിയല്ല ഷഹിന്‍ഷാ… വളര്‍ന്നു വലുതായിരിക്കുന്നു. കൃഷിയില്ലാതെ കിടന്ന ആ പാടത്ത് വിത്തിറക്കാനാണ് ഇക്കുറി ആ 22-കാരനെത്തിയത്. വീട്ടില്‍ ജലം പാഴാവുന്നത് 95% വരെ കുറയ്ക്കുന്ന ടാപ്പ് അഡാപ്റ്ററുകള്‍ വാങ്ങാം. […] More
-
in Environment, Featured
1,600 മുളംതൈകള്‍ നട്ടുപിടിപ്പിച്ച, സ്വന്തമായൊരു ബാംബൂ മ്യൂസിക് ബാന്റുള്ള 10-ാംക്ലാസ്സുകാരി: നാടന്‍ പാട്ടുപാടിയും ചെണ്ടകൊട്ടിയും കിട്ടുന്ന പണം മുഴുവന്‍ മുളയ്ക്ക് വേണ്ടി
Promotion സാധാരണ കുട്ടികള്‍ ചോക്ലേറ്റിനും കളിപ്പാട്ടങ്ങള്‍ക്കുമൊക്കെ വാശി പിടിക്കുമ്പോള്‍ ഉണ്ണിമോള്‍ക്ക് അതൊന്നും വേണ്ടായിരുന്നു. ചെടിയും തൈകളുമൊക്കെയാണ് ഉണ്ണി മോള് പപ്പയോടും ഉമ്മച്ചിയോടും ആവശ്യപ്പെട്ടിരുന്നത്. ഉണ്ണിമോള്… ഇതവളുടെ വിളിപ്പേരാണ്. നൈന ഫെബിന് എന്നാണ് യഥാര്‍ഥ പേര്. ഉണ്ണി മോളെന്നു പറഞ്ഞാലേ നാട്ടാരൊക്കെ അറിയൂ. മാഷ്മാരു പോലും ഉണ്ണി മോളെന്നാ വിളിക്കുന്നത്. എന്നാല്‍ അവള് അവളെ തന്നെ വിളിക്കുന്നത് ഇതൊന്നുമല്ല. ‘മുളയുടെ തോഴി’ അങ്ങനെ ആളുകള്‍ വിളിക്കുന്നതിനായി കാത്തിരിക്കുകയാണ് ഈ പത്താം ക്ലാസുകാരി. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, ഒപ്പം […] More
-
in Agriculture, Featured
മഞ്ജു വാര്യരുടെ സിനിമ കണ്ട ആവേശത്തില്‍ ടെക്നോപാര്‍ക്കിലെ ജോലി രാജിവെച്ച മുന്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്റെ കൃഷിവിശേഷങ്ങള്‍
Promotion ‘ഹൗ ഓള്‍ഡ് ആര് യു.’ സിനിമയില്‍ നിന്ന് ഏറെക്കാലെ മാറിനിന്ന മഞ്ജു വാര്യര്‍ തിരിച്ചുവരവ് ഗംഭീരമാക്കിയ റോഷന് ആന്‍ഡ്രൂസ് ചിത്രം. ഈ സിനിമ കണ്ട് ഒരു യുവാവ് ജോലി രാജിവച്ചു. പാലക്കാട് ആലത്തൂരുകാരന് സനല്‍ ആണ് സിനിമ കണ്ടതിനു പിന്നാലെ ടെക്നോപാര്‍ക്കിലെ ജോലിയും രാജിവച്ച് നാട്ടിലേക്ക് വണ്ടി കയറിയത്. സിനിമാഭ്രാന്തനല്ല… സിനിമയെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതുമല്ല. സിനിമ കണ്ട് മറ്റൊരു ഭ്രാന്ത് കൂടെക്കൂടി–കൃഷി! കൃഷിക്കാരനാകണമെന്നെ ആഗ്രഹത്തോടെയാണ് ജോലിയും കളഞ്ഞ് നാട്ടിലേക്ക് പോകുന്നത്. ഈ പിരാന്തിനെല്ലാം വളംവെച്ചുകൊടുക്കാന്‍ ഭാര്യ ശ്രുതിയും. […] More
-
in Environment, Featured
പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍
Promotion 1968-ലാണ് ബാലന് പത്താം ക്ലാസ് ജയിക്കുന്നത്. അന്നത്തെ നിലയ്ക്ക് നല്ലൊരു സര്‍ക്കാര്‍ ഉദ്യോഗം എളുപ്പം സ്വന്തമാക്കാമായിരുന്നു, പക്ഷേ ബാലന് അതിനൊന്നും പോയില്ല. ‘അബ്കാരിയുടെ മകനല്ലേ… സര്‍ക്കാര്‍ ഉദ്യോഗമൊന്നും വേണ്ടല്ലോ,’ എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു… ബിസിനസിനോടാകും ബാലന് താല്പര്യമെന്ന് നാട്ടുകാര്‍ സ്വയമങ്ങ് തീരുമാനിച്ചു. കുട്ടിക്കാലത്തുതന്നെ കള്ളുകച്ചവടത്തില്‍ ബാലന് അച്ഛനെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും ഉറപ്പിച്ചു: ബാലന് വലുതാവുമ്പോള്‍ കാശുവാരിയെറിയും…ഷാപ്പുകള്‍ ലേലത്തില്‍ പിടിച്ച് ലക്ഷാധിപതിയാവും. സിനിമയിലെ അബ്കാരികളെപ്പോലെ കൈയില്‍ കനമുള്ള സ്വര്‍ണച്ചങ്ങലയും കഴുത്തില്‍ മാലയൊക്കെ ഇട്ടുനടക്കും.. […] More