More stories

 • in

  ബിരിയാണിയും പൊറോട്ടയും കബാബുമടക്കം ചക്ക കൊണ്ട് 175 വിഭവങ്ങളുമായി സ്മിത: പ്രചോദനമായത് ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് 

  Promotion ഭക്ഷണം, അത് ഏത് ദേശത്തെയാണെങ്കിലും സ്വന്തമാക്കി അഭിമാനിക്കാനുള്ള ഒരു പ്രത്യേക വഴക്കം നമുക്കുണ്ടല്ലോ. അങ്ങനെ പല വിദേശികളും വന്ന് തീന്‍മേശ കീഴടക്കുന്നുവെന്ന പരാതി നിലനില്‍ക്കുമ്പോഴും മിക്ക മലയാളിയുടെയും ഇഷ്ടങ്ങളുടെ ലിസ്റ്റില്‍ ചക്കയ്ക്ക് എന്നുമിടമുണ്ട്. ചക്ക സീസണില്‍ ഗള്‍ഫ് യാത്ര ചെയ്യുന്ന മലയാളികളുടെ ബാഗില്‍ ചക്ക വിഭവങ്ങളില്ലാത്ത എത്ര ബാഗുണ്ടാകും? മാത്രമല്ല, ചക്ക മൂത്തിപ്പോള്‍ നമ്മുടെ ഔദ്യോഗിക ഫലവുമായിരിക്കുന്നു. എങ്കിലും ചക്ക കൊണ്ടുള്ള എത്ര വിഭവങ്ങള്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകാം? രണ്ട്, മൂന്ന്, അഞ്ച്? എങ്കില്‍ അങ്ങനെയല്ല തിരുവനന്തപുരം […] More

 • in

  അ‌ഞ്ച് സെന്‍റില്‍ വീട്, ടെറസില്‍ 40 ഇനം മാവുകള്‍, ബിലാത്തിപ്പഴം, മാംഗോസ്റ്റിന്‍, റംബുട്ടാന്‍, പ്ലാവ്, പച്ചക്കറികള്‍, ഓര്‍ക്കിഡ്, മീന്‍കുളത്തില്‍ കരിമീന്‍

  Promotion അല്‍ഫോന്‍സ്, ചന്ദ്രക്കാരന്‍, നീലം, മല്‍ഗോവ, പട്രീഷ്യ…അങ്ങനെ പലതരം മാവുകള്‍. പിന്നെ പ്ലാവുകള്‍, കരിമീനും തിലാപ്പിയയുമൊക്കെ നിറയുന്ന മീന്‍ കുളങ്ങള്‍. പലതരം പച്ചക്കറികള്‍. പേരയ്ക്കയും സീതപ്പഴവും റംമ്പൂട്ടാനുമൊക്കെയായി കുറേ പഴങ്ങളും. ഇതിനൊപ്പം ഈ കൃഷിത്തോട്ടത്തിന്‍റെ മൊഞ്ച് കൂട്ടാന്‍ ഓര്‍ക്കിഡ് ചെടികള്‍, പ്രാവുകള്‍. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമായുള്ള ആരുടെയോ പറമ്പിനെക്കുറിച്ചല്ല. ജൈവ ഉല്‍പന്നങ്ങള്‍ വാങ്ങാം,  സന്ദര്‍ശിക്കുക: KARNIVAL.COM അഞ്ച് സെന്‍റ് ഭൂമിയില്‍ ഒരു 1800 സ്ക്വയര്‍ ഫീറ്റ് വീടും പിന്നെ മാവും പ്ലാവും മത്സ്യവും പച്ചക്കറി കൃഷികളുമൊക്കെയായി ജീവിതം ആഘോഷിക്കുകയാണ് […] More

 • in ,

  എജ്ജാതി തോട്ടം! സ്വന്തം വീട്ടുപേരിലൊരു ജാതി. ഒപ്പം മംഗോസ്റ്റിനും റംബുട്ടാനും 20 ഇനം മാവും നെല്ലും… ഈ 77-കാരന് കൃഷി തന്നെയാണ് സന്തോഷം

  Promotion ഈ ചാലക്കുടിക്കാരനോട് ജാതി ചോദിക്കാം… എത്ര വേണമെങ്കിലും. ചോദിച്ചാലോ!? തൈ വേണോ കായ വേണോ അല്ല ഇനി പത്രിയാണോ വേണ്ടതെന്നൊരു മറുചോദ്യമാകും കിട്ടുക. ചാലക്കുടി പേട്ടയില്‍ പുല്ലന്‍ വീട്ടില്‍ ജോസ്… സ്വന്തം കുടുംബത്തിന്‍റെ പേരിലൊരു ജാതി ഇനം തന്നെയുള്ള കര്‍ഷകന്‍. ജാതിമരങ്ങള്‍ മാത്രമല്ല ജോസിന്‍റെ വീട്ടുമുറ്റത്ത് നിറഞ്ഞുനില്‍ക്കുന്നത്. 20 ഇനം മാവുകള്‍, മാങ്കോസ്റ്റിനും പ്ലാവും ആടും പോത്തും തേനീച്ചയും നെല്‍കൃഷിയുമൊക്കയുള്ള ഒരു സമ്പൂര്‍ണ കര്‍ഷകനാണ് ഇദ്ദേഹം.  പ്രായത്തിന്‍റെ അവശതകളൊക്കെയുണ്ടെങ്കിലും ഈ 77-കാരന്‍ ഇന്നും കൃഷിയില്‍ സജീവമാണ്. […] More

 • in ,

  പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്‍റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍

  Promotion 1968-ലാണ് ബാലന്‍ പത്താം ക്ലാസ് ജയിക്കുന്നത്. അന്നത്തെ നിലയ്ക്ക് നല്ലൊരു സര്‍ക്കാര്‍ ഉദ്യോഗം എളുപ്പം സ്വന്തമാക്കാമായിരുന്നു, പക്ഷേ ബാലന്‍ അതിനൊന്നും പോയില്ല. ‘അബ്കാരിയുടെ മകനല്ലേ… സര്‍ക്കാര്‍ ഉദ്യോഗമൊന്നും വേണ്ടല്ലോ,’ എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു… ബിസിനസിനോടാകും ബാലന് താല്‍പര്യമെന്ന് നാട്ടുകാര്‍ സ്വയമങ്ങ് തീരുമാനിച്ചു. കുട്ടിക്കാലത്തുതന്നെ കള്ളുകച്ചവടത്തില്‍ ബാലന്‍ അച്ഛനെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും ഉറപ്പിച്ചു: ബാലന്‍ വലുതാവുമ്പോള്‍ കാശുവാരിയെറിയും…ഷാപ്പുകള്‍ ലേലത്തില്‍ പിടിച്ച് ലക്ഷാധിപതിയാവും. സിനിമയിലെ അബ്കാരികളെപ്പോലെ കൈയില്‍ കനമുള്ള സ്വര്‍ണച്ചങ്ങലയും കഴുത്തില്‍ മാലയൊക്കെ ഇട്ടുനടക്കും.. […] More

 • in ,

  2,230 അടി ഉയരത്തില്‍ ‘ഒന്നുമുണ്ടാവാത്ത ഭൂമി’യില്‍ കുരുമുളകും കാട്ടുപഴങ്ങളും പ്ലാവും മീനും കൊണ്ട് ഭക്ഷ്യവനം തീര്‍ത്ത മനുഷ്യന്‍

  Promotion ഭൂ മിക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു. സമരം ചെയ്തു. ജയിലില്‍ കിടന്നു. എന്നിട്ടും ഒന്നും കിട്ടിയില്ല. അവിടെ നിന്നും പിടിച്ചുകയറിയതാണ് ജോര്‍ജ്ജ്. ശരിക്കും അതൊരു കഠിനമായ മലകയറ്റം തന്നെയായിരുന്നു. ഭൂമി തേടി പാലായ്ക്കടുത്തുള്ള മേലുകാവില്‍ നിന്ന് നാല്‍പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാടുംകുന്നും കയറി 2,230 അടി ഉയരത്തില്‍ ഒരുവിധം വിളകളൊന്നും പിടിക്കാത്ത കുന്നിന്‍ചെരിവിലെത്തിപ്പെട്ടു. “എന്‍റെ വീട്ടില്‍ അഞ്ചെട്ട് മക്കള്‍ ഒക്കെ ഉണ്ടായിരുന്നതോണ്ട് ഞങ്ങള്‍ താമസിച്ചയിടത്ത് ആവശ്യത്തിന് ഭൂമിയൊന്നും ഇല്ലായിരുന്നു. അക്കാലം മുതല്‍ തന്നെ, വളരെ ചെറുപ്പത്തില്‍ തന്നെ, […] More

 • in ,

  വീടുകള്‍ തോറും മുറുക്ക് വിറ്റു നടന്ന പെരിയ കറുപ്പന്‍ കൈമാറിയ രഹസ്യം; അതാണ് ഇളവരശിയുടെ കരുത്ത്

  Promotion ആരാണതിനൊക്കെ പിന്നിലെന്ന് ഇളവരശിക്ക് ഇപ്പോഴും അറിയില്ല. ആരോ കരുതിക്കൂട്ടി ചെയ്യുന്നതുപോലെയായിരുന്നു എല്ലാം. നിരന്തരമായ കളവുകള്‍…കുറെ സ്വര്‍ണം മോഷണം പോയി… പിന്നെ നാല് ലക്ഷം രൂപ വരുന്ന ബേക്കറി ഉല്‍പന്നങ്ങള്‍… അധികം കഴിയും മുമ്പ് കാര്‍ ആരോ അടിച്ചുതകര്‍ത്തു… പൊലീസില്‍ പല കേസുകളുമുണ്ടെങ്കിലും ഇതൊക്കെ ചെയ്തവര്‍ ഇന്നും അജ്ഞാതരായി തുടരുന്നു. ഉള്ള സമ്പാദ്യവും ലോണുമൊക്കെയെടുത്ത് ഒരു പുതിയ സ്ഥാപനം തുടങ്ങിയ സ്ത്രീക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളായിരുന്നു ഇതെല്ലാം. തീയില്‍ കുരുത്ത വിത്താണെങ്കിലും ഇളവരശി തളര്‍ന്നുപോയി അച്ഛന്‍ ചിപ്‌സും […] More

 • in ,

  ദിവസവും രാത്രി രണ്ടുമണിക്ക് ഉണര്‍ന്ന് ഈ 59-കാരി പാചകം തുടങ്ങും, 50 രോഗികള്‍ക്ക് പലതരം ആരോഗ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍

  Promotion കിളികള്‍ പോലും ഉണരുന്നതിന് മുമ്പ് വിനയ ഉറക്കമുണരും… പുലര്‍ച്ചെ രണ്ടുമണിക്ക്, ഒരു ദിവസം പോലും മുടങ്ങാതെ. നേരെ അടുക്കളയിലേക്ക്. തൃശ്ശൂര്‍ മണ്ണുത്തിക്കടുത്തുള്ള ഒല്ലൂക്കരയിലെ  ആ വീട്ടിലെ അടുക്കളയില്‍ പിന്നെ വിശ്രമമില്ലാത്ത ജോലിയാണ്. അമ്പത് വീടുകളില്‍ വൃദ്ധരും രോഗികളുമായ നിരവധി പേരാണ് പി ജി വിനയ (59) തയ്യാറാക്കുന്ന പ്രത്യേക ആരോഗ്യ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഒരു ദിവസം പോലും മുടക്കാനാവില്ല. രോഗികളും വൃദ്ധരുമായവര്‍ക്കുള്ള പ്രത്യേക ആരോഗ്യ വിഭവങ്ങളാണ് വിനയ തയ്യാറാക്കുന്നത്. രാവിലെ എട്ടരയാവുമ്പോഴേക്കും ഓരോരുത്തര്‍ക്കും ഡോക്ടര്‍മാര്‍ […] More

 • Varghese Tharakan promoter of Ayur Jack
  in ,

  അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ട തൃശ്ശൂര്‍ക്കാരന്‍: വൈറലായ ആയുര്‍ ജാക്കിന്‍റെ കഥ

  Promotion കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുമാല്‍ കുന്നിലെ അഞ്ചേക്കര്‍ റബര്‍ തോട്ടം മുഴുവനായും വെട്ടി അവിടെ പ്ലാവ് നടാന്‍ വര്‍ഗീസ് തരകന്‍ തീരുമാനിച്ചപ്പോള്‍ പല തൃശ്ശൂര്‍ക്കാരും ചിരിച്ചു,  “ആ ഗെഡിക്ക് കിളി പോയാ?” എങ്ങനെ പറയാതിരിക്കും. ആറുമുതല്‍ 12 വര്‍ഷം വരെ പ്രായം ചെന്ന റബര്‍ മരങ്ങളാണ് അടിയോടെ വെട്ടിക്കളഞ്ഞത്.  അതില്‍ പലതും ടാപ്പിങ്ങ് തുടങ്ങിയതായിരുന്നു. വര്‍ഗീസ് തരകന്‍റെ തന്നെ വാക്കുകളില്‍ അവിടെ നിന്ന് മാസം ഒന്നര ലക്ഷം വരെ വരുമാനം കിട്ടുമായിരുന്നു. വട്ടല്ലെങ്കില്‍ പിന്നെ എന്ത് എന്നല്ലെ…?  […] More

 • in , ,

  ‘ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോ കിട്ടിയ ഇരട്ടപ്പേരാണ്… ആ പേരുകൊണ്ടാണിന്ന് റേഷനരി വാങ്ങുന്നത്’

  Promotion ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്… മഹാത്മാഗാന്ധിയുടെ സേവാഗ്രാം ആശ്രമത്തില്‍ നിന്ന് തൃശ്ശൂര്‍ വേലൂക്കരയിലെ അവിട്ടത്തൂരിലെ കെ ആര്‍ ജയന് ഒരു ക്ഷണം ലഭിക്കുന്നത്. ആശ്രമം സന്ദര്‍ശിക്കാനും അവിടെ പ്ലാവുകള്‍ നട്ടുപിടിപ്പിക്കാനുമുള്ള ക്ഷണം. കാടുപിടിച്ചു കിടക്കുന്ന പറമ്പുകളിലും വഴിയോരങ്ങളിലും പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ച് നാട്ടിലെ താരമായ കെ ആര്‍ ജയന്‍ സന്തോഷത്തിന്‍റെ തുഞ്ചത്തെത്തി. രാഷ്ട്രപിതാവിന്‍റെ കണ്ണടയും വടിയും ചെരിപ്പും സൂക്ഷിക്കുന്ന മഹാരാഷ്ട്രയിലെ വാര്‍ധയിലെ സേവാഗ്രാമത്തിലേക്കാണ് 60 പ്ലാവിന്‍ തൈകളുമായി ജയന്‍ പോയത്. ആ സന്തോഷങ്ങളുടെ കൂട്ടുപ്പിടിച്ചാണ് ജയന്‍ സംസാരിച്ചു […] More