എം.ടെക് പഠനത്തിനിടയിലും 25 ഏക്കറില്‍ ചെലവില്ലാ ജൈവകൃഷി, നാടന്‍ പശുവിന്റെ ചാണകവും മൂത്രവും കൊണ്ട് 10 ഉല്പന്നങ്ങള്
40 വര്‍ഷം കൊണ്ട് 5,000 മീറ്റര്‍ നീളത്തില്‍ ഒറ്റയ്ക്ക് കയ്യാല കെട്ടി പാറക്കുന്നില്‍ പൊന്നുവിളയിച്ച കുടിയേറ്റ കര്‍ഷകന്റെ കഥ
ഒന്നര സെന്റില്‍ നിന്ന് മൂന്ന് വീട്ടിലേക്കുള്ള 26 ഇനം പച്ചക്കറികള്‍ വിളയിക്കുന്ന എന്‍ജീനീയര്‍: അക്വാപോണിക്സിലൂടെ രക്തശാലി നെല്ലും മീനും പച്ചക്കറികളും
‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു
കണ്ണുമടച്ച് മാസം ₹1ലക്ഷം വരുമാനം: കൂണ് കൊണ്ട് കേക്കും സൂപ്പും രസം മിക്സുമായി ഷിജിയുടെ പരീക്ഷണങ്ങള്‍
ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്റെ ‘കടമില്ലാ കൃഷി’
കോല്ത്തേനീച്ചയുടെ അട. ഫോട്ടോ-കടപ്പാട്: ഫേസ്ബുക്ക്/ ബിജു ജോസഫ് പശുവില്‍ നിന്ന് തേനീച്ചയിലേക്ക്! കടല്‍ കടന്ന ഔഷധത്തേന്‍ പെരുമയുമായി ഒരു ഗ്രാമം
4.5 ഏക്കറില്‍ 5,000 മരങ്ങള്‍, 10 കുളങ്ങള്‍, കാവുകള്‍, ജൈവപച്ചക്കറി: 10 വര്‍ഷംകൊണ്ട് ഇവരുടെ പ്രണയം തഴച്ചുപടര്‍ന്നതിങ്ങനെ
അംഗോള മുതല്‍ ഇരിങ്ങാലക്കുട വരെ നീളുന്ന കൃഷി വിശേഷങ്ങള്‍: ഇരട്ട സഹോദരന്മാര്‍മാരുടെ ‘തനി നാടന്‍’ ഏദന്തോട്ടത്തില്
കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം കൂലിപ്പണിയുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍
ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്റെ’ സ്വപ്നപദ്ധതികള്‍