ചേരിയിലെ 250 കുട്ടികള്‍ക്ക് ഫ്ലൈ ഓവര്‍ സ്ലാബിന് താഴെ സ്കൂള്‍! ഒരു തലമുറയെ മാറ്റിയെടുക്കാന്‍ 25-കാരനായ വിദ്യാര്‍ത്ഥിയുടെ ശ്രമങ്ങള്‍
‘പിന്നെ ഒട്ടും വൈകിയില്ല, ആരെയും കാത്തുനിൽക്കാതെ പോരാട്ടം തുടങ്ങി’: വിവരാവകാശത്തിലൂടെയും സമരങ്ങളിലൂടെയും ഭിന്നശേഷിക്കാര്‍ക്കായി നീതി പിടിച്ചു വാങ്ങിയ റഷീദിനൊപ്പം
ആസ്ട്രോഫിസിക്സില്‍ ഡോക്റ്ററേറ്റുള്ള ചെറുപ്പക്കാരന് ഫ്രെഞ്ച് ഫെല്ലോഷിപ്പും വലിയ സ്വപ്നങ്ങളും ഉപേക്ഷിച്ചത് കര്‍ഷരുടെ കണ്ണീരൊപ്പാന്‍
കുമാരി ഷിബുലാല്‍ വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമാറ്റം: ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന സ്ത്രീ
ആ രണ്ട് സംഭവങ്ങളാണ് അത്താഴക്കൂട്ടം തുടങ്ങാന്‍ കാരണം: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കാന് ഫൂഡ് ഫ്രീസറുകളുമായി കണ്ണൂരിലെ ചങ്ങാതിമാര്‍
മന്‍സൂര്‍ അലിയുടെ വീഡിയോ ഒരുവട്ടം കണ്ടാല്‍ അതില്‍ പറയുന്ന ആശയങ്ങള്‍ മനസ്സില്‍ പതിയുമെന്ന് അദ്ദേഹത്തിന്റെ ഫോളോവേഴ്സ് പറയുന്നു 13 വര്‍ഷം, 60 പി എസ് സി പരീക്ഷകള്‍, 51-ലും വിജയം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന ജയില്‍ സൂപ്രണ്ട്
കാറ്റും കോളും കണ്ടാല്‍ ഉദ്യോഗസ്ഥര്‍ റോണിയെ വിളിക്കും, റോണി കടലിലെ ബോട്ടുകാരേയും: ഈ താല്കാലിക ബസ് ഡ്രൈവര്‍ രക്ഷിക്കുന്നത് ഒരുപാട് മീന്‍പിടുത്തക്കാരെ
വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന പ്ലസ് ടുക്കാരി രക്തവും ബി.പിയും പരിശോധിക്കാന്‍ വീടുകളിലെത്തി, നൂറുകണക്കിന് പേര്‍ക്ക് സഹായമായി, മാസം ലക്ഷം രൂപയിലേറെ വരുമാനവും
ലേഖ എസ് കുമാര്‍ ‘ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് തുടക്കം’: നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന പത്രപ്രവര്‍ത്തകയുടെയും ഹാന്ഡിക്രോപ്സിന്റെയും കഥ
16 വര്‍ഷമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ മരുന്നും പരിചരണവുമായി വീടുകളിലെത്തുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്റര്‍
ആളുകളെ ആക്രമിച്ചു കൊന്നിട്ടുണ്ട്, ദിവസവും 5 പേരെയെങ്കിലും കടിക്കുന്നുമുണ്ട്… എന്നിട്ടും ലേ നഗരം തെരുവുപട്ടികളോട് പെരുമാറുന്നത് ഇങ്ങനെയാണ്
ഒരു പൊലീസുകാരന്റെ നന്മ: ലോണെടുത്തുവെച്ച മൂന്ന് കെട്ടിടങ്ങളില്‍ സൗജന്യ ലഹരി മുക്തി കേന്ദ്രം, ഓട്ടിസ്റ്റിക് കുട്ടികള്‍ക്കായി സെന്റര്‍, സ്ത്രീകള്‍ക്കായി തൊഴില്‍ പരിശീലനം, അംഗന്‍വാടി
ബുട്ടീക്കില്‍ മിച്ചംവന്ന കട്ട്പീസുകള്‍ കൊണ്ട് അനാഥര്‍ക്ക് പുത്തനുടുപ്പുകള്‍ തീര്‍ത്ത് മഞ്ജുഷ; കൂലി വാങ്ങാതെ ഗൗണുകള്‍ തയ്ച്ചുനല്കി ബംഗാളില്‍ നിന്നുള്ള തയ്യല്‍ക്കാര്‍
കുപ്പിയും പ്ലാസ്റ്റിക്കും പെറുക്കിക്കൊടുത്ത് ഓസ്ട്രേലിയയിലും ഇന്‍ഡ്യയിലും പാവങ്ങളെ ഊട്ടുന്ന മലയാളി കുടുംബം; മുംബൈയിലെ ചേരിയില്‍ സ്കൂള്‍, ഉഗാണ്ടയിലും സേവനം