16 വര്‍ഷമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ മരുന്നും പരിചരണവുമായി വീടുകളിലെത്തുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്റര്‍
മേഘയും മായാങ്കും സ്വയം ‘ക്ലീന്‍ ആവുന്ന’ 798 സ്മാര്‍ട്ട് ശുചിമുറികള്‍ സ്ഥാപിച്ച ദമ്പതികള്‍; ഡെല്‍ഹി മെട്രോ മുതല്‍ തുര്‍ക്കി സര്‍ക്കാര്‍ വരെ ആവശ്യപ്പെട്ട മാതൃക
ആളുകളെ ആക്രമിച്ചു കൊന്നിട്ടുണ്ട്, ദിവസവും 5 പേരെയെങ്കിലും കടിക്കുന്നുമുണ്ട്… എന്നിട്ടും ലേ നഗരം തെരുവുപട്ടികളോട് പെരുമാറുന്നത് ഇങ്ങനെയാണ്
മലപ്പുറത്തെ ഈ റോഡിലൂടെ പോകുന്നവര്‍ക്ക് ചായയും ചെറുകടിയും സൗജന്യം; ഇത് ‘കുതിര നാണി’യുടെ നന്മയുള്ള പിരാന്തുകളില്‍ ഒന്നുമാത്രം
‘അച്ചായന് പറഞ്ഞിട്ടാണ്’ യാച്ചു എന്ന മുന്‍ഡ്രൈവര്‍ നൂറുകണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കുന്നത്, വസ്ത്രം കൊടുത്തത്, പാവങ്ങള്‍ക്കായി കൃഷി ചെയ്തത്! പക്ഷേ, ആരാണാ അജ്ഞാതന്‍?
മലാക് സിങ് ഗില്ലും അദ്ദേഹംത്തിന്റെ ഒരു നിര്‍മ്മിതിയും സ്റ്റീലും സിമെന്റുമില്ല, പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്ന വീടുകള്‍: മണ്ണും കല്ലും പ്രകൃതിസൗഹൃദ വസ്തുക്കളും ഇഷ്ടപ്പെടുന്ന ആര്‍കിടെക്റ്റ്
സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്
പറമ്പിനുമുകളിലൂടെ പാമ്പാര്‍ ഒഴുകുന്നു. അതുകൊണ്ട് വെള്ളത്തിന് ഒരു മുട്ടുമില്ല.: തമ്പിച്ചേട്ടന്റെ പറമ്പില്‍ നിന്നും കാന്തല്ലൂരില്‍ കാടിനു നടുവില്‍ 75 ഏക്കര്‍ തോട്ടം, ധാരാളം വെള്ളം, പക്ഷേ, കറന്റില്ല! ഈ കര്ഷകന് കെ എസ് ഇ ബി-ക്കായി കാത്തുനിന്നില്ല
കൂട്ടുകാരന്റെ പെങ്ങളുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമുണ്ടാക്കാന്‍ തട്ടുകടയിട്ട കോളെജ് വിദ്യാര്‍ത്ഥികള്‍
ഒരു പൊലീസുകാരന്റെ നന്മ: ലോണെടുത്തുവെച്ച മൂന്ന് കെട്ടിടങ്ങളില്‍ സൗജന്യ ലഹരി മുക്തി കേന്ദ്രം, ഓട്ടിസ്റ്റിക് കുട്ടികള്‍ക്കായി സെന്റര്‍, സ്ത്രീകള്‍ക്കായി തൊഴില്‍ പരിശീലനം, അംഗന്‍വാടി
ബുട്ടീക്കില്‍ മിച്ചംവന്ന കട്ട്പീസുകള്‍ കൊണ്ട് അനാഥര്‍ക്ക് പുത്തനുടുപ്പുകള്‍ തീര്‍ത്ത് മഞ്ജുഷ; കൂലി വാങ്ങാതെ ഗൗണുകള്‍ തയ്ച്ചുനല്കി ബംഗാളില്‍ നിന്നുള്ള തയ്യല്‍ക്കാര്‍
നിങ്ങളുടെ സ്കൂട്ടര്‍ വൈദ്യുതിയിലും പെട്രോളിലും ഓടിക്കാം: ഇലക്ട്രിക്-ഹൈബ്രിഡ് കിറ്റുമായി ബെംഗളുരുവിലെ സ്റ്റാര്‍ട്ട് അപ്
കുപ്പിയും പ്ലാസ്റ്റിക്കും പെറുക്കിക്കൊടുത്ത് ഓസ്ട്രേലിയയിലും ഇന്‍ഡ്യയിലും പാവങ്ങളെ ഊട്ടുന്ന മലയാളി കുടുംബം; മുംബൈയിലെ ചേരിയില്‍ സ്കൂള്‍, ഉഗാണ്ടയിലും സേവനം
‘എവിടുന്നോ ഒരു ധൈര്യം കിട്ടി’: കത്തുന്ന ബസില്‍ നിന്ന് വൃദ്ധരും കുട്ടികളുമടക്കം 20 പേരെ രക്ഷിച്ച 16-കാരന്
ബസു കന്നോഗിയ അഞ്ച് വര്‍ഷത്തില്‍ 7 സ്ഥലംമാറ്റങ്ങള്‍, ഭീഷണികള്‍…ഒന്നിനും വഴങ്ങാതെ ഈ സ്ത്രീ ഒഴിപ്പിച്ചെടുത്തത് 6,000 ഹെക്ടര്‍ വനഭൂമി
ലൈറ്റ്സ്പീഡ് ഇലക്ട്രിക് സൈക്കിള്‍ പോര്‍ട്ടബിള്‍ ബാറ്ററി, ഒറ്റച്ചാര്‍ജ്ജില്‍ 100 കിലോമീറ്റര്‍! ഇലക്ട്രിക് സൈക്കിളുകളുമായി സഹോദരന്മാര്
അഞ്ച് സെന്റ് പുരയിടത്തില്‍ വിളവെടുക്കാന്‍ അയല്‍ക്കാരെല്ലാമെത്തി; ഇത്തിരി സ്ഥലത്ത് ഇഷ്ടംപോലെ കൃഷിയിറക്കാന്‍ ശ്രീജ സഹായിക്കും
കരിയില വാരാതെ, പുതയിട്ട് വിത്തെറിഞ്ഞ് ഫുക്കുവോക്ക മാതൃകയില്‍ വീടിന് ചുറ്റും ഒന്നരയേക്കറില്‍ കാടൊരുക്കിയ എന്‍ജിനീയര്‍!