വിജയ് ജര്‍ധാരി കര്‍ഷക ആത്മഹത്യ തടയാന്‍ 12 വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്ന ബാരാനജ് രീതി; പഠിപ്പിക്കാന്‍ 68-കാരന് തയാര്‍
ഗംഗാറാം പോളിഹൗസ് ഫാമില്‍ ജൈവവെള്ളരി കൃഷിയില്‍ നിന്നും വര്‍ഷം 30 ലക്ഷം രൂപ നേടുന്ന കര്ഷകന് അറിവുകള്‍ പങ്കുവെയ്ക്കുന്നു
30 വര്‍ഷം മുന്‍പ് അപൂര്‍വ്വ പഴങ്ങള്‍ കൃഷി ചെയ്ത സ്ത്രീ; അമ്മയുടെ ഓര്‍മ്മയില്‍ 350 ഇനം ഫലവൃക്ഷങ്ങളുടെ തോട്ടമൊരുക്കി മക്കള്‍
കൃഷിയില്‍ നിന്ന് 2 കോടിയോളം രൂപ: 40 ഏക്കറില്‍ പച്ചക്കറിയും കിഴങ്ങുകളും, 50 ഏക്കറില്‍ പഴങ്ങള്‍; കുറഞ്ഞ വിലയ്ക്ക് ജൈവ ഉല്പന്നങ്ങള്… ഇത് നെട്ടുകാല്‍ത്തേരിയുടെ വിജയം
വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍
ആസ്ട്രോഫിസിക്സില്‍ ഡോക്റ്ററേറ്റുള്ള ചെറുപ്പക്കാരന് ഫ്രെഞ്ച് ഫെല്ലോഷിപ്പും വലിയ സ്വപ്നങ്ങളും ഉപേക്ഷിച്ചത് കര്‍ഷരുടെ കണ്ണീരൊപ്പാന്‍
വെള്ളം ലാഭിക്കുന്ന, വിളവ് കൂട്ടുന്ന ഗ്രോബാഗ്; ഒറ്റത്തടത്തില് നാല് വാഴക്കുലകള്‍: ‘കിതയ്ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന’ ജൈവകൃഷി രീതികളുമായി ഇയ്യോച്ചേട്ടന്
എം.ടെക് പഠനത്തിനിടയിലും 25 ഏക്കറില്‍ ചെലവില്ലാ ജൈവകൃഷി, നാടന്‍ പശുവിന്റെ ചാണകവും മൂത്രവും കൊണ്ട് 10 ഉല്പന്നങ്ങള്
കിണറില്ല, മഴവെളളം കൊണ്ടുമാത്രം ജോളി വളര്‍ത്തുന്നത് കരിമീനും വാളയും കൊഞ്ചുമടക്കം 8,500 മീനുകള്‍, മുറ്റത്തും ടെറസിലും നിറയെ പച്ചക്കറി
ടെറസ് കൃഷിക്ക് നനയ്ക്കുന്നതിനെക്കുറിച്ച് ഇനി വിഷമിക്കുകയേ വേണ്ട; അഞ്ചുമിനിറ്റിനുള്ളില്‍ ആര്‍ക്കും ഫിറ്റ് ചെയ്യാവുന്ന തിരിനന സംവിധാനവുമായി ബിജു
നഷ്ടം വന്ന് അച്ഛന് കൃഷിയുപേക്ഷിച്ചു, പക്ഷേ ‘ടെക്കി’യായ മകന് വിട്ടില്ല: ഇന്ന് 900 കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്കുന്നു പ്രദീപിന്റെ കാര്‍ഷിക സംരംഭം
പ്ലസ് ടു കുട്ടികളുടെ കൃഷി: അരയേക്കറില്‍ പപ്പായ, സ്കൂള്‍ ടെറസില്‍ ജൈവ പച്ചക്കറി, 50 വീടുകളില്‍ അടുക്കളത്തോട്ടവും
‘അതുകൊണ്ട് ഞങ്ങളില്‍ മൂന്നുപേര്‍ കല്യാണം പോലും മറന്നു’: 150 വര്‍ഷം പഴക്കമുള്ള വീട്ടില്‍ അപൂര്‍വമായ ചെടികളെയും പക്ഷികളെയും പോറ്റിവളര്‍ത്തി നാല് സഹോദരന്മാര്