More stories

 • in

  കൊറോണക്കാലത്ത് വീട്ടില്‍ തുടങ്ങിയ ബിസിനസ്, ഒറ്റ മാസം കൊണ്ട് 1,000 ഉപഭോക്താക്കള്‍

  Promotion കൊച്ചിയില്‍ വിപ്രോയുടെ പ്രൊജക്റ്റ് ടീം ലീഡറായി ജോലി ചെയ്തിരുന്ന കൊല്ലംകാരന്‍ രോഹിത് കവിരാജന് അബുദാബിയില്‍ ജോലി കിട്ടി അങ്ങോട്ടുപോകുന്നത് കഴിഞ്ഞ വര്‍ഷമാണ്. ഈ വര്‍ഷം ആദ്യം ജനുവരിയില്‍ നാട്ടില്‍ ലീവിന് വന്നു. ലീവ് അവസാനിച്ച് അബുദാബിയിലേക്കു പോകാന്‍ തയാറെടുക്കുമ്പോഴായിരുന്നു കൊറോണ ബാധ നാട്ടിലെല്ലാം രൂക്ഷമായത്. രാജ്യം ലോക്ക് ഡൗണിലേക്ക് പോയതോടെ രോഹിതിന് അബുദാബിയിലേക്കു തിരിച്ചുപോകാന്‍ സാധിക്കാതെ വന്നു. രോഹിതിന്‍റെ  അയല്‍ക്കാരും കൂട്ടുകാരുമാണ് അരുണ്‍ജിത്തും, അനൂപും, സുരാജും. മൂന്നു പേരും നാട്ടില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. ഒരാള്‍ […] More

 • in

  ബോറന്‍ സമൂസയിൽ നിന്നൊരു ബിസിനസ് ഐഡിയ! 1,800-ലേറെ സ്ത്രീകളെ സംരംഭകരാക്കിയ സെലിബീസ്

  Promotion പൂജ്യം നിക്ഷേപത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കുമോ? അല്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഒഴിവുസമയത്ത് എന്തേലും ചെയ്താല്‍ വരുമാനം കിട്ടുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മുടെയെല്ലാം മനസില്‍ എപ്പോഴുമുണ്ട്.  അതിനുത്തരം തേടി ഗൂഗിളില്‍ തപ്പുന്നവരുടെ എണ്ണത്തിന് പരിധിയില്ല. എന്നാല്‍ കൊച്ചിയില്‍ താമസമാക്കിയ ഒരു കുടുംബം  ആയിരക്കണക്കിന് സ്ത്രീകളെ സംരംഭകരാക്കിയിരിക്കയാണ്, അതും ആ സ്ത്രീകള്‍ക്ക് ഒരു മുടക്കുമുതലും ഇല്ലാതെ തന്നെ. ഒരു ലക്ഷം സ്ത്രീകളെ സംരംഭകരാക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ഇത് ഫൈസല്‍ എം ഖാലിദിന്‍റെയും സുനിതയുടെയും സെലിബീസ് എന്ന വേറിട്ട സംരംഭത്തിന്‍റെ […] More

 • in

  അറിയാമോ? അമൃതാഞ്ജന്‍ എന്ന ജനകീയ പെയിന്‍ ബാമിന് പിന്നില്‍ ഈ സ്വതന്ത്ര്യസമര സേനാനിയാണ്

  Promotion ചെസ് ഇതിഹാസം ബോബി ഫിഷര്‍ നമ്മുടെ വിശ്വനാഥന്‍ ആനന്ദിനോട് ഒരിക്കല്‍ ചോദിച്ചുവത്രേ..”അമൃതാഞ്ജന്‍ ഉണ്ടോ” എന്ന്.  ഐസ്‌ലന്‍ഡില്‍ അത് കിട്ടുന്നില്ലെന്ന പരാതിയും കേള്‍ക്കേണ്ടി വന്നു ഇന്ത്യയുടെ ചെസ് ഇതിഹാസം ആനന്ദിന്. പറഞ്ഞുവരുന്നത് കടല്‍ കടന്നും പണ്ടേ പ്രശസ്തമായിരുന്നു അമൃതാഞ്ജനെന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പെയിന്‍ ബാം എന്നാണ്. 80-കളിലും 90-കളിലുമെല്ലാം വളര്‍ന്നുവന്നവരോട് ചോദിച്ചാല്‍ അമൃതാഞ്ജനില്ലാത്ത വീടുകള്‍ ഇല്ലെന്ന് തന്നെ പറഞ്ഞേക്കും. അത്രയ്ക്ക് പെരുത്തിഷ്ടപ്പെട്ടിരുന്നു നമ്മളീ മരുന്നിന്‍റെ ‘മാജിക്’. മഞ്ഞ ഗ്ലാസ് ബോട്ടിലിനുള്ളില്‍ എത്ര വലിയ തലവേദനയ്ക്കും സകലമാന ശരീരവേദനകള്‍ക്കുമുള്ള […] More

 • in ,

  ഗള്‍ഫിലെ ജോലി വിട്ട് പാളപ്പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍ജിനീയര്‍ ദമ്പതികള്‍; സ്ത്രീകള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്കും നേട്ടം

  Promotion “എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ,” എന്ന് നാടോടിക്കാറ്റ് എന്ന സിനിമയില്‍ വിജയന്‍ (ശ്രീനിവാസന്‍) ദാസനോട് (മോഹന്‍ലാല്‍) പറഞ്ഞത്  എങ്ങനെ മറക്കും!? യു എ ഇ-യില്‍ നല്ല ശമ്പളം ഉണ്ടായിരുന്ന എഞ്ചിനീയറിംഗ് ജോലി വേണ്ടെന്നു വച്ച് നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച നാട്ടുകാരോടും കൂട്ടുകാരോടും കാസര്‍ഗോഡ് മടിക്കെ സ്വദേശിയായ ദേവകുമാറും ഭാര്യ ശരണ്യയും പറഞ്ഞത് ഇത് തന്നെയാണ്, പകുതി കളിയായും, കാര്യമായും. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. കോര്‍പ്പറേറ്റ് […] More

 • in

  പപ്പായത്തണ്ടുകൊണ്ട് പ്രകൃതിസൗഹൃദ സ്‌ട്രോ നിര്‍മ്മിച്ച് ടെക്കികള്‍; ആറ് മാസം സൂക്ഷിപ്പ് കാലം, കര്‍ഷകര്‍ക്കും നേട്ടം

  Promotion നട്ടുച്ച നേരം, നല്ല വേനല്‍ക്കാലമാണ്. ദൂരെ യാത്ര കഴിഞ്ഞ് ബസിറങ്ങിയ കുടുംബം നേരേ പോയത് ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും ഒരു ജൂസ് കുടിയ്ക്കാന്‍. കുടിച്ചു കഴിഞ്ഞശേഷം പ്ലാസ്റ്റിക് സ്ട്രോകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞു. ഇങ്ങനെ ബേക്കറികളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും സ്ട്രോകള്‍ പൊതുവഴികളിലേക്ക് അശ്രദ്ധമായി വലിച്ചെറിയുന്നത് ഒരു പൊതുശീലമാണല്ലോ. (കേരളത്തില്‍ സമ്പൂര്‍ണ പാലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നെങ്കിലും പ്ലാസ്റ്റിക് നിര്‍മ്മിത സ്ട്രോകളും മറ്റ് ഉല്‍പന്നങ്ങളും പല പ്രദേശങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട് ). വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ […] More

 • in

  വീട്ടിലെ കുഞ്ഞുമുറിയില്‍ മൈക്രോഗ്രീന്‍സ് കൃഷി; വിദ്യാധരന്‍ നേടുന്നത് മാസം 80,000 രൂപ! 

  Promotion വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ പെട്ടിരിക്കുമ്പോഴാണ് വിദ്യാധരന്‍ നാരായണന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ എന്തെങ്കിലുമൊരു ചെറിയ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്. നമ്മളിലധികം പേരും ആലോചിക്കുന്നതുപോലെ കുറഞ്ഞ മുടക്കുമുതല്‍, തെറ്റില്ലാത്ത വരുമാനം…അതൊക്കെ ഒത്തുവരുന്ന ഒരു സംരംഭം തേടിയായിരുന്നു അന്വേഷണങ്ങള്‍. ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കിറ്റുകള്‍ വാങ്ങാം. Karnival.com അങ്ങനെയിരിക്കുമ്പോഴാണ് മൈക്രോഗ്രീന്‍സ് വളര്‍ത്തി വിറ്റാലോ എന്നൊരു ഐഡിയ തോന്നുന്നത്. 15,000 രൂപ ചെലവിട്ടാണ് വിദ്യാധരന്‍ തുടങ്ങിയത്, 2014-ല്‍. മൈക്രോഗ്രീന്‍സ് വളര്‍ത്താന്‍ തുടങ്ങിയതോടെ അതിന്‍റെ സാധ്യതകള്‍ വലുതാണെന്ന് മനസ്സിലായി. 2018 ഒക്ടോബറിലാണ് ശരിക്കുമൊരു കച്ചവടമായി തുടങ്ങുന്നതും […] More

 • in

  ‘പേപ്പര്‍ പ്ലേറ്റെല്ലാം പേപ്പറല്ല’: കരിമ്പിന്‍ പള്‍പ് കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക് കോട്ടിങ്ങില്ലാത്ത പ്ലേറ്റുകളും പ്രകൃതിസൗഹൃദ വസ്തുക്കളുമായി ജൂനി റോയ്

  Promotion “ചെറുപ്പം മുതൽക്കേ പ്രകൃതിയെ സ്നേഹിച്ചിരുന്നു എന്നൊന്നും പറയാൻ കഴിയില്ല. അന്നൊന്നും അതിനുള്ള അറിവ് ഉണ്ടായിരുന്നില്ല. മാത്രമല്ല ഭൂമി ഇന്നത്തെ അവസ്ഥയിലെന്ന പോലെ ആയിരുന്നില്ല,” കോഴിക്കോടുനിന്നുള്ള സംരംഭക ജൂനി റോയ് പറയുന്നു. “കുറച്ചെങ്കിലും പച്ചപ്പുണ്ടായിരുന്നു… ഇന്ന് ഭൂമിയുടെ അവസ്ഥ കണ്ടാൽ സഹിക്കാൻ കഴിയില്ല. ഓരോ കിലോ മീറ്റർ ചുറ്റളവിലും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കിടക്കുന്ന സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടിൽ. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com “പലയിടത്തേക്കും യാത്ര പോകുമ്പോൾ […] More

 • in

  90-ാം വയസ്സില്‍ സംരംഭകയായ മുത്തശ്ശി: ഇതുവരെ സ്വയം സമ്പാദിക്കാന്‍ കഴിയാതിരുന്നതിന്‍റെ നിരാശ തീര്‍ത്ത് ഹര്‍ഭജന്‍

  Promotion ഹര്‍ഭജന്‍ കൗര്‍ മകള്‍ രവീണ സൂരിയോട് ചുമ്മാ മിണ്ടിയും പറഞ്ഞുമിരിക്കുകയാണ്. പലതും പറഞ്ഞ കൂട്ടത്തില്‍ രവീണ അമ്മയോട് ചോദിച്ചു. “ഈ ജീവിതത്തില്‍ അമ്മയ്ക്ക് എപ്പോഴെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ?” “എന്‍റെ ജീവിതം വളരെ സംതൃപ്തി നിറഞ്ഞതായിരുന്നു,” ഹര്‍ഭജന്‍ കൗര്‍ പറഞ്ഞു. “ആകെയുള്ള നിരാശ ഞാനിതുവരെ സ്വന്തമായി ഒരു രൂപ പോലും ഉണ്ടാക്കിയിട്ടില്ല എന്നത് മാത്രമാണ്.” ആ സംസാരം അവിടെ അവസാനിച്ചു. എന്നാല്‍ അത് മറ്റൊരു തുടക്കം കൂടിയായിരുന്നു. അമ്മയുടെ ഉള്ളിലുള്ള ആ നിരാശ ഒഴിവാക്കാനായി രവീണ ആലോചന […] More

 • in ,

  തീവ്രവാദവും ദാരിദ്ര്യവും ദുരിതം വിതച്ച ഗാരോ കുന്നുകളില്‍ റബര്‍ കൃഷിയിലൂടെ വലിയ മാറ്റം കൊണ്ടുവന്ന മലയാളി സ്ത്രീ

  Promotion 1977-ലെ ഗാന്ധി ജയന്തി ദിനത്തിലാണ് ഇടുക്കിക്കാരിയായ സിസ്റ്റര്‍ റോസ് മേഘാലയയിലെത്തുന്നത്. ഭോപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ ഗോത്രവര്‍ഗ പ്രദേശമായ ഗാരോ കുന്നുകളിലേക്ക് പോകുന്നത്. മെഡിക്കല്‍ മിഷന്‍ സിസ്‌റ്റേഴ്‌സ് എന്ന സന്യാസിനി സഭയുടെ ഭാഗമായിരുന്നു സിസ്റ്റര്‍ റോസ്. ആദ്യം വെസ്റ്റ് ഗാരോ ഹില്‍സില്‍ രാജാബല എന്ന സ്ഥലത്തായിരുന്നു. അന്നുവരെ അവര്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരമായ സ്ഥലം, നല്ല വളക്കൂറുള്ള മണ്ണ്. പക്ഷേ ഇതൊക്കെയായിട്ടും, ജനങ്ങളെല്ലാം ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. രാജാബലയിലെ […] More